"ജി.വി.എൽ.പി.എസ് ചിറ്റൂർ/കുരുന്നുകൾ/വിവരണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
No edit summary |
No edit summary |
||
| വരി 2: | വരി 2: | ||
രാപ്പാടി | <big>'''രാപ്പാടി'''</big> | ||
രാത്രികാലങ്ങളിൽ പാടുന്ന ഒരു പക്ഷിയായതുകൊണ്ടാണ് രാപ്പാടി എന്ന പേര് വന്നത്. എന്നാൽചില രാപ്പാടികൾ പകൽസമയത്തും പാടാറുണ്ട്. മരച്ചില്ലകൾക്കിടയിൽ മറഞ്ഞിരുന്നു കൊണ്ടാണ് ഇവ പാടുന്നത്. അതുകൊണ്ടു തന്നെ ഇവയെ നേരിട്ട് കാണാൻ വളരെ പ്രയാസമാണ്. ആൺ പക്ഷികൾ രാത്രി പാടുന്നത് ഇണയെ ആകർഷിക്കാൻ വേണ്ടിയാണ്. ഏഷ്യയിലും, യൂറോപ്പിലെയും ഇടതൂർന്ന വനങ്ങളിൽ രാപ്പാടികൾ ധാരാളമായി കാണപ്പെടുന്നു. | രാത്രികാലങ്ങളിൽ പാടുന്ന ഒരു പക്ഷിയായതുകൊണ്ടാണ് രാപ്പാടി എന്ന പേര് വന്നത്. എന്നാൽചില രാപ്പാടികൾ പകൽസമയത്തും പാടാറുണ്ട്. മരച്ചില്ലകൾക്കിടയിൽ മറഞ്ഞിരുന്നു കൊണ്ടാണ് ഇവ പാടുന്നത്. അതുകൊണ്ടു തന്നെ ഇവയെ നേരിട്ട് കാണാൻ വളരെ പ്രയാസമാണ്. ആൺ പക്ഷികൾ രാത്രി പാടുന്നത് ഇണയെ ആകർഷിക്കാൻ വേണ്ടിയാണ്. ഏഷ്യയിലും, യൂറോപ്പിലെയും ഇടതൂർന്ന വനങ്ങളിൽ രാപ്പാടികൾ ധാരാളമായി കാണപ്പെടുന്നു. | ||
| വരി 8: | വരി 8: | ||
പ്രണിത്കെ.എസ്,3. A | പ്രണിത്കെ.എസ്,3. A | ||
---- | |||
ചന്ദ്രദിനം | <big>'''ചന്ദ്രദിനം'''</big> | ||
എല്ലാവർഷവും ജൂലൈ21 ചാന്ദ്ര ദിനമായി ആചരിക്കുന്നു.ചന്ദ്രനിൽ ആദ്യമായി മനുഷ്യൻ കാലുകുത്തിയ ദിനത്തിൻറെ ഓർമ്മയ്ക്കായാണ് എല്ലാ വർഷവും ഈ ദിനം ആചരിക്കുന്നത്.അപ്പോളോ 11 എന്ന വാഹനത്തിൽ 1969 ജൂലൈ 21നാണ് നീൽ ആംസ്ട്രോങ്,എഡ്വിൻ ആൽഡ്രിൻ,മൈക്കിൾ കോളിൻസ് എന്നിവർ ആദ്യമായി ചന്ദ്രനിൽ കാലുകുത്തിയത്. ഭൂമിയുടെ ഏക സ്വഭാവിക ഉപഗ്രഹമാണ് ചന്ദ്രൻ.നിന്നിൽ ആദ്യമായി ഇറങ്ങിയ പേടകം ലൂണ ആണ്.നീൽ ആംസ്ട്രോങ്ങ് ചന്ദ്രോപരിതലത്തിൽ എത്തിയ സ്ഥലം പ്രശാന്തിയുടെ സമുദ്രം എന്ന് അറിയപ്പെടുന്നു. | എല്ലാവർഷവും ജൂലൈ21 ചാന്ദ്ര ദിനമായി ആചരിക്കുന്നു.ചന്ദ്രനിൽ ആദ്യമായി മനുഷ്യൻ കാലുകുത്തിയ ദിനത്തിൻറെ ഓർമ്മയ്ക്കായാണ് എല്ലാ വർഷവും ഈ ദിനം ആചരിക്കുന്നത്.അപ്പോളോ 11 എന്ന വാഹനത്തിൽ 1969 ജൂലൈ 21നാണ് നീൽ ആംസ്ട്രോങ്,എഡ്വിൻ ആൽഡ്രിൻ,മൈക്കിൾ കോളിൻസ് എന്നിവർ ആദ്യമായി ചന്ദ്രനിൽ കാലുകുത്തിയത്. ഭൂമിയുടെ ഏക സ്വഭാവിക ഉപഗ്രഹമാണ് ചന്ദ്രൻ.നിന്നിൽ ആദ്യമായി ഇറങ്ങിയ പേടകം ലൂണ ആണ്.നീൽ ആംസ്ട്രോങ്ങ് ചന്ദ്രോപരിതലത്തിൽ എത്തിയ സ്ഥലം പ്രശാന്തിയുടെ സമുദ്രം എന്ന് അറിയപ്പെടുന്നു. | ||
സൂര്യ എസ് 3. A | സൂര്യ എസ് 3. A | ||
