ഉള്ളടക്കത്തിലേക്ക് പോവുക

"സെന്റ്. മേരീസ് എച്ച്.എസ്സ്.എസ്സ് കുറവിലങ്ങാട്/വിദ്യാരംഗം‌-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
സെന്റ് .മേരീസ് എച്ച്.എസ്സ്.എസ്സ് കുറവിലങ്ങാട് വിദ്യാരംഗം കലാ സാഹിത്യ വേദി വളരെ സജീവമായി പ്രവർത്തിച്ചുവരുന്നു.ഇ വിദ്യാരംഗത്തിൽ കുട്ടികളുടെയും അദ്ധ്യാപകരുടെയും സൃഷ്ടികൾ പ്രസിദ്ധീകരിക്കുന്നു

==ഇ വിദ്യാരംഗം ==
==ഇ വിദ്യാരംഗം ==
''ചെറുകഥ''
                                                        ഉരുളി
“ ഉരുളി കമഴ്ത്തി ഉണ്ടായതാ . . . . . .”
കൈക്കുഴിയിൽ നിന്നും വടക്കോട്ട് തിരിഞ്ഞ് വിറയ്ക്കുന്ന വിരലുകൾ ആവേശത്തോടെ
ചലിച്ചു. വിരലുകൾക്കിടയിൽ തെരെ്യ പിടിപ്പിച്ച അവളുടെ ഫോട്ടോ താഴെപ്പോവാതിരിക്കാൻ ആയാൾ
സാഹസപ്പെട്ട
“ എനിക്കെന്റെ  മോളെയെങ്കിലും    വേണം  " . . . . . . . .  “  എന്റെ  കുട്ടിയെ " . . . . . . . . . .
കണ്ണുനിർത്തുള്ളികൾ ഉരുണ്ടുകൂടി  ചുവപ്പുനിറം  ബാധിച്ച  കണ്ണുകൾ  വീണ്ടും ആവർത്തിച്ചു  പറയുന്നതുപോലെ.  “ എങ്ങനെയെങ്കിലും ഞാൻ വളർത്തിക്കൊള്ളാം " .  വിറയാർന്ന ശരീരം  എങ്കിലും മനസ്സിന്റെ സ്നേഹം  ഘനിഭവിച്ച്  ദൃഢത  വന്നതുപോലെ .
                                ഇന്നലെ  വടക്കെ വീടിന്റെ പിന്നാമ്പുറത്തുനിന്ന്  നിഴലുകൾ‌ ഇരുടട്ടിലേയ്ക്ക്ഓടിയകലുമ്പോൾ . . . . . . . . . . . . .        പിറകെ      ചെല്ലണമെന്നുണ്ടായിരുന്നു      വയ്യാ  . . . . . . . മനസ്സെത്തുന്നിടത്ത്    ശരീരം  എത്തുന്നില്ല .  ദൈന്യതയുടെ    ഇരുണ്ട    രശ്മികൾ    അസ്തമയ  സൂര്യന്റെ
ഇരുണ്ട  ചിത്രങ്ങൾ  അയാളുടെ മുഖത്ത് വരച്ചു  ചേർത്തിരുന്നു.  മനസ്സിന്റെ  അന്ധകാരത്തിന്  ഈശ്വരന്റെ
നിലാവിനെ  മറയ്ക്കാനാവില്ല.  അയാളുടെ  കണ്ണുകളിൽ  ഓതണമെന്നുണ്ടായിരുന്നു.
            “  ഒന്നേയുണ്ടായിരുന്നുള്ളു "  വീണ്ടും  അയാൾ  പുലമ്പി . . . . . . .    കൈവിരലുകൾ  ഒരുമിപ്പിക്കാൻ  അയാളുടെ  വീണ്ടു വിഫലശ്രമം  .  “ കമലേ"  രോദനം  മറയ്ക്കുന്ന  ഇരുട്ടിലും  അയാൾ  ഉറക്കെ  വിളിച്ചു.  “ മരുന്നെടുത്തോ"?  “ ബ്ലീഡിംഗുള്ളതാ "  ഒറ്റമുറി  വാടകവീടിന്റെ  പിന്നാമ്പുറത്തുകൂടി രണ്ടു  നിഴലുകൾ  മറയുമ്പോൾ ആയാൾ . . . . . . .‌ 
                                അവളുടെ  ബ്ലീഡിംഗ്  അയാളെ  അപ്പോഴും  തെല്ലും  അലോസരപ്പെടുത്തിയിരുന്നു.
ഡോക്ടർ    പറഞ്ഞിരുന്നു    എ ന്തോ  രോഗത്തിന്റെ  ലക്ഷണം    ആണെന്ന്.  “ ;ചെക്ക് അപ്പ്വേണം  " വിശദമായിട്ട് " .  ലോട്ടറി  വിറ്റ കമ്മീഷൻ  പോരായിരുന്നു.  “ ഒരാഴ്ചക്കൂടി കഴിഞ്ഞായിരുന്നെങ്കിൽ " . . . . . .    “ ഓപ്പറേഷൻ നടത്താമായിരുന്നു.”അയാളുടെ ആർദ്രതയുടെ മുഖം എന്നെ തെല്ല് ക്രുദ്ധനാക്കി. തിരയെടുത്ത മുല്ലപ്പൂമൊട്ടുകളെ പെറുക്കിയെടുത്ത് മാലകോർക്കാൻ ശ്രമിക്കുന്നവൻ അവനറിയില്ലല്ലോ തിരയുടെ സ്വഭാവം എല്ലാം കവർന്നെടുക്കുന്നവൾ...........................
[[പ്രമാണം:45051 competition1.jpeg|ലഘുചിത്രം]]

