"ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/Activities" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |

| വരി 2: | വരി 2: | ||
'''പ്രവർത്തനങ്ങൾ 2018-19''' | '''പ്രവർത്തനങ്ങൾ 2018-19''' | ||
== പ്രളയബാധിതർക്ക് ഒരു കൈത്താങ്ങ് == | == പ്രളയബാധിതർക്ക് ഒരു കൈത്താങ്ങ് == | ||
കേരളത്തിനു സംഭവിച്ച ഒരു വലിയ വിപത്തായ 2018ലെ പ്രളയത്തിന്റെ ആഘാതം സുമനസ്സുകളുടെ സഹായത്താൽ കുറെയേറെ ലഘൂകരിക്കപ്പെട്ടു. പ്രളയബാധിതരെ സഹായിക്കാനായി മുന്നിട്ടിറങ്ങിയവർക്കൊപ്പം മോഡൽ എച്ച് എസ് എസിലെ സ്കൗട്ട് യൂണിറ്റും മറ്റു വിദ്യാർത്ഥികളും ഉണ്ടായിരുന്നു. ധാരാളം സഹായ സാമഗ്രികൾ സ്കൂളിൽ ശേഖരിച്ചു. തരം തിരിച്ച വസ്തുക്കൾ 20/8/2018 ന് ബാലരാമപുരം ബി ആർ സി യിൽ എത്തിച്ചു. |
കേരളത്തിനു സംഭവിച്ച ഒരു വലിയ വിപത്തായ 2018ലെ പ്രളയത്തിന്റെ ആഘാതം സുമനസ്സുകളുടെ സഹായത്താൽ കുറെയേറെ ലഘൂകരിക്കപ്പെട്ടു. പ്രളയബാധിതരെ സഹായിക്കാനായി മുന്നിട്ടിറങ്ങിയവർക്കൊപ്പം മോഡൽ എച്ച് എസ് എസിലെ സ്കൗട്ട് യൂണിറ്റും മറ്റു വിദ്യാർത്ഥികളും ഉണ്ടായിരുന്നു. ധാരാളം സഹായ സാമഗ്രികൾ സ്കൂളിൽ ശേഖരിച്ചു. തരം തിരിച്ച വസ്തുക്കൾ 20/8/2018 ന് ബാലരാമപുരം ബി ആർ സി യിൽ എത്തിച്ചു.

==സ്വാതന്ത്യദിനം== | ==സ്വാതന്ത്യദിനം== | ||
| വരി 8: | വരി 8: | ||
[[പ്രമാണം:44050_225.jpg|200px|thumb|left|സ്വാതന്ത്ര്യ ദിനത്തിലെ പതാകയുയർത്തൽ]] | [[പ്രമാണം:44050_225.jpg|200px|thumb|left|സ്വാതന്ത്ര്യ ദിനത്തിലെ പതാകയുയർത്തൽ]] | ||
സ്വതന്ത്ര ഭാരതത്തിനു വേണ്ടി പ്രയത്നിച്ച സ്വാതന്ത്ര്യസമര സേനാനികളെ അനുസ്മരിച്ച് സ്ക്കൂൾ പിടിഎ പ്രസിഡന്റ് എസ് സുനിൽകുമാർ ആഗസ്റ്റ് 15 ന് രാവിലെ 9 മണിക്ക് സ്കൂൾ അങ്കണത്തിൽ ത്രിവർണ പതാകയുയർത്തി., മഴയായിരുന്നിട്ടും സ്ക്കൂൾ നിറയെ കുട്ടികളായിരുന്നു. ഓരോ ടാലന്റ് ലാബും ഗംഭീര കലാവിരുന്നാണ് ഒരുക്കിയിരുന്നത്.മഴയായതിനാൻ 'ഗംഗാ, ' ഹാളിലായിരുന്നു പരിപാടികൾ അവതരിപ്പിച്ചത്. ഓരോ ഹൗസുകാരും വളരെ വ്യത്യസ്തമായ ദേശസ്നേഹം തുളുമ്പുന്ന പരിപാടികളുമായാണ് എത്തിയത്. |
സ്വതന്ത്ര ഭാരതത്തിനു വേണ്ടി പ്രയത്നിച്ച സ്വാതന്ത്ര്യസമര സേനാനികളെ അനുസ്മരിച്ച് സ്ക്കൂൾ പിടിഎ പ്രസിഡന്റ് എസ് സുനിൽകുമാർ ആഗസ്റ്റ് 15 ന് രാവിലെ 9 മണിക്ക് സ്കൂൾ അങ്കണത്തിൽ ത്രിവർണ പതാകയുയർത്തി., മഴയായിരുന്നിട്ടും സ്ക്കൂൾ നിറയെ കുട്ടികളായിരുന്നു. ഓരോ ടാലന്റ് ലാബും ഗംഭീര കലാവിരുന്നാണ് ഒരുക്കിയിരുന്നത്.മഴയായതിനാൻ 'ഗംഗാ, ' ഹാളിലായിരുന്നു പരിപാടികൾ അവതരിപ്പിച്ചത്. ഓരോ ഹൗസുകാരും വളരെ വ്യത്യസ്തമായ ദേശസ്നേഹം തുളുമ്പുന്ന പരിപാടികളുമായാണ് എത്തിയത്.

===ദേശഭക്തി...പ്രവർത്തനത്തിലൂടെ === | ===ദേശഭക്തി...പ്രവർത്തനത്തിലൂടെ === | ||
[[പ്രമാണം:44050 171.jpg|thumb|സ്വാതന്ത്യദിനാചരണത്തിനു മുന്നോടിയായി നടന്ന പതാക നിർമ്മാണം]] | [[പ്രമാണം:44050 171.jpg|thumb|സ്വാതന്ത്യദിനാചരണത്തിനു മുന്നോടിയായി നടന്ന പതാക നിർമ്മാണം]] | ||
സ്വാതന്ത്യദിനാചരണത്തിനു മുന്നോടിയായി കുട്ടികളിൽ ദേശഭക്തി വളർത്തുക എന്ന ഉദ്ദേശത്തോടു കൂടി സ്കൂളിലെ എല്ലാ ക്ലാസ്സിലും ഗ്ലൻപ്രകാശ് സാറിന്റെ നേതൃത്വത്തിൽ പതാക നിർമ്മാണം നടന്നു. ഓരോ ക്ലാസിലേയും കുട്ടികൾ വളരെ ഉത്സാഹത്തോടെ പതാക നിർമ്മാണത്തിൽ പങ്കാളികളായി. എല്ലാ മുറികളും ത്രിവർണ്ണ പതാകകളാൽ നിറഞ്ഞു. |
സ്വാതന്ത്യദിനാചരണത്തിനു മുന്നോടിയായി കുട്ടികളിൽ ദേശഭക്തി വളർത്തുക എന്ന ഉദ്ദേശത്തോടു കൂടി സ്കൂളിലെ എല്ലാ ക്ലാസ്സിലും ഗ്ലൻപ്രകാശ് സാറിന്റെ നേതൃത്വത്തിൽ പതാക നിർമ്മാണം നടന്നു. ഓരോ ക്ലാസിലേയും കുട്ടികൾ വളരെ ഉത്സാഹത്തോടെ പതാക നിർമ്മാണത്തിൽ പങ്കാളികളായി. എല്ലാ മുറികളും ത്രിവർണ്ണ പതാകകളാൽ നിറഞ്ഞു.

== നാഗസാക്കി ദിനം == | == നാഗസാക്കി ദിനം == | ||
'''യുദ്ധത്തിനെതിരെ ആയിരം കുരുന്നു കൈകൾ''' | '''യുദ്ധത്തിനെതിരെ ആയിരം കുരുന്നു കൈകൾ''' | ||
[[പ്രമാണം:44050 172.jpg|thumb|left|യുദ്ധത്തിനെതിരെ ആയിരം കുരുന്നു കൈകൾ]] | [[പ്രമാണം:44050 172.jpg|thumb|left|യുദ്ധത്തിനെതിരെ ആയിരം കുരുന്നു കൈകൾ]] | ||

മോഡൽ ഹൈസ്കൂളിലെ ഈ വർഷത്തെ നാഗസാക്കി ദിനാചരണം ശ്രീ.വെങ്ങാനൂർ ഭാസ്ക്കരൻ നിർവ്വഹിച്ചു. യുദ്ധത്തിന്റെ ഭീകരതയും സമാധാനത്തിന്റെ ആവശ്യകതയും ഊന്നിപ്പറഞ്ഞ ഭാസ്കരൻ സാർ നല്ല അച്ചടക്കവും കഠിനാദ്ധ്വാനികളുമാകുവാൻ കുട്ടികളെ അഹ്വാനം ചെയ്തു. യുദ്ധത്തിനെതിരെ ആയിരം കുരുന്നു കൈകൾ എന്ന യുദ്ധവിരുദ്ധ പ്രചരണ പരിപാടിയിൽ പൊതുജനങ്ങളുടെ പങ്കാളിത്തവും ഉണ്ടായിരുന്നു.

| വരി 32: | വരി 32: | ||
യുദ്ധഭീകരത നടുക്കിയ ഹിരോഷിമാ 'നാഗസാക്കി ദിനങ്ങൾ അനുസ്മരിച്ച് സമാധാനത്തിന്റെ വെള്ളക്കൊറ്റികളെ പാറിക്കുന്നതിനായി മോഡൽ എച്ച് എസ് എസിലെ വിദ്യാർത്ഥികൾ സഡാക്കോസസക്കി എന്ന ജാപ്പനീസ് പെൺകൊടിയുടെ ഓർമ പുതുക്കി സഡാക്കോ കൊറ്റികൾ നിർമിച്ചു.സാമുഹ്യശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിലാണ്ഇതു നടത്തിയത്. ഈ സമാധാനക്കൊറ്റി കളെ നാഗസാക്കി ദിനാചരണത്തിനായി അസംബ്ലി ഗ്രൗണ്ടിൽ തൂക്കിയിട്ടു |
യുദ്ധഭീകരത നടുക്കിയ ഹിരോഷിമാ 'നാഗസാക്കി ദിനങ്ങൾ അനുസ്മരിച്ച് സമാധാനത്തിന്റെ വെള്ളക്കൊറ്റികളെ പാറിക്കുന്നതിനായി മോഡൽ എച്ച് എസ് എസിലെ വിദ്യാർത്ഥികൾ സഡാക്കോസസക്കി എന്ന ജാപ്പനീസ് പെൺകൊടിയുടെ ഓർമ പുതുക്കി സഡാക്കോ കൊറ്റികൾ നിർമിച്ചു.സാമുഹ്യശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിലാണ്ഇതു നടത്തിയത്. ഈ സമാധാനക്കൊറ്റി കളെ നാഗസാക്കി ദിനാചരണത്തിനായി അസംബ്ലി ഗ്രൗണ്ടിൽ തൂക്കിയിട്ടു.

