"എം.ഇ.എസ്.കെ.ടി.എം.എച്ച്.എസ്.എസ് വട്ടമണ്ണപുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 41: വരി 41:
== ചരിത്രം ==
== ചരിത്രം ==
== എടത്തനാട്ടുകരയുടെ വിദ്യാഭ്യാസ പുരോഗതിയില്‍ മുന്‍പന്തിയില്‍ നില്ക്കുന്ന ഈ സ്ഥാപനം 1988  ലാണ്  സ്ഥാപിതമായത്.
== എടത്തനാട്ടുകരയുടെ വിദ്യാഭ്യാസ പുരോഗതിയില്‍ മുന്‍പന്തിയില്‍ നില്ക്കുന്ന ഈ സ്ഥാപനം 1988  ലാണ്  സ്ഥാപിതമായത്.
കേവലം 11 കുട്ടികളും 1 ടീച്ചറുമായാണ്  തുടങ്ങിയത്. 1989 ല്‍ പുതിയതായി 30 കുട്ടികള്‍ കൂടി ചേര്‍ന്നതോടെ സ്ക്കൂളിന്റെ പുരോഗതി ഉറപ്പായി. 1994 ല്‍ U.P,HS വിഭാഗങ്ങള്‍ക്ക്  KERALA GOVT അംഗീകാരം നല്‍കി. 2003 ജനുവരിയില്‍ L.P വിഭാഗത്തിന് എയ്ഡഡ്  ആയി അംഗീകാരം കിട്ടി. LKG മുതല്‍ HSS വരെയുള്ള ഈ സ്കൂളില്‍ ഇന്ന് 627 കുട്ടികള്‍  പഠനം നടത്തിവരുന്നു.വിദ്യാഭ്യാസ ,സാംസ്കാരിക,സാമൂഹിക രംഗങ്ങളില്‍ എടത്തനാട്ടുകരയുടെ വികസനത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന MES കീഴിലാണ് ഈ സ്കൂള്‍ (പവര്‍ത്തിക്കുന്നത്. എടത്തനാട്ടുകരയിലെ പൗര(പധാനിയും ധര്‍മ്മിഷ്ഠനും  സംസ്ഥാന MES നേതാവുമായിരുന്ന പരേതനായ കാപ്പുങ്ങല്‍ സെയ്തലവി ഹാജിയാണ് ഇതിന് തുടക്കമിട്ടതും സ്കൂള്‍ സ്ഥാപിക്കുന്നതിന്നുള്ള സ്ഥലം സംഭാവനയായി നല്‍കിയതും. ഇന്ന് പാലക്കാട് , മലപ്പുറം ജില്ലകളിലെ (പത്യേകിച്ച് പിന്നോക്കവിഭാഗങ്ങളുടെ വിദ്യാഭ്യാസ ഉന്നമനത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന ഒരു സ്ഥാപനമായി ഈ സ്കൂള്‍ വളര്‍ന്നിരിക്കുന്നു.ഏകദേശം 8 ഏക്കറയോളം വിസ്തീര്‍ണ്ണമുള്ള ഈ സ്ഥലത്ത് സ്കൂളിനു പുറമെ  KG, ITC ,ARTS COLLEGE, Bed COLLEGE  എന്നിവ (പവര്‍ത്തിച്ചു വരുന്നു.ഒരു ടീച്ചര്‍ മാ(തമായി തുടങ്ങിയ ഈ സ്ഥാപനത്തില്‍ ഇന്ന് 28 അദ്ധ്യാപകരും 5 അനദ്ധ്യാപകരും ജോലി ചെയ്യുന്നു.==
കേവലം 11 കുട്ടികളും 1 ടീച്ചറുമായാണ്  തുടങ്ങിയത്. 1989 ല്‍ പുതിയതായി 30 കുട്ടികള്‍ കൂടി ചേര്‍ന്നതോടെ സ്ക്കൂളിന്റെ പുരോഗതി ഉറപ്പായി. 1994 ല്‍ U.P,HS വിഭാഗങ്ങള്‍ക്ക്  KERALA GOVT അംഗീകാരം നല്‍കി. 2003 ജനുവരിയില്‍ L.P വിഭാഗത്തിന് എയ്ഡഡ്  ആയി അംഗീകാരം കിട്ടി. LKG മുതല്‍ HSS വരെയുള്ള ഈ സ്കൂളില്‍ ഇന്ന് 627 കുട്ടികള്‍  പഠനം നടത്തിവരുന്നു.വിദ്യാഭ്യാസ ,സാംസ്കാരിക,സാമൂഹിക രംഗങ്ങളില്‍ എടത്തനാട്ടുകരയുടെ വികസനത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന MES കീഴിലാണ് ഈ സ്കൂള്‍ (പവര്‍ത്തിക്കുന്നത്. എടത്തനാട്ടുകരയിലെ പൗര(പധാനിയും ധര്‍മ്മിഷ്ഠനും  സംസ്ഥാന MES നേതാവുമായിരുന്ന പരേതനായ കാപ്പുങ്ങല്‍ സെയ്തലവി ഹാജിയാണ് ഇതിന് തുടക്കമിട്ടതും സ്കൂള്‍ സ്ഥാപിക്കുന്നതിന്നുള്ള സ്ഥലം സംഭാവനയായി നല്‍കിയതും. ഇന്ന് പാലക്കാട് , മലപ്പുറം ജില്ലകളിലെ (പത്യേകിച്ച് പിന്നോക്കവിഭാഗങ്ങളുടെ വിദ്യാഭ്യാസ ഉന്നമനത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന ഒരു സ്ഥാപനമായി ഈ സ്കൂള്‍ വളര്‍ന്നിരിക്കുന്നു.ഏകദേശം 8 ഏക്കറയോളം വിസ്തീര്‍ണ്ണമുള്ള ഈ സ്ഥലത്ത് സ്കൂളിനു പുറമെ  KG, ITC ,ARTS COLLEGE, Bed COLLEGE  എന്നിവ (പവര്‍ത്തിച്ചു വരുന്നു.ഒരു ടീച്ചര്‍ മാ(തമായി തുടങ്ങിയ ഈ സ്ഥാപനത്തില്‍ ഇന്ന് 28 അദ്ധ്യാപകരും 5 അനദ്ധ്യാപകരും ജോലി ചെയ്യുന്നു. സ്കൂളിലെ ആദ്യ S.S.L.C  BATCH  1998 ല്‍ 100% വിജയത്തോടെ പുറത്തിറങ്ങി.ഈ വിജയം എല്ലാവര്‍ഷങ്ങളിലും കരസ്ഥമാക്കുകയും ചെയ്തുവരുന്നു.==


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
35

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/49247" എന്ന താളിൽനിന്ന് ശേഖരിച്ചത്