Schoolwiki സംരംഭത്തിൽ നിന്ന്
|
|
വരി 4: |
വരി 4: |
| | align="center" style="font-size: 90%;" colspan="2" | | | | align="center" style="font-size: 90%;" colspan="2" | |
|
| |
|
| =''' പ്രവേശനോത്സവം നടത്തി'''= | | [[{{page name}}/മാർഗ്ഗ ദർശി]] |
| '' ചെറിയവെളിനല്ലൂർ : ജൂൺ 1 - ഈ വർഷത്തെ പ്രവേശനോത്സവം വിപുലമായി ആഘോഷിച്ചു. സ്കൗട്ട്&ഗൈഡ്, ജെ ആർ സി, എൻ സി സി എന്നിവർ ചോർന്ന് പുത്തൻ കൂട്ടുകാരെ സ്വീകരിച്ചു. സ്മാർട്ട് ക്ലാസ് റൂമിൽ വച്ച് നടന്ന യോഗത്തിൽ ബഹുന്മാനപ്പെട്ട മാനേജർ ശ്രീ കെ മണി, പിടിഎ പ്രസിഡന്റ് ശ്രീ എസ് അജിത്ത് , വാർഡ് മെമ്പർ ശ്രീ ജെയിംസ് എൻ ചാക്കോ എന്നിവർ പങ്കെടുത്തു. കഴിഞ്ഞ എസ് എസ് എൽ സി പരീക്ഷയിൽ ഫുൾ A+ വാങ്ങിയ കുട്ടികളേയും മാത്സിന് A+ വാങ്ങിയ കുട്ടികളേയും അനുമോദിച്ചു''
| | {| class="toccolours" style="float: up; margin: 0 0 0em 0em; font-size: 130%; solid Black;-moz-border-radius: 9px; width: 100%; " |
| [[പ്രമാണം:39006 2.jpg|thumb|ഫുൾ എ പ്ലസ്]]
| | ! style="background:#ccccff; text-align: center; solid Black;-moz-border-radius: 2px; " |വാർത്തകൾ |
| | | align="center" style="font-size: 90%;" colspan="2" | |
|
| |
|
| ='''പരിസ്ഥിതി ദിനം ആചരിച്ചു'''= | | ='''പരിസ്ഥിതി ദിനം ആചരിച്ചു'''= |
21:50, 28 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
[[ഗവ ഏച്ച് എസ് എസ് പാളയംകുന്ന് തിരുവന്തപുരം ജില്ലയിൽ ആ റ്റിങ്ങ ൽവിദ്യ. വർക്കല സബ് ആണ് ഈ സ്‌കൂൾ . പ്രി. പ്രൈമറി മുതൽ ഹയർ സെക്കണ്ടറി വരെ ഇവിടെ ഉണ്ട് ഹൈ സ്‌കൂൾ വരെ കുട്ടികൾ ഉണ്ട്
എച്ച് എം .എസ് പ്രദീപ് സർ ഉം പ്രിൻസിപ്പൽ പ്രീത ടീച്ചർ ഉം ആണ്/മാർഗ്ഗ ദർശി]]
വാർത്തകൾ
|
[[ഗവ ഏച്ച് എസ് എസ് പാളയംകുന്ന് തിരുവന്തപുരം ജില്ലയിൽ ആ റ്റിങ്ങ ൽവിദ്യ. വർക്കല സബ് ആണ് ഈ സ്‌കൂൾ . പ്രി. പ്രൈമറി മുതൽ ഹയർ സെക്കണ്ടറി വരെ ഇവിടെ ഉണ്ട് ഹൈ സ്‌കൂൾ വരെ കുട്ടികൾ ഉണ്ട്
എച്ച് എം .എസ് പ്രദീപ് സർ ഉം പ്രിൻസിപ്പൽ പ്രീത ടീച്ചർ ഉം ആണ്/മാർഗ്ഗ ദർശി]]
വാർത്തകൾ
|
പരിസ്ഥിതി ദിനം ആചരിച്ചു
ചെറിയവെളിനല്ലൂർ: ജൂൺ 5- വിവിധ ക്ലബ്ബുകളുടെ സംയുക്ത ആഭിമുഖ്യത്തിൽ ലോകപരിസ്ഥിതി ദിനം സമുചിതമായി ആചരിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ.ബിപിൻ ഭാസ്കർ വൃക്ഷത്തൈ നട്ടു കൊണ്ട് പരിപാടി ഉദ്ഘാടനം ചെയ്തു. കുട്ടികൾ അസംബ്ലിയിൽ പരിസ്ഥിതി ദിന പ്രതിജ്ഞ എടുത്തു. വൃക്ഷത്തൈ വിതരണം ,വൃക്ഷത്തൈ നടീൽ ,പോസ്റ്റർ രചന മത്സരം എന്നിവ നടത്തി, പരിസ്ഥിതി ക്ലബ്ബ് , സയൻസ് ക്ലബ്ബ് , ജെ.ആർ.സി , സ്കൗട്ട് &ഗൈഡ്, എൻ.സി.സി , സോഷ്യൽ സയൻസ് ക്ലബ്ബ് എന്നിവ പങ്കെടുത്തു
-
പരിസ്ഥിതി ദിനം വൃക്ഷത്തൈ നട്ടു കൊണ്ട് ശ്രീ.ബിപിൻ ഭാസ്കർ ഉദ്ഘാടനം ചെയ്യുന്നു
രാജ്യപുരസ്കാർ ജേതാക്കളെ അനുമോദിച്ചു
ചെറിയവെളിനല്ലൂർ : ജൂൺ 10 - ഈ വർഷം രാജ്യപുരസ്കാർ നേടിയ 20 ഗൈഡ് കുട്ടികളേയും 6സ്കൗട്ട് കുട്ടികളേയും അസംബ്ളിയിൽ അനുമോദിച്ചു. സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. പി.ടി.എ പ്രസിഡന്റ് ശ്രീ.എസ് അജിത്ത്, വാർഡ് മെമ്പർ ശ്രീ.ജെയിംസ്.എൻ.ചാക്കോ എന്നിവർ പങ്കെടുത്തു
-
രാജ്യപുരസ്കാർ ജേതാക്കൾക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യുന്നു
അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം ആചരിച്ചു
|
|