"ഗവ. വി എച്ച് എസ് എസ് വാകേരി/അക്കാദമിക് മാസ്റ്റർപ്ലാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
<!--<div Class="plainlinks" style="text-align:center;margin-top:-6px;padding: 0px 14px 0px 14px; border:2px solid violet;background-color:lgray;text-decoration:none;float:center; -moz-border-radius: 10px; ">'''[[ഗവ. വി എച്ച് എസ് എസ് വാകേരി|വാകേരി സ്കൂൾ]]  '''
</div>-->
<div Class="plainlinks" style="text-align:center;margin-top:-6px;padding: 0px 14px 0px 14px; border:1px solid #99B3FF;background-color:#c8d8FF;text-decoration:none;float:center; -moz-border-radius: 10px; ">'''[[ഡിഇഒ_വയനാട്| വയനാട്]] | [[ഗവ. വി എച്ച് എസ് എസ് വാകേരി]] | [[ഐ.ടി@സ്കൂൾ പ്രോജക്ട് ജില്ലാ ആസ്ഥാനം|കൈറ്റ് ജില്ലാ ആസ്ഥാനം]] '''
</div>
==അക്കാദമിക മാസ്റ്റർ പ്ലാൻ==
==അക്കാദമിക മാസ്റ്റർ പ്ലാൻ==
===എൾ പി വിഭാഗം===
===എൾ പി വിഭാഗം===


വാകേരി ജി.വി.എച്ച്.എസ്.എസിനെ മികവിൻറെ കേന്ദ്രമാക്കി മാറ്റുന്നതിലൂടെ കുട്ടികൾക്കും പ്രാദേശിക സമൂഹത്തിനും ലഭ്യമാകുന്ന നേട്ടങ്ങൾ
വാകേരി ജി.വി.എച്ച്.എസ്.എസിനെ മികവിൻറെ കേന്ദ്രമാക്കി മാറ്റുന്നതിലൂടെ കുട്ടികൾക്കും പ്രാദേശിക സമൂഹത്തിനും ലഭ്യമാകുന്ന നേട്ടങ്ങൾ
വരി 17: വരി 20:
ചിത്രരചനാ പരിശീലനം
ചിത്രരചനാ പരിശീലനം
കായിക പരിശീലനം കാര്യക്ഷമമാക്കുന്നു.
കായിക പരിശീലനം കാര്യക്ഷമമാക്കുന്നു.
ജൃല  ഠലെേ
മികവുകൾ ഇജഠഅ യിൽ അവതരിപ്പിക്കുന്നു. ഇജഠഅ പ്രതിമാസം ചേരൽ, പഠന പുരോഗതി പരിശോധിക്കൽ, മികവുകളുടെ അവതരണം ചർച്ച. - ഇവ ഉറപ്പുവരുത്തുന്നു.
ഡിശേ ഠലെേ നടത്തുന്നു. മികവുകൾ ഇജഠഅ യിൽ അവതരിപ്പിക്കുന്നു. ഇജഠഅ പ്രതിമാസം ചേരൽ, പഠന പുരോഗതി പരിശോധിക്കൽ, മികവുകളുടെ അവതരണം ചർച്ച. - ഇവ ഉറപ്പുവരുത്തുന്നു.
പ്രത്യേകമായി തയ്യാറാക്കുന്നവർക്ക് ഷീറ്റുകൾ (നിലവാരം കണ്ടെത്തി ഭിന്നതല പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നു.)
പ്രത്യേകമായി തയ്യാറാക്കുന്നവർക്ക് ഷീറ്റുകൾ (നിലവാരം കണ്ടെത്തി ഭിന്നതല പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നു.)
ജന്മദിനത്തിൽ കുട്ടികളും അധ്യാപകരും ഗ്രന്ഥശാലയിലേക്ക് പുസ്തക സംഭാവന ചെയ്യുന്നു.
ജന്മദിനത്തിൽ കുട്ടികളും അധ്യാപകരും ഗ്രന്ഥശാലയിലേക്ക് പുസ്തക സംഭാവന ചെയ്യുന്നു.
വരി 147: വരി 149:
English mono act
English mono act
English magazine.
English magazine.
