ഉള്ളടക്കത്തിലേക്ക് പോവുക

"ജി എച് എസ് എരുമപ്പെട്ടി/ഗണിത ക്ലബ്ബ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Ghsserumapetty (സംവാദം | സംഭാവനകൾ)
No edit summary
Ghsserumapetty (സംവാദം | സംഭാവനകൾ)
No edit summary
വരി 6: വരി 6:
=== ഗണിത സെമിനാർ ===
=== ഗണിത സെമിനാർ ===
ദേശീയ ഗണിത ശാസ്ത്ര ദിനാചരണത്തിന്റെ ഭാഗമായി എരുമപ്പെട്ടി ഗവ. ഹൈസ്ക്കൂളിൽ "നാട്ടുഗണിതം " എന്ന വിഷയത്തിൽ സെമിനാർ നടത്തി. എം പി ടി എ പ്രസിഡന്റ് ഹേമ ശശികുമാർ ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി എച്ച് എം എം എസ് സിറാജ് അധ്യക്ഷത വഹിച്ചു. വിദ്യാർത്ഥികളായ അനഘ എം ആർ, ബേസിൽ ജെയ്ജു എന്നിവർ എൽ സി ഡി പ്രസന്റേഷനോടു കൂടി സെമിനാർ അവതരിപ്പിച്ചു.ഗണിത ക്ലബ്ബ് വിദ്യാർത്ഥികൾ, അധ്യാപകരായ സീന റോസ്, ആന്റണി പി വി, എം എസ് രാമകൃഷ്ണൻ, രാജി ഇ വി, ശ്രീലേഖ എം കെ, റീന സി ഒ, ലളിത, സ്റ്റാഫ് സെക്രട്ടറി പി നന്ദകുമാർ, സൈജു കൊളേങ്ങാടൻ,ജോമോൾ എന്നിവർ നേതൃത്വം നൽകി.

[[പ്രമാണം:24009maths1.jpg|ലഘുചിത്രം|ഇടത്ത്‌|സെമിനാർ അവതരണം]]
[[പ്രമാണം:24009maths2.jpg|ലഘുചിത്രം|നടുവിൽ|സെമിനാർ]]
[[പ്രമാണം:24009maths3.jpg|ലഘുചിത്രം|വലത്ത്‌|ഉദ്ഘാടനം]]

10:12, 31 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം

ഗണിത ക്ലബ്ബ്

കൺവീനർമാർ ---

                       ശ്രീമതി സീന റോസ് (ഹൈസ്കൂൾ വിഭാഗം)
                       ശ്രീമതി ഗിരിജ വി എൻ (യു പി വിഭാഗം)

രൂപീകരണം

ഗണിത സെമിനാർ

ദേശീയ ഗണിത ശാസ്ത്ര ദിനാചരണത്തിന്റെ ഭാഗമായി എരുമപ്പെട്ടി ഗവ. ഹൈസ്ക്കൂളിൽ "നാട്ടുഗണിതം " എന്ന വിഷയത്തിൽ സെമിനാർ നടത്തി. എം പി ടി എ പ്രസിഡന്റ് ഹേമ ശശികുമാർ ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി എച്ച് എം എം എസ് സിറാജ് അധ്യക്ഷത വഹിച്ചു. വിദ്യാർത്ഥികളായ അനഘ എം ആർ, ബേസിൽ ജെയ്ജു എന്നിവർ എൽ സി ഡി പ്രസന്റേഷനോടു കൂടി സെമിനാർ അവതരിപ്പിച്ചു.ഗണിത ക്ലബ്ബ് വിദ്യാർത്ഥികൾ, അധ്യാപകരായ സീന റോസ്, ആന്റണി പി വി, എം എസ് രാമകൃഷ്ണൻ, രാജി ഇ വി, ശ്രീലേഖ എം കെ, റീന സി ഒ, ലളിത, സ്റ്റാഫ് സെക്രട്ടറി പി നന്ദകുമാർ, സൈജു കൊളേങ്ങാടൻ,ജോമോൾ എന്നിവർ നേതൃത്വം നൽകി.

സെമിനാർ അവതരണം
സെമിനാർ
ഉദ്ഘാടനം