== ചന്ദ്രപ്രഭ ചൊരിഞ്ഞ് ചാന്ദ്രദിനം == | == ചന്ദ്രപ്രഭ ചൊരിഞ്ഞ് ചാന്ദ്രദിനം == | ||
ജൂലൈ 21 | ജൂലൈ 21 | ||
[[പ്രമാണം:44050 231.jpg|thumb|സൗരയൂഥവുമായി ബന്ധപ്പെട്ട സയൻസ് ക്ലബ്ബ് അംഗങ്ങൾ അവതരിപ്പിച്ച സ്കിറ്റ്]] | [[പ്രമാണം:44050 231.jpg|thumb|സൗരയൂഥവുമായി ബന്ധപ്പെട്ട സയൻസ് ക്ലബ്ബ് അംഗങ്ങൾ അവതരിപ്പിച്ച സ്കിറ്റ്]] | ||
ഗവൺമെന്റ് മോഡൽ ഹയ൪ സെക്കന്ററി സ്ക്കൂൾ വെങ്ങാനൂരിൽ ഈ വർഷത്തെ ചാന്ദ്ര ദിനാചരണം വേറിട്ട പ്രവർത്തനങ്ങളാൽ ശ്രദ്ധേയമായി മാറി. ജൂലൈ 21 ന് സയൻസ് ക്ലബ്ബിന്റെ അഭിമുഖ്യത്തിൽ നടത്തിയ പ്രവർത്തനങ്ങളാണ് ഈ ദിനാചരണത്തിന്റെ മാറ്റ് കൂട്ടിയത്. നിഗൂഢ രഹസ്യങ്ങളുടെ കേന്ദ്രമായ സൗരയൂഥവുമായി ബന്ധപ്പെട്ട സ്ക്കിറ്റ് സയൻസ് ക്ലബ്ബ് അംഗങ്ങൾ അവതരപ്പിച്ചു. സൗരയൂഥത്തിലെ 8 ഗ്രഹങ്ങളും അവയുടെ ഉപഗ്രഹങ്ങളും സ്ക്കിറ്റിലെ കഥാപാത്രങ്ങളായി കുട്ടികൾക്കു മുന്നിൽ പ്രത്യക്ഷപ്പെട്ടു. കുള്ളൻ ഗ്രഹമായ പ്ലൂട്ടോയുടെ മാനസിക വ്യഥയെയും നന്നായി ചിത്രീകരിച്ച സ്ക്കിറ്റിൽ ഭൂമിയുടെ ഉപഗ്രഹമായ ചന്ദ്രനും ചന്ദ്രനിൽ അദ്യമായി കാലു കുത്തിയ നീൽആംസ്ട്രോങ്ങിനേയും വിദ്യാർത്ഥികൾ ആകർഷകമായി അവതരിപ്പിച്ചു. കൂടാതെ ചന്ദ്രനിലിറങ്ങിയ എഡ്വിൻ ആൾഡ്രിനേയും, പേടക വാഹകനായിരുന്ന മൈക്കൽ കോളിൻസും കഥാപാത്രങ്ങളായി കുട്ടികളുടെ മുന്നിലേയ്ക്കിറങ്ങി വന്നു. സൗരയൂഥത്തിലെ നിഗൂഢരഹസ്യങ്ങളെക്കുറിച്ച് മനസ്സിലാക്കിത്തരുവാൻ ഈ സ്ക്കിറ്റ് ഏറെ സഹായകമായി. കൂടാതെ കുട്ടികൾക്കായ് മനുഷ്യനും ചന്ദ്രനും എന്ന വിഷയത്തിൽ നടത്തിയ പോസ്റ്റർ രചന മത്സരത്തിൽ ഹൈസ്കൂൾ വിഭാഗത്തിൽ നിന്നും ആർച്ച എൽ.എ ഒന്നാം സ്ഥാനവും അബിന എൽ ബി രണ്ടാം സ്ഥാനവുo നേടി സമ്മാനത്തിനർഹരായി.

'ചാന്ദ്രദിന ക്വിസ്സിൽ അഭയജിത്ത് എ , അരവിന്ദ് ടീം ഒന്നാമതായും അൽഫിന എം.വർഷ എസ്.ബിനു ടീം രണ്ടാമതായും സമ്മാനത്തിനർഹരായി
| 'ചാന്ദ്രദിന ക്വിസ്സിൽ അഭയജിത്ത് എ , അരവിന്ദ് ടീം ഒന്നാമതായും അൽഫിന എം.വർഷ എസ്.ബിനു ടീം രണ്ടാമതായും സമ്മാനത്തിനർഹരായി

എൽ പി വിഭാഗം കുട്ടികൾക്കായി ചാന്ദ്രദിനവുമായി ബന്ധപ്പെട്ക്വിസ്സ് മത്സരങ്ങൾ, പോസ്റ്റർ നിർമ്മാണം എന്നിവ നടത്തി. | എൽ പി വിഭാഗം കുട്ടികൾക്കായി ചാന്ദ്രദിനവുമായി ബന്ധപ്പെട്ക്വിസ്സ് മത്സരങ്ങൾ, പോസ്റ്റർ നിർമ്മാണം എന്നിവ നടത്തി.

==കുഞ്ഞുകൈകളിൽ കോഴിക്കുഞ്ഞ് == | ==കുഞ്ഞുകൈകളിൽ കോഴിക്കുഞ്ഞ് == | ||
| വരി 46: | വരി 46: | ||
ജൂലൈ 20
| ജൂലൈ 20

കുഞ്ഞുകൈകളിൽ കോഴിക്കുഞ്ഞ് എന്ന പദ്ധതിയിൽ ഉൾപ്പെടുത്തി നെല്ലിവിള സർക്കാർ മൃഗാശുപത്രിയുടെ ആഭിമുഖ്യത്തിൽ നടത്തിയ പൊതു ചടങ്ങിൽ കോവളം എം. എൽ. എ വിൻസന്റ് അവർകൾ ഉദ്ഘാടനം ചെയ്തു. വെങ്ങാനൂർ ഗ്രാമ പഞ്ചായത്തംഗങ്ങൾ സക്കൂൾ പി. ടി. എ അംഗങ്ങൾ എല്ലാം സജീവമായി പങ്കെടുത്ത പരിപാടി ഏവരുടെയും ശ്രദ്ധ പിടിച്ചു പറ്റി. |
കുഞ്ഞുകൈകളിൽ കോഴിക്കുഞ്ഞ് എന്ന പദ്ധതിയിൽ ഉൾപ്പെടുത്തി നെല്ലിവിള സർക്കാർ മൃഗാശുപത്രിയുടെ ആഭിമുഖ്യത്തിൽ നടത്തിയ പൊതു ചടങ്ങിൽ കോവളം എം. എൽ. എ വിൻസന്റ് അവർകൾ ഉദ്ഘാടനം ചെയ്തു. വെങ്ങാനൂർ ഗ്രാമ പഞ്ചായത്തംഗങ്ങൾ സക്കൂൾ പി. ടി. എ അംഗങ്ങൾ എല്ലാം സജീവമായി പങ്കെടുത്ത പരിപാടി ഏവരുടെയും ശ്രദ്ധ പിടിച്ചു പറ്റി. | ||
ഓരോ ക്ലാസ്സിൽ നിന്നും കോഴിക്കുഞ്ഞു വളർത്തലിൽ പ്രത്യേക താത്പര്യമുള്ള കുട്ടികളെ തെരെഞ്ഞെടുത്തു. 50കുട്ടികളിൽ ഓരോർത്തർക്കും 5 കോഴിക്കുഞ്ഞുങ്ങൾ, 2 കിലോ. ഗ്രാം. കോഴിേത്തീറ്റ, മരുന്നു, കോഴിയുടെ വളർച്ച രേഖപ്പെടുത്തുന്നതിനാവശ്യമായ നോട്ടുബുക്ക് എന്നിവ നൽകുകയുണ്ടായി. കുട്ടികളും അവരുടെ രക്ഷിതാക്കളും ഒരുമിച്ച് നിന്ന് അവ കൈപ്പറ്റുകയുണ്ടായി. ഈ സ്ക്കൂളിന്റെ ചരിത്രത്തിലെ രണ്ടാമത്തെ മികച്ച സംരംഭങ്ങളിലൊന്നായി മാറി. കുട്ടികളിൽ സമ്പാദ്യ ശീലം വളർത്താനും സഹജീവീകളോട് സ്നേഹം വളർത്താനും ഈ പ്രവർത്തനത്തിന് കഴിയും എന്ന കാര്യത്തിൽ സംശയമില്ല. മാനുഷിക മൂല്യങ്ങൾ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ഇന്നത്തെ കുട്ടികളിൽ ഇത്തരം നല്ല പ്രവർത്തനങ്ങൾ നന്മ വിതയ്ക്കും എന്ന കാര്യത്തിൽ സംശയമില്ല. | ഓരോ ക്ലാസ്സിൽ നിന്നും കോഴിക്കുഞ്ഞു വളർത്തലിൽ പ്രത്യേക താത്പര്യമുള്ള കുട്ടികളെ തെരെഞ്ഞെടുത്തു. 50കുട്ടികളിൽ ഓരോർത്തർക്കും 5 കോഴിക്കുഞ്ഞുങ്ങൾ, 2 കിലോ. ഗ്രാം. കോഴിേത്തീറ്റ, മരുന്നു, കോഴിയുടെ വളർച്ച രേഖപ്പെടുത്തുന്നതിനാവശ്യമായ നോട്ടുബുക്ക് എന്നിവ നൽകുകയുണ്ടായി. കുട്ടികളും അവരുടെ രക്ഷിതാക്കളും ഒരുമിച്ച് നിന്ന് അവ കൈപ്പറ്റുകയുണ്ടായി. ഈ സ്ക്കൂളിന്റെ ചരിത്രത്തിലെ രണ്ടാമത്തെ മികച്ച സംരംഭങ്ങളിലൊന്നായി മാറി. കുട്ടികളിൽ സമ്പാദ്യ ശീലം വളർത്താനും സഹജീവീകളോട് സ്നേഹം വളർത്താനും ഈ പ്രവർത്തനത്തിന് കഴിയും എന്ന കാര്യത്തിൽ സംശയമില്ല. മാനുഷിക മൂല്യങ്ങൾ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ഇന്നത്തെ കുട്ടികളിൽ ഇത്തരം നല്ല പ്രവർത്തനങ്ങൾ നന്മ വിതയ്ക്കും എന്ന കാര്യത്തിൽ സംശയമില്ല.