[[പ്രമാണം:45051 ac1.jpg|ലഘുചിത്രം|ഇടത്ത്‌|ആർട്ടിസ്റ്റ്-കു‍ഞ്ഞുമോൻ ജോസഫ് വി.]][[പ്രമാണം:45051 apd3.jpeg|ലഘുചിത്രം|വലത്ത്‌]][[പ്രമാണം:45051 apd4.jpeg|ലഘുചിത്രം|വലത്ത്‌]]

20:32, 15 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം

സെന്റ് .മേരീസ് എച്ച്.എസ്സ്.എസ്സ് കുറവിലങ്ങാട് വിദ്യാരംഗം കലാ സാഹിത്യ വേദി വളരെ സജീവമായി പ്രവർത്തിച്ചുവരുന്നു.ഇ വിദ്യാരംഗത്തിൽ കുട്ടികളുടെയും അദ്ധ്യാപകരുടെയും സൃഷ്ടികൾ പ്രസിദ്ധീകരിക്കുന്നു

ഇ വിദ്യാരംഗം

ചെറുകഥ
                                                       ഉരുളി

“ ഉരുളി കമഴ്ത്തി ഉണ്ടായതാ . . . . . .”

കൈക്കുഴിയിൽ നിന്നും വടക്കോട്ട് തിരിഞ്ഞ് വിറയ്ക്കുന്ന വിരലുകൾ ആവേശത്തോടെ ചലിച്ചു. വിരലുകൾക്കിടയിൽ തെരെ്യ പിടിപ്പിച്ച അവളുടെ ഫോട്ടോ താഴെപ്പോവാതിരിക്കാൻ ആയാൾ സാഹസപ്പെട്ട “ എനിക്കെന്റെ മോളെയെങ്കിലും വേണം " . . . . . . . . “ എന്റെ കുട്ടിയെ " . . . . . . . . . . കണ്ണുനിർത്തുള്ളികൾ ഉരുണ്ടുകൂടി ചുവപ്പുനിറം ബാധിച്ച കണ്ണുകൾ വീണ്ടും ആവർത്തിച്ചു പറയുന്നതുപോലെ. “ എങ്ങനെയെങ്കിലും ഞാൻ വളർത്തിക്കൊള്ളാം " . വിറയാർന്ന ശരീരം എങ്കിലും മനസ്സിന്റെ സ്നേഹം ഘനിഭവിച്ച് ദൃഢത വന്നതുപോലെ .

