"പി.കെ.എം.എം.എച്ച്. എസ്.എസ്. എടരിക്കോട് / സഹപാഠിക്കൊരു കൈതാങ്ങ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
- PTAയുടെ സഹകരണത്തോടെ കുട്ടികളിൽ നിന്ന് ശേഖരിക്കുന്ന നാണയത്തുട്ടുകളുപയോഗിച്ച് ഈ വിദ്യാലയത്തിലെ നിർധനരായ രക്ഷിതാക്കൾക്കും വിദ്യാർത്ഥികൾക്കും സാമ്പത്തിക ചികിത്സാ സഹായം ചെയ്യുന്നു. ഭവനരഹിതരായവർക്ക് ഭവനനിർമ്മാണത്തിന് തുക ഉപയോഗപ്പെടുത്തി ഒരു വീട് പൂർണ്ണമായും, 3 വീടുകൾ ഭാഗികമായും നിർമ്മിച്ച് നൽകി.100 ൽ അധികം പേർക്ക് ഡയാലിസീസ്, ഓപ്പറേഷൻ ഉൾപ്പെടെയുള്ള ചികിത്സക്കായുള്ള ധനസഹായം, നിർധരരായ വിദ്യാർത്ഥികളുടെ പഠനചെലവ്, ദൈനംദിന ചിലവുകൾ, മറ്റു ആവുശ്യങ്ങൾ എന്നിവക്കായും, ചെമ്പ്രവെള്ളക്കെട്ടിൽ അകപ്പട്ട് മരണമടഞ്ഞ പ്രിയ വിദ്യാർത്ഥികളുടെ കുടുംബത്തിനെ സഹായിക്കുന്നതിനുമെല്ലാമായി 3 വർഷം കൊണ്ട് 75 ലക്ഷം രൂപയുടെ സഹായധനം വിതരണം ചെയ്തുു.ഓണം, പെരുന്നാൾ, ക്രിസ്തുമസ് വേളകളിൽ നിർധനരായ കുടുംബങ്ങൾക്ക് ഭക്ഷണക്കിറ്റ് വിതരണം, എടരിക്കോട് പഞ്ചായത്ത് പരിധിയിലെ കിടപ്പിലായ രോഗികൾക്കുള്ള പരിരക്ഷാ പദ്ധതിയുമായി സഹകരിച്ച് നടപ്പിലാക്കിയ 'ഹോംകെയർ' പദ്ധതിക്കായി വാഹനവും സേവനത്തിനായി കുട്ടികളെയും നൽകി | 2013-14 അദ്ധ്യയന വർഷത്തിൽ തുടക്കം കുറിച്ച സഹപാഠിക്കൊരു കൈത്താങ്ങ് പദ്ധതി മുഖേന അദ്ധ്യാപകർ,രക്ഷിതാക്കൾ, മാനേജ്മെന്റ് ,പൂർവ്വ വിദ്യാർത്ഥികൾ എന്നിവരിൽ നിന്നും പണം സ്വരൂപിച്ച് നിർധനരായ വിദ്യാർത്ഥികൾക്കും അവരുടെ കുടുംബാഗങ്ങൾ ചികിൽസാ പഠന-ഭക്ഷണ ചിലവുകൾക്കായി സാമ്പത്തിക സഹായം അനുവദിക്കുന്നു. കഴിഞ്ഞ 8 വർഷത്തിനിടെ ഒന്നരക്കോടിയോളം രൂപയുടെ ധനസഹായങ്ങൾ നൽകിക്കഴിഞ്ഞു.4 വിദ്യാർത്ഥികൾകളുടെ കുടുംബത്തിനായി പണിതീർത്ത വീടുകളും കൈത്താങ്ങിന്റെ മാതൃകാപ്രവർത്തനമാണ്. | ||
