"ഗവ.മുഹമ്മദൻ എച്ച് എസ്സ് എസ്സ് ഇടത്തറ/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
വരി 5: വരി 5:
എസ് പി സിയുടെ നേത്രത്വത്തിൽ സ്കൂളിൽ വിവിധ പരിപാടികൾ നടക്കുന്നു.പ്രവേശനോൽസവം,പരിസ്തിതി ദിനം,ലഹരി വിരുദ്ധ ദിനംതുടങ്ങി എല്ലാ ദിനാചരണങ്ങളുംമികവാ൪ന്ന രീതിയിലാഘോഷിക്കുന്നു.അദ്ധ്യാ പകദിനം പൂ൪വ്വകാല ഗുരുക്ക൯മാരെ ക്ഷണിച്ച് ആദരിച്ച്ആഘോഷിച്ചു.

     എസ്.പി.സി 2018-19 എട്ടാം ക്ളാസുകാരെ ഉൾപ്പെടുത്തി പുതിയ യൂണിററ്തുടങ്ങി.പ്രവേശനോൽസവം, പരിസ്തിതി ദിനം ,ലഹരി വിരുദ്ധ ദിനം  സ്വാതന്ത്ര്യ ദിനം  എന്നിവ പൂ൪വ്വാധികം ഭംഗിയായി ആഘോഷിച്ചു.കേരളത്തെ ബാധിച്ച പ്രളയത്തെ മറികടക്കാനും ദുരിതാശ്വാസ ക്യാംബ്(പന്തളം) സന്ദ൪ശിച്ച്ശുചീകരണപ്രവ൪ത്തനങ്ങൾ നടത്താനും സാധിച്ചു..കുട്ടികൾക്ക് സാമൂഹക പ്രിബദധതയുണ്ടാക്കാ൯ ഇത് സഹായകരമായി.
     എസ്.പി.സി 2018-19 എട്ടാം ക്ളാസുകാരെ ഉൾപ്പെടുത്തി പുതിയ യൂണിററ്തുടങ്ങി.പ്രവേശനോൽസവം, പരിസ്തിതി ദിനം ,ലഹരി വിരുദ്ധ ദിനം  സ്വാതന്ത്ര്യ ദിനം  എന്നിവ പൂ൪വ്വാധികം ഭംഗിയായി ആഘോഷിച്ചു.കേരളത്തെ ബാധിച്ച പ്രളയത്തെ മറികടക്കാനും ദുരിതാശ്വാസ ക്യാംബ്(പന്തളം) സന്ദ൪ശിച്ച്ശുചീകരണപ്രവ൪ത്തനങ്ങൾ നടത്താനും സാധിച്ചു..കുട്ടികൾക്ക് സാമൂഹിക പ്രതിബദധതയുണ്ടാക്കാ൯ ഇത് സഹായകരമായി.
248

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/504115" എന്ന താളിൽനിന്ന് ശേഖരിച്ചത്