 
<!--
DurationNpaXe þ sF. Sn ]Tn¸n¡p¶ apgph³ A[ym]À, sFSn  ¢ºv, kvIqÄ sFSn tImÀUnt\äÀ
DurationNpaXe þ sF. Sn ]Tn¸n¡p¶ apgph³ A[ym]À, sFSn  ¢ºv, kvIqÄ sFSn tImÀUnt\äÀ
Charge
Charge
വരി 159: വരി 161:
SSA
SSA
കാലംNpaXe þ sF. Sn ]Tn¸n¡p¶ apgph³ A[ym]À, sFSn  ¢ºv, kvIqÄ sFSn tImÀUnt\äÀ
കാലംNpaXe þ sF. Sn ]Tn¸n¡p¶ apgph³ A[ym]À, sFSn  ¢ºv, kvIqÄ sFSn tImÀUnt\äÀ
-->
ചുമതല
ചുമതല
സാമ്പത്തിക വിശകലനം
സാമ്പത്തിക വിശകലനം
വരി 179: വരി 182:
ശാസ്ത്രത്തിൻറെ രീതി സ്വായക്തമാക്കുന്നതിനുള്ള അനുഭവങ്ങൾ ഒരുക്കുന്നു.
ശാസ്ത്രത്തിൻറെ രീതി സ്വായക്തമാക്കുന്നതിനുള്ള അനുഭവങ്ങൾ ഒരുക്കുന്നു.
ശാസ്ത്ര പ്രക്രിയാ ശേഷികൾ വികസിപ്പിക്കുന്നു.
ശാസ്ത്ര പ്രക്രിയാ ശേഷികൾ വികസിപ്പിക്കുന്നു.
എൽ.പി. വിഭാഗത്തിന് അനുയോജ്യമായ ലാബുസൗകര്യം ഒരുക്കുന്നു.NpaXe þ sF. Sn ]Tn¸n¡p¶ apgph³ A[ym]À, sFSn  ¢ºv, kvIqÄ sFSn tImÀUnt\äÀ
എൽ.പി. വിഭാഗത്തിന് അനുയോജ്യമായ ലാബുസൗകര്യം ഒരുക്കുന്നു.
സയൻസ് കോർണറുകളിലൂടെ ശാസ്ത്രമാഗസിനും വിവിധ മേഖലകളും പരിചയപ്പെടുത്തുന്നു.
സയൻസ് കോർണറുകളിലൂടെ ശാസ്ത്രമാഗസിനും വിവിധ മേഖലകളും പരിചയപ്പെടുത്തുന്നു.
ശാസ്ത്രോപകരണ നിർമ്മാണ പരിശീലനം നൽകുന്നു.
ശാസ്ത്രോപകരണ നിർമ്മാണ പരിശീലനം നൽകുന്നു.
വരി 200: വരി 203:


പരിസര പഠനം
പരിസര പഠനം
പ്രവർത്തനങ്ങൾNpaXe þ sF. Sn ]Tn¸n¡p¶ apgph³ A[ym]À, sFSn  ¢ºv, kvIqÄ sFSn tImÀUnt\äÀ
പ്രവർത്തനങ്ങൾ
പ്രീ ടെസ്റ്റ്
പ്രീ ടെസ്റ്റ്
സയൻസ് വിഷയങ്ങളുമായി ബന്ധപ്പെട്ട ക്ലാസ്സുകൾ, ഐ.സി.ടി ഉപയോഗിച്ച് പഠിപ്പിക്കുന്നു.
സയൻസ് വിഷയങ്ങളുമായി ബന്ധപ്പെട്ട ക്ലാസ്സുകൾ, ഐ.സി.ടി ഉപയോഗിച്ച് പഠിപ്പിക്കുന്നു.
വരി 219: വരി 222:
വീഡിയോ പ്രദർശനം നടത്തുന്നു.
വീഡിയോ പ്രദർശനം നടത്തുന്നു.
കാവുകൾ, കൊറ്റില്ലം, കുറുവദ്വീപ് തുടങ്ങിയ സ്ഥലങ്ങളിലേക്ക് സന്ദർശനം നടത്തുന്നു.
കാവുകൾ, കൊറ്റില്ലം, കുറുവദ്വീപ് തുടങ്ങിയ സ്ഥലങ്ങളിലേക്ക് സന്ദർശനം നടത്തുന്നു.
കുടിവെള്ള സ്രോതസ്സുകളിലേക്ക് സന്ദർശനം നടത്തുന്നു.NpaXe þ sF. Sn ]Tn¸n¡p¶ apgph³ A[ym]À, sFSn  ¢ºv, kvIqÄ sFSn tImÀUnt\äÀ
കുടിവെള്ള സ്രോതസ്സുകളിലേക്ക് സന്ദർശനം നടത്തുന്നു.