PTAയുടെ സഹകരണത്തോടെ കുട്ടികളിൽ നിന്ന് ശേഖരിക്കുന്ന നാണയത്തുട്ടുകളുപയോഗിച്ച് ഈ വിദ്യാലയത്തിലെ നിർധനരായ രക്ഷിതാക്കൾക്കും വിദ്യാർത്ഥികൾക്കും സാമ്പത്തിക ചികിത്സാ സഹായം ചെയ്യുന്നു. ഭവനരഹിതരായവർക്ക് ഭവനനിർമ്മാണത്തിന് തുക ഉപയോഗപ്പെടുത്തി ഒരു വീട് പൂർണ്ണമായും, 3 വീടുകൾ ഭാഗികമായും നിർമ്മിച്ച് നൽകി.100 ൽ അധികം പേർക്ക് ഡയാലിസീസ്, ഓപ്പറേഷൻ ഉൾപ്പെടെയുള്ള ചികിത്സക്കായുള്ള ധനസഹായം, നിർധരരായ വിദ്യാർത്ഥികളുടെ പഠനചെലവ്, ദൈനംദിന ചിലവുകൾ, മറ്റു ആവുശ്യങ്ങൾ എന്നിവക്കായും, ചെമ്പ്രവെള്ളക്കെട്ടിൽ അകപ്പട്ട് മരണമടഞ്ഞ പ്രിയ വിദ്യാർത്ഥികളുടെ കുടുംബത്തിനെ സഹായിക്കുന്നതിനുമെല്ലാമായി 3 വർഷം കൊണ്ട് 75 ലക്ഷം രൂപയുടെ സഹായധനം വിതരണം ചെയ്തുു.ഓണം, പെരുന്നാൾ, ക്രിസ്തുമസ് വേളകളിൽ നിർധനരായ കുടുംബങ്ങൾക്ക് ഭക്ഷണക്കിറ്റ് വിതരണം, എടരിക്കോട് പഞ്ചായത്ത് പരിധിയിലെ കിടപ്പിലായ രോഗികൾക്കുള്ള പരിരക്ഷാ പദ്ധതിയുമായി സഹകരിച്ച് നടപ്പിലാക്കിയ 'ഹോംകെയർ' പദ്ധതിക്കായി വാഹനവും സേവനത്തിനായി കുട്ടികളെയും നൽകി | |||
2016-17 വർഷത്തെ പ്രവർത്തനങ്ങൾ | 2016-17 വർഷത്തെ പ്രവർത്തനങ്ങൾ | ||
100 കുട്ടികൾക്ക് ഓണം ബക്രീദ് ഇനങ്ങളിൽ 51150 രൂപയുടെ കിറ്റ് നൽകി. 9 -ാം ക്ലാസിലെ അബ്‌ദുൽ സിനാന് ഓപറേഷന് 45000 രൂപ നൽകി. മലപ്പുറം കിഡ്നി ഫൗണ്ടേഷന് 65000 രൂപ നൽകി. 8-ാം ക്ലാസിലെ മസ്തിഷ്കരോഗം പിടിപെട്ട ഫാത്തിമ ഫർഹാൻ എന്ന കുട്ടിക്ക് 1 ലക്ഷം രൂപ നൽകുകയുണ്ടായി. മുഹമ്മദ് എന്ന രക്ഷിതാവിന്റെ ഓപറേഷന് 44000 രൂപ നൽകി. നിർധരരായ മൂന്ന് സ്കൂൾ ബസ് ഡ്രൈവർമാർക്ക് 145000 രൂപ നൽകി. 25 രക്ഷിതാക്കൾക്ക് ഡയാലിസിസിന് ഓരോ മാസവും 2000 രൂപ വീതം നൽകിവരുന്നു. പത്താം ക്ലാസിലെ സുരഭി എന്ന കുട്ടിയുടെ വൈദ്യുത വയറിങ്ങിന് 10000 രൂപ നൽകുകയുണ്ടായി. 1 ലക്ഷം ചെലവഴിച്ചും 205000 രൂപ ചെലവഴിച്ചും രണ്ട് വീടുകൾ നിർമിച്ച് നൽകുകയുണ്ടായി.. ഒരു ക്യാൻസർ പേഷ്യന്റിന് 50000 രൂപ നൽകി. | 100 കുട്ടികൾക്ക് ഓണം ബക്രീദ് ഇനങ്ങളിൽ 51150 രൂപയുടെ കിറ്റ് നൽകി. 