"ജി.എച്.എസ്.എസ് ചാത്തനൂർ/HS" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
==== ജി.എച്ച് .എച്ച് .എസ് ചാത്തന്നൂർ ==== | ==== ജി.എച്ച് .എച്ച് .എസ് ചാത്തന്നൂർ ==== | ||
*675 ആൺകുട്ടികളും 672 പെൺകുട്ടികളും കൂടി ആകെ 1347 വിദ്യാർത്ഥികൾ ജി.എച്ച് .എച്ച് .എസ് ചാത്തന്നൂരിൽ 2018-19 അധ്യയന വർഷം പഠിക്കുന്നുണ്ട്. | *675 ആൺകുട്ടികളും 672 പെൺകുട്ടികളും കൂടി ആകെ 1347 വിദ്യാർത്ഥികൾ ജി.എച്ച് .എച്ച് .എസ് ചാത്തന്നൂരിൽ 2018-19 അധ്യയന വർഷം പഠിക്കുന്നുണ്ട്. | ||
* | *2018 ലെ എസ്.എസ്.എൽ.സി വിജയശതമാനം സേ റിസൽറ്റ് വന്നപ്പോൾ 98% ആയി . | ||
*എസ് എസ് എൽ സി പരീക്ഷയിൽ 10 എ+, 9 എ+ ലഭിച്ച കുട്ടികൾക്ക് തിരുമിറ്റക്കോട് ഗ്രാമപഞ്ചായത്തും പി ടി എ യും ക്യാഷ് അവാർഡുകൾ നൽകി. | |||
*ഇതിനു പുറമെ വിവിധ വ്യക്തികളുടെ വകയായുള്ള എൻഡോവ്മെൻറുകളും സ്ക്കോളർഷിപ്പുകളും അർഹരായ വിദ്യാർത്ഥികൾക്ക് നൽകി വരുന്നു. | |||
*ഹൈസ്കൂളിന് 7ബിൽഡിങ്ങുകളിലായി 45 ക്ലാസുമുറികളുണ്ട് | |||
*17 ക്ലാസ് മുറികൾ ഈ വർഷം ഹൈടെക്ക് ആയി . | *17 ക്ലാസ് മുറികൾ ഈ വർഷം ഹൈടെക്ക് ആയി . | ||
*ലാബിലേക്ക് 9 ലാപ്പുകളും ഈ വർഷം കൈറ്റിൽ നിന്ന് ലഭിച്ചു .ഹാർഡ് വെയർ ക്ലിനിക്കും ഈ അധ്യയന വർഷം ഉണ്ടായി | *ലാബിലേക്ക് 9 ലാപ്പുകളും ഈ വർഷം കൈറ്റിൽ നിന്ന് ലഭിച്ചു .ഹാർഡ് വെയർ ക്ലിനിക്കും ഈ അധ്യയന വർഷം ഉണ്ടായി | ||
*ലാബറട്ടറി സൗകര്യങ്ങൾ വേണ്ട രീതിയിൽ ഉപയോഗപ്പെടുത്തുന്നു. | |||
*ബയോഗ്യാസ്, ഗ്യാസ് സംവിധാനത്തിൽ പ്രവർത്തിക്കുന സ്കൂൾ കിച്ചൻ | *ബയോഗ്യാസ്, ഗ്യാസ് സംവിധാനത്തിൽ പ്രവർത്തിക്കുന സ്കൂൾ കിച്ചൻ | ||
*വിദ്യാർത്ഥികളുടെ പരിപാലനത്തിലുള്ള ജൈവ പച്ചക്കറിത്തോട്ടം | *വിദ്യാർത്ഥികളുടെ പരിപാലനത്തിലുള്ള ജൈവ പച്ചക്കറിത്തോട്ടം | ||
*സ്കൂൾ പ്രവർത്തനങ്ങൾ | *സ്കൂൾ പ്രവർത്തനങ്ങൾ മികവുററതാക്കാൻ പ്രവർത്തിക്കുന ശക്തമായ പി.ടി.എ, എം.പി.ടി എ കമ്മിറ്റികൾ | ||
*വിദ്യാർത്ഥികളുടെയും സ്കൂളിന്റെയും സുരക്ഷക്കായി പ്രവർത്തിക്കുന്ന സ്കൂൾ സുരക്ഷാസമിതി | *വിദ്യാർത്ഥികളുടെയും സ്കൂളിന്റെയും സുരക്ഷക്കായി പ്രവർത്തിക്കുന്ന സ്കൂൾ സുരക്ഷാസമിതി | ||
*കുടിവെള്ളത്തിന്റെ ആവശ്യത്തിന് ഒരു കിണർ ഉണ്ട് | |||
*കിണറിൽ നിന്നുള്ള വെള്ളം ആവശ്യത്തിന് തികയത്തെതിനാൽ ജില്ലാ പഞ്ചായത്ത് പണികഴിപ്പിച്ച ഒരു കുഴൽ കിണർ നമ്മുടെ കോമ്പൗണ്ടിൽ ഉണ്ട്. | |||
*കംപ്രസർ സ്ഥാപിച്ച് അതിൽ നിന്നും ജലവിതരണം മെച്ചപ്പെടുത്തിയിട്ടുണ്ട്. | |||
*ഒരു മഴവെള്ള സംഭരണിയും അടുത്ത കാലത്ത് നിർമ്മിച്ചിട്ടുണ്ട് | |||
*ജില്ലാ പഞ്ചായത്തിന്റെ ധനസഹായത്തോടെ ഈ വിദ്യാലയത്തിന് ചുറ്റുമതിൽ ( പൂർണ്ണമായിട്ടില്ല) പണിയാൻ കഴിഞ്ഞത് ഒരു ചിരകാല സ്വപ്നത്തിന്റെ സാക്ഷാത്കാരമാണ്. | |||
*സുവർണ്ണ ജൂബിലി സ്മാരകമായി ഒരു സ്റ്റേജ്-കം-ക്ലാസ് റൂം പൂർവ്വ വിദ്യാർത്ഥികളുടെയും അദ്ധ്യാപകരുടേയും നാട്ടുകാരുടേയും സഹകരണത്താൽ നിർമ്മിച്ചിട്ടുണ്ട് |
17:09, 15 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
ജി.എച്ച് .എച്ച് .എസ് ചാത്തന്നൂർ
- 675 ആൺകുട്ടികളും 672 പെൺകുട്ടികളും കൂടി ആകെ 1347 വിദ്യാർത്ഥികൾ ജി.എച്ച് .എച്ച് .എസ് ചാത്തന്നൂരിൽ 2018-19 അധ്യയന വർഷം പഠിക്കുന്നുണ്ട്.
