"ജി.ആർ.എച്ച്.എസ്.എസ്. കോട്ടക്കൽ/ഗ്രന്ഥശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 2: | വരി 2: | ||
ലൈബ്രറിയൻ : ശ്രീ .ഉബൈദ് വില്ലൻ | ലൈബ്രറിയൻ : ശ്രീ .ഉബൈദ് വില്ലൻ | ||
[[പ്രമാണം:107.jpg|350px|ചട്ടരഹിതം|നടുവിൽ|വിശാലമായ LIBRARY]] | [[പ്രമാണം:107.jpg|350px|ചട്ടരഹിതം|നടുവിൽ|വിശാലമായ LIBRARY]] | ||
ഏകദേശം പതിനായിരത്തിലധികം പുസ്തകങ്ങൾ കൊണ്ട് സമ്പന്നമായ കേരളത്തിലെ അപൂർവ സ്കൂൾ ലൈബ്രറികളിൽ ഒന്നാണ് ഗവൺമെൻറ് രാജാസ് ഹയർസെക്കൻഡറി സ്കൂളിൽ ഉള്ളത് കലാ സാഹിത്യം ഭാഷ ചരിത്രപഠനം ആത്മകഥ യാത്രവിവരണം നോവലുകൾ തുടങ്ങി വിവിധ വിഷയങ്ങളിൽ വിവിധ വിഷയങ്ങളിലായി ധാരാളക്കണക്കിന് പുസ്തകങ്ങൾ ഈ വിദ്യാലയ ലൈബ്രറിയിൽ ഉണ്ട് സ്കൂളിലെ മുഴുവൻ കുട്ടികൾക്കും പുസ്തകങ്ങൾ അനായാസം കൈകാര്യം ചെയ്യുന്നതിനായി പുസ്തക വിതരണ സംവിധാനം ഡിജിറ്റലൈസ് ചെയ്യുന്ന പ്രക്രിയ പുരോഗമിച്ചുവരുന്നു മുഴുവൻ കുട്ടികളിലും വായന പരിപോഷിപ്പിക്കുന്നതി നായി ക്ലാസ് ലൈബ്രറിയും എന്നും വായിക്കാം എന്ന പരിപാടിയും നടന്നു വരുന്നു. | ഏകദേശം പതിനായിരത്തിലധികം പുസ്തകങ്ങൾ കൊണ്ട് സമ്പന്നമായ കേരളത്തിലെ അപൂർവ സ്കൂൾ ലൈബ്രറികളിൽ ഒന്നാണ് ഗവൺമെൻറ് രാജാസ് ഹയർസെക്കൻഡറി സ്കൂളിൽ ഉള്ളത് കലാ സാഹിത്യം ഭാഷ ചരിത്രപഠനം ആത്മകഥ യാത്രവിവരണം നോവലുകൾ തുടങ്ങി വിവിധ വിഷയങ്ങളിൽ വിവിധ വിഷയങ്ങളിലായി ധാരാളക്കണക്കിന് പുസ്തകങ്ങൾ ഈ വിദ്യാലയ ലൈബ്രറിയിൽ ഉണ്ട് സ്കൂളിലെ മുഴുവൻ കുട്ടികൾക്കും പുസ്തകങ്ങൾ അനായാസം കൈകാര്യം ചെയ്യുന്നതിനായി പുസ്തക വിതരണ സംവിധാനം ഡിജിറ്റലൈസ് ചെയ്യുന്ന പ്രക്രിയ പുരോഗമിച്ചുവരുന്നു മുഴുവൻ കുട്ടികളിലും വായന പരിപോഷിപ്പിക്കുന്നതി നായി ക്ലാസ് ലൈബ്രറിയും എന്നും വായിക്കാം എന്ന പരിപാടിയും നടന്നു വരുന്നു.<br> | ||
മൂവായിരത്തിലധികം കുട്ടികൾ പഠിക്കുന്ന വിദ്യാലയം എന്ന നിലക്ക് പുസ്തകം വിതരണംചെയ്യുന്നതിനായി പ്രധാനമായും രണ്ടു രീതികളാണ് സ്വീകരിച്ചിട്ടുള്ളത് 1 എല്ലാ ക്ലാസുകളിലും ക്ലാസ് ലൈബ്രറികൾ സജീവമാക്കുകയും നേതൃത്വം ക്ലാസ് ടീച്ചർ മാരെ ഏല്പിക്കുകയും ചെയ്തിരിക്കുന്നു 2ആഴ്ചകളിലെ ഓരോദിവസവും ഓരോ വിഭാഗം കുട്ടികൾക്ക് വീതിച്ചു നൽകുകയും അതാതു ദിവസങ്ങളിൽ ആ കുട്ടികൾ പുസ്തകങ്ങൾ എടുക്കുവാൻ വരികയും