== വായനാ വാരം == | == വായനാ വാരം == | ||
ജൂൺ 19 | ജൂൺ 19 | ||

വായനാ ദിനവുമായി ബന്ധപ്പെട്ട കവിതാ രചന, ചിത്രരചന, പ്രശ്നോത്തരു മത്സരങ്ങൾ നടത്തി. വായനയെക്കുറിപ്പ് കുട്ടികൾ തയ്യാറാക്കി വരുകയും ക്ലാസ്സിൽ അവതരിപ്പിക്കുന്നതിന് അവസരം നൽകി വരുന്നു.

=== നൂതന മത്സരങ്ങളുമായി ഇംഗ്ലീഷ് ക്ലബ്ബ് === | === നൂതന മത്സരങ്ങളുമായി ഇംഗ്ലീഷ് ക്ലബ്ബ് === | ||
[[പ്രമാണം:44050 205.jpg|thumb|കേരള കൗമുദിയുടെ വിതരണോത്ഘാടനം നിർവ്വഹിക്കുന്നു]] | [[പ്രമാണം:44050 205.jpg|thumb|കേരള കൗമുദിയുടെ വിതരണോത്ഘാടനം നിർവ്വഹിക്കുന്നു]] | ||
വായനാവാരത്തോടനുബന്ധിച്ച് കുട്ടികളുടെ ആത്മവിശ്വാസവും ഭാഷാ ശുദ്ധിയും അളക്കുന്ന നൂതന മത്സരങ്ങളാണ് ഇംഗ്ലീഷ് ക്ലബ്ബ് സംഘടിപ്പിച്ചത്. മികച്ച വാർത്താ വായനക്കാരനെ കണ്ടെത്താനായി ഇംഗ്ലീഷ് വാർത്താ വായനാ മത്സരവും മികച്ച അവതാരകനെ കണ്ടെത്താനുള്ള മത്സരങ്ങളാണ് സംഘടിപ്പിച്ചത്. 10 ബി യിലെ നിഹാര ജി. കെ മികച്ച വാർത്താ വായനക്കാരിയായി തെരെഞ്ഞെടുത്തു. മികച്ച അവതാരക 10 ബി യിലെഅസിൻ മിത്രയാണ്. |
വായനാവാരത്തോടനുബന്ധിച്ച് കുട്ടികളുടെ ആത്മവിശ്വാസവും ഭാഷാ ശുദ്ധിയും അളക്കുന്ന നൂതന മത്സരങ്ങളാണ് ഇംഗ്ലീഷ് ക്ലബ്ബ് സംഘടിപ്പിച്ചത്. മികച്ച വാർത്താ വായനക്കാരനെ കണ്ടെത്താനായി ഇംഗ്ലീഷ് വാർത്താ വായനാ മത്സരവും മികച്ച അവതാരകനെ കണ്ടെത്താനുള്ള മത്സരങ്ങളാണ് സംഘടിപ്പിച്ചത്. 10 ബി യിലെ നിഹാര ജി. കെ മികച്ച വാർത്താ വായനക്കാരിയായി തെരെഞ്ഞെടുത്തു. മികച്ച അവതാരക 10 ബി യിലെഅസിൻ മിത്രയാണ്.

=== കേരള കൗമുദി ദേശാഭിമാനി ഗവൺമെന്റ് മോഡൽ ഹയ൪ സെക്കന്ററി സ്ക്കൂൾ വെങ്ങാനൂരിൽ === | === കേരള കൗമുദി ദേശാഭിമാനി ഗവൺമെന്റ് മോഡൽ ഹയ൪ സെക്കന്ററി സ്ക്കൂൾ വെങ്ങാനൂരിൽ === | ||
വായനാവാരത്തോടനുബന്ധിച്ച് കേരള കൗമുദിയുടെയും ദേശാഭിമാനിയുടെയും വിതരണോത്ഘാടനം സ്ക്കൂളിൽ നടത്തുകയുണ്ടായി. കുട്ടികളിലെ വായന പ്രോത്സാഹിപ്പിക്കുന്നതിൽ വർത്തമാന പത്രത്തിന്റെ പ്രാധാന്യം മനസ്സിലാക്കിയ സുമനസ്സുകളുടെ സഹായത്താൽ പത്ര വിതരണം ഭംഗിയായി നടക്കുന്നു. |
വായനാവാരത്തോടനുബന്ധിച്ച് കേരള കൗമുദിയുടെയും ദേശാഭിമാനിയുടെയും വിതരണോത്ഘാടനം സ്ക്കൂളിൽ നടത്തുകയുണ്ടായി. കുട്ടികളിലെ വായന പ്രോത്സാഹിപ്പിക്കുന്നതിൽ വർത്തമാന പത്രത്തിന്റെ പ്രാധാന്യം മനസ്സിലാക്കിയ സുമനസ്സുകളുടെ സഹായത്താൽ പത്ര വിതരണം ഭംഗിയായി നടക്കുന്നു.

===സഞ്ചരിക്കുന്ന പുസ്തക വണ്ടിയുമായി വിദ്യാരംഗം ക്ലബ്ബ്=== | ===സഞ്ചരിക്കുന്ന പുസ്തക വണ്ടിയുമായി വിദ്യാരംഗം ക്ലബ്ബ്=== | ||
[[പ്രമാണം:44050 207.jpg|thumb| പുസ്തകയാത്ര ഉദ്ഘാടന കർമ്മം നിർവ്വഹിക്കുന്നു ]] | [[പ്രമാണം:44050 207.jpg|thumb| പുസ്തകയാത്ര ഉദ്ഘാടന കർമ്മം നിർവ്വഹിക്കുന്നു ]] | ||

സഞ്ചരിക്കുന്ന പുസ്തക വണ്ടി എന്ന നൂതന ആശയവുമായി വിദ്യാരംഗം ക്ലൂബ്ബ് പ്രശസ്തിയുടെ പര കോടിയിലേയ്ക്ക്. വെങ്ങാനൂർ പഞ്ചായത്തിലെ വിവിധ സ്ക്കൂളുകളിൽ പുസ്തക വണ്ടിയുമായി വിദ്യാരംഗം ക്ലബ്ബ് അംഗങ്ങൾ സന്ദർശിക്കുകയും മലയാള സാഹിത്യത്തിലെ പ്രശസ്ത കഥാപാത്രങ്ങളെ കുട്ടികൾക്ക് പരിചയപ്പെടുത്തുകയും ചെയ്തു. ഏറെ വാർത്താ പ്രാധാന്യം ലഭിച്ച ഈ പ്രവർത്തനം സമൂഹത്തിന്റെ നാനാതുറയിലുള്ള ജനങ്ങളുടെ ശ്രദ്ധയാകർഷിച്ചു. മോഡൽ എച്ച് എസ്സ് എസ്സിന്റെ പ്രവർത്തനമികവിലെ മറ്റൊരു നാഴികക്കല്ലായി മാറി പുസ്തകവണ്ടി.

== ലഹരി വിരുദ്ധ ബോധവത്ക്കണം  == | == ലഹരി വിരുദ്ധ ബോധവത്ക്കണം  == | ||
കുട്ടികളെയും നാട്ടുകാരേയും ലഹരിയുടെ ദോഷവശങ്ങൾ ബോധ്യപ്പെടുത്താൻ മിമിക്രി താരവും ഈ സ്കൂളിലെ അധ്യാപകനുമായ ശ്രീ വിനോദ് ശാന്തിപുരത്തിന്റെ നേതൃത്വത്തിൽ വെങ്ങാനൂർ പഞ്ചായത്തിലെ വിവിധ സ്ക്കൂളുകളിൽ നാടകം അവതരിപ്പിച്ചു. നാടിന്റെ വിവിധഭാഗങ്ങളിലും പല വിദ്യാലയങ്ങളിലുമായി നടത്തിയ ഈ ലഹരി വിരുദ്ധ സ്കിറ്റ് ഏവരുടേയും ശ്രദ്ധ പിടിച്ചുപറ്റി. ലഹരി വിരുദ്ധ പ്രതിജ്ഞയും കുട്ടികൾ ഏറ്റു ചൊല്ലി. |
കുട്ടികളെയും നാട്ടുകാരേയും ലഹരിയുടെ ദോഷവശങ്ങൾ ബോധ്യപ്പെടുത്താൻ മിമിക്രി താരവും ഈ സ്കൂളിലെ അധ്യാപകനുമായ ശ്രീ വിനോദ് ശാന്തിപുരത്തിന്റെ നേതൃത്വത്തിൽ വെങ്ങാനൂർ പഞ്ചായത്തിലെ വിവിധ സ്ക്കൂളുകളിൽ നാടകം അവതരിപ്പിച്ചു. നാടിന്റെ വിവിധഭാഗങ്ങളിലും പല വിദ്യാലയങ്ങളിലുമായി നടത്തിയ ഈ ലഹരി വിരുദ്ധ സ്കിറ്റ് ഏവരുടേയും ശ്രദ്ധ പിടിച്ചുപറ്റി. ലഹരി വിരുദ്ധ പ്രതിജ്ഞയും കുട്ടികൾ ഏറ്റു ചൊല്ലി. | ||

