"വിമലാഹൃദയ.എച്ച്.എസ്.എസ് ഫോർ ഗേൾസ് കൊല്ലം/Recognition" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{PHSchoolFrame/Pages}} *വോളിബോൾ ജൂനിയർ വിഭാഗത്തിൽ റവന്യൂ സോ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
{{PHSchoolFrame/Pages}} | {{PHSchoolFrame/Pages}} | ||
==സൈക്കൾ വിതരണം== | |||
2017-18 അധ്യായനവർഷത്തിലെ പൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി S C കുട്ടികൾക്കു വേണ്ടി കൊല്ലം കോപറേഷൻ സൈക്കളിൾ വിതരണം ചെയുന്നു. സൈക്കളിന്റെ ഉദ്ഘടന കർമ്മം കൊല്ലം വിമലാഹൃദയ സ്കുളിൽവെച്ച്ബഹു. കൊല്ലം കോപറേഷൻ മേയർ അഡ്വ.രാജേന്ദ്രബാബു നിർവഹിച്ചു. കൊല്ലം വിമലാഹൃദയ സ്കുളിൽ 150 തോളം സൈക്കള്ളുകൾ ലഭ്യമായിട്ടുണ്ട്. 2017-18 അധ്യായനവർഷത്തിലെ 8,9,10 ക്ലസ്സുകളിൽ പഠിച്ചിരുന്ന കുട്ടികൾക്ക് വേണ്ടിയുള്ളകതാണ് ഈ പദ്ധതി. | |||
[[പ്രമാണം:41068 cycle2.jpg|thumb|left|ബഹു. കൊല്ലം കോപറേഷൻ മേയർ അഡ്വ.രാജേന്ദ്രബാബു S C കുട്ടികൾക്കുവേണ്ടി സൈക്കളിന്റെ ഉദ്ഘടനകർമ്മം നിർവഹിച്ചു..സൈക്കളിൾ വിതരണം ചെയുന്നു]] | |||
[[പ്രമാണം:41068 cycle.jpg|thumb|center|ബഹു. കൊല്ലം കോപറേഷൻ മേയർ അഡ്വ.രാജേന്ദ്രബാബു S C കുട്ടികൾക്കുവേണ്ടി സൈക്കളിൾ വിതരണം ചെയുന്നു]] | |||
*വോളിബോൾ ജൂനിയർ വിഭാഗത്തിൽ റവന്യൂ സോണൽ, സ്റ്റേറ്റ് തലങ്ങളിൽ മാതാ ടീം ഒന്നാം സ്ഥാനം കരസ്ഥമാക്കി. | *വോളിബോൾ ജൂനിയർ വിഭാഗത്തിൽ റവന്യൂ സോണൽ, സ്റ്റേറ്റ് തലങ്ങളിൽ മാതാ ടീം ഒന്നാം സ്ഥാനം കരസ്ഥമാക്കി. | ||
*ഹേമന്ത് പി, നിതിൻ പി രാജ്, ഗോകുൽ ഷാജി, വിഷ്ണു മനോജ് ഇവർ നാഷണൽ തലത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. *ആന്ധ്രയിൽ നടക്കുന്ന ദേശീയഗെയിംസിലെ കേരള ജൂനിയർ വോളിബോൾ ടീമിന്റെ ക്യാപ്റ്റൻ ഹേമന്ത് പി(STD 10) തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. | *ഹേമന്ത് പി, നിതിൻ പി രാജ്, ഗോകുൽ ഷാജി, വിഷ്ണു മനോജ് ഇവർ നാഷണൽ തലത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. *ആന്ധ്രയിൽ നടക്കുന്ന ദേശീയഗെയിംസിലെ കേരള ജൂനിയർ വോളിബോൾ ടീമിന്റെ ക്യാപ്റ്റൻ ഹേമന്ത് പി(STD 10) തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. |
14:46, 23 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
സൈക്കൾ വിതരണം
2017-18 അധ്യായനവർഷത്തിലെ പൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി S C കുട്ടികൾക്കു വേണ്ടി കൊല്ലം കോപറേഷൻ സൈക്കളിൾ വിതരണം ചെയുന്നു. സൈക്കളിന്റെ ഉദ്ഘടന കർമ്മം കൊല്ലം വിമലാഹൃദയ സ്കുളിൽവെച്ച്ബഹു. കൊല്ലം കോപറേഷൻ മേയർ അഡ്വ.രാജേന്ദ്രബാബു നിർവഹിച്ചു. കൊല്ലം വിമലാഹൃദയ സ്കുളിൽ 150 തോളം സൈക്കള്ളുകൾ ലഭ്യമായിട്ടുണ്ട്. 2017-18 അധ്യായനവർഷത്തിലെ 8,9,10 ക്ലസ്സുകളിൽ പഠിച്ചിരുന്ന കുട്ടികൾക്ക് വേണ്ടിയുള്ളകതാണ് ഈ പദ്ധതി.
- വോളിബോൾ ജൂനിയർ വിഭാഗത്തിൽ റവന്യൂ സോണൽ, സ്റ്റേറ്റ് തലങ്ങളിൽ മാതാ ടീം ഒന്നാം സ്ഥാനം കരസ്ഥമാക്കി.
- ഹേമന്ത് പി, നിതിൻ പി രാജ്, ഗോകുൽ ഷാജി, വിഷ്ണു മനോജ് ഇവർ നാഷണൽ തലത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. *ആന്ധ്രയിൽ നടക്കുന്ന ദേശീയഗെയിംസിലെ കേരള ജൂനിയർ വോളിബോൾ ടീമിന്റെ ക്യാപ്റ്റൻ ഹേമന്ത് പി(STD 10) തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
- ഉപജില്ല കായിക മത്സരത്തിൽ ജാവലിൻ ത്രോയിൽ ശിവപ്രസാദ് കെ, ഷോട്ട്പുട്ട് മത്സരത്തിൽ ജസ്റ്റിൻ പുല്ലേലി എന്നിവർ ഒന്നാം സ്ഥാനവും ഡിസ്ക്കസ് ത്രോയിൽ ശിവപ്രസാദ് കെ. മൂന്നാം സ്ഥാനവും നേടിയിട്ടുണ്ട്.
- പഞ്ചായത്ത്തല വിഞ്ജാനോത്സവത്തിൽ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ മാത സ്ക്കൂളിനു ലഭിച്ചിട്ടുണ്ട്.
- DCL Scholarship പരീക്ഷയിൽ 3പേർക്ക് cash award ഉം certificate ഉം,150 പേർക്ക് A+ഉം കിട്ടിയിട്ടുണ്ട്
- മലയാള മനോരമ ദിനപ്പത്രം ഏർപ്പെടുത്തിയ 'നല്ല പാഠം' പദ്ധതിയിൽ തൃശ്ശൂർ ജില്ലയിലെ മികച്ച പ്രവർത്തനം കാഴ്ചവെച്ച സ്ക്കൂളിനുള്ള ട്രോഫിയും പ്രശസ്തിപത്രവും മാത ഹൈസ്ക്കൂളിന് ലഭിച്ചു. 600 സ്ക്കൂളുകളിൽനിന്നാണ് മികച്ച സ്ക്കൂളായി തിരഞ്ഞെടുത്തത്.
- കേരള നിയമനിർമ്മാണസഭയുടെ 125-ാം വാഷികത്തോടനുബന്ധിച്ച് നടത്തിയ അഭിരുചി പരീക്ഷയിൽ ജില്ലാതലത്തിൽ വിജയിച്ച് സംസ്ഥാനതലത്തിൽ പങ്കെടുത്ത് സമ്മാനം കരസ്ഥമാക്കിയ ലെയ ജോജു തിരുവനന്തപുരത്ത് നിയമമന്ദിരത്തിൽ Deputy Speaker ശ്രീ. എൻ ശക്തനിൽനിന്ന് സമ്മാനം സ്വീകരിച്ചു.
- 2002,2003,2004 എന്നീ വർഷങ്ങളിൽ സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ചെണ്ടമേളത്തിന് ഒന്നാം സ്ഥാനം.
- ഐ. എസ്. ആർ. ഒ യുടെ ഗോൾഡൻ പി.എസ്.എൽ.വി. പുരസ്കാരം മൂന്നു പ്രാവശ്യം ലഭിച്ചിട്ടുണ്ട്.
- സംസ്കൃതനാടകം HS വിഭാഗം ഒന്നാം സ്ഥാനം ജില്ലയിൽ നേടിക്കൊണ്ട് State കലോത്സവത്തിന് രണ്ടാം സ്ഥാനം.