                               ഇന്നലെ  വടക്കെ വീടിന്റെ പിന്നാമ്പുറത്തുനിന്ന്  നിഴലുകൾ‌ ഇരുടട്ടിലേയ്ക്ക്ഓടിയകലുമ്പോൾ . . . . . . . . . . . . .        പിറകെ       ചെല്ലണമെന്നുണ്ടായിരുന്നു      വയ്യാ  . . . . . . . മനസ്സെത്തുന്നിടത്ത്    ശരീരം  എത്തുന്നില്ല .   ദൈന്യതയുടെ    ഇരുണ്ട    രശ്മികൾ    അസ്തമയ   സൂര്യന്റെ

ഇരുണ്ട ചിത്രങ്ങൾ അയാളുടെ മുഖത്ത് വരച്ചു ചേർത്തിരുന്നു. മനസ്സിന്റെ അന്ധകാരത്തിന് ഈശ്വരന്റെ നിലാവിനെ മറയ്ക്കാനാവില്ല. അയാളുടെ കണ്ണുകളിൽ ഓതണമെന്നുണ്ടായിരുന്നു.

           “  ഒന്നേയുണ്ടായിരുന്നുള്ളു "  വീണ്ടും  അയാൾ   പുലമ്പി . . . . . . .    കൈവിരലുകൾ  ഒരുമിപ്പിക്കാൻ   അയാളുടെ   വീണ്ടു വിഫലശ്രമം  .  “ കമലേ"  രോദനം   മറയ്ക്കുന്ന   ഇരുട്ടിലും  അയാൾ   ഉറക്കെ  വിളിച്ചു.  “ മരുന്നെടുത്തോ"?   “ ബ്ലീഡിംഗുള്ളതാ "   ഒറ്റമുറി   വാടകവീടിന്റെ   പിന്നാമ്പുറത്തുകൂടി രണ്ടു  നിഴലുകൾ  മറയുമ്പോൾ ആയാൾ . . . . . . .‌  
                               അവളുടെ  ബ്ലീഡിംഗ്  അയാളെ  അപ്പോഴും  തെല്ലും  അലോസരപ്പെടുത്തിയിരുന്നു.

ഡോക്ടർ പറഞ്ഞിരുന്നു എ ന്തോ രോഗത്തിന്റെ ലക്ഷണം ആണെന്ന്. “ ;ചെക്ക് അപ്പ്വേണം " വിശദമായിട്ട് " . ലോട്ടറി വിറ്റ കമ്മീഷൻ പോരായിരുന്നു. “ ഒരാഴ്ചക്കൂടി കഴിഞ്ഞായിരുന്നെങ്കിൽ " . . . . . . “ ഓപ്പറേഷൻ നടത്താമായിരുന്നു.”അയാളുടെ ആർദ്രതയുടെ മുഖം എന്നെ തെല്ല് ക്രുദ്ധനാക്കി. തിരയെടുത്ത മുല്ലപ്പൂമൊട്ടുകളെ പെറുക്കിയെടുത്ത് മാലകോർക്കാൻ ശ്രമിക്കുന്നവൻ അവനറിയില്ലല്ലോ തിരയുടെ സ്വഭാവം എല്ലാം കവർന്നെടുക്കുന്നവൾ...........................

ആർട്ടിസ്റ്റ്-കു‍ഞ്ഞുമോൻ ജോസഫ് വി.
ആർട്ടിസ്റ്റ്-കു‍ഞ്ഞുമോൻ ജോസഫ് വി.
ആർട്ടിസ്റ്റ്-കു‍ഞ്ഞുമോൻ ജോസഫ് വി.
ആർട്ടിസ്റ്റ്-കു‍ഞ്ഞുമോൻ ജോസഫ് വി.
ആർട്ടിസ്റ്റ്-കു‍ഞ്ഞുമോൻ ജോസഫ് വി.