9 -ാം ക്ലാസിലെ അബ്‌ദുൽ സിനാന് ഓപറേഷന് 45000 രൂപ നൽകി. മലപ്പുറം കിഡ്നി ഫൗണ്ടേഷന് 65000 രൂപ നൽകി. 8-ാം ക്ലാസിലെ മസ്തിഷ്കരോഗം പിടിപെട്ട ഫാത്തിമ ഫർഹാൻ എന്ന കുട്ടിക്ക് 1 ലക്ഷം രൂപ നൽകുകയുണ്ടായി. മുഹമ്മദ് എന്ന രക്ഷിതാവിന്റെ ഓപറേഷന് 44000 രൂപ നൽകി. നിർധരരായ മൂന്ന് സ്കൂൾ ബസ് ഡ്രൈവർമാർക്ക് 145000 രൂപ നൽകി. 25 രക്ഷിതാക്കൾക്ക് ഡയാലിസിസിന് ഓരോ മാസവും 2000 രൂപ വീതം നൽകിവരുന്നു. പത്താം ക്ലാസിലെ സുരഭി എന്ന കുട്ടിയുടെ വൈദ്യുത വയറിങ്ങിന് 10000 രൂപ നൽകുകയുണ്ടായി. 1 ലക്ഷം ചെലവഴിച്ചും 205000 രൂപ ചെലവഴിച്ചും രണ്ട് വീടുകൾ നിർമിച്ച് നൽകുകയുണ്ടായി.. ഒരു ക്യാൻസർ പേഷ്യന്റിന് 50000 രൂപ നൽകി. |
11:33, 13 നവംബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം
2013-14 അദ്ധ്യയന വർഷത്തിൽ തുടക്കം കുറിച്ച സഹപാഠിക്കൊരു കൈത്താങ്ങ് പദ്ധതി മുഖേന അദ്ധ്യാപകർ,രക്ഷിതാക്കൾ, മാനേജ്മെന്റ് ,പൂർവ്വ വിദ്യാർത്ഥികൾ എന്നിവരിൽ നിന്നും പണം സ്വരൂപിച്ച് നിർധനരായ വിദ്യാർത്ഥികൾക്കും അവരുടെ കുടുംബാഗങ്ങൾ ചികിൽസാ പഠന-ഭക്ഷണ ചിലവുകൾക്കായി സാമ്പത്തിക സഹായം അനുവദിക്കുന്നു. കഴിഞ്ഞ 8 വർഷത്തിനിടെ ഒന്നരക്കോടിയോളം രൂപയുടെ ധനസഹായങ്ങൾ നൽകിക്കഴിഞ്ഞു.4 വിദ്യാർത്ഥികൾകളുടെ കുടുംബത്തിനായി പണിതീർത്ത വീടുകളും കൈത്താങ്ങിന്റെ മാതൃകാപ്രവർത്തനമാണ്. PTAയുടെ സഹകരണത്തോടെ കുട്ടികളിൽ നിന്ന് ശേഖരിക്കുന്ന നാണയത്തുട്ടുകളുപയോഗിച്ച് ഈ വിദ്യാലയത്തിലെ നിർധനരായ രക്ഷിതാക്കൾക്കും വിദ്യാർത്ഥികൾക്കും സാമ്പത്തിക ചികിത്സാ സഹായം ചെയ്യുന്നു. ഭവനരഹിതരായവർക്ക് ഭവനനിർമ്മാണത്തിന് തുക ഉപയോഗപ്പെടുത്തി ഒരു വീട് പൂർണ്ണമായും, 3 വീടുകൾ ഭാഗികമായും നിർമ്മിച്ച് നൽകി.100 ൽ അധികം