"സെന്റ് ജോസഫ് .എച്ച് .എസ്.പേരാവൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 24: | വരി 24: | ||
| പഠന വിഭാഗങ്ങള്‍3= | | പഠന വിഭാഗങ്ങള്‍3= | ||
| മാദ്ധ്യമം= മലയാളം, ഇംഗ്ലീഷ് | | മാദ്ധ്യമം= മലയാളം, ഇംഗ്ലീഷ് | ||
| ആൺകുട്ടികളുടെ എണ്ണം= | | ആൺകുട്ടികളുടെ എണ്ണം= 395 | ||
| പെൺകുട്ടികളുടെ എണ്ണം= | | പെൺകുട്ടികളുടെ എണ്ണം= 413 | ||
| വിദ്യാര്‍ത്ഥികളുടെ എണ്ണം= | | വിദ്യാര്‍ത്ഥികളുടെ എണ്ണം= 808 | ||
| അദ്ധ്യാപകരുടെ എണ്ണം= | | അദ്ധ്യാപകരുടെ എണ്ണം= 35 | ||
| പ്രിന്‍സിപ്പല്‍= | | പ്രിന്‍സിപ്പല്‍= | ||
| പ്രധാന അദ്ധ്യാപകന്= തോമസ് പി ജെ | | പ്രധാന അദ്ധ്യാപകന്= തോമസ് പി ജെ | ||
| പി.ടി.ഏ. പ്രസിഡണ്ട്= | | പി.ടി.ഏ. പ്രസിഡണ്ട്= സീ പീ ജൊസ് | ||
| സ്കൂള്‍ ചിത്രം= 18019 1.jpg | | | സ്കൂള്‍ ചിത്രം= 18019 1.jpg | | ||
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. --> | <!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. --> | ||
വരി 37: | വരി 37: | ||
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
പേരാവൂര്‍ ഗ്രാമത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''സെന്റ് ജോസഫ് .എച്ച് .എസ്. പേരാവൂര്‍''. 1854-ല്‍ സ്ഥാപിച്ച ഈ വിദ്യാലയം കണ്ണൂര്‍ ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | |||
== ചരിത്രം == | == ചരിത്രം == | ||
1954 ജൂണില്‍ പേരാവൂരിലെ കുടിയേറ്റക്കാരുടെ മക്കള്‍ക്ക് ബഹു. കുത്തുരചന്റെ കഠിനാദ്വാനത്തിന്റെ ഫലമായി ലഭിച്ചതാണ് ഈ സ്കൂള്‍. കുടിയേറ്റക്കാരുടെ അഭിലാഷമനുസരിച്ചു വി. യുസേപ്പിതവിന്റെ നാമം സ്കൂളിനു നല്കി. എ. ജെ. മോറിസ് ആയിരുന്നു ആദ്യ പ്രധാന അദ്ധ്യാപകന്. കാഞ്ഞിരപ്പുഴയുടെ തീരത്തായി കെട്ടിയുണ്ടാക്കിയ ഷെഡ് ഇലായിരുന്നു വിദ്യാലയം പ്രവര്‍ത്തനം ആരംഭിച്ചത്. | |||
== ഭൗതികസൗകര്യങ്ങള് == | == ഭൗതികസൗകര്യങ്ങള് == | ||
എട്ട് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. മൂന്ന് നിലകളുള്ള ഹൈസ്കൂള്‍ കെട്ടിടത്തില്‍ 21 ക്ലാസ്സ് മുറികളുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | |||
ഹൈസ്കൂളിനും ഹയര്സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. | ഹൈസ്കൂളിനും ഹയര്സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. | ||
വരി 64: | വരി 65: | ||
, എ. മാലിനി , എ.പി. ശ്രീനിവാസന് , സി. ജോസഫ് , സുധീഷ് നിക്കോളാസ് , ജെ. ഗോപിനാഥ് , ലളിത ജോണ്‍ | , എ. മാലിനി , എ.പി. ശ്രീനിവാസന് , സി. ജോസഫ് , സുധീഷ് നിക്കോളാസ് , ജെ. ഗോപിനാഥ് , ലളിത ജോണ്‍ | ||
, വല്‍സ ജോര്‍ജ് , സുധീഷ് നിക്കോളാസ് | , വല്‍സ ജോര്‍ജ് , സുധീഷ് നിക്കോളാസ് | ||
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ == | == പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ == | ||
*അനസ്വ്രനായ വൊലിബാല് ഇതിഹാസം ജിമ്മി ജൊര്ജ് | *അനസ്വ്രനായ വൊലിബാല് ഇതിഹാസം ജിമ്മി ജൊര്ജ് |
17:35, 7 ഏപ്രിൽ 2010-നു നിലവിലുണ്ടായിരുന്ന രൂപം
സെന്റ് ജോസഫ് .എച്ച് .എസ്.പേരാവൂർ | |
---|---|
വിലാസം | |
പേരാവൂര്‍ കണ്ണൂര്‍ ജില്ല | |
സ്ഥാപിതം | 1 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂര്‍ |
വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
അവസാനം തിരുത്തിയത് | |
07-04-2010 | Sr33j1th |
പേരാവൂര്‍ ഗ്രാമത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് 'സെന്റ് ജോസഫ് .എച്ച് .എസ്. പേരാവൂര്‍. 1854-ല്‍ സ്ഥാപിച്ച ഈ വിദ്യാലയം കണ്ണൂര്‍ ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
1954 ജൂണില്‍ പേരാവൂരിലെ കുടിയേറ്റക്കാരുടെ മക്കള്‍ക്ക് ബഹു. കുത്തുരചന്റെ കഠിനാദ്വാനത്തിന്റെ ഫലമായി ലഭിച്ചതാണ് ഈ സ്കൂള്‍. കുടിയേറ്റക്കാരുടെ അഭിലാഷമനുസരിച്ചു വി. യുസേപ്പിതവിന്റെ നാമം സ്കൂളിനു നല്കി. എ. ജെ. മോറിസ് ആയിരുന്നു ആദ്യ പ്രധാന അദ്ധ്യാപകന്. കാഞ്ഞിരപ്പുഴയുടെ തീരത്തായി കെട്ടിയുണ്ടാക്കിയ ഷെഡ് ഇലായിരുന്നു വിദ്യാലയം പ്രവര്‍ത്തനം ആരംഭിച്ചത്.
ഭൗതികസൗകര്യങ്ങള്
എട്ട് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. മൂന്ന് നിലകളുള്ള ഹൈസ്കൂള്‍ കെട്ടിടത്തില്‍ 21 ക്ലാസ്സ് മുറികളുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയര്സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- എന്‍.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിന്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ്
ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ വടക്കന്‍ കേരള ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 46 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. റെവ. ഡോ. കെ.പി. കുരുവിള ഡയറക്ടറായും റെവ. പോള്‍ ഡേവിഡ് തോട്ടത്തില്‍ കോര്‍പ്പറേറ്റ് മാനേജറായും പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ആനി കുര്യനും ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ തോമസ് കുരുവിളയുമാണ്.
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : റവ. ടി. മാവു , മാണിക്യം പിള്ള , കെ.പി. വറീദ് , കെ. ജെസുമാന്‍ , ജോണ്‍ പാവമണി , ക്രിസ്റ്റി ഗബ്രിയേല്‍ , പി.സി. മാത്യു , ഏണസ്റ്റ് ലേബന്‍ , ജെ.ഡബ്ലിയു. സാമുവേല്‍ , കെ.എ. ഗൗരിക്കുട്ടി , അന്നമ്മ കുരുവിള , എ. മാലിനി , എ.പി. ശ്രീനിവാസന് , സി. ജോസഫ് , സുധീഷ് നിക്കോളാസ് , ജെ. ഗോപിനാഥ് , ലളിത ജോണ്‍ , വല്‍സ ജോര്‍ജ് , സുധീഷ് നിക്കോളാസ്
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
- അനസ്വ്രനായ വൊലിബാല് ഇതിഹാസം ജിമ്മി ജൊര്ജ്
- ഇ. ശ്രീധരന് - ഡെല്‍ഹി ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊല്‍ക്കത്ത ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊങ്കണ്‍ തീവണ്ടിപ്പാത തുടങ്ങിയവയുടെ നിര്‍മാണത്തില്‍ മേല്‍നോട്ടം വഹിച്ച എഞ്ചിനിയര്‍
- ഉണ്ണി മേനോന് - ചലച്ചിത്ര പിന്നണിഗായകന്‍
- അബ്ദുള്‍ ഹക്കീം - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
- അബ്ദുള്‍ നൗഷാദ് - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
<googlemap version="0.9" lat="12.367523" lon="75.287011" zoom="16" width="300" height="300" selector="no" controls="none">
11.071469, 76.077017, MMET HS Melmuri
12.364191, 75.291388, st. Jude's HSS Vellarikundu
</googlemap>
|
|