== മരുവത്ക്കരണ വിരുദ്ധദിനം== | == മരുവത്ക്കരണ വിരുദ്ധദിനം== | ||
ജൂൺ 17
| ജൂൺ 17

നമ്മുടെ നാട് ഇന്ന് നേരിടുന്ന പ്രധാന പ്രശ്നം കാലാവസ്ഥാവ്യതിയാനമാണ്.മരുവത്കരമാണ് ഇതിനു കാരണം.വളരുന്ന തലമുറയെ ബോധവത്കരിക്കാനായി നമ്മുടെ സ്കൂളിൽ ധാരാളം പ്രവർത്തനങ്ങൾ നടത്തുകയുണ്ടായി. |
നമ്മുടെ നാട് ഇന്ന് നേരിടുന്ന പ്രധാന പ്രശ്നം കാലാവസ്ഥാവ്യതിയാനമാണ്.മരുവത്കരമാണ് ഇതിനു കാരണം.വളരുന്ന തലമുറയെ ബോധവത്കരിക്കാനായി നമ്മുടെ സ്കൂളിൽ ധാരാളം പ്രവർത്തനങ്ങൾ നടത്തുകയുണ്ടായി. | ||
മരുവത്ക്കരണദിനവുമായി ബന്ധപ്പെട്ട മുദ്രാവാക്യങ്ങൾ ചാർട്ടിൽ എഴുതി പ്രദർശിപ്പിച്ചു. ഭൂമിയെ സംരക്ഷിക്കുക, മണ്ണ് പുനഃസ്ഥാപിക്കുക, സമൂഹത്തെ പങ്കാളികളാക്കുക എന്നീ വിഷയത്തെക്കുറിച്ച് ബോധവത്ക്കരണ ക്ലാസ്സ് നമ്മുടെ സ്കൂളിലെ പ്രകാശ് സർ കൈകാര്യം ചെയ്തു. | മരുവത്ക്കരണദിനവുമായി ബന്ധപ്പെട്ട മുദ്രാവാക്യങ്ങൾ ചാർട്ടിൽ എഴുതി പ്രദർശിപ്പിച്ചു. ഭൂമിയെ സംരക്ഷിക്കുക, മണ്ണ് പുനഃസ്ഥാപിക്കുക, സമൂഹത്തെ പങ്കാളികളാക്കുക എന്നീ വിഷയത്തെക്കുറിച്ച് ബോധവത്ക്കരണ ക്ലാസ്സ് നമ്മുടെ സ്കൂളിലെ പ്രകാശ് സർ കൈകാര്യം ചെയ്തു.

== മികവ് == | == മികവ് == | ||
| വരി 86: | വരി 86: | ||

ജൂൺ 5 ന് നടന്ന പരിസ്ഥിതി ദിനാചരണം വേറിട്ട പ്രവർത്തനങ്ങളാൽ ശ്രദ്ധേയമായി. ബാലരാമപുരം ബി ആർ സി സംഘടിപ്പിച്ച '''ഹരിതോത്സവം''' പരിസ്ഥിതി ദിനാഘോഷം ഗവൺമെന്റ് മോഡൽ എച്ച് എസ്സ് എസ്സിൽ നടത്തുകയുണ്ടായി. ജൈവവൈവിധ്യ ഉദ്യാന പ്രവർത്തനോത്ഘാടനം വിശിഷ്ടാത്ഥികൾ വൃക്ഷത്തൈകൾ നട്ടു നിർവ്വഹിച്ചു. ഹരിതോത്സവം 2018വെങ്ങാനൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ശ്രീകല ഉദ്ഘാടനം ചെയ്തു. പരിസ്ഥിതി ദിനാഘോഷ ഉദ്ഘാടനവും ഹരിതസേന രൂപവത്ക്കരണവും ജില്ലാ പ്രോജക്ട് ഓഫീസർ ശ്രീ. ബി. ശ്രീകുമാർ നിർവ്വഹിച്ചു. .ജൈവ വൈവിധ്യ ഉദ്യാനത്തിൽ വിശിഷ്ടാതിഥികൾ വൃക്ഷത്തൈകൾ നട്ടു തുടക്കം കുറിച്ചുജൈവ വൈവിധ്യ ഉദ്യാന പ്രവ൪ത്തനോദ്ഘാടനം വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർ പേഴ്സൺ ശ്രീമതി ജയകുമാരി നി൪വ്വഹിച്ചു. പാഠത്തിനപ്പുറം കൈപ്പുസ്തക വിതരണോത്ഘാടനം വെങ്ങാനൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ വെങ്ങാനൂർ സതീഷ് നിർവ്വഹിച്ചു. തദവസരത്തിൽ വെങ്ങാനൂർ കൃഷി ഓഫീസർ കുട്ടികൾ പച്ചക്കറി വിത്തുകൾ വിതരണം ചെയ്തു. ശുചിത്വ മിഷൻ കോ ഓർഡിനേറ്റർ ശ്രീ രാജൻ, ശാന്തിഗ്രാമം ഡയറക്ടർ ശ്രീ എൽ പങ്കജാക്ഷൻ തുടങ്ങിയവർ പ്രഭാഷണം നടത്തി. ജനപ്രതിനിധികളുൾപ്പെടെ വിപുലമായ ജനാവലിയുടെ നേതൃത്വത്തിൽ പരിസ്ഥിതിദിന റാലി സംഘടിപ്പിച്ചു കുട്ടികൾക്ക് വൃക്ഷത്തൈകൾ വിതരണം ചെയ്ത് ഭൂമിയെ തൊട്ടറിയാൻ ഒരു അവസരമൊരുക്കി.വെങ്ങാനൂ൪ കൃഷി ഒാഫീസ൪ കുട്ടികൾക്ക് പച്ചക്കറി വിത്തുകൾ വിതരണം ചെയ്തു.

'''ഒരു തൈ നടാം നല്ല നാളെയ്ക്ക് വേണ്ടി ...'''
| '''ഒരു തൈ നടാം നല്ല നാളെയ്ക്ക് വേണ്ടി ...'''

ശുചിത്വ മിഷ൯ കോ- ഓ൪ഡിനേറ്റ൪ ശ്രീ രാജ൯ ശാന്തി ഗ്രാമം ഡയറക്ട൪ ശ്രീ എൽ പങ്കജാക്ഷ൯ എന്നിവ൪ സംസാരിച്ചു. പരിസ്ഥിതിയും ആരോഗ്യവും എന്ന വിഷയത്തിൽ പോസ്റ്റ൪ രചനയും പരിസ്ഥിതി ക്വിസ്സും സംഘടിപ്പിച്ചു. എസ്. എം. സി. ചെയ൪മാ൯ ശ്രീ സുനിൽക്കുമാ൪ അധ്യക്ഷനായിരുന്നു. ബാലരാമപുരം ബി. പി. ഒ ശ്രീ അനീഷ് എസ് ജി സ്വാഗതവും ഹെഡ്മിസ്ട്രസ്സ് ശ്രീമതി കല ബി. കെ നന്ദിയും പറഞ്ഞു. കുട്ടികൾക്ക് വൃക്ഷത്തൈകൾ വിതരണം ചെയ്തു. ഉച്ചയോടു കൂടി പരിസ്ഥിതി ദിനാഘോഷ പരിപാടികൾ അവസാനിച്ചു. |
ശുചിത്വ മിഷ൯ കോ- ഓ൪ഡിനേറ്റ൪ ശ്രീ രാജ൯ ശാന്തി ഗ്രാമം ഡയറക്ട൪ ശ്രീ എൽ പങ്കജാക്ഷ൯ എന്നിവ൪ സംസാരിച്ചു. പരിസ്ഥിതിയും ആരോഗ്യവും എന്ന വിഷയത്തിൽ പോസ്റ്റ൪ രചനയും പരിസ്ഥിതി ക്വിസ്സും സംഘടിപ്പിച്ചു. എസ്. എം. സി. ചെയ൪മാ൯ ശ്രീ സുനിൽക്കുമാ൪ അധ്യക്ഷനായിരുന്നു. ബാലരാമപുരം ബി. പി. ഒ ശ്രീ അനീഷ് എസ് ജി സ്വാഗതവും ഹെഡ്മിസ്ട്രസ്സ് ശ്രീമതി കല ബി. കെ നന്ദിയും പറഞ്ഞു. കുട്ടികൾക്ക് വൃക്ഷത്തൈകൾ വിതരണം ചെയ്തു. ഉച്ചയോടു കൂടി പരിസ്ഥിതി ദിനാഘോഷ പരിപാടികൾ അവസാനിച്ചു.

