ഉള്ളടക്കത്തിലേക്ക് പോവുക

"ഹോളി ഫാമിലി എച്ച് എസ് എസ് രാജപുരം/History" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
12022 (സംവാദം | സംഭാവനകൾ)
' 1944 - ൽ സ്ഥാപിതമായ ഹോളി ഫാമിലി എൽ . പി . സ്കൂൾ 1956 -ൽ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
12022 (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:

1944 - ൽ സ്ഥാപിതമായ ഹോളി ഫാമിലി എൽ . പി . സ്കൂൾ 1956 -ൽ യു. പി. സ്കൂളായും, 1960 -ൽ ഹൈസ്കൂളായും, 2000 -ൽ ഹയർ സെക്കണ്ടറിയായും ഉയർത്തപ്പെട്ടു. ഫാ. ഫിലിപ് ചെമ്മലക്കുഴി പ്രഥമ മാനേജരായും റവ. ഫാ. പീറ്റർ ഉരലിൽ ഹെഡ്മാസ്റ്ററായും ഈ സ്കൂളിന്റെ സാരഥ്യം ഏറ്റെടുത്തു മാനേജ്മെൻറ് കോട്ടയം കോർപ്പറേറ് മാനേജ് മെൻറാണ് ഈ വിദ്യാലയത്തിെൻറ ഭരണം നടത്തുന്നത്.നിലവിൽ 16ഹൈസ്ക്കൂളുകൾ ഈ മാനേജ്മെൻറിൻറ കീഴിൽ പ്റവർത്തിക്കുന്നുണ്ട്.ഫാദർ സ്റ്റാനി എടത്തിപറമ്പിൽ കോർപ്പറേറ് മാനേജരായും റെവ: ഫാ ഷാജി വടക്കേതൊട്ടിയിൽ സ്ക്കൂൾമാനേജരായും പ്രവർത്തിക്കുന്നു
1944 - ൽ സ്ഥാപിതമായ ഹോളി ഫാമിലി എൽ . പി . സ്കൂൾ 1956 -ൽ യു. പി. സ്കൂളായും, 1960 -ൽ ഹൈസ്കൂളായും, 2000 -ൽ ഹയർ സെക്കണ്ടറിയായും ഉയർത്തപ്പെട്ടു. ഫാ. ഫിലിപ് ചെമ്മലക്കുഴി പ്രഥമ മാനേജരായും റവ. ഫാ. പീറ്റർ ഉരലിൽ ഹെഡ്മാസ്റ്ററായും ഈ സ്കൂളിന്റെ സാരഥ്യം ഏറ്റെടുത്തു മാനേജ്മെൻറ് കോട്ടയം കോർപ്പറേറ് മാനേജ് മെൻറാണ് ഈ വിദ്യാലയത്തിെൻറ ഭരണം നടത്തുന്നത്.നിലവിൽ 16ഹൈസ്ക്കൂളുകൾ ഈ മാനേജ്മെൻറിൻറ കീഴിൽ പ്റവർത്തിക്കുന്നുണ്ട്.ഫാദർ സ്റ്റാനി എടത്തിപറമ്പിൽ കോർപ്പറേറ് മാനേജരായും റെവ: ഫാ ഷാജി വടക്കേതൊട്ടിയിൽ സ്ക്കൂൾമാനേജരായും പ്രവർത്തിക്കുന്നു. കുുട്ടികളിലെ കൗമാര പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിനുള്ള ഒരു കൗൺസലിംഗ് സെന്ററും പെൺകുുട്ടികൾക്ക് മാത്രമായി ഗേൾസ് ക്ലബ്ബും, സുസജ്ജമായ ലൈബ്രറിയും സ്കുുളിലുണ്ട്. രൂപതയിലെ ബെസ്റ്റ് സ്കുുളായി മൂന്നുപ്രവിശ്യം തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ള ഈ സ്കൂൂളിന്റെ ഇപ്പോഴത്തെ മാനേജറായി റവ.ഫാ.ഷാജി വടക്കേത്തോട്ടിയും, പ്രിൻസിപ്പൽ ശ്രീമതി ഫിലോമിന, പ്രധാന അധ്യാപിക സി.ബെസ്സി എസ്.ജെ.സി.യും സേവനമനുഷ്ഠിക്കുന്നു. 5മുതൽ 12 വരെ മലയാളം ഇംഗ്ലീഷ് ക്ലാസ്സുകളിലായി 1078 വിദ്യാർത്ഥികൾ അധ്യായനം നടത്തുന്ന ഈ സ്കുുളിൽ 42 അധ്യാപകരും 5 അനധ്യാപകരും സേവനം അനുഷ്ഠിച്ചുവരുന്നു.യു.പി.യിൽ 10 ഉം എച്ച്.എസിൽ 18 ഉം ഡിവിഷനുകളാണുള്ളത്.

22:50, 1 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം