"സെൻറ് ഫിലോമിനാസ് ഗേൾസ് എച്ച്.എസ്. പൂന്തുറ/പരിസ്ഥിതി ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 5: | വരി 5: | ||
[[പ്രമാണം:43065 eco1.JPG|thumb||left|പച്ചക്കറി കൃഷി]] | [[പ്രമാണം:43065 eco1.JPG|thumb||left|പച്ചക്കറി കൃഷി]] | ||
[[പ്രമാണം:43065 eco2.JPG|thumb||right|പച്ചക്കറി കൃഷി]] | [[പ്രമാണം:43065 eco2.JPG|thumb||right|പച്ചക്കറി കൃഷി]] | ||
[[പ്രമാണം:Eco 43065.jpg|thumb||ബാഗ് ഉദ്ഘാടനം]] | [[പ്രമാണം:Eco 43065.jpg|thumb|center|ബാഗ് ഉദ്ഘാടനം]] | ||
<!--visbot verified-chils-> | <!--visbot verified-chils-> |
22:07, 15 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
പരിസ്‌ഥിതി ദിനം
ജൂൺ അഞ്ചിന് സ്കൂളിലെ എക്കോ ക്ലബ് അംഗങ്ങളുടെ നേതൃത്വത്തിൽ പരിസ്‌ഥിതി ദിനം ആചരിച്ചു. പത്താം ക്ലാസ്സിലെ കുട്ടികൾ പരിസ്‌ഥിതി ദിന ക്വിസ് സംഘടിപ്പിച്ചു . കുട്ടികൾക്ക് വൃക്ഷത്തൈകൾ വിതരണം ചെയ്തു. എസ് പി സി കുട്ടികളുടെയും എക്കോ ക്ലബ്ബിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ സ്കൂൾ വളപ്പിൽ വൃക്ഷത്തൈകൾ നട്ടു. പരിസ്‌ഥിതി സംരക്ഷിക്കേണ്ടത് ഓരോരുത്തരുടെയും ധർമ്മമാണെന്നും പ്ലാസ്റ്റിക്കിന്റെ ഉപയോഗം പരമാവധി ഒഴിവാക്കണമെന്നും ഹെഡ്മിസ്ട്രസ് ആവശ്യപ്പെട്ടു. തുടർന്ന് ഏവരും പരിസ്‌ഥിതി സംരക്ഷണ പ്രതിജ്ഞയെടുത്തു പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ പരിസ്‌ഥിതി ക്ലബ് അംഗങ്ങൾ ഇക്കോ ബാഗ് നിർമ്മിക്കുന്നു. അധ്യാപകർ തന്നെ ഈ ബാഗ് തുന്നുന്നതിനു കുട്ടികളെ പരിശീലിപ്പിക്കുന്നു. ബാഗ് മിതമായ വിലയ്ക്ക് കുട്ടികൾക്ക് ലഭ്യമാക്കുന്നു. ഈ വർഷം ബാഗിനോടൊപ്പം ഫയലും നിർമ്മിച്ച് വിപണനം ചെയ്യുന്നു.കൂടാതെ പച്ചക്കറി കൃഷി, വാഴ കൃഷി എന്നിവയും പുരോഗമിക്കുന്നു..