ഉദാ : കേണി, തോടുകൾ, കുളങ്ങൾ, വയലുകൾ ലരേ.
ഉദാ : കേണി, തോടുകൾ, കുളങ്ങൾ, വയലുകൾ
അവയുടെ പ്രാധാന്യം മനസ്സിലാക്കുന്നു.
അവയുടെ പ്രാധാന്യം മനസ്സിലാക്കുന്നു.
വീഡിയോ പ്രദർശനം (ണമലേൃ ڊ ടീരശമഹ മംമൃലിലൈ വെീൃേ ളശഹാ)
വീഡിയോ പ്രദർശനം  
ജല മലിനീകരണത്തിനെതിരെ പോസ്റ്റർ നിർമ്മാണം.
ജല മലിനീകരണത്തിനെതിരെ പോസ്റ്റർ നിർമ്മാണം.
ലഘുലേഖകൾ ബോധവത്ക്കരണ ക്ലാസ്സുകൾ സംഘടിപ്പിക്കുന്നു.
ലഘുലേഖകൾ ബോധവത്ക്കരണ ക്ലാസ്സുകൾ സംഘടിപ്പിക്കുന്നു.
വരി 233: വരി 236:
കൃഷി സ്ഥലത്തേക്കുള്ള പഠനയാത്ര.
കൃഷി സ്ഥലത്തേക്കുള്ള പഠനയാത്ര.
പ്ലാസ്റ്റിക് ഉപയോഗത്തിൻറെ ദൂഷ്യവശങ്ങൾ മനസ്സിലാക്കുന്നതിനായി വീഡിയോ പ്രദർശനം നടത്തുന്നു.
പ്ലാസ്റ്റിക് ഉപയോഗത്തിൻറെ ദൂഷ്യവശങ്ങൾ മനസ്സിലാക്കുന്നതിനായി വീഡിയോ പ്രദർശനം നടത്തുന്നു.
ലഴ : ജമുലൃ ീൃ ുഹമശെേര മ വെീൃേ ളശഹാ യ്യ ഉീൗഴ ടാശവേ
അ്ീശറ ുഹമശെേര ڊ രമൃീീിേ
ുഹമശെേര ുഹമിലേ ലരേ.
പേപ്പർ ബാഗ് നിർമ്മാണം
പേപ്പർ ബാഗ് നിർമ്മാണം
തുണി സഞ്ചി പേപ്പർ ബാഗ് തുടങ്ങിയവ പ്രോത്സാഹിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ പി.ടി.എ. യുടെ സഹകരണത്തോടെ നടത്തുന്നു.
തുണി സഞ്ചി പേപ്പർ ബാഗ് തുടങ്ങിയവ പ്രോത്സാഹിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ പി.ടി.എ. യുടെ സഹകരണത്തോടെ നടത്തുന്നു.
വരി 430: വരി 430:
ീൃ്യെേ ഠശാല
ീൃ്യെേ ഠശാല
മാസത്തിലെ സൗകര്യപ്രദമായ ഒരു വെള്ളിയാഴ്ച ഇംഗ്ലീഷ് ഡേ ആചരിക്കുന്നു.
മാസത്തിലെ സൗകര്യപ്രദമായ ഒരു വെള്ളിയാഴ്ച ഇംഗ്ലീഷ് ഡേ ആചരിക്കുന്നു.
ഇീി്ലൃമെശേീി, ജീലാ, ചലംുമെുലൃ ൃലമറശിഴ, കിൃീറേൗരശേീി ീള ഋിഴഹശവെ ആീീസെ, റൃമാമശേമെശേീി മുതലായവയുടെ അവതരണം
എസ്.ആർ.ജി.
എസ്.ആർ.ജി.
ജൗയഹശര
മാസത്തിൽ ഒരു ദിവസം ഇംഗ്ലീഷ് അസംബ്ലി, കലാമേള, കായികമേള, സ്കൂൾ കലോത്സവം തുടങ്ങിയവയിൽ  
അററൃലൈ
സംവിധാനങ്ങളുപയോഗിച്ച് വ്യത്യസ്ത സ്പീക്കിംഗ് അനുഭവങ്ങൾ ഗ്രൂപ്പ് ഡിസ്കഷൻ, സെമിനാർ
ടസശഹഹ
ജൗയഹശര ുലെമസശാഴ
ഋിഴഹശവെ ഉൃമാമ
ടസശേ
മാസത്തിൽ ഒരു ദിവസം ഇംഗ്ലീഷ് അസംബ്ലി, കലാമേള, കായികമേള, സ്കൂൾ കലോത്സവം തുടങ്ങിയവയിൽ അിരവീൃശിഴ
അൗറശീ, ഢശറലീ സംവിധാനങ്ങളുപയോഗിച്ച് വ്യത്യസ്ത സ്പീക്കിംഗ് അനുഭവങ്ങൾ ഗ്രൂപ്പ് ഡിസ്കഷൻ, സെമിനാർ
ബി.ആർ.സി.