<gallery> | <gallery> | ||
44050 595.jpg|പരിസ്ഥിതി ദിനാഘോഷം ഉദ്ഘാടനം | 44050 595.jpg|പരിസ്ഥിതി ദിനാഘോഷം ഉദ്ഘാടനം | ||
| വരി 104: | വരി 104: | ||
[[പ്രമാണം:44050 605.jpg|thumb|പ്രവേശനോത്സവം 2018 ഉദ്ഘാടനം കോവളം എം. എൽ. എ ശ്രീ എം വിൻസന്റ് നിർവഹിക്കുന്നു]] | [[പ്രമാണം:44050 605.jpg|thumb|പ്രവേശനോത്സവം 2018 ഉദ്ഘാടനം കോവളം എം. എൽ. എ ശ്രീ എം വിൻസന്റ് നിർവഹിക്കുന്നു]] | ||
ജൂൺ 1ാം തിയതി വെള്ളിയാഴ്ച ഒരു പുതിയ അധ്യയനവർഷനു കൂടി ആരംഭിച്ചു. അലങ്കരിച്ച സ്കൂൾ മുറ്റത്ത് പതിവിലും തിരക്കായിരുന്നു. ധാരാളം രക്ഷകർത്താക്കളും നാട്ടുകാരും അഭ്യുദയകാംക്ഷികളും സ്കൂളിൽ സന്നിഹിതരായിരുന്നു. രാവിലെ 9 മണിക്ക് ബഹുമാനപ്പെട്ട കോവളം എം എൽ എ ശ്രീ.എം.വിൻസന്റ് പ്രവേശനോത്സവം2018 ഉദ്ഘാടനം ചെയ്തു. സ്ക്കൂളിന്റെ പുരോഗതിക്കായി അദ്ദേഹത്തിന്റെ എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തു. എസ്.എസ്.എൽ.സി, +2 പരീക്ഷകളിൽ ഉന്നത വിജയം നേടിയവർക്കും എൽ എസ് എസ് ,യു എസ് എസ് സ്ക്കോളർഷിപ്പുകൾ ലഭിച്ചവർക്കും സംസ്ഥാന ശാസ്ത്രോത്സവത്തിൽ പങ്കെടുത്തവർക്കും സമ്മാനം വിതരണം ചെയ്തു. പ്രവേശനോത്സവത്തോടനുബന്ധിച്ച് നവാഗതരെ വളരെ ആർഭാടപൂർവ്വമാണ് എതിരേറ്റത്.തുടർന്ന് നവാഗതരെ ക്ലാസുകളിലേയ്ക്ക് ആനയിച്ചു. കുരുന്നുകൾ അച്ഛനമ്മമാരുടെ കൈപിടിച്ചു വരുന്ന കാഴ്ച ആനന്ദം പകരുുന്നതായിരുന്നു.എല്ലാ കുട്ടികൾക്കും സ്ക്കൂളിന്റെ പേരെഴുതിയ ബലൂണും അക്ഷര കിരീടവും ദീപവുമായി ക്ലാസിൽ പ്രവേശിപ്പിച്ചു. വിഷ്ണു ലാൽ സാറിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച സ്റ്റീൽ ബോട്ടിലുകൾ കുട്ടികൾക്ക് സമ്മാനമായി നൽകി. |
ജൂൺ 1ാം തിയതി വെള്ളിയാഴ്ച ഒരു പുതിയ അധ്യയനവർഷനു കൂടി ആരംഭിച്ചു. അലങ്കരിച്ച സ്കൂൾ മുറ്റത്ത് പതിവിലും തിരക്കായിരുന്നു. ധാരാളം രക്ഷകർത്താക്കളും നാട്ടുകാരും അഭ്യുദയകാംക്ഷികളും സ്കൂളിൽ സന്നിഹിതരായിരുന്നു. രാവിലെ 9 മണിക്ക് ബഹുമാനപ്പെട്ട കോവളം എം എൽ എ ശ്രീ.എം.വിൻസന്റ് പ്രവേശനോത്സവം2018 ഉദ്ഘാടനം ചെയ്തു. സ്ക്കൂളിന്റെ പുരോഗതിക്കായി അദ്ദേഹത്തിന്റെ എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തു. എസ്.എസ്.എൽ.സി, +2 പരീക്ഷകളിൽ ഉന്നത വിജയം നേടിയവർക്കും എൽ എസ് എസ് ,യു എസ് എസ് സ്ക്കോളർഷിപ്പുകൾ ലഭിച്ചവർക്കും സംസ്ഥാന ശാസ്ത്രോത്സവത്തിൽ പങ്കെടുത്തവർക്കും സമ്മാനം വിതരണം ചെയ്തു. പ്രവേശനോത്സവത്തോടനുബന്ധിച്ച് നവാഗതരെ വളരെ ആർഭാടപൂർവ്വമാണ് എതിരേറ്റത്.തുടർന്ന് നവാഗതരെ ക്ലാസുകളിലേയ്ക്ക് ആനയിച്ചു. കുരുന്നുകൾ അച്ഛനമ്മമാരുടെ കൈപിടിച്ചു വരുന്ന കാഴ്ച ആനന്ദം പകരുുന്നതായിരുന്നു.എല്ലാ കുട്ടികൾക്കും സ്ക്കൂളിന്റെ പേരെഴുതിയ ബലൂണും അക്ഷര കിരീടവും ദീപവുമായി ക്ലാസിൽ പ്രവേശിപ്പിച്ചു. വിഷ്ണു ലാൽ സാറിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച സ്റ്റീൽ ബോട്ടിലുകൾ കുട്ടികൾക്ക് സമ്മാനമായി നൽകി.

തുടർന്ന് സ്റ്റാഫ് സെക്രട്ടറി ശ്രീ.സുരേഷ് കുമാർ സാർ രക്ഷിതാക്കൾക്ക് ബോധവത്ക്കരണ ക്ലാസ് എടുത്തു | തുടർന്ന് സ്റ്റാഫ് സെക്രട്ടറി ശ്രീ.സുരേഷ് കുമാർ സാർ രക്ഷിതാക്കൾക്ക് ബോധവത്ക്കരണ ക്ലാസ് എടുത്തു | ||
| വരി 131: | വരി 131: | ||
== മുന്നൊരുക്കം == | == മുന്നൊരുക്കം == | ||
മെയ് 29 | മെയ് 29 | ||
29-05-2018 ചൊവ്വാഴ്‍ച്ച 10.30 ന് ബഹു. ഹെഡ് മിസ്‍ട്രസ്സ് ശ്രീമതി കല ടീച്ചറിന്റെ അധ്യക്ഷതയിൽ യോഗം ചേർന്നു . എല്ലാ അധ്യാപകരും പങ്കെടുത്തു . പ്രവേശനോത്സവമായിരുന്നു ആദ്യത്തെ ചർച്ചാ വിഷയം. എം.എൽ.എ യെ സ്വീകരിക്കൽ , നവാഗതരെ സ്വീകരിക്കൽ, രക്ഷിതാക്കളെയും പുതിയ കുട്ടികളെയും ഇരുത്താനുള്ള ക്രമീകരണങ്ങൾ ,സ്കൂൾ മുറ്റം ,ക്ലാസ്സ് മുറികൾ ഇവയുടെ ക്രമീകരണവും അലങ്കാരവും ,ഇവയെക്കുറിച്ചെല്ലാം ചർച്ച ചെയ്തു തീരുമാനമായി .അതതു വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന അധ്യാപകർക്ക് ക്ലബ് , സബ്‍ജക്ട് കൗൺസിൽ ഇവയുടെ ചുമതലകൾ നൽകി . |
29-05-2018 ചൊവ്വാഴ്‍ച്ച 10.30 ന് ബഹു. ഹെഡ് മിസ്‍ട്രസ്സ് ശ്രീമതി കല ടീച്ചറിന്റെ അധ്യക്ഷതയിൽ യോഗം ചേർന്നു . എല്ലാ അധ്യാപകരും പങ്കെടുത്തു . പ്രവേശനോത്സവമായിരുന്നു ആദ്യത്തെ ചർച്ചാ വിഷയം. എം.എൽ.എ യെ സ്വീകരിക്കൽ , നവാഗതരെ സ്വീകരിക്കൽ, രക്ഷിതാക്കളെയും പുതിയ കുട്ടികളെയും ഇരുത്താനുള്ള ക്രമീകരണങ്ങൾ ,സ്കൂൾ മുറ്റം ,ക്ലാസ്സ് മുറികൾ ഇവയുടെ ക്രമീകരണവും അലങ്കാരവും ,ഇവയെക്കുറിച്ചെല്ലാം ചർച്ച ചെയ്തു തീരുമാനമായി .അതതു വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന അധ്യാപകർക്ക് ക്ലബ് , സബ്‍ജക്ട് കൗൺസിൽ ഇവയുടെ ചുമതലകൾ നൽകി .

ഹരിതോത്സവത്തിലെ ഒന്നാം ഉത്സവമായ ജൂൺ 5 ലോക പരിസ്ഥിതി ദിനത്തിൽ വിവിധ ആഘോഷപരിപാടികളിലൂടെയും മത്സരങ്ങളിലൂടെയും നടത്താൻ തീരുമാനീച്ചു . ഹരിത ക്ലബ് , സയൻസ് ക്ലബ് എന്നിവക്ക് അവയുടെ ചുമതലയും നൽകി . പുതിയ കുട്ടികളെ വിവിധ ക്ലാസ്സ് ഡിവിഷനുകളിൽ ക്രമീകരിച്ച് ലിസ്റ്റ് തയാറാക്കി എച്ച് എമ്മിനെ വൈകിട്ട് 4 മണിയോടു കൂടി അധ്യാപകർ അടുത്ത ദിവസം കൂടാമെന്ന ഉറപ്പിൽ പിരിഞ്ഞു |
ഹരിതോത്സവത്തിലെ ഒന്നാം ഉത്സവമായ ജൂൺ 5 ലോക പരിസ്ഥിതി ദിനത്തിൽ വിവിധ ആഘോഷപരിപാടികളിലൂടെയും മത്സരങ്ങളിലൂടെയും നടത്താൻ തീരുമാനീച്ചു . ഹരിത ക്ലബ് , സയൻസ് ക്ലബ് എന്നിവക്ക് അവയുടെ ചുമതലയും നൽകി . പുതിയ കുട്ടികളെ വിവിധ ക്ലാസ്സ് ഡിവിഷനുകളിൽ ക്രമീകരിച്ച് ലിസ്റ്റ് തയാറാക്കി എച്ച് എമ്മിനെ വൈകിട്ട് 4 മണിയോടു കൂടി അധ്യാപകർ അടുത്ത ദിവസം കൂടാമെന്ന ഉറപ്പിൽ പിരിഞ്ഞു

