"ജി.ആർ.എച്ച്.എസ്.എസ്. കോട്ടക്കൽ/സോഷ്യൽ സയൻസ് ക്ലബ്ബ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 12: വരി 12:
   
   
'''ഗവ. രാജാസ് ഹയർ സെക്കന്ററി സ്‌കൂളിലെ സാമൂഹ്യ ശാസ്ത്ര ക്ലബ് വിദ്യാർത്ഥികൾക്കായി തത്സമയ വാർത്താ വായനാ പരിശീലനം നടത്തി. മാതൃഭൂമി ചാനലിലെ പ്രശസ്ത വാർത്താ അവതാരകൻ ശ്രീ. മുഹമ്മദ് നൗഫൽ വി പരിശീലന പരിപാടിക്ക് നേതൃത്വം നൽകി.'''
'''ഗവ. രാജാസ് ഹയർ സെക്കന്ററി സ്‌കൂളിലെ സാമൂഹ്യ ശാസ്ത്ര ക്ലബ് വിദ്യാർത്ഥികൾക്കായി തത്സമയ വാർത്താ വായനാ പരിശീലനം നടത്തി. മാതൃഭൂമി ചാനലിലെ പ്രശസ്ത വാർത്താ അവതാരകൻ ശ്രീ. മുഹമ്മദ് നൗഫൽ വി പരിശീലന പരിപാടിക്ക് നേതൃത്വം നൽകി.'''
[[പ്രമാണം:MG 3607.JPG|ചട്ടരഹിതം]]


[[പ്രമാണം:180320010.jpg|ലഘുചിത്രം|ഇടത്ത്‌]]
[[പ്രമാണം:180320010.jpg|ലഘുചിത്രം|ഇടത്ത്‌]]

18:38, 9 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
                                                'ചാന്ദ്രദിന ദൃശ്യാവിഷ്കാരവുമായി രാജാസ്' 2018

ചാന്ദ്രദിനത്തോടനുബന്ധിച്ച് ഗവ. രാജാസ് ഹയർ സെക്കണ്ടറി സ്‌കൂൾ സാമൂഹ്യശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ചാന്ദ്ര പര്യവേക്ഷണ ദിനത്തിന്റെ സ്മരണാര്ഥം ദൃശ്യാവിഷ്ക്കാരം അവതരിപ്പിച്ചു. സൂര്യൻ, ചന്ദ്രൻ, ഭൂമി, പര്യവേക്ഷണ വാഹനങ്ങൾ , നീൽ ആംസ്ട്രോങ് എന്നീ കഥാപാത്രങ്ങൾ കുട്ടികളോട് സംവദിച്ചു. ദ്യുതി  മോഹൻ, അലീന ടോമി, ഐശ്വര്യ , ശ്രീലക്ഷ്മി, ആദിത്യൻ, ഷിബിലി എന്നീ വിദ്യാർഥികൾ അരങ്ങിൽ വിവിധ കാഥാപാത്രങ്ങളെ അവതരിപ്പിച്ചു. ഹെഡ് മിസ്ട്രസ് കെ വി ലത ഉദ്ഘാടനം ചെയ്ത പരിപാടിയിൽ പി ടി എ പ്രസിഡന്റ് ഡോ. സന്തോഷ് വള്ളിക്കാട് അധ്യക്ഷത വഹിച്ചു. സമീർ ബാബു എ , ഇന്ദിര എം , പി ഡി മോഹനൻ , ഗിരീഷ് പി, മുസ്തഫ പി , മനാഫ് എന്നിവർ പരിപാടിയിൽ സംസാരിച്ചു.

ചാന്ദ്രദിന ദൃശ്യാവിഷ്കാരവുമായി രാജാസ്2018



''''തത്സമയ വാർത്താ വായനാ പരിശീലന പരിപാടി .....''''

ഗവ. രാജാസ് ഹയർ സെക്കന്ററി സ്‌കൂളിലെ സാമൂഹ്യ ശാസ്ത്ര ക്ലബ് വിദ്യാർത്ഥികൾക്കായി തത്സമയ വാർത്താ വായനാ പരിശീലനം നടത്തി. മാതൃഭൂമി ചാനലിലെ പ്രശസ്ത വാർത്താ അവതാരകൻ ശ്രീ. മുഹമ്മദ് നൗഫൽ വി പരിശീലന പരിപാടിക്ക് നേതൃത്വം നൽകി.

ssസെമിനാർ സംഘടിപ്പിച്ചത് ss ക്ലബ്
                                                     'തലമുറകൾ കഥ പറയാൻ രാജാസിൽ ഒത്തുകൂടി...'

കോട്ടക്കൽ ഗവ .രാജാസ് ഹൈസ്കൂൾ സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ അന്താരാഷ്ട്ര വയോജന ദിനത്തോടനുബന്ധിച് വയോജയാന - വിദ്യാർ്‌തഥി സൗഹൃദ സംവാദം സംഘടിപ്പിച്ചു . മുൻതലമുറ പങ്കുവെച്ച അനുഭവങ്ങളും അറിവുകളും കുട്ടികൾക്ക് നവ്യാനുഭവമായി . കോട്ടക്കൽ നഗര സഭ ചെയർമാൻ കെ .കെ.നാസർ ഉദ്‌ഘാടനവും ആദരിക്കൽ ചടങ്ങും നിർവഹിച്ചു . വിവിധ മേഖലകളെ പ്രതിനിധീകരിച് ഗോപാലൻ , നളിനി കോവിലമ്മ ,സതി ടീച്ചർ ,പത്മനാഭൻ ,രാധാകൃഷ്ണ മേനോൻ ,കെ എം എൻ ഭട്ടതിരി ,ഡോ. ഇ പി ഉണ്ണികൃഷ്ണ വാര്യർ , പത്മനാഭൻ മാസ്റ്റർ ,പാറോളി മൂസക്കുട്ടി ഹാജി ,മണ്ടായപ്പുറം അബ്ദുഹാജി ,ടി . മുഹമ്മദ് മാസ്റ്റർ , മൊയ്തുട്ടി മാസ്റ്റർ തുടങ്ങിയവർ അനിഭവങ്ങൾ പങ്കുവെച്ചു . മോഹനൻ പി ഡി സ്വാഗതവും ഹെഡ്മിസ്ട്രസ് കെ വി ലത അധ്യക്ഷതയും വഹിച്ചു . നഗര സഭ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ സാജിദ് മാങ്ങാട്ടിൽ,പി ടി എ വൈസ് പ്രസിഡണ്ട് രഘുരാജ്,പ്രിൻസിപ്പൽ ഇ എൻ വനജ ,ഡെപ്യൂട്ടി എച് എം കെ കെ നിർമല എന്നിവർ ആശംസകൾ അർപ്പിച്ചു . വിദ്യാർതഥി പ്രതിനിധി ജിസ്ന നന്ദി പ്രകാശിപ്പിച്ചു .