"എം.എ.ഐ.എച്ച്.എസ് മുരിക്കടി/സ്കൗട്ട്&ഗൈഡ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
=== സ്കൗട്ട്&ഗൈഡ്സ് ===
=== സ്കൗട്ട്&ഗൈഡ്സ് ===
'''ഭാരത് സ്കൗട്ട് ആൻഡ് ഗൈഡിന്റെ ഒരു യൂണിറ്റ് ഈ സ്കൂളിൽ പ്രവർത്തിക്കുന്നു. 2017 ജനുവരി 16-ന് യൂണ്റ്റ് പ്രവർത്തനം ആരംഭിച്ചു. ആകെ 48 കുട്ടികളാണ് യൂണിറ്റിലുള്ളത്.ഇതിൽ എല്ലാ കുട്ടികളും പ്രഥമ സോപാൻ കഴിഞ്ഞവർ ആണ്. യൂണിറ്റിലെ 28 കുട്ടികൾ ദ്വിതീയ സോപാന് തയ്യാറെടുക്കുന്നവർ ആണ്. ശ്രീമതി. സ്‌മിതാ ആർ. നായർ(യു.പി.എസ്.എ) സ്കൗട്ട്‌മാസ്റ്ററായും, ശ്രീമതി. ആൻസി എബ്രഹാം (യു.പി.എസ്.എ) സ്കൗട്ട്‌മിസ്ട്രസ്സായും പ്രവർത്തിച്ച് ഇതിന് നേതൃത്വം നല്കി വരുന്നു. സ്കൂളിൽ പല പ്രവർത്തനങ്ങളും സ്കൗട്ട് ആൻഡ് ഗൈഡിന്റെ നേതൃത്വത്തിൽ നടക്കുന്നു. '''

=== സ്കൗട്ട് ആൻഡ് ഗൈഡിന്റെ നേതൃത്വത്തിൽ നടക്കുന്ന ചില പ്രധാന പ്രവർത്തനങ്ങൾ ===
=== സ്കൗട്ട് ആൻഡ് ഗൈഡിന്റെ നേതൃത്വത്തിൽ നടക്കുന്ന ചില പ്രധാന പ്രവർത്തനങ്ങൾ ===

=== സ്വാതന്ത്ര്യദിനാഘോഷം-2018 ===
=== സ്വാതന്ത്ര്യദിനാഘോഷം-2018 ===
'''''ഭാരതത്തിന്റെ 72-ാമത് സ്വാതന്ത്ര്യദിനാഘഘോഷം മുരിക്കടി എം.എ.ഐ.ഹൈസ്ക്കൂളിൽ 15.08.2018 രാവിലെ സ്കൗട്ട്& ഗൈഡ്‌സിന്റെ നേതൃത്വത്തിൽ ആഘോഷിക്കുകയുണ്ടായി. വളരെ പ്രതികൂലമായ കാലാവസ്ഥയിൽ സ്വാതന്ത്ര്യദിനാഘഘോഷം വളരെ ലളിതമായ ചടങ്ങോടുകൂടിയാണ് നടന്നത്.ചടങ്ങിൽ പി.റ്റി.എ പ്രസി‍‍ഡന്റ് ശ്രീ. വിജയകുമാരപിള്ള, അദ്ധ്യാപക-അനദ്ധ്യാപകർ, കുട്ടികൾ എന്നിവർ പങ്കെടുത്തു. പി.റ്റി.എ പ്രസി‍‍ഡന്റ് ശ്രീ. വിജയകുമാരപിള്ള സ്വാതന്ത്ര്യദിനസന്ദേശം നൽകി.കുട്ടികൾക്ക് മധുരം വിതരണം ചെയ്തു.'''''

23:57, 15 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൗട്ട്&ഗൈഡ്സ്

ഭാരത് സ്കൗട്ട് ആൻഡ് ഗൈഡിന്റെ ഒരു യൂണിറ്റ് ഈ സ്കൂളിൽ പ്രവർത്തിക്കുന്നു. 2017 ജനുവരി 16-ന് യൂണ്റ്റ് പ്രവർത്തനം ആരംഭിച്ചു. ആകെ 48 കുട്ടികളാണ് യൂണിറ്റിലുള്ളത്.ഇതിൽ എല്ലാ കുട്ടികളും പ്രഥമ സോപാൻ കഴിഞ്ഞവർ ആണ്. യൂണിറ്റിലെ 28 കുട്ടികൾ ദ്വിതീയ സോപാന് തയ്യാറെടുക്കുന്നവർ ആണ്. ശ്രീമതി. സ്‌മിതാ ആർ. നായർ(യു.പി.എസ്.എ) സ്കൗട്ട്‌മാസ്റ്ററായും, ശ്രീമതി. ആൻസി എബ്രഹാം (യു.പി.എസ്.എ) സ്കൗട്ട്‌മിസ്ട്രസ്സായും പ്രവർത്തിച്ച് ഇതിന് നേതൃത്വം നല്കി വരുന്നു. സ്കൂളിൽ പല പ്രവർത്തനങ്ങളും സ്കൗട്ട് ആൻഡ് ഗൈഡിന്റെ നേതൃത്വത്തിൽ നടക്കുന്നു.

