ഉള്ളടക്കത്തിലേക്ക് പോവുക

"ഗവൺമെന്റ് വി.എച്ച്.എസ്.എസ് കോട്ടുകാൽ/മധുരം മലയാളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
44033 (സംവാദം | സംഭാവനകൾ)
No edit summary
(ചെ.) ജി.വി.എച്ച്.എസ് കോട്ടുകാൽ മധുരം മലയാളം എന്ന താൾ ഗവൺമെൻറ്, വി.എച്ച്.എസ്.എസ് കോട്ടുകാൽ/മധുരം മലയാളം എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Ranjithsiji മാറ്റി
(വ്യത്യാസം ഇല്ല)

18:12, 17 നവംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം

    ജൂൺ 5 രാവിലെത്തെ അസംബ്ലിയിൽ മാതൃഭൂമി പത്രത്തിന്റെ വായനക്കളരിയുടെ ഉദ്ഘാടനം നടന്നു. പി.റ്റി.എ പ്രസി‍ഡന്റിന്റെ അധ്യക്ഷതയിൽ എം.എച്ച് എല്ലാവർക്കും സ്വാഗതം ആശംസിച്ചു. അഭിജിത്ത് ഫൗണ്ടേഷൻ പ്രസിഡന്റായ ശ്രീ അഡ്വ. സുബോധൻ മാതൃഭൂമി പത്രം ഒരു കുട്ടിയ്ക്ക് നൽകി ഉദ്ഘാടനം നടത്തി. കോട്ടുകാൽ കൃഷ്ണകുമാർ, കോട്ടുകാൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ സജി, എസ്. എം. സി ചെയർമാൻ ശ്രീ മധുസൂദനൻ നായർ, മാതൃഭൂമി മാർക്കറ്റിംഗ് മാനേജർ ശ്രീ റഷീദ് തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. സ്റ്റാഫ് സെക്കട്ടറി ശ്രീ വിൻസ് സർ കൃതജ്ഞത പറഞ്ഞു.
   ജൂൺ 19 നു കൂടിയ അസംബ്ലീയിൽ വായനാപക്ഷാചരണത്തിന്റെ ഉദ്ഘാടനത്തോടൊപ്പം സി.പി.എം ഏരിയാ സെക്രട്ടറി ശ്രീ ഹരി ദേശാഭിമാനി പത്രത്തിന്റെ വിതരണവും നടത്തി.
980mb