"എൽ എഫ് സി ജി എച്ച് എസ് മമ്മിയൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 156: | വരി 156: | ||
പ്രാചീനകാലം മുതൽതന്നെ നാം ഉത്സവങ്ങൾ കൊണ്ടാടിയിരുന്നു. അന്നൊക്കെ കൃഷിയുമായി ബന്ധപ്പെട്ട ആഘോഷങ്ങളായിരുന്നു നടത്തിയിരുന്നത്. എന്നാൽ ഇന്ന് ജനങ്ങൾ ഉത്സവങ്ങൾക്കു കൂടുതൽ പ്രാധാന്യം നൽകുന്നുണ്ട്. ഗുരുവായൂർ ഉത്സവം, ഗുരുവായൂർ ഏകാദശി, തൃശ്ശൂർ പൂരം എന്നിവ അവയിൽ ചിലതാണ്. | പ്രാചീനകാലം മുതൽതന്നെ നാം ഉത്സവങ്ങൾ കൊണ്ടാടിയിരുന്നു. അന്നൊക്കെ കൃഷിയുമായി ബന്ധപ്പെട്ട ആഘോഷങ്ങളായിരുന്നു നടത്തിയിരുന്നത്. എന്നാൽ ഇന്ന് ജനങ്ങൾ ഉത്സവങ്ങൾക്കു കൂടുതൽ പ്രാധാന്യം നൽകുന്നുണ്ട്. ഗുരുവായൂർ ഉത്സവം, ഗുരുവായൂർ ഏകാദശി, തൃശ്ശൂർ പൂരം എന്നിവ അവയിൽ ചിലതാണ്. | ||
ഗുരുവായൂർ ഉത്സവം:-കുംഭത്തിലെ പൂയംനാളിൽ കൊടികയറി പത്താം ദിവസം ആറാട്ടോടുകൂടിയാണ് ഉത്സവം സമാപിക്കുന്നത് | *ഗുരുവായൂർ ഉത്സവം:-കുംഭത്തിലെ പൂയംനാളിൽ കൊടികയറി പത്താം ദിവസം ആറാട്ടോടുകൂടിയാണ് ഉത്സവം സമാപിക്കുന്നത് | ||
പണ്ട് ഒരാന ഓടിവന്ന് അമ്പലത്തിലേക്ക് എത്തുകയും ആ ആനയെ ഉത്സവം തീരുന്നതുവരെ എഴുന്നള്ളിപ്പിന് ഒരുക്കുകയും ചെയ്തിരുന്നു. അതിന്റെ പിന്തുടർച്ചയ്ക്ക് വേണ്ടിയാണ് പിന്നീട് കൊടിയേറ്റത്തിന് മുമ്പ് ആനയോട്ടം തുടങ്ങിയത്. കൊടിയേറ്റത്തിന്റെ അന്ന് ഉച്ചതിരിഞ്ഞാണ് ആനയോട്ടം. | പണ്ട് ഒരാന ഓടിവന്ന് അമ്പലത്തിലേക്ക് എത്തുകയും ആ ആനയെ ഉത്സവം തീരുന്നതുവരെ എഴുന്നള്ളിപ്പിന് ഒരുക്കുകയും ചെയ്തിരുന്നു. അതിന്റെ പിന്തുടർച്ചയ്ക്ക് വേണ്ടിയാണ് പിന്നീട് കൊടിയേറ്റത്തിന് മുമ്പ് ആനയോട്ടം തുടങ്ങിയത്. കൊടിയേറ്റത്തിന്റെ അന്ന് ഉച്ചതിരിഞ്ഞാണ് ആനയോട്ടം. | ||