ചെയ്യുന്നു ഉദാഹരണമായി 5 6 ക്ലാസിലെ കുട്ടികൾക്ക്ക്ക തിങ്കളാഴ്ച ദിവസം ഏഴാംക്ലാസിനു ബുധനാഴ്ച എട്ടാംക്ലാസിലും തുടർന്നുള്ള ദിവസങ്ങൾ 9 10 ഹയർസെക്കൻഡറി കുട്ടികൾക്കുമായി നിജപ്പെടുത്തിയിട്ടുണ്ട് പുസ്തക വിതരണം നടത്തുന്നതിനു ഒരു ലൈബ്രേറിയന് പിടിഎ നിയമിച്ചിട്ടുണ്ട് | മൂവായിരത്തിലധികം കുട്ടികൾ പഠിക്കുന്ന വിദ്യാലയം എന്ന നിലക്ക് പുസ്തകം വിതരണംചെയ്യുന്നതിനായി പ്രധാനമായും രണ്ടു രീതികളാണ് സ്വീകരിച്ചിട്ടുള്ളത് 1 എല്ലാ ക്ലാസുകളിലും ക്ലാസ് ലൈബ്രറികൾ സജീവമാക്കുകയും നേതൃത്വം ക്ലാസ് ടീച്ചർ മാരെ ഏല്പിക്കുകയും ചെയ്തിരിക്കുന്നു 2ആഴ്ചകളിലെ ഓരോദിവസവും ഓരോ വിഭാഗം കുട്ടികൾക്ക് വീതിച്ചു നൽകുകയും അതാതു ദിവസങ്ങളിൽ ആ കുട്ടികൾ പുസ്തകങ്ങൾ എടുക്കുവാൻ വരികയും ചെയ്യുന്നു ഉദാഹരണമായി 5 6 ക്ലാസിലെ കുട്ടികൾക്ക്ക്ക തിങ്കളാഴ്ച ദിവസം ഏഴാംക്ലാസിനു ബുധനാഴ്ച എട്ടാംക്ലാസിലും തുടർന്നുള്ള ദിവസങ്ങൾ 9 10 ഹയർസെക്കൻഡറി കുട്ടികൾക്കുമായി നിജപ്പെടുത്തിയിട്ടുണ്ട് പുസ്തക വിതരണം നടത്തുന്നതിനു ഒരു ലൈബ്രേറിയന് പിടിഎ നിയമിച്ചിട്ടുണ്ട്</br> | ||
[[പ്രമാണം:Grhss.jpeg|ലഘുചിത്രം|250px|വലത്ത്LIBRARY യുടെ ആഭിമുഖ്യത്തിൽ നടത്തിയ WORLD CUP DIGITAL QUIZ]] | [[പ്രമാണം:Grhss.jpeg|ലഘുചിത്രം|250px|വലത്ത്LIBRARY യുടെ ആഭിമുഖ്യത്തിൽ നടത്തിയ WORLD CUP DIGITAL QUIZ]] | ||
{| class="wikitable" | {| class="wikitable" |
20:41, 30 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
ലൈബ്രറിയൻ : ശ്രീ .ഉബൈദ് വില്ലൻ
ഏകദേശം പതിനായിരത്തിലധികം പുസ്തകങ്ങൾ കൊണ്ട് സമ്പന്നമായ കേരളത്തിലെ അപൂർവ സ്കൂൾ ലൈബ്രറികളിൽ ഒന്നാണ് ഗവൺമെൻറ് രാജാസ് ഹയർസെക്കൻഡറി സ്കൂളിൽ ഉള്ളത് കലാ സാഹിത്യം ഭാഷ ചരിത്രപഠനം ആത്മകഥ യാത്രവിവരണം നോവലുകൾ തുടങ്ങി വിവിധ വിഷയങ്ങളിൽ വിവിധ വിഷയങ്ങളിലായി ധാരാളക്കണക്കിന് പുസ്തകങ്ങൾ ഈ വിദ്യാലയ ലൈബ്രറിയിൽ ഉണ്ട് സ്കൂളിലെ മുഴുവൻ കുട്ടികൾക്കും പുസ്തകങ്ങൾ അനായാസം കൈകാര്യം ചെയ്യുന്നതിനായി പുസ്തക വിതരണ സംവിധാനം ഡിജിറ്റലൈസ് ചെയ്യുന്ന പ്രക്രിയ പുരോഗമിച്ചുവരുന്നു മുഴുവൻ കുട്ടികളിലും വായന പരിപോഷിപ്പിക്കുന്നതി നായി ക്ലാസ് ലൈബ്രറിയും എന്നും വായിക്കാം എന്ന പരിപാടിയും നടന്നു വരുന്നു.