ബി.ആർ.സി.
ടസശഹഹ ീള ടരൃശുേ ണൃശശേിഴ
ടരൃശുശേ ണൃശശേിഴ
സെപ്റ്റംബർ, ഒക്ടോബർ - വീഡിയോ പ്രസൻറേഷൻ, പാഠഭാഗത്തെ അടിസ്ഥാനമാക്കി സ്ക്രിപ്റ്റ് തയ്യാറാക്കുക, അനുഭവങ്ങൾ പങ്കുവയ്ക്കുക, കഥാപാത്ര നിരൂപണം, വർക്ക്ഷോപ്പ്
സെപ്റ്റംബർ, ഒക്ടോബർ - വീഡിയോ പ്രസൻറേഷൻ, പാഠഭാഗത്തെ അടിസ്ഥാനമാക്കി സ്ക്രിപ്റ്റ് തയ്യാറാക്കുക, അനുഭവങ്ങൾ പങ്കുവയ്ക്കുക, കഥാപാത്ര നിരൂപണം, വർക്ക്ഷോപ്പ്
ബി.ആർ.സി
ബി.ആർ.സി
ടസശഹഹ ീള ഇവീൃശീഴൃമുവ്യ
ജനുവരി -ഫെബ്രുവരി -ന്റെ സഹായത്തോടെ കമ്മ്യൂണിക്കേഷൻ സ്കിൽ വർദ്ധിപ്പിക്കുന്നതിനുള്ള ശിൽപശാലകൾ
ഇീാാൗിശരമശേീി ടസശഹഹ
ഇവീൃലീഴൃമുവ്യ
ജനുവരി -ഫെബ്രുവരി, ഢശറലീ ുൃലലെിമേശേീി, ടമേഴല ുലൃളീൃാമിരല, ഋിഴഹശവെ രഹൗയ ംീൃസവെീു (ഋിഴഹശവെ ഞലീൗൃരെല ലേമരവലൃെ ൻറെ സഹായത്തോടെ കമ്മ്യൂണിക്കേഷൻ സ്കിൽ വർദ്ധിപ്പിക്കുന്നതിനുള്ള ശിൽപശാലകൾ
ബി.ആർ.സി
ബി.ആർ.സി
ഡയറ്റ്
ഡയറ്റ്
ടസശഹഹ ീള  ഞലരശമേശേീി
ടുലലരവ
ചലംെ ൃലമറശിഴ
ഞലരശമേശേീി  ടുലമരവ
ഒരു അധ്യയന വർഷം ഇംഗ്ലീഷ് അസംബ്ലിയിൽ അവസരം നൽകുന്നു.
ഒരു അധ്യയന വർഷം ഇംഗ്ലീഷ് അസംബ്ലിയിൽ അവസരം നൽകുന്നു.
ക്ലാസ്സ് മുറിയിൽ പ്രത്യേക വിഷയം നൽകി അവതരണത്തിന് അവസരമൊരുക്കുന്നു.
ക്ലാസ്സ് മുറിയിൽ പ്രത്യേക വിഷയം നൽകി അവതരണത്തിന് അവസരമൊരുക്കുന്നു.
വരി 509: വരി 493:
ബ്ലഡുമായി ബന്ധപ്പെട്ട
ബ്ലഡുമായി ബന്ധപ്പെട്ട
ബ്ലഡ് ഗ്രൂപ്പ് നിർണ്ണയം
ബ്ലഡ് ഗ്രൂപ്പ് നിർണ്ണയം
ഞഒ ളമരീൃേ
ആഹീീറ ഴൃീൗു ാമരേവശിഴ
കോശങ്ങൾ
കോശങ്ങൾ
ഘശ്ല ീരെേസ ങമിമഴലാലിേ ഠൃമശിശിഴ (ഢലലേൃശിമൃ്യ ഉീരീൃേ)
കാലിവളർത്തൽ
കാലിവളർത്തൽ
കോഴിവളർത്തൽ
കോഴിവളർത്തൽ
കൃഷി വിജ്ഞാനം
കൃഷി വിജ്ഞാനം


സോഷ്യൽ സയൻസ്
'''സോഷ്യൽ സയൻസ്'''
ലക്ഷ്യം
ലക്ഷ്യം
പ്രവർത്തനങ്ങൾ
പ്രവർത്തനങ്ങൾ
വരി 581: വരി 562:




ഗണിതം
'''ഗണിതം'''
ലക്ഷ്യങ്ങൾ
ലക്ഷ്യങ്ങൾ
1. ചിഹ്നങ്ങളും ചതുഷ്ക്രിയകളും എല്ലാ കുട്ടികളിലും ഉറപ്പിക്കുക.