സ്കൗട്ട് ആൻഡ് ഗൈഡിന്റെ നേതൃത്വത്തിൽ നടക്കുന്ന ചില പ്രധാന പ്രവർത്തനങ്ങൾ

സ്വാതന്ത്ര്യദിനാഘോഷം-2018

ഭാരതത്തിന്റെ 72-ാമത് സ്വാതന്ത്ര്യദിനാഘഘോഷം മുരിക്കടി എം.എ.ഐ.ഹൈസ്ക്കൂളിൽ 15.08.2018 രാവിലെ സ്കൗട്ട്& ഗൈഡ്‌സിന്റെ നേതൃത്വത്തിൽ ആഘോഷിക്കുകയുണ്ടായി. വളരെ പ്രതികൂലമായ കാലാവസ്ഥയിൽ സ്വാതന്ത്ര്യദിനാഘഘോഷം വളരെ ലളിതമായ ചടങ്ങോടുകൂടിയാണ് നടന്നത്.ചടങ്ങിൽ പി.റ്റി.എ പ്രസി‍‍ഡന്റ് ശ്രീ. വിജയകുമാരപിള്ള, അദ്ധ്യാപക-അനദ്ധ്യാപകർ, കുട്ടികൾ എന്നിവർ പങ്കെടുത്തു. പി.റ്റി.എ പ്രസി‍‍ഡന്റ് ശ്രീ. വിജയകുമാരപിള്ള സ്വാതന്ത്ര്യദിനസന്ദേശം നൽകി.കുട്ടികൾക്ക് മധുരം വിതരണം ചെയ്തു.

സ്വാതന്ത്ര്യദിനാഘഘോഷം-പതാകയുയർത്തൽ
സ്വാതന്ത്ര്യദിനാഘഘോഷം
സ്വാതന്ത്ര്യദിനാഘഘോഷം-പതാകയുയർത്തൽ

2018 ജൂൺ 5-ന്പരിസ്ഥിതി ദിനം ആചരിക്കുകയുണ്ടായി. സ്കൂൾ പരിസരത്ത് വൃക്ഷത്തൈ നടുകയുണ്ടായി. മഴക്കാല രോഗബോധവൽക്കരണം, ശുചീകരണം എന്നിവ 2017 ജൂൺ രണ്ടാമത്തെ ആഴ്ച നടത്തുകയുണ്ടായി. ഇതുമായി ബന്ധപ്പെട്ട നോട്ടീസ് സമീപവാസികളുടെ വീടുകളിൽ എത്തിക്കുകയും ചെയ്തു. സ്കൂളിന്റെ സമിപത്തുള്ള വിശ്വനാഥപുരം പോസ്റ്റ് ഓഫീസ്, വെയിറ്റിംഗ് ഷെഡ് എന്നിവയുടെ സുചീകരണം നടക്കുകയുണ്ടായി.ആഗസ്റ്റ് 1-ന് സ്കാർഫ് ഡേ ആഘോഷം നടത്തുകയുണ്ടായി. നവംബർ 14-ന് ശിശുദിനാഘോഷം നടക്കുകയും കുട്ടികൾക്ക് മധുരപലഹാരവിതരണം നടത്തുകയും ചെയ്തു. ജനുവരി 26-ന് റിപ്പബ്ലിക് ജിനാഘോഷം നടത്തുകയും അന്ന് ഒരു സോപ്പുപൊടി നിർമ്മാണ യൂണിറ്റ് സ്കൗട്ട് ആൻഡ് ഗൈഡിന്റെ നേതൃത്വത്തിൽ ആരംഭിക്കുകയും ചെയ്തു.

സ്കൗട്ട് ആൻഡ് ഗൈഡ് ക്യാമ്പ്

സ്കൗട്ട് & ഗൈ‍ഡ്-ക്യാമ്പ്
സ്കൗട്ട് & ഗൈ‍ഡ്-ക്യാമ്പ്
സ്കൗട്ട് & ഗൈ‍ഡ്-ക്യാമ്പ്

അശരണർക്ക് ഒരു കൈത്താങ്ങ്

വിശ്വനാഥപുരം: കേരളത്തിൽ പ്രകൃതിക്ഷോഭംമൂലം കഷ്ടപ്പെടുന്ന ജനങ്ങൽക്ക് സഹായഹസ്തവുമായി എം.എ.ഐഹൈസ്ക്കൂളിലെ സ്കൗട്ട് & ഗൈഡ് യൂണിറ്റ് പ്രവർത്തനം ആരംഭിച്ചിരിക്കുന്നു. കുട്ടികളുടെ വീടുകളിൽ നിന്ന് നിത്യോപയോഗ സാധനങ്ങൾ ശേഖരിച്ച് മാതൃഭൂമിപത്രവുമായി ഒത്തുചേർന്നാണ് ഈ സഹായം അർഹതപ്പെട്ടവർക്ക് നൽകുന്നത്.

സ്കൗട്ട് & ഗൈഡ്