"വായനവാരം2018" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('ജൂൺ 19 നു വായനദിനം സമുചിതമായി ആചരിച്ചു . വായന വ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
ജൂൺ 19  നു വായനദിനം സമുചിതമായി ആചരിച്ചു . വായന വാരാഘോഷം  ഉദ്‌ഘാടനം  ചെയ്തു. വായന ദിന പ്രതിജ്ഞ  എടുത്തു . തുടർന്ന് വായന ദിന സന്ദേശങ്ങൾ എഴുതിയ പ്ലക്കാർഡുകളും  പുസ്തകങ്ങളും കൈയിൽ ഏന്തി കുട്ടികൾ റാലി നടത്തി .
[[പ്രമാണം:32044184.jpg|thumb|വായനദിനം]][[പ്രമാണം:32044183.jpg|thumb|വായനദിനം]]


[[പ്രമാണം:32044184.jpg|thumb|വായനദിനം]][[പ്രമാണം:32044183.jpg|thumb|വായനദിനം]]
ജൂൺ 19  നു വായനദിനം സമുചിതമായി ആചരിച്ചു .  ഹെഡ്മിസ്ട്രസ്  ശ്രീമതി മോളി ജോർജ് വായനദിനസന്ദേശം നൽകി .പത്താം  ക്‌ളാസിലെ കുട്ടികൾ നാടൻപാട്ട് അവതരിപ്പിച്ചു. കുമാരി അമിത റ്റോണി കവിതചൊല്ലി . കുട്ടികൾ വായനദിനപ്രതിജ്ഞ എടുത്തു. വായന വാരാഘോഷം  ഉദ്‌ഘാടനം  ചെയ്തു. തുടർന്ന് വായന ദിന
സന്ദേശങ്ങൾ എഴുതിയ പ്ലക്കാർഡുകളും  പുസ്തകങ്ങളും കൈയിൽ ഏന്തി കുട്ടികൾ റാലി നടത്തി .

22:47, 2 സെപ്റ്റംബർ 2018-നു നിലവിലുള്ള രൂപം

വായനദിനം
വായനദിനം

ജൂൺ 19 നു വായനദിനം സമുചിതമായി ആചരിച്ചു . ഹെഡ്മിസ്ട്രസ് ശ്രീമതി മോളി ജോർജ് വായനദിനസന്ദേശം നൽകി .പത്താം ക്‌ളാസിലെ കുട്ടികൾ നാടൻപാട്ട് അവതരിപ്പിച്ചു. കുമാരി അമിത റ്റോണി കവിതചൊല്ലി . കുട്ടികൾ വായനദിനപ്രതിജ്ഞ എടുത്തു. വായന വാരാഘോഷം ഉദ്‌ഘാടനം ചെയ്തു. തുടർന്ന് വായന ദിന സന്ദേശങ്ങൾ എഴുതിയ പ്ലക്കാർഡുകളും പുസ്തകങ്ങളും കൈയിൽ ഏന്തി കുട്ടികൾ റാലി നടത്തി .

"https://schoolwiki.in/index.php?title=വായനവാരം2018&oldid=513853" എന്ന താളിൽനിന്ന് ശേഖരിച്ചത്