"ജി എച്ച് എസ് എസ് പടിയൂർ/ഹിന്ദി ക്ലബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |

| വരി 1: | വരി 1: | ||
'''ഹിന്ദി ദിനാചരണം'''
| '''ഹിന്ദി ദിനാചരണം'''

2015 | |||
ജൂണിൽ ക്ലബ്ബ് രൂപീകരിച്ചു. എല്ലാ ക്ലാസ്സിലെയും താത്പര്യമുള്ള കുട്ടികൾ പങ്കെടുത്തു. 5 ന് നടന്ന പരിസ്ഥിതിദിനാഘോഷത്തിൽ ക്ലബ്ബിലെ കുട്ടികളുടെ പ്രതിനിധ്യം ഉണ്ടായി. ജൂൺ 19 ന് നടന്ന വായനാദിനത്തിൽ ക്ലബ്ബിന്റെ നേതൃത്വത്തിൽ പോസ്റ്റർ നിർമ്മാണം, അസംബ്ലിയിൽ വായനയുടെ മഹത്വത്തെക്കുറിച്ചുള്ള ഭാഷണം എന്നിവ അവതരിപ്പിച്ചു. ജൂലായ് 31 പ്രേംചന്ദ് ജന്മദിനാചരണത്തിന്റെ ഭാഗമായി എല്ലാ ക്ലാസ്സിലും പ്രസംഗം, പുസ്തകപരിചയം, ജീവിതകഥ, പോസ്റ്റർ നിർമ്മാണം എന്നിവ സംഘടിപ്പിച്ചു

7.08.2015 ൽ മറ്റ് ഭാഷാക്ലബ്ബുകളുടെ സംയുക്താഭിമുഖ്യത്തിൽ രാമായണ പ്രശ്നോത്തരി നടത്തി.

10.08.2015 ൽ ഹിന്ദി മഞ്ചിന്റെ ഔപചാരിക ഉദ്ഘാടനം നടത്തി. കുട്ടികൾ വിവിധ കലാപരിപാടികൾ (പ്രസംഗം, സംഭാഷണം, കവിത, കഥ, ലഘുനാടകം) അവതരിപ്പിച്ചു.

15.08.2015 ൽ നടന്ന സ്വാതന്ത്ര്യദിന പരിപാടിയിൽ ദേശഭക്തിഗാനം, പോസ്റ്റർരചന, ആശംസാപ്രസംഗം, ലഘു പ്രസംഗം എന്നിവ അവതരിപ്പിച്ചു.

24.12.2015 ൽ പ്രത്യേക ഹിന്ദി അസംബ്ലി നടത്തി. ഹിന്ദി പ്രാർത്ഥന, പ്രതിജ്ഞ, പ്രസംഗം, പത്രവാർത്താവായന, കവിത എന്നിവ അവതരിപ്പിച്ചു.

26.12.2015 ന് കുട്ടികളുടെ നേതൃത്വത്തിൽ ഹിന്ദി പക്ഷാചരണം നടത്തി. കോമളവല്ലി ടീച്ചർ (ചാവശ്ശേരി ഗവ.:ഹയർ സെക്കന്ററി സ്കൂൾ) ഉദ്ഘാടനം നിർവഹിച്ചു. കുട്ടികൾ, അധ്യാപകർ എന്നിവർ ആശംസകൾ നേർന്നു. ദേശഭക്തിഗാനങ്ങൾ, കവിതകൾ, കഥകൾ, സംഭാഷണം തുടങ്ങി വൈവിധ്യമാർന്ന കലാപരിപാടികൾ കുട്ടികൾ അവതരിപ്പിച്ചു. തുടർന്ന് 8, 9, 10 ക്ലാസ്സുകളിലെ സുഗമാ ഹിന്ദി പരീക്ഷാ വിജയികൾക്കുള്ള സമ്മാനം വിതരണം ചെയ്തു.

2016 | |||
ഹിന്ദി ദിനം പ്രിൻസിപ്പൽ ഗോവിന്ദൻമാസ്റ്റർ ഉദ്ഘാടനം ചെയ്തു. ദേശഭക്തിഗാനങ്ങൾ, സ്കിറ്റ്, പ്രസംഗം എന്നിങ്ങനെയുള്ള വിവിധ പരിപാടികൾ നടന്നു.
| ഹിന്ദി ദിനം പ്രിൻസിപ്പൽ ഗോവിന്ദൻമാസ്റ്റർ ഉദ്ഘാടനം ചെയ്തു. ദേശഭക്തിഗാനങ്ങൾ, സ്കിറ്റ്, പ്രസംഗം എന്നിങ്ങനെയുള്ള വിവിധ പരിപാടികൾ നടന്നു.

'''2017''':
| '''2017''':