"ജി.എച്ച്.എസ്.എസ്. കടുങ്ങപുരം/Primary" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
{{PHSchoolFrame/Pages}} | {{PHSchoolFrame/Pages}} | ||
'''പ്രൈമറി വിഭാഗം''' <br /> | |||
[[പ്രമാണം:18078 logo1.png|ചട്ടരഹിതം|ഇടത്ത്]] | |||
1905ൽ കട്ടിലശ്ശേരി ഭാഗത്ത് പ്രവർത്തിച്ചിരുന്ന ഒരു ഓത്തുപള്ളിയിലാണ്. രായിൻ കുട്ടി മൊല്ല എന്നയാൾ നടത്തിയിരുന്ന ഈ ഓത്തുപള്ളി പിന്നീട് സ്കൂൾ ആയി അംഗീകരിച്ചു. 1921 ൽ ബംഗ്ലാവിൽ കുട്ടൻ മേനോൻ എന്ന എം.പി സുബ്രമണ്യമേനോന്റെ കെട്ടിടത്തിലേക്ക് മാറ്റി. ഡിസ്ട്രിക്സ് ബോഡിന്റെ കീഴിലാണ് ഈ ലോവർ പ്രൈമറി സ്കൂൾ പ്രവർത്തിച്ചിരുന്നത്. 1956 ലാണ് അപ്പർ പ്രൈമറി സ്കൂളായി ഉയർത്തി. | |||
ലോവർ പ്രൈമറി വിഭാഗത്തിൽ 266 കുട്ടികളും അപ്പർ പ്രമറി വിഭാഗത്തിൽ 703 കുട്ടികളും ഉൾപ്പെടെ 969 കുട്ടികൾ പ്രൈമറി വിഭാഗത്തിൽ പഠനം നടത്തുന്നു. ലോവർ പ്രൈമറിയിൽ 11ഉം അപ്പർ പ്രൈമറിയിൽ 23 ഉം അധ്യാപകർ ജോലി ചെയ്യുന്നു. പാഠ്യ-പാഠ്യതര രംഗത്ത് വിദ്യാഭ്യാസ ജില്ലയിലെ മുൻപന്തിയിൽ നിൽക്കുന്നു. | ലോവർ പ്രൈമറി വിഭാഗത്തിൽ 266 കുട്ടികളും അപ്പർ പ്രമറി വിഭാഗത്തിൽ 703 കുട്ടികളും ഉൾപ്പെടെ 969 കുട്ടികൾ പ്രൈമറി വിഭാഗത്തിൽ പഠനം നടത്തുന്നു. ലോവർ പ്രൈമറിയിൽ 11ഉം അപ്പർ പ്രൈമറിയിൽ 23 ഉം അധ്യാപകർ ജോലി ചെയ്യുന്നു. പാഠ്യ-പാഠ്യതര രംഗത്ത് വിദ്യാഭ്യാസ ജില്ലയിലെ മുൻപന്തിയിൽ നിൽക്കുന്നു. | ||
06:51, 9 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
പ്രൈമറി വിഭാഗം

1905ൽ കട്ടിലശ്ശേരി ഭാഗത്ത് പ്രവർത്തിച്ചിരുന്ന ഒരു ഓത്തുപള്ളിയിലാണ്. രായിൻ കുട്ടി മൊല്ല എന്നയാൾ നടത്തിയിരുന്ന ഈ ഓത്തുപള്ളി പിന്നീട് സ്കൂൾ ആയി അംഗീകരിച്ചു. 1921 ൽ ബംഗ്ലാവിൽ കുട്ടൻ മേനോൻ എന്ന എം.പി സുബ്രമണ്യമേനോന്റെ കെട്ടിടത്തിലേക്ക് മാറ്റി. ഡിസ്ട്രിക്സ് ബോഡിന്റെ കീഴിലാണ് ഈ ലോവർ പ്രൈമറി സ്കൂൾ പ്രവർത്തിച്ചിരുന്നത്. 1956 ലാണ് അപ്പർ പ്രൈമറി സ്കൂളായി ഉയർത്തി. ലോവർ പ്രൈമറി വിഭാഗത്തിൽ 266 കുട്ടികളും അപ്പർ പ്രമറി വിഭാഗത്തിൽ 703 കുട്ടികളും ഉൾപ്പെടെ 969 കുട്ടികൾ പ്രൈമറി വിഭാഗത്തിൽ പഠനം നടത്തുന്നു. ലോവർ പ്രൈമറിയിൽ 11ഉം അപ്പർ പ്രൈമറിയിൽ 23 ഉം അധ്യാപകർ ജോലി ചെയ്യുന്നു. പാഠ്യ-പാഠ്യതര രംഗത്ത് വിദ്യാഭ്യാസ ജില്ലയിലെ മുൻപന്തിയിൽ നിൽക്കുന്നു.
ഫാക്കൽറ്റീസ്
| പേര് | ഫോൺ നമ്പർ | ക്ലാസ് ചാർജ്ജ് |
|---|---|---|
| മോഹൻദാസ്.കെ മഞ്ജുള ബേബി.സി |
9846800729 9496361897 |
8 9 |