= പ്രവർത്തനങ്ങൾ 2017-18 = | = പ്രവർത്തനങ്ങൾ 2017-18 = | ||
[[ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/ പ്രവർത്തനങ്ങൾ 2017-18|പ്രവർത്തനങ്ങൾ 2017-18]] | [[ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/ പ്രവർത്തനങ്ങൾ 2017-18|പ്രവർത്തനങ്ങൾ 2017-18]] | ||
14:10, 2 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
പ്രളയബാധിതർക്ക് ഒരു കൈത്താങ്ങ്
കേരളത്തിനു സംഭവിച്ച ഒരു വലിയ വിപത്തായ 2018ലെ പ്രളയത്തിന്റെ ആഘാതം സുമനസ്സുകളുടെ സഹായത്താൽ കുറെയേറെ ലഘൂകരിക്കപ്പെട്ടു. പ്രളയബാധിതരെ സഹായിക്കാനായി മുന്നിട്ടിറങ്ങിയവർക്കൊപ്പം മോഡൽ എച്ച് എസ് എസിലെ സ്കൗട്ട് യൂണിറ്റും മറ്റു വിദ്യാർത്ഥികളും ഉണ്ടായിരുന്നു. ധാരാളം സഹായ സാമഗ്രികൾ സ്കൂളിൽ ശേഖരിച്ചു. തരം തിരിച്ച വസ്തുക്കൾ 20/8/2018 ന് ബാലരാമപുരം ബി ആർ സി യിൽ എത്തിച്ചു.
സ്വാതന്ത്യദിനം
മഴയിൽ കുതിർന്ന സല്യൂട്ട്

സ്വതന്ത്ര ഭാരതത്തിനു വേണ്ടി പ്രയത്നിച്ച സ്വാതന്ത്ര്യസമര സേനാനികളെ അനുസ്മരിച്ച് സ്ക്കൂൾ പിടിഎ പ്രസിഡന്റ് എസ് സുനിൽകുമാർ ആഗസ്റ്റ് 15 ന് രാവിലെ 9 മണിക്ക് സ്കൂൾ അങ്കണത്തിൽ ത്രിവർണ പതാകയുയർത്തി., മഴയായിരുന്നിട്ടും സ്ക്കൂൾ നിറയെ കുട്ടികളായിരുന്നു. ഓരോ ടാലന്റ് ലാബും ഗംഭീര കലാവിരുന്നാണ് ഒരുക്കിയിരുന്നത്.മഴയായതിനാൻ 'ഗംഗാ, ' ഹാളിലായിരുന്നു പരിപാടികൾ അവതരിപ്പിച്ചത്. ഓരോ ഹൗസുകാരും വളരെ വ്യത്യസ്തമായ ദേശസ്നേഹം തുളുമ്പുന്ന പരിപാടികളുമായാണ് എത്തിയത്.
ദേശഭക്തി...പ്രവർത്തനത്തിലൂടെ

സ്വാതന്ത്യദിനാചരണത്തിനു മുന്നോടിയായി കുട്ടികളിൽ ദേശഭക്തി വളർത്തുക എന്ന ഉദ്ദേശത്തോടു കൂടി സ്കൂളിലെ എല്ലാ ക്ലാസ്സിലും ഗ്ലൻപ്രകാശ് സാറിന്റെ നേതൃത്വത്തിൽ പതാക നിർമ്മാണം നടന്നു. ഓരോ ക്ലാസിലേയും കുട്ടികൾ വളരെ ഉത്സാഹത്തോടെ പതാക നിർമ്മാണത്തിൽ പങ്കാളികളായി. എല്ലാ മുറികളും ത്രിവർണ്ണ പതാകകളാൽ നിറഞ്ഞു.
നാഗസാക്കി ദിനം
യുദ്ധത്തിനെതിരെ ആയിരം കുരുന്നു കൈകൾ

മോഡൽ ഹൈസ്കൂളിലെ ഈ വർഷത്തെ നാഗസാക്കി ദിനാചരണം ശ്രീ.വെങ്ങാനൂർ ഭാസ്ക്കരൻ നിർവ്വഹിച്ചു. യുദ്ധത്തിന്റെ ഭീകരതയും സമാധാനത്തിന്റെ ആവശ്യകതയും ഊന്നിപ്പറഞ്ഞ ഭാസ്കരൻ സാർ നല്ല അച്ചടക്കവും കഠിനാദ്ധ്വാനികളുമാകുവാൻ കുട്ടികളെ അഹ്വാനം ചെയ്തു. യുദ്ധത്തിനെതിരെ ആയിരം കുരുന്നു കൈകൾ എന്ന യുദ്ധവിരുദ്ധ പ്രചരണ പരിപാടിയിൽ പൊതുജനങ്ങളുടെ പങ്കാളിത്തവും ഉണ്ടായിരുന്നു.
സഡാക്കോ നിർമാണം

യുദ്ധഭീകരത നടുക്കിയ ഹിരോഷിമാ 'നാഗസാക്കി ദിനങ്ങൾ അനുസ്മരിച്ച് സമാധാനത്തിന്റെ വെള്ളക്കൊറ്റികളെ പാറിക്കുന്നതിനായി മോഡൽ എച്ച് എസ് എസിലെ വിദ്യാർത്ഥികൾ സഡാക്കോസസക്കി എന്ന ജാപ്പനീസ് പെൺകൊടിയുടെ ഓർമ പുതുക്കി സഡാക്കോ കൊറ്റികൾ നിർമിച്ചു.സാമുഹ്യശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിലാണ്ഇതു നടത്തിയത്. ഈ സമാധാനക്കൊറ്റി കളെ നാഗസാക്കി ദിനാചരണത്തിനായി അസംബ്ലി ഗ്രൗണ്ടിൽ തൂക്കിയിട്ടു.
ചന്ദ്രപ്രഭ ചൊരിഞ്ഞ് ചാന്ദ്രദിനം
ജൂലൈ 21

ഗവൺമെന്റ് മോഡൽ ഹയ൪ സെക്കന്ററി സ്ക്കൂൾ വെങ്ങാനൂരിൽ ഈ വർഷത്തെ ചാന്ദ്ര ദിനാചരണം വേറിട്ട പ്രവർത്തനങ്ങളാൽ ശ്രദ്ധേയമായി മാറി. ജൂലൈ 21 ന് സയൻസ് ക്ലബ്ബിന്റെ അഭിമുഖ്യത്തിൽ നടത്തിയ പ്രവർത്തനങ്ങളാണ് ഈ ദിനാചരണത്തിന്റെ മാറ്റ് കൂട്ടിയത്. നിഗൂഢ രഹസ്യങ്ങളുടെ കേന്ദ്രമായ സൗരയൂഥവുമായി ബന്ധപ്പെട്ട സ്ക്കിറ്റ് സയൻസ് ക്ലബ്ബ് അംഗങ്ങൾ അവതരപ്പിച്ചു. സൗരയൂഥത്തിലെ 8 ഗ്രഹങ്ങളും അവയുടെ ഉപഗ്രഹങ്ങളും സ്ക്കിറ്റിലെ കഥാപാത്രങ്ങളായി കുട്ടികൾക്കു മുന്നിൽ പ്രത്യക്ഷപ്പെട്ടു. കുള്ളൻ ഗ്രഹമായ പ്ലൂട്ടോയുടെ മാനസിക വ്യഥയെയും നന്നായി ചിത്രീകരിച്ച സ്ക്കിറ്റിൽ ഭൂമിയുടെ ഉപഗ്രഹമായ ചന്ദ്രനും ചന്ദ്രനിൽ അദ്യമായി കാലു കുത്തിയ നീൽആംസ്ട്രോങ്ങിനേയും വിദ്യാർത്ഥികൾ ആകർഷകമായി അവതരിപ്പിച്ചു. കൂടാതെ ചന്ദ്രനിലിറങ്ങിയ എഡ്വിൻ ആൾഡ്രിനേയും, പേടക വാഹകനായിരുന്ന മൈക്കൽ കോളിൻസും കഥാപാത്രങ്ങളായി കുട്ടികളുടെ മുന്നിലേയ്ക്കിറങ്ങി വന്നു. സൗരയൂഥത്തിലെ നിഗൂഢരഹസ്യങ്ങളെക്കുറിച്ച് മനസ്സിലാക്കിത്തരുവാൻ ഈ സ്ക്കിറ്റ് ഏറെ സഹായകമായി. കൂടാതെ കുട്ടികൾക്കായ് മനുഷ്യനും ചന്ദ്രനും എന്ന വിഷയത്തിൽ നടത്തിയ പോസ്റ്റർ രചന മത്സരത്തിൽ ഹൈസ്കൂൾ വിഭാഗത്തിൽ നിന്നും ആർച്ച എൽ.എ ഒന്നാം സ്ഥാനവും അബിന എൽ ബി രണ്ടാം സ്ഥാനവുo നേടി സമ്മാനത്തിനർഹരായി.
'ചാന്ദ്രദിന ക്വിസ്സിൽ അഭയജിത്ത് എ , അരവിന്ദ് ടീം ഒന്നാമതായും അൽഫിന എം.വർഷ എസ്.ബിനു ടീം രണ്ടാമതായും സമ്മാനത്തിനർഹരായി
എൽ പി വിഭാഗം കുട്ടികൾക്കായി ചാന്ദ്രദിനവുമായി ബന്ധപ്പെട്ക്വിസ്സ് മത്സരങ്ങൾ, പോസ്റ്റർ നിർമ്മാണം എന്നിവ നടത്തി.
കുഞ്ഞുകൈകളിൽ കോഴിക്കുഞ്ഞ്

