ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ. എം. ആർ എസ്സ് കുളത്തൂപ്പുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Gmrskulathupuzha (സംവാദം | സംഭാവനകൾ)
No edit summary
Gmrskulathupuzha (സംവാദം | സംഭാവനകൾ)
/* 2000 ല്‍ ആണ് സ്കകൂള്തുടങിയതു.പട്ടികവര്‍ഗത്തിലെ കുട്ടികളുടെ വിദ്യാഭ്യാസത്തിനായിട്ടാണു ഇതാര
വരി 47: വരി 47:
അഞ്ചല്‍ നിന്നും 17 കിലോമീറ്റര
അഞ്ചല്‍ നിന്നും 17 കിലോമീറ്റര


== 2000 ല്‍ ആണ് സ്കകൂള്തുടങിയതു.പട്ടികവര്‍ഗത്തിലെ കുട്ടികളുടെ വിദ്യാഭ്യാസത്തിനായിട്ടാണു ഇതാരംഭിച്ച്തു. പട്ടികവര്‍ഗവകുപ്പിനാണു ഇതിന്റെ ചുമതല.==
== 2000 ല്‍ ആണ് സ്കൂള്‍ തുടങ്ങിയത്.പട്ടികവര്‍ഗത്തിലെ കുട്ടികളുടെ വിദ്യാഭ്യാസത്തിനായിട്ടാണു ഇതാരംഭിച്ചത്. പട്ടികവര്‍ഗവകുപ്പിനാണ് ഇതിന്റെ ചുമതല.==


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==

23:31, 21 ഡിസംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം

ഗവ. എം. ആർ എസ്സ് കുളത്തൂപ്പുഴ
വിലാസം
കുളത്തുപ്പുഴ

കൊല്ലം ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല പുനലൂര്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
21-12-2009Gmrskulathupuzha




പ്രധാന അധ്യാപകന്‍ ശ്രീ .ജമാലൂദീന്‍ കുട്ടി

അധ്യാപക രക്ഷാകതൃ സമിതി അധ്യക്ഷന്‍  : ബാബൂ മാതൃസമിതി അധ്യക്ഷ : ശ്രീലത ജില്ലാ കേന്ദ്രത്തില്‍ നിന്നും 75 കിലോമീറ്റര്‍ അഞ്ചല്‍ നിന്നും 17 കിലോമീറ്റര

2000 ല്‍ ആണ് സ്കൂള്‍ തുടങ്ങിയത്.പട്ടികവര്‍ഗത്തിലെ കുട്ടികളുടെ വിദ്യാഭ്യാസത്തിനായിട്ടാണു ഇതാരംഭിച്ചത്. പട്ടികവര്‍ഗവകുപ്പിനാണ് ഇതിന്റെ ചുമതല.

ഭൗതികസൗകര്യങ്ങള്‍

സ്കൂള്‍ പ്രവര്‍ത്തിക്കുന്നതു p w d യുടെ കെട്ടിട്ത്തിലാണു.5 മുതല്‍ 10 വരെ ക്ളാസ്സുകളിലായി 115 കുട്ടികള്‍ ഇവിടെ പഠനം നടത്തുന്നു.ആണ്‍കുട്ടികള്‍ മാത്രമേ ഉള്ളൂ.നിലവിലുള്ള 6 ക്ളാസ്സുകള്‍ക്ക് പ്രവര്‍ത്തിക്കാനുള്ള സൗകര്യം പോലും ഇല്ല. ആവശ്യമായ ലാബ് ലൈബ്രറി സൗകര്യം ഇല്ല. കുട്ടികള്‍ക്ക് താമസസൗകര്യവും കുറവാണു.അരിപ്പ എന്ന സ്ത്ലത്ത് 13 ഏക്കര്‍ ഭൂമി സര്‍ക്കാര്‍ അനുവദിച്ചിട്ടിണ്ട്. എല്ലാ ആധുനികസൗകര്യങ്ങളോടും കൂടിയ സ്കൂള്‍കെട്ടിടത്തിന്റെ പണി 2വര്‍ഷത്തിനകം പൂര്‍ത്തിയാകും എന്നാണ് പ്രതീക്ഷ.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :


പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

<googlemap version="0.9" lat="8.911953" lon="77.056904" zoom="14" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri 8.900335, 77.054157, MRS Kulathupuzha MRS Kulathupuzha </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.