ഉത്സവകാലത്ത് പുറത്ത് സ്റ്റേജിൽ വിവിധ കലാപരിപാടികൾ ഉണ്ടാകാറുണ്ട്. ക്ഷേത്രം ഊട്ടുപുരയിൽ ജനങ്ങൾക്ക് കഞ്ഞിയും പുഴുക്കും വിതരണം ചെയ്യുന്നു. രാത്രി വടക്കേ നടയ്ക്കൽ എഴുന്നള്ളിച്ചുവരുമ്പോൾ പ്രശസ്തരുടെ തായമ്പക പതിവുണ്ട്. എഴുന്നള്ളിപ്പിന്റെ മേളത്തിനും പ്രശസ്തർ പങ്കെടുക്കാറുണ്ട്. | ഉത്സവകാലത്ത് പുറത്ത് സ്റ്റേജിൽ വിവിധ കലാപരിപാടികൾ ഉണ്ടാകാറുണ്ട്. ക്ഷേത്രം ഊട്ടുപുരയിൽ ജനങ്ങൾക്ക് കഞ്ഞിയും പുഴുക്കും വിതരണം ചെയ്യുന്നു. രാത്രി വടക്കേ നടയ്ക്കൽ എഴുന്നള്ളിച്ചുവരുമ്പോൾ പ്രശസ്തരുടെ തായമ്പക പതിവുണ്ട്. എഴുന്നള്ളിപ്പിന്റെ മേളത്തിനും പ്രശസ്തർ പങ്കെടുക്കാറുണ്ട്. | ||
പള്ളിവേട്ടയുടെ അന്നും ആറാട്ടിന്റെ അന്നും മതിലിനുപുറത്ത് എഴുന്നള്ളിപ്പുണ്ട്. നിറപറയും നിലവിളക്കുമായി സംഘടനകളും വീട്ടുകാരും ഭഗവാനെ സ്വീകരിക്കുന്നു. കുളത്തിനു വടക്കുഭാഗം വരെ പഞ്ചവാദ്യവും അതിനുശേഷം മേളവുമാണ് ഉണ്ടാവുക. പള്ളിവേട്ടടെ അന്ന് പ്രദക്ഷിണം കഴിഞ്ഞാൽ അകത്തുകടന്ന് പള്ളിവേട്ട ആരംഭിക്കുന്നു. ഭക്തജനങ്ങളിൽ പലരും മൃഗങ്ങളുടെ വേഷം കെട്ടി പള്ളിവേട്ടയിൽ പങ്കെടുക്കുന്നു. ഒരു പന്നിവേട്ടക്കാരനെ അമ്പെയ്തു വീഴ്ത്തുന്നുവെന്ന സങ്കല്പത്തോയെയാണ് പള്ളിവേട്ട അവസാനിക്കുന്നത്. ഭഗവാൻ ആനപ്പുറത്തിരുന്നാണ് പന്നിവേട്ട നടത്തുന്നത്. | പള്ളിവേട്ടയുടെ അന്നും ആറാട്ടിന്റെ അന്നും മതിലിനുപുറത്ത് എഴുന്നള്ളിപ്പുണ്ട്. നിറപറയും നിലവിളക്കുമായി സംഘടനകളും വീട്ടുകാരും ഭഗവാനെ സ്വീകരിക്കുന്നു. കുളത്തിനു വടക്കുഭാഗം വരെ പഞ്ചവാദ്യവും അതിനുശേഷം മേളവുമാണ് ഉണ്ടാവുക. പള്ളിവേട്ടടെ അന്ന് പ്രദക്ഷിണം കഴിഞ്ഞാൽ അകത്തുകടന്ന് പള്ളിവേട്ട ആരംഭിക്കുന്നു. ഭക്തജനങ്ങളിൽ പലരും മൃഗങ്ങളുടെ വേഷം കെട്ടി പള്ളിവേട്ടയിൽ പങ്കെടുക്കുന്നു. ഒരു പന്നിവേട്ടക്കാരനെ അമ്പെയ്തു വീഴ്ത്തുന്നുവെന്ന സങ്കല്പത്തോയെയാണ് പള്ളിവേട്ട അവസാനിക്കുന്നത്. ഭഗവാൻ ആനപ്പുറത്തിരുന്നാണ് പന്നിവേട്ട നടത്തുന്നത്. | ||