മൂവായിരത്തിലധികം കുട്ടികൾ പഠിക്കുന്ന വിദ്യാലയം എന്ന നിലക്ക് പുസ്തകം വിതരണംചെയ്യുന്നതിനായി പ്രധാനമായും രണ്ടു രീതികളാണ് സ്വീകരിച്ചിട്ടുള്ളത് 1 എല്ലാ ക്ലാസുകളിലും ക്ലാസ് ലൈബ്രറികൾ സജീവമാക്കുകയും നേതൃത്വം ക്ലാസ് ടീച്ചർ മാരെ ഏല്പിക്കുകയും ചെയ്തിരിക്കുന്നു 2ആഴ്ചകളിലെ ഓരോദിവസവും ഓരോ വിഭാഗം കുട്ടികൾക്ക് വീതിച്ചു നൽകുകയും അതാതു ദിവസങ്ങളിൽ ആ കുട്ടികൾ പുസ്തകങ്ങൾ എടുക്കുവാൻ വരികയും ചെയ്യുന്നു ഉദാഹരണമായി 5 6 ക്ലാസിലെ കുട്ടികൾക്ക്ക്ക തിങ്കളാഴ്ച ദിവസം ഏഴാംക്ലാസിനു ബുധനാഴ്ച എട്ടാംക്ലാസിലും തുടർന്നുള്ള ദിവസങ്ങൾ 9 10 ഹയർസെക്കൻഡറി കുട്ടികൾക്കുമായി നിജപ്പെടുത്തിയിട്ടുണ്ട് പുസ്തക വിതരണം നടത്തുന്നതിനു ഒരു ലൈബ്രേറിയന് പിടിഎ നിയമിച്ചിട്ടുണ്ട്
നമ്പർ | ബുക്ക് നമ്പർ | പുസ്തകത്തിന്റെ പേര് | എഴുത്തുകാരൻ/എഴുത്തുകാർ | പ്രസാധകൻ | വില | ||||
---|---|---|---|---|---|---|---|---|---|
1 | 10519 | ATHURAM | KADEJA MUMTAZ | DC BOOKS | 125 | ||||
2 | 10468 | PONNI | MALAYATOOR RAMAKRISHNAN | DC BOOKS | 150 | ||||
3 | 10101 | DAIVATHINTE KANNU | N P MUHAMMED | DC BOOKS | 85 | ||||
4 | 60907 | ENI NJAN URAGATTE | P K BALAKRISHNAN | DC BOOKS | 80 | ||||
5 | 10485 | SECRET AGENT J | OSEPH CONRAD | DC BOOKS | 80 | ||||
6 | 10898 | AGNISAKSHY | LALITHAMBIKA ANTHARJANAM | DC BOOKS | 100 | ||||
7 | 10112 | KUTTAVUM SIKSHAYUM | PROF THANGAPPAN NAIR | DC BOOKS | 65 | ||||
8 | 10273 | NALU KUTTAVALIKAL | AGATHAKRISTY | DC BOOKS | 120 | ||||
9 | 10274 | NALU KUTTAVALIKAL | AGATHAKRISTY | DC BOOKS | 120 | ||||
10 | 8929 | CHORAKKALAM | SHERLAK HOMES | CURRENT BOOKS | 80 | ||||