"ജി എച് എസ് എരുമപ്പെട്ടി/സോഷ്യൽ സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 12: വരി 12:

ആർക്കൈവ്സ് വകുപ്പ് ചാവക്കാട് മണത്തല സ്കൂളിൽ വെച്ച് നടത്തിയ ചരിത്രക്വിസ് മത്സരത്തിൽ അമൽ എം.കെ,ബ്രിസ്റ്റോ ബ്രൂസ് ടി എന്നിവർ ഒന്നാം സമ്മാനത്തിനർഹരായി.ഗാന്ധിജയന്തി ദിനത്തിൽ പരിസരശുചീകരണം നടത്തുകയും നവംബർ 14ന് ശിശുദിനത്തോടനുബന്ധിച്ച് നടത്തിയ റാലിയിൽ സാമൂഹ്യശാസ്ത്ര ക്ലബ്ബംഗങ്ങൾ പങ്കെടുക്കുകയും ചെയ്തു.

== '''2018-19''' ==
= '''2018-19''' =
=== രൂപീകരണം ===
=== രൂപീകരണം ===
2018-19 അധ്യയന വർഷത്തിലെ സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ഉദ്ഘാടനം ജൂലൈ 4 ബുധനാഴ്ച നാടൻപാട്ട് കലാകാരൻ ചന്ദ്രശേഖരൻ നിർവഹിച്ചു.  

903

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/506803" എന്ന താളിൽനിന്ന് ശേഖരിച്ചത്