---- | |||
പക്ഷിപ്പാട്ട് | <big>'''പക്ഷിപ്പാട്ട്'''</big> | ||
എന്നുടെ മരത്തിലെ ചില്ലയിൽ എന്തു മുട്ട എന്തു മുട്ട കാക്ക മുട്ട കാക്ക മുട്ട കാക്കയുടെ മുട്ട അങ്ങുള്ള മരത്തിൽ എന്ത് മുട്ട എന്തു മുട്ട തത്ത മുട്ട തത്ത മുട്ട തത്തയുടെ മുട്ട എന്നോട് മരത്തിലെ കൊമ്പിൻ തുമ്പത്ത് പൈങ്കിളി ഇട്ടു കുഞ്ഞു മുട്ട മുട്ടവിരിഞ്ഞു വന്ന പൈങ്കിളി കൂട്ടിൽ ചാടിച്ചാടി നടന്നു. | എന്നുടെ മരത്തിലെ ചില്ലയിൽ എന്തു മുട്ട എന്തു മുട്ട കാക്ക മുട്ട കാക്ക മുട്ട കാക്കയുടെ മുട്ട അങ്ങുള്ള മരത്തിൽ എന്ത് മുട്ട എന്തു മുട്ട തത്ത മുട്ട തത്ത മുട്ട തത്തയുടെ മുട്ട എന്നോട് മരത്തിലെ കൊമ്പിൻ തുമ്പത്ത് പൈങ്കിളി ഇട്ടു കുഞ്ഞു മുട്ട മുട്ടവിരിഞ്ഞു വന്ന പൈങ്കിളി കൂട്ടിൽ ചാടിച്ചാടി നടന്നു. | ||
| വരി 22: | വരി 24: | ||
നിരഞ്ജൻ.എം 3. A | നിരഞ്ജൻ.എം 3. A | ||
---- | |||
20:41, 31 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
വിവരണം
രാപ്പാടി
രാത്രികാലങ്ങളിൽ പാടുന്ന ഒരു പക്ഷിയായതുകൊണ്ടാണ് രാപ്പാടി എന്ന പേര് വന്നത്. എന്നാൽചില രാപ്പാടികൾ പകൽസമയത്തും പാടാറുണ്ട്. മരച്ചില്ലകൾക്കിടയിൽ മറഞ്ഞിരുന്നു കൊണ്ടാണ് ഇവ പാടുന്നത്. അതുകൊണ്ടു തന്നെ ഇവയെ നേരിട്ട് കാണാൻ വളരെ പ്രയാസമാണ്. ആൺ പക്ഷികൾ രാത്രി പാടുന്നത് ഇണയെ ആകർഷിക്കാൻ വേണ്ടിയാണ്. ഏഷ്യയിലും, യൂറോപ്പിലെയും ഇടതൂർന്ന വനങ്ങളിൽ രാപ്പാടികൾ ധാരാളമായി കാണപ്പെടുന്നു.
പ്രണിത്കെ.എസ്,3. A
ചന്ദ്രദിനം
എല്ലാവർഷവും ജൂലൈ21 ചാന്ദ്ര ദിനമായി ആചരിക്കുന്നു.ചന്ദ്രനിൽ ആദ്യമായി മനുഷ്യൻ കാലുകുത്തിയ ദിനത്തിൻറെ ഓർമ്മയ്ക്കായാണ് എല്ലാ വർഷവും ഈ ദിനം ആചരിക്കുന്നത്.അപ്പോളോ 11 എന്ന വാഹനത്തിൽ 1969 ജൂലൈ 21നാണ് നീൽ ആംസ്ട്രോങ്,എഡ്വിൻ ആൽഡ്രിൻ,മൈക്കിൾ കോളിൻസ് എന്നിവർ ആദ്യമായി ചന്ദ്രനിൽ കാലുകുത്തിയത്. ഭൂമിയുടെ ഏക സ്വഭാവിക ഉപഗ്രഹമാണ് ചന്ദ്രൻ.നിന്നിൽ ആദ്യമായി ഇറങ്ങിയ പേടകം ലൂണ ആണ്.നീൽ ആംസ്ട്രോങ്ങ് ചന്ദ്രോപരിതലത്തിൽ എത്തിയ സ്ഥലം പ്രശാന്തിയുടെ സമുദ്രം എന്ന് അറിയപ്പെടുന്നു.
സൂര്യ എസ് 3. A
പക്ഷിപ്പാട്ട്
എന്നുടെ മരത്തിലെ ചില്ലയിൽ എന്തു മുട്ട എന്തു മുട്ട കാക്ക മുട്ട കാക്ക മുട്ട കാക്കയുടെ മുട്ട അങ്ങുള്ള മരത്തിൽ എന്ത് മുട്ട എന്തു മുട്ട തത്ത മുട്ട തത്ത മുട്ട തത്തയുടെ മുട്ട എന്നോട് മരത്തിലെ കൊമ്പിൻ തുമ്പത്ത് പൈങ്കിളി ഇട്ടു കുഞ്ഞു മുട്ട മുട്ടവിരിഞ്ഞു വന്ന പൈങ്കിളി കൂട്ടിൽ ചാടിച്ചാടി നടന്നു.
നിരഞ്ജൻ.എം 3. A