ഗുരുവായൂർ ഏകാദശി:-വൃശ്ചിക മാസത്തിലെ വെളുത്ത പക്ഷ ഏകാദശിയാണ് പ്രസിദ്ധമായ ഗുരുവായൂർ ഏകാദശി. ഒരു മാസമാണ് ഏകാദശി വിളക്കു നടക്കുക. ഏകാദശി കാലത്ത് ചെമ്പൈ സംഗീതോത്സവം നടത്താറുണ്ട്. പന്ത്രണ്ടു ദിവസമാണ് ചെമ്പൈ സംഗീതോത്സവം നടക്കുക. പ്രസിദ്ധ കർണ്ണാടക സംഗീതജ്ഞനായിരുന്ന ചെമ്പൈ വൈദ്യനാഥഭാഗവതർ ഗുരുവായൂർ ഏകാദശിയ്ക്ക് സ്ഥിരമായി വന്ന് കച്ചേരി നടത്താറുണ്ടായിരുന്നു. അദ്ദേഹത്തിന്റെ മരണശേഷമാണ് ചെമ്പൈസംഗീതോത്സവം നടത്തിത്തുടങ്ങിയത്. കേരളത്തിനകത്തും പുറത്തുമുള്ള നിരവധി സംഗീതജ്ഞർ ചെമ്പൈ സംഗീതോത്സവത്തിൽ പങ്കെടുക്കന്നത് പുണ്യമായി കരുത്. പാട്ടുകാരുടെ എണ്ണം കൂടുതലായപ്പോഴാണ് സംഗീതകച്ചേരി പത്തുദിവസമായും പിന്നീട് പന്ത്രണ്ടു ദിവസമായും മാറ്റിയത്. ചെമ്പൈയുടെ ശിഷ്യനായിരുന്ന പൂമുള്ളി രാമൻ നമ്പൂതിരിയായിരുന്നു നടത്തിപ്പുകാരിൽ പ്രധാനി. ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് അഖില കേരളാടിസ്ഥാനത്തിൽ അക്ഷരശ്ലോകമത്സരം ദേവസ്വം നടത്തിവരുന്നുണ്ട്. | *ഗുരുവായൂർ ഏകാദശി:-വൃശ്ചിക മാസത്തിലെ വെളുത്ത പക്ഷ ഏകാദശിയാണ് പ്രസിദ്ധമായ ഗുരുവായൂർ ഏകാദശി. ഒരു മാസമാണ് ഏകാദശി വിളക്കു നടക്കുക. ഏകാദശി കാലത്ത് ചെമ്പൈ സംഗീതോത്സവം നടത്താറുണ്ട്. പന്ത്രണ്ടു ദിവസമാണ് ചെമ്പൈ സംഗീതോത്സവം നടക്കുക. പ്രസിദ്ധ കർണ്ണാടക സംഗീതജ്ഞനായിരുന്ന ചെമ്പൈ വൈദ്യനാഥഭാഗവതർ ഗുരുവായൂർ ഏകാദശിയ്ക്ക് സ്ഥിരമായി വന്ന് കച്ചേരി നടത്താറുണ്ടായിരുന്നു. അദ്ദേഹത്തിന്റെ മരണശേഷമാണ് ചെമ്പൈസംഗീതോത്സവം നടത്തിത്തുടങ്ങിയത്. കേരളത്തിനകത്തും പുറത്തുമുള്ള നിരവധി സംഗീതജ്ഞർ ചെമ്പൈ സംഗീതോത്സവത്തിൽ പങ്കെടുക്കന്നത് പുണ്യമായി കരുത്. പാട്ടുകാരുടെ എണ്ണം കൂടുതലായപ്പോഴാണ് സംഗീതകച്ചേരി പത്തുദിവസമായും പിന്നീട് പന്ത്രണ്ടു ദിവസമായും മാറ്റിയത്. ചെമ്പൈയുടെ ശിഷ്യനായിരുന്ന പൂമുള്ളി രാമൻ നമ്പൂതിരിയായിരുന്നു നടത്തിപ്പുകാരിൽ പ്രധാനി. ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് അഖില കേരളാടിസ്ഥാനത്തിൽ അക്ഷരശ്ലോകമത്സരം ദേവസ്വം നടത്തിവരുന്നുണ്ട്. | ||
തൃശ്ശൂർ പൂരം:-തൃശ്ശൂർ ജില്ലയിലെ ഒരു പ്രധാന ഉത്സവമാണ് തൃശ്ശൂർ പൂരം. വലിയ രണ്ടു ക്ഷത്രങ്ങളല്ലാതെ പുറമെ ചെറിയ ക്ഷേത്രങ്ങളിൽ നിന്നുള്ള എഴുന്നള്ളിപ്പുകളും തേക്കിൻ കാട്ടുമൈതാനത്തിലെ വടക്കുന്നാഥ ക്ഷേത്രത്തിൽ ഒത്തുചേരുന്നു. പാറമേക്കാവ് തിരുവമ്പാടി എന്നിവയാണ് വലിയ ക്ഷേത്രനട. കാരമുക്ക് കണിമംഗലം തുടങ്ങിയ ചെറിയക്ഷേത്രങ്ങലും ഈ ഉത്സവത്തിൽ പങ്കെടുക്കാറുണ്ട്. ഇലഞ്ഞിതറമേള, മഠത്തിൽ നിന്നുള്ള വരവ്, കുടമാറ്റം, വെടിക്കെട്ട് തുടങ്ങിയവയാണ് പ്രധാന ചടങ്ങുകൾ. | *തൃശ്ശൂർ പൂരം:-തൃശ്ശൂർ ജില്ലയിലെ ഒരു പ്രധാന ഉത്സവമാണ് തൃശ്ശൂർ പൂരം. വലിയ രണ്ടു ക്ഷത്രങ്ങളല്ലാതെ പുറമെ ചെറിയ ക്ഷേത്രങ്ങളിൽ നിന്നുള്ള എഴുന്നള്ളിപ്പുകളും തേക്കിൻ കാട്ടുമൈതാനത്തിലെ വടക്കുന്നാഥ ക്ഷേത്രത്തിൽ ഒത്തുചേരുന്നു. പാറമേക്കാവ് തിരുവമ്പാടി എന്നിവയാണ് വലിയ ക്ഷേത്രനട. കാരമുക്ക് കണിമംഗലം തുടങ്ങിയ ചെറിയക്ഷേത്രങ്ങലും ഈ ഉത്സവത്തിൽ പങ്കെടുക്കാറുണ്ട്. ഇലഞ്ഞിതറമേള, മഠത്തിൽ നിന്നുള്ള വരവ്, കുടമാറ്റം, വെടിക്കെട്ട് തുടങ്ങിയവയാണ് പ്രധാന ചടങ്ങുകൾ. | ||
ഉത്സവങ്ങൾ കലാപരമായും സാംസ്കാരികപരമായും പേരുകേട്ടവയാണ്. മനുഷ്യമനസ്സിനു മറക്കാനാവാത്ത ഓർമ്മക്കുട നൽകികൊണ്ട് അവ കടന്നു പോകുന്നു. വീണ്ടും വരുവാനായി... | ഉത്സവങ്ങൾ കലാപരമായും സാംസ്കാരികപരമായും പേരുകേട്ടവയാണ്. മനുഷ്യമനസ്സിനു മറക്കാനാവാത്ത ഓർമ്മക്കുട നൽകികൊണ്ട് അവ കടന്നു പോകുന്നു. വീണ്ടും വരുവാനായി... | ||