പേർക്ക് ഡയാലിസീസ്, ഓപ്പറേഷൻ ഉൾപ്പെടെയുള്ള ചികിത്സക്കായുള്ള ധനസഹായം, നിർധരരായ വിദ്യാർത്ഥികളുടെ പഠനചെലവ്, ദൈനംദിന ചിലവുകൾ, മറ്റു ആവുശ്യങ്ങൾ എന്നിവക്കായും, ചെമ്പ്രവെള്ളക്കെട്ടിൽ അകപ്പട്ട് മരണമടഞ്ഞ പ്രിയ വിദ്യാർത്ഥികളുടെ കുടുംബത്തിനെ സഹായിക്കുന്നതിനുമെല്ലാമായി 3 വർഷം കൊണ്ട് 75 ലക്ഷം രൂപയുടെ സഹായധനം വിതരണം ചെയ്തുു.ഓണം, പെരുന്നാൾ, ക്രിസ്തുമസ് വേളകളിൽ നിർധനരായ കുടുംബങ്ങൾക്ക് ഭക്ഷണക്കിറ്റ് വിതരണം, എടരിക്കോട് പഞ്ചായത്ത് പരിധിയിലെ കിടപ്പിലായ രോഗികൾക്കുള്ള പരിരക്ഷാ പദ്ധതിയുമായി സഹകരിച്ച് നടപ്പിലാക്കിയ 'ഹോംകെയർ' പദ്ധതിക്കായി വാഹനവും സേവനത്തിനായി കുട്ടികളെയും നൽകി 2016-17 വർഷത്തെ പ്രവർത്തനങ്ങൾ
100 കുട്ടികൾക്ക് ഓണം ബക്രീദ് ഇനങ്ങളിൽ 51150 രൂപയുടെ കിറ്റ് നൽകി. 9 -ാം ക്ലാസിലെ അബ്‌ദുൽ സിനാന് ഓപറേഷന് 45000 രൂപ നൽകി. മലപ്പുറം കിഡ്നി ഫൗണ്ടേഷന് 65000 രൂപ നൽകി. 8-ാം ക്ലാസിലെ മസ്തിഷ്കരോഗം പിടിപെട്ട ഫാത്തിമ ഫർഹാൻ എന്ന കുട്ടിക്ക് 1 ലക്ഷം രൂപ നൽകുകയുണ്ടായി. മുഹമ്മദ് എന്ന രക്ഷിതാവിന്റെ ഓപറേഷന് 44000 രൂപ നൽകി. നിർധരരായ മൂന്ന് സ്കൂൾ ബസ് ഡ്രൈവർമാർക്ക് 145000 രൂപ നൽകി. 25 രക്ഷിതാക്കൾക്ക് ഡയാലിസിസിന് ഓരോ മാസവും 2000 രൂപ വീതം നൽകിവരുന്നു. പത്താം ക്ലാസിലെ സുരഭി എന്ന കുട്ടിയുടെ വൈദ്യുത വയറിങ്ങിന് 10000 രൂപ നൽകുകയുണ്ടായി. 1 ലക്ഷം ചെലവഴിച്ചും 205000 രൂപ ചെലവഴിച്ചും രണ്ട് വീടുകൾ നിർമിച്ച് നൽകുകയുണ്ടായി.. ഒരു ക്യാൻസർ പേഷ്യന്റിന് 50000 രൂപ നൽകി.
2017-18 വർഷത്തെ പ്രവർത്തനങ്ങൾ. ആഴ്ചയിൽ ഓരോ ബുധനാഴ്ചയും കുട്ടികൾ ശേഖരിക്കുന്ന ചെറിയ സംഖ്യകൾ സ്കൂളിൽ ഏൽപിക്കുകയും അത് കൈത്താങ്ങിന്റെ ഫണ്ടിലേക്കും ബാങ്കിൽ നിക്ഷേപിക്കുകുയം ചെയ്യുന്നു. ഈ പണമുപയോഗിച്ചുകൊണ്ടാണ് വിവിധങ്ങളായ പദ്ധതികൾ ഈ കമ്മിറ്റി നടത്തുന്നത്.
1. ചികിത്സാസഹായം.
