"ഗവ എച്ച് എസ് എസ് അഞ്ചേരി/Details" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 5: | വരി 5: | ||
</gallery> | </gallery> | ||
[[പ്രമാണം: | [[പ്രമാണം:22065സ്കൂൾ_കെട്ടിടം.JPG|ലഘുചിത്രം,|300px]] | ||
<font color=#008080>സർക്കാർ ഹൈടെക് സ്‌കൂളുകളെ കുറിച്ച് ആലോചിച്ചു തുടങ്ങുമ്പോൾ തന്നെ | <font color=#008080>സർക്കാർ ഹൈടെക് സ്‌കൂളുകളെ കുറിച്ച് ആലോചിച്ചു തുടങ്ങുമ്പോൾ തന്നെ | ||
| വരി 29: | വരി 29: | ||
[[പ്രമാണം:Itt.jpg|ലഘുചിത്രം|300px|എെ ടി ലാബ്|right]] | [[പ്രമാണം:Itt.jpg|ലഘുചിത്രം|300px|എെ ടി ലാബ്|right]] | ||
[[പ്രമാണം:GH.S.S ANCHERY.jpg|ലഘുചിത്രം|200px|പഴയ കെട്ടിടം|left]] | [[പ്രമാണം:GH.S.S ANCHERY.jpg|ലഘുചിത്രം|200px|പഴയ കെട്ടിടം|left]] | ||
[[പ്രമാണം:22065ഒാഡിയോ വിഷ്വൽ റൂം.jpg|ലഘുചിത്രം|300PX|ഒാഡിയോ വിഷ്വൽ റൂം|right]] | |||
[[പ്രമാണം:22065Vവായനാമുറി.JPG|ലഘുചിത്രം|300px|വായനാമുറി|left]] | |||
23:27, 1 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം
-
ശതാബ്ദി ലോഗോ
സർക്കാർ ഹൈടെക് സ്‌കൂളുകളെ കുറിച്ച് ആലോചിച്ചു തുടങ്ങുമ്പോൾ തന്നെ അത്യാധുനിക സൗകര്യങ്ങളോട് കൂടിയ പുതിയ കെട്ടിടം അഞ്ചേരി സ്‌കൂളിന് ലഭിച്ചു. നൂറാം പിറന്നാൾ സമ്മാനമായി തൃശൂർ കോർപറേഷനാണ് ഈ സമ്മാനം നൽകിയത്
ഒരുഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.ഒരു ഏക്കറോളം വരുന്ന കളിസ്ഥലം അര കി.മീ.അകലെയായി ഈ വിദ്യാലയത്തിനുണ്ട്.ആദ്യ കാലങ്ങളിൽ ഹയർ സെക്കന്ററിയും ഹൈ സ്കൂളും ഒരേ കെട്ടിടങ്ങളിലാണ് പ്രവർത്തിച്ചിരുന്നത്. എന്നാൽ സ്ഥല പരിമിതി നേരിട്ടപ്പോൾ സ്‌കൂൾ മൈതാനത്തിൽ പുതിയ കെട്ടിടം നിർമ്മിച്ച് ഹയർ സെക്കന്ററി വിഭാഗം അങ്ങോട്ട് മാറി പ്രവർത്തനം ആരംഭിച്ചു.1.2.2014 ൽ ഗ്രൗണ്ടിൽ പണി തീർത്ത ഹയർ സെക്കന്ററി കെട്ടിട സമുച്ചയത്തിന്റെ വിവിധ ബ്ലോക്കുകളുടെ ഉദ്‌ഘാടനം നടന്നു. അത്യാധുനിക സൗകര്യങ്ങളോട് കൂടിയ സയൻസ് ലാബും സ്മാർട്ട് ക്ലാസ് റൂമും അവിടെ നിലവിലുണ്ട് .
സ്‌കൂളിന്റെ നൂറാം വാർഷികത്തോട് അനുബന്ധിച്ചു ഹൈ സ്കൂൾ വിഭാഗത്തിന് ഒൻപത് മുറികൾ അടങ്ങുന്ന അത്യാധുനിക സൗകര്യങ്ങളോട് കൂടിയ കെട്ടിടം തൃശൂർ കോർപറേഷൻ പണിതു നൽകി വിശാലമായ സയൻസ് ലാബ് ,കമ്പ്യൂട്ടർ ലാബ്, സ്മാർട്ട് ക്ലാസ്റൂമുകൾ എന്നിവ അവിടെ പ്രവർത്തിക്കുന്നു.2018 ൽ ഹൈസ്‌കൂളിലെ എല്ലാ ക്ലാസ് റൂമുകളും ഹൈ ടെക് ക്ലാസ് റൂമുകളായി മാറി. യു പി വിഭാഗത്തിന് പ്രത്യേക സ്മാർട്ട് ക്ലാസ് റൂം നിലവിലുണ്ട്.പെൺകുട്ടികൾക്ക് ഗേൾസ് ഫ്രണ്ട്‌ലി ടോയ്‌ലെറ്റുകളും നിലവിലുണ്ട്.സ്‌കൂൾ ചുറ്റു മതിൽ കെട്ടി സംരക്ഷിക്കപെട്ടിട്ടുണ്ട് .എം എൽ എ ഫണ്ടുപയയോഗിച്ചു ലഭ്യമായ സ്‌കൂൾ ബസും ഉണ്ട് .