1. ചിഹ്നങ്ങളും ചതുഷ്ക്രിയകളും എല്ലാ കുട്ടികളിലും ഉറപ്പിക്കുക.
വരി 591: വരി 572:
പ്രവർത്തനങ്ങൾ
പ്രവർത്തനങ്ങൾ
1. രസമുള്ള ക്രിയകൾ
1. രസമുള്ള ക്രിയകൾ
ലക്ഷ്യം - ചതുഷ്ക്രിയകൾ എല്ലാ കുട്ടികളിലും ഉറപ്പിക്കുക. നേതൃത്വ വഹിക്കാൻ കഴിയുന്ന കുട്ടികളെ തെരഞ്ഞെടുക്കുന്നു. അധ്യാപകൻറെ നേതൃത്വത്തിൽ ജലലൃ ഏൃീൗു പരിശീലനം.
ലക്ഷ്യം - ചതുഷ്ക്രിയകൾ എല്ലാ കുട്ടികളിലും ഉറപ്പിക്കുക. നേതൃത്വ വഹിക്കാൻ കഴിയുന്ന കുട്ടികളെ തെരഞ്ഞെടുക്കുന്നു. അധ്യാപകൻറെ നേതൃത്വത്തിൽ -- പരിശീലനം.
ഐ.സി.ടി. ലാബിൽ പരിശീലനക്ലാസ്
ഐ.സി.ടി. ലാബിൽ പരിശീലനക്ലാസ്
മനക്കണക്ക് - ക്വിസ് മത്സരം
മനക്കണക്ക് - ക്വിസ് മത്സരം
കാലദൈർഘ്യം - 1 വർഷം
കാലദൈർഘ്യം - 1 വർഷം
സമയം : ആഴ്ചയിൽ 3 ദിവസം (4.00 ുാ ീേ 4.30 ുാ)
സമയം : ആഴ്ചയിൽ 3 ദിവസം
സാമ്പത്തികം ഇല്ല
സാമ്പത്തികം ഇല്ല
2. ജ്യാമിതീയ അളവുകൾ
2. ജ്യാമിതീയ അളവുകൾ
ലക്ഷ്യം : ശരിയായ ജ്യാമിതീയ അവബോധം വളർത്തുക.
ലക്ഷ്യം : ശരിയായ ജ്യാമിതീയ അവബോധം വളർത്തുക.
ജലലൃ ഏൃീൗു പരിശീലനം
പരിശീലനം
കഠ ഛുലി ടമിസീൃല, ഏലീഴലയൃമ
പരിശീലന ക്ലാസുകൾ
പരിശീലന ക്ലാസുകൾ
കാലദൈർഘ്യം - 3 മാസം (ജൂൺ - ആഗസ്റ്റ്)
കാലദൈർഘ്യം - 3 മാസം (ജൂൺ - ആഗസ്റ്റ്)
വരി 607: വരി 587:
ലക്ഷ്യം : ഭിന്നസംഖ്യകളുടെ ചതുഷ്ക്രിയകൾ എല്ലാ കുട്ടികളിലും ഉറപ്പിക്കുക.
ലക്ഷ്യം : ഭിന്നസംഖ്യകളുടെ ചതുഷ്ക്രിയകൾ എല്ലാ കുട്ടികളിലും ഉറപ്പിക്കുക.
ഫ്രാക്ഷൻ ഡിസ്ക്കുകൾ ഉപയോഗിച്ച് ഭിന്നസംഖ്യകളെ തിരിച്ചറിയൽ, സങ്കലനം, വ്യവകലനം
ഫ്രാക്ഷൻ ഡിസ്ക്കുകൾ ഉപയോഗിച്ച് ഭിന്നസംഖ്യകളെ തിരിച്ചറിയൽ, സങ്കലനം, വ്യവകലനം
കഠ ഖ ളൃമരശേീി