ജൂലൈ 20
കുഞ്ഞുകൈകളിൽ കോഴിക്കുഞ്ഞ് എന്ന പദ്ധതിയിൽ ഉൾപ്പെടുത്തി നെല്ലിവിള സർക്കാർ മൃഗാശുപത്രിയുടെ ആഭിമുഖ്യത്തിൽ നടത്തിയ പൊതു ചടങ്ങിൽ കോവളം എം. എൽ. എ വിൻസന്റ് അവർകൾ ഉദ്ഘാടനം ചെയ്തു. വെങ്ങാനൂർ ഗ്രാമ പഞ്ചായത്തംഗങ്ങൾ സക്കൂൾ പി. ടി. എ അംഗങ്ങൾ എല്ലാം സജീവമായി പങ്കെടുത്ത പരിപാടി ഏവരുടെയും ശ്രദ്ധ പിടിച്ചു പറ്റി. ഓരോ ക്ലാസ്സിൽ നിന്നും കോഴിക്കുഞ്ഞു വളർത്തലിൽ പ്രത്യേക താത്പര്യമുള്ള കുട്ടികളെ തെരെഞ്ഞെടുത്തു. 50കുട്ടികളിൽ ഓരോർത്തർക്കും 5 കോഴിക്കുഞ്ഞുങ്ങൾ, 2 കിലോ. ഗ്രാം. കോഴിേത്തീറ്റ, മരുന്നു, കോഴിയുടെ വളർച്ച രേഖപ്പെടുത്തുന്നതിനാവശ്യമായ നോട്ടുബുക്ക് എന്നിവ നൽകുകയുണ്ടായി. കുട്ടികളും അവരുടെ രക്ഷിതാക്കളും ഒരുമിച്ച് നിന്ന് അവ കൈപ്പറ്റുകയുണ്ടായി. ഈ സ്ക്കൂളിന്റെ ചരിത്രത്തിലെ രണ്ടാമത്തെ മികച്ച സംരംഭങ്ങളിലൊന്നായി മാറി. കുട്ടികളിൽ സമ്പാദ്യ ശീലം വളർത്താനും സഹജീവീകളോട് സ്നേഹം വളർത്താനും ഈ പ്രവർത്തനത്തിന് കഴിയും എന്ന കാര്യത്തിൽ സംശയമില്ല. മാനുഷിക മൂല്യങ്ങൾ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ഇന്നത്തെ കുട്ടികളിൽ ഇത്തരം നല്ല പ്രവർത്തനങ്ങൾ നന്മ വിതയ്ക്കും എന്ന കാര്യത്തിൽ സംശയമില്ല.
വായനാ വാരം
ജൂൺ 19
വായനാ ദിനവുമായി ബന്ധപ്പെട്ട കവിതാ രചന, ചിത്രരചന, പ്രശ്നോത്തരു മത്സരങ്ങൾ നടത്തി. വായനയെക്കുറിപ്പ് കുട്ടികൾ തയ്യാറാക്കി വരുകയും ക്ലാസ്സിൽ അവതരിപ്പിക്കുന്നതിന് അവസരം നൽകി വരുന്നു.
നൂതന മത്സരങ്ങളുമായി ഇംഗ്ലീഷ് ക്ലബ്ബ്

വായനാവാരത്തോടനുബന്ധിച്ച് കുട്ടികളുടെ ആത്മവിശ്വാസവും ഭാഷാ ശുദ്ധിയും അളക്കുന്ന നൂതന മത്സരങ്ങളാണ് ഇംഗ്ലീഷ് ക്ലബ്ബ് സംഘടിപ്പിച്ചത്. മികച്ച വാർത്താ വായനക്കാരനെ കണ്ടെത്താനായി ഇംഗ്ലീഷ് വാർത്താ വായനാ മത്സരവും മികച്ച അവതാരകനെ കണ്ടെത്താനുള്ള മത്സരങ്ങളാണ് സംഘടിപ്പിച്ചത്. 10 ബി യിലെ നിഹാര ജി. കെ മികച്ച വാർത്താ വായനക്കാരിയായി തെരെഞ്ഞെടുത്തു. മികച്ച അവതാരക 10 ബി യിലെഅസിൻ മിത്രയാണ്.
കേരള കൗമുദി ദേശാഭിമാനി ഗവൺമെന്റ് മോഡൽ ഹയ൪ സെക്കന്ററി സ്ക്കൂൾ വെങ്ങാനൂരിൽ
വായനാവാരത്തോടനുബന്ധിച്ച് കേരള കൗമുദിയുടെയും ദേശാഭിമാനിയുടെയും വിതരണോത്ഘാടനം സ്ക്കൂളിൽ നടത്തുകയുണ്ടായി. കുട്ടികളിലെ വായന പ്രോത്സാഹിപ്പിക്കുന്നതിൽ വർത്തമാന പത്രത്തിന്റെ പ്രാധാന്യം മനസ്സിലാക്കിയ സുമനസ്സുകളുടെ സഹായത്താൽ പത്ര വിതരണം ഭംഗിയായി നടക്കുന്നു.
സഞ്ചരിക്കുന്ന പുസ്തക വണ്ടിയുമായി വിദ്യാരംഗം ക്ലബ്ബ്

സഞ്ചരിക്കുന്ന പുസ്തക വണ്ടി എന്ന നൂതന ആശയവുമായി വിദ്യാരംഗം ക്ലൂബ്ബ് പ്രശസ്തിയുടെ പര കോടിയിലേയ്ക്ക്. വെങ്ങാനൂർ പഞ്ചായത്തിലെ വിവിധ സ്ക്കൂളുകളിൽ പുസ്തക വണ്ടിയുമായി വിദ്യാരംഗം ക്ലബ്ബ് അംഗങ്ങൾ സന്ദർശിക്കുകയും മലയാള സാഹിത്യത്തിലെ പ്രശസ്ത കഥാപാത്രങ്ങളെ കുട്ടികൾക്ക് പരിചയപ്പെടുത്തുകയും ചെയ്തു. ഏറെ വാർത്താ പ്രാധാന്യം ലഭിച്ച ഈ പ്രവർത്തനം സമൂഹത്തിന്റെ നാനാതുറയിലുള്ള ജനങ്ങളുടെ ശ്രദ്ധയാകർഷിച്ചു. മോഡൽ എച്ച് എസ്സ് എസ്സിന്റെ പ്രവർത്തനമികവിലെ മറ്റൊരു നാഴികക്കല്ലായി മാറി പുസ്തകവണ്ടി.
ലഹരി വിരുദ്ധ ബോധവത്ക്കണം
കുട്ടികളെയും നാട്ടുകാരേയും ലഹരിയുടെ ദോഷവശങ്ങൾ ബോധ്യപ്പെടുത്താൻ മിമിക്രി താരവും ഈ സ്കൂളിലെ അധ്യാപകനുമായ ശ്രീ വിനോദ് ശാന്തിപുരത്തിന്റെ നേതൃത്വത്തിൽ വെങ്ങാനൂർ പഞ്ചായത്തിലെ വിവിധ സ്ക്കൂളുകളിൽ നാടകം അവതരിപ്പിച്ചു. നാടിന്റെ വിവിധഭാഗങ്ങളിലും പല വിദ്യാലയങ്ങളിലുമായി നടത്തിയ ഈ ലഹരി വിരുദ്ധ സ്കിറ്റ് ഏവരുടേയും ശ്രദ്ധ പിടിച്ചുപറ്റി. ലഹരി വിരുദ്ധ പ്രതിജ്ഞയും കുട്ടികൾ ഏറ്റു ചൊല്ലി.
മരുവത്ക്കരണ വിരുദ്ധദിനം
ജൂൺ 17
നമ്മുടെ നാട് ഇന്ന് നേരിടുന്ന പ്രധാന പ്രശ്നം കാലാവസ്ഥാവ്യതിയാനമാണ്.മരുവത്കരമാണ് ഇതിനു കാരണം.വളരുന്ന തലമുറയെ ബോധവത്കരിക്കാനായി നമ്മുടെ സ്കൂളിൽ ധാരാളം പ്രവർത്തനങ്ങൾ നടത്തുകയുണ്ടായി. മരുവത്ക്കരണദിനവുമായി ബന്ധപ്പെട്ട മുദ്രാവാക്യങ്ങൾ ചാർട്ടിൽ എഴുതി പ്രദർശിപ്പിച്ചു. ഭൂമിയെ സംരക്ഷിക്കുക, മണ്ണ് പുനഃസ്ഥാപിക്കുക, സമൂഹത്തെ പങ്കാളികളാക്കുക എന്നീ വിഷയത്തെക്കുറിച്ച് ബോധവത്ക്കരണ ക്ലാസ്സ് നമ്മുടെ സ്കൂളിലെ പ്രകാശ് സർ കൈകാര്യം ചെയ്തു.
മികവ്
ജൂൺ 16

ബഹുമാനപ്പെട്ട മുൻ മുഖ്യമന്ത്രി ശ്രീ ഉമ്മൻ ചാണ്ടിയിൽ നിന്നും ബഹുമാനപ്പെട്ട ഹെഡിമിസ്ട്രസ്സ് കല ടീച്ചർ സ്വീകരിക്കുന്നു