- 2018 ലെ എസ്.എസ്.എൽ.സി വിജയശതമാനം സേ റിസൽറ്റ് വന്നപ്പോൾ 98% ആയി .
- എസ് എസ് എൽ സി പരീക്ഷയിൽ 10 എ+, 9 എ+ ലഭിച്ച കുട്ടികൾക്ക് തിരുമിറ്റക്കോട് ഗ്രാമപഞ്ചായത്തും പി ടി എ യും ക്യാഷ് അവാർഡുകൾ നൽകി.
- ഇതിനു പുറമെ വിവിധ വ്യക്തികളുടെ വകയായുള്ള എൻഡോവ്മെൻറുകളും സ്ക്കോളർഷിപ്പുകളും അർഹരായ വിദ്യാർത്ഥികൾക്ക് നൽകി വരുന്നു.
- ഹൈസ്കൂളിന് 7ബിൽഡിങ്ങുകളിലായി 45 ക്ലാസുമുറികളുണ്ട്
- 17 ക്ലാസ് മുറികൾ ഈ വർഷം ഹൈടെക്ക് ആയി .
- ലാബിലേക്ക് 9 ലാപ്പുകളും ഈ വർഷം കൈറ്റിൽ നിന്ന് ലഭിച്ചു .ഹാർഡ് വെയർ ക്ലിനിക്കും ഈ അധ്യയന വർഷം ഉണ്ടായി
- ലാബറട്ടറി സൗകര്യങ്ങൾ വേണ്ട രീതിയിൽ ഉപയോഗപ്പെടുത്തുന്നു.
- ബയോഗ്യാസ്, ഗ്യാസ് സംവിധാനത്തിൽ പ്രവർത്തിക്കുന സ്കൂൾ കിച്ചൻ
- വിദ്യാർത്ഥികളുടെ പരിപാലനത്തിലുള്ള ജൈവ പച്ചക്കറിത്തോട്ടം
- സ്കൂൾ പ്രവർത്തനങ്ങൾ മികവുററതാക്കാൻ പ്രവർത്തിക്കുന ശക്തമായ പി.ടി.എ, എം.പി.ടി എ കമ്മിറ്റികൾ
- വിദ്യാർത്ഥികളുടെയും സ്കൂളിന്റെയും സുരക്ഷക്കായി പ്രവർത്തിക്കുന്ന സ്കൂൾ സുരക്ഷാസമിതി
- കുടിവെള്ളത്തിന്റെ ആവശ്യത്തിന് ഒരു കിണർ ഉണ്ട്
- കിണറിൽ നിന്നുള്ള വെള്ളം ആവശ്യത്തിന് തികയത്തെതിനാൽ ജില്ലാ പഞ്ചായത്ത് പണികഴിപ്പിച്ച ഒരു കുഴൽ കിണർ നമ്മുടെ കോമ്പൗണ്ടിൽ ഉണ്ട്.
- കംപ്രസർ സ്ഥാപിച്ച് അതിൽ നിന്നും ജലവിതരണം മെച്ചപ്പെടുത്തിയിട്ടുണ്ട്.
- ഒരു മഴവെള്ള സംഭരണിയും അടുത്ത കാലത്ത് നിർമ്മിച്ചിട്ടുണ്ട്
- ജില്ലാ പഞ്ചായത്തിന്റെ ധനസഹായത്തോടെ ഈ വിദ്യാലയത്തിന് ചുറ്റുമതിൽ ( പൂർണ്ണമായിട്ടില്ല) പണിയാൻ കഴിഞ്ഞത് ഒരു ചിരകാല സ്വപ്നത്തിന്റെ സാക്ഷാത്കാരമാണ്.
- സുവർണ്ണ ജൂബിലി സ്മാരകമായി ഒരു സ്റ്റേജ്-കം-ക്ലാസ് റൂം പൂർവ്വ വിദ്യാർത്ഥികളുടെയും അദ്ധ്യാപകരുടേയും നാട്ടുകാരുടേയും സഹകരണത്താൽ നിർമ്മിച്ചിട്ടുണ്ട്