കുട്ടികൾക്കൊ അവരുടെ അടുത്ത ബന്ധത്തിൽപ്പെട്ടവർക്കോ ഏതെങ്കിലും തരത്തിലുള്ള അസുഖങ്ങൾ ഉണ്ടാവുകയാണെങ്കിൽ കമ്മിറ്റിയിൽപ്പെട്ട ആൾക്കാർ അവരുടെ വീടുകൾ സന്ധർശിക്കുകയും സത്യാവസ്ഥ ബോധ്യപ്പെട്ടതിനുശേഷം ഇങ്ങനെയുള്ളവരെ ചികിത്സിക്കാനുള്ള സഹായം നൽകുകയോ ചികിത്സാ സൈ ൗകര്യങ്ങൾ ഏർപ്പെടുത്തുകയോ ചെയ്യുന്നു. ഇതിനും 10 കുട്ടികൾക്ക് ചികിത്സാ സഹായം നൽകുകയും 8 രക്ഷിതാക്കൾക്ക് സാമ്പത്തിക സഹായം നൽകുകയും ചെയ്തു.ഏഴര ലക്ഷം രൂപ ഇങ്ങനെ ചെലവഴിച്ചു.
2. ഭവനനിർമ്മാണ സഹായം.
നിലവിൽ ചോർന്നൊലിക്കുന്ന വീട്ടിൽ കിടന്നിരുന്ന ഈ സ്കൂളിൽ പഠിക്കുന്ന ഒരു കുട്ടിയുടെ കുടുംബത്തിന് അടച്ചുറപ്പുള്ള ഓടിട്ട ഒരു വീട് ഈ കമ്മിറ്റി നിർമ്മിച്ച് നൽകാൻ സാധിച്ചു എന്നുള്ളത് വളരെ അഭിമാനത്തോടെ ഈ കമ്മിറ്റിയുടെ ഈ വർഷത്തെ ഒരു പ്രവർത്തനമായി എടുത്ത് കാണിക്കാവുന്നതാണ്.
3. ഉത്സവകാലത്തെ കിറ്റ് വിതരണം
റംസാനും ഓണത്തിനും 100 വീതം പാവപ്പെട്ട കുടുംബങ്ങളെ കണ്ടെത്തി അവർക്ക് ഈ രണ്ട് സമയത്തും കിറ്റ് വിതരണം നടത്താൻ സാധിച്ചു.
4. പാലിയേറ്റീവ് വാഹനം..
സ്കൂളിലെ കുട്ടികളുടെ പാലിയേറ്റീവ് പ്രവർത്തനങ്ങൾക്ക് വേണ്ടി ഒരു omni van പാലിയേറ്റീവ് എന്ന പ്രവർത്തനത്തോടെ വാങ്ങാൻ സാധിച്ചു. അസുഖ ബാധിതരായ കുട്ടികളെ വീടുകളിൽ എത്തിക്കുന്നതിനും, കൂടാതെ ആശുപത്രിയിൽ എത്തിക്കുന്നകിനും ഈ വാഹനം ഉപയോഗിക്കുന്നു. കൂടാതെ പഞ്ചായത്തിന്റെ പരിരക്ഷ പദ്ധതിയുമായി ബന്ധപ്പെട്ട് ആഴ്ചയചിൽ സ്കൂളിൽ JRC കുട്ടികൾ ഉൾപ്പെടുന്ന Team പഞ്ചായത്ത് അധികൃതരോടൊപ്പം പഞ്ചായത്തിലെ വിവിധ ഭാഗങ്ങിലെ കിടപ്പ് രോഗികളെ ശുശ്രൂഷിക്കുന്നതിന് വേണ്ടിയും ഈ വാഹനം ഉപയോഗിക്കുന്നു.
2012 ൽ തുടങ്ങിയ സഹപാഠിക്കൊരു കൈത്താങ്ങ് എന്ന പദ്ധതി പ്രകാരം 70 ലക്ഷം രൂപ ഇതുവരെ ചിലവഴിച്ചു.
ഇത്തവണ സഹപാഠിക്കൊരു കൈതാങ്ങിന്റെ ധനശേഖരണം ആലപ്പുഴ ജില്ലയിലെ പ്രളയക്കെടുതിയിൽ കഷ്ടപെടുന്നവർക് നൽകി.വീട് നഷ്ടപെട്ടവർക് വീട് ഉണ്ടാക്കുന്നതിനും ആഹാരം നല്കുന്നതിനുമായി തുക ചിലവഴിച്ചു.