മികവിന്റെ ട്രോഫിയുമായി
ഭൂമിയെ തൊട്ടറിഞ്ഞ് പരിസ്ഥിതി ദിനാചരണം
ജൂൺ 5

ജൂൺ 5 ന് നടന്ന പരിസ്ഥിതി ദിനാചരണം വേറിട്ട പ്രവർത്തനങ്ങളാൽ ശ്രദ്ധേയമായി. ബാലരാമപുരം ബി ആർ സി സംഘടിപ്പിച്ച ഹരിതോത്സവം പരിസ്ഥിതി ദിനാഘോഷം ഗവൺമെന്റ് മോഡൽ എച്ച് എസ്സ് എസ്സിൽ നടത്തുകയുണ്ടായി. ജൈവവൈവിധ്യ ഉദ്യാന പ്രവർത്തനോത്ഘാടനം വിശിഷ്ടാത്ഥികൾ വൃക്ഷത്തൈകൾ നട്ടു നിർവ്വഹിച്ചു. ഹരിതോത്സവം 2018വെങ്ങാനൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ശ്രീകല ഉദ്ഘാടനം ചെയ്തു. പരിസ്ഥിതി ദിനാഘോഷ ഉദ്ഘാടനവും ഹരിതസേന രൂപവത്ക്കരണവും ജില്ലാ പ്രോജക്ട് ഓഫീസർ ശ്രീ. ബി. ശ്രീകുമാർ നിർവ്വഹിച്ചു. .ജൈവ വൈവിധ്യ ഉദ്യാനത്തിൽ വിശിഷ്ടാതിഥികൾ വൃക്ഷത്തൈകൾ നട്ടു തുടക്കം കുറിച്ചുജൈവ വൈവിധ്യ ഉദ്യാന പ്രവ൪ത്തനോദ്ഘാടനം വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർ പേഴ്സൺ ശ്രീമതി ജയകുമാരി നി൪വ്വഹിച്ചു. പാഠത്തിനപ്പുറം കൈപ്പുസ്തക വിതരണോത്ഘാടനം വെങ്ങാനൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ വെങ്ങാനൂർ സതീഷ് നിർവ്വഹിച്ചു. തദവസരത്തിൽ വെങ്ങാനൂർ കൃഷി ഓഫീസർ കുട്ടികൾ പച്ചക്കറി വിത്തുകൾ വിതരണം ചെയ്തു. ശുചിത്വ മിഷൻ കോ ഓർഡിനേറ്റർ ശ്രീ രാജൻ, ശാന്തിഗ്രാമം ഡയറക്ടർ ശ്രീ എൽ പങ്കജാക്ഷൻ തുടങ്ങിയവർ പ്രഭാഷണം നടത്തി. ജനപ്രതിനിധികളുൾപ്പെടെ വിപുലമായ ജനാവലിയുടെ നേതൃത്വത്തിൽ പരിസ്ഥിതിദിന റാലി സംഘടിപ്പിച്ചു കുട്ടികൾക്ക് വൃക്ഷത്തൈകൾ വിതരണം ചെയ്ത് ഭൂമിയെ തൊട്ടറിയാൻ ഒരു അവസരമൊരുക്കി.വെങ്ങാനൂ൪ കൃഷി ഒാഫീസ൪ കുട്ടികൾക്ക് പച്ചക്കറി വിത്തുകൾ വിതരണം ചെയ്തു.
ഒരു തൈ നടാം നല്ല നാളെയ്ക്ക് വേണ്ടി ...
ശുചിത്വ മിഷ൯ കോ- ഓ൪ഡിനേറ്റ൪ ശ്രീ രാജ൯ ശാന്തി ഗ്രാമം ഡയറക്ട൪ ശ്രീ എൽ പങ്കജാക്ഷ൯ എന്നിവ൪ സംസാരിച്ചു. പരിസ്ഥിതിയും ആരോഗ്യവും എന്ന വിഷയത്തിൽ പോസ്റ്റ൪ രചനയും പരിസ്ഥിതി ക്വിസ്സും സംഘടിപ്പിച്ചു. എസ്. എം. സി. ചെയ൪മാ൯ ശ്രീ സുനിൽക്കുമാ൪ അധ്യക്ഷനായിരുന്നു. ബാലരാമപുരം ബി. പി. ഒ ശ്രീ അനീഷ് എസ് ജി സ്വാഗതവും ഹെഡ്മിസ്ട്രസ്സ് ശ്രീമതി കല ബി. കെ നന്ദിയും പറഞ്ഞു. കുട്ടികൾക്ക് വൃക്ഷത്തൈകൾ വിതരണം ചെയ്തു. ഉച്ചയോടു കൂടി പരിസ്ഥിതി ദിനാഘോഷ പരിപാടികൾ അവസാനിച്ചു.

പരിസ്ഥിതി ദിനാഘോഷം ഉദ്ഘാടനം

പ്രവർത്തനോദ്ഘാടനം

പരിസ്ഥിതിസൗഹാർദ്ദത്തിനായി സ്റ്റീൽ ബോട്ടിൽ ഒന്നാം ക്ലാസ്സ് വിദ്യാർത്ഥിനി അനന്യയ്ക്ക് നൽകി നിർവ്വഹിക്കുന്നു

വൃക്ഷത്തൈ ഏഴാം ക്ലാസ്സ് വിദ്യാർത്ഥിനി അഭിരാമിയ്ക്ക് ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസ്സ് ശ്രീമതി കലടീച്ചർ നൽകുന്നു.

സ്ക്കൂളിൽ നിന്നും നൽകിയ വിത്ത് രണ്ടാം ക്ലാസ്സിലെ ശ്രീനിധി പാകുന്നു

സ്ക്കൂളിൽ നിന്നും നൽകിയ വിത്ത് ഒന്നാം ക്ലാസ്സിലെ ആദിനന്ദന പാകുന്നു
പ്രവേശനോത്സവം2018

ജൂൺ 1ാം തിയതി വെള്ളിയാഴ്ച ഒരു പുതിയ അധ്യയനവർഷനു കൂടി ആരംഭിച്ചു. അലങ്കരിച്ച സ്കൂൾ മുറ്റത്ത് പതിവിലും തിരക്കായിരുന്നു. ധാരാളം രക്ഷകർത്താക്കളും നാട്ടുകാരും അഭ്യുദയകാംക്ഷികളും സ്കൂളിൽ സന്നിഹിതരായിരുന്നു. രാവിലെ 9 മണിക്ക് ബഹുമാനപ്പെട്ട കോവളം എം എൽ എ ശ്രീ.എം.വിൻസന്റ് പ്രവേശനോത്സവം2018 ഉദ്ഘാടനം ചെയ്തു. സ്ക്കൂളിന്റെ പുരോഗതിക്കായി അദ്ദേഹത്തിന്റെ എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തു. എസ്.എസ്.എൽ.സി, +2 പരീക്ഷകളിൽ ഉന്നത വിജയം നേടിയവർക്കും എൽ എസ് എസ് ,യു എസ് എസ് സ്ക്കോളർഷിപ്പുകൾ ലഭിച്ചവർക്കും സംസ്ഥാന ശാസ്ത്രോത്സവത്തിൽ പങ്കെടുത്തവർക്കും സമ്മാനം വിതരണം ചെയ്തു. പ്രവേശനോത്സവത്തോടനുബന്ധിച്ച് നവാഗതരെ വളരെ ആർഭാടപൂർവ്വമാണ് എതിരേറ്റത്.തുടർന്ന് നവാഗതരെ ക്ലാസുകളിലേയ്ക്ക് ആനയിച്ചു. കുരുന്നുകൾ അച്ഛനമ്മമാരുടെ കൈപിടിച്ചു വരുന്ന കാഴ്ച ആനന്ദം പകരുുന്നതായിരുന്നു.എല്ലാ കുട്ടികൾക്കും സ്ക്കൂളിന്റെ പേരെഴുതിയ ബലൂണും അക്ഷര കിരീടവും ദീപവുമായി ക്ലാസിൽ പ്രവേശിപ്പിച്ചു. വിഷ്ണു ലാൽ സാറിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച സ്റ്റീൽ ബോട്ടിലുകൾ കുട്ടികൾക്ക് സമ്മാനമായി നൽകി.
തുടർന്ന് സ്റ്റാഫ് സെക്രട്ടറി ശ്രീ.സുരേഷ് കുമാർ സാർ രക്ഷിതാക്കൾക്ക് ബോധവത്ക്കരണ ക്ലാസ് എടുത്തു
വിജയികൾക്ക് സമ്മാനം നൽകുന്നു

നവാഗതർ

പ്രവേശനോത്സവം

പ്രവേശനോത്സവം

പ്രവേശനോത്സവം

പ്രവേശനോത്സവം

പ്രവേശനോത്സവം

പ്രവേശനോത്സവം

പ്രവേശനോത്സവം

പ്രവേശനോത്സവം

പ്രവേശനോത്സവം

രക്ഷിതാക്കൾക്കുള്ള ബോധവത്കരണ ക്ലാസ്സ്

രക്ഷിതാക്കൾക്കുള്ള ബോധവത്കരണ ക്ലാസ്സ്
മുന്നൊരുക്കം
മെയ് 29
29-05-2018 ചൊവ്വാഴ്‍ച്ച 10.30 ന് ബഹു. ഹെഡ് മിസ്‍ട്രസ്സ് ശ്രീമതി കല ടീച്ചറിന്റെ അധ്യക്ഷതയിൽ യോഗം ചേർന്നു . എല്ലാ അധ്യാപകരും പങ്കെടുത്തു . പ്രവേശനോത്സവമായിരുന്നു ആദ്യത്തെ ചർച്ചാ വിഷയം. എം.എൽ.എ യെ സ്വീകരിക്കൽ , നവാഗതരെ സ്വീകരിക്കൽ, രക്ഷിതാക്കളെയും പുതിയ കുട്ടികളെയും ഇരുത്താനുള്ള ക്രമീകരണങ്ങൾ ,സ്കൂൾ മുറ്റം ,ക്ലാസ്സ് മുറികൾ ഇവയുടെ ക്രമീകരണവും അലങ്കാരവും ,ഇവയെക്കുറിച്ചെല്ലാം ചർച്ച ചെയ്തു തീരുമാനമായി .അതതു വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന അധ്യാപകർക്ക് ക്ലബ് , സബ്‍ജക്ട് കൗൺസിൽ ഇവയുടെ ചുമതലകൾ നൽകി .
ഹരിതോത്സവത്തിലെ ഒന്നാം ഉത്സവമായ ജൂൺ 5 ലോക പരിസ്ഥിതി ദിനത്തിൽ വിവിധ ആഘോഷപരിപാടികളിലൂടെയും മത്സരങ്ങളിലൂടെയും നടത്താൻ തീരുമാനീച്ചു . ഹരിത ക്ലബ് , സയൻസ് ക്ലബ് എന്നിവക്ക് അവയുടെ ചുമതലയും നൽകി . പുതിയ കുട്ടികളെ വിവിധ ക്ലാസ്സ് ഡിവിഷനുകളിൽ ക്രമീകരിച്ച് ലിസ്റ്റ് തയാറാക്കി എച്ച് എമ്മിനെ വൈകിട്ട് 4 മണിയോടു കൂടി അധ്യാപകർ അടുത്ത ദിവസം കൂടാമെന്ന ഉറപ്പിൽ പിരിഞ്ഞു
പ്രവർത്തനങ്ങൾ 2017-18
പ്രവർത്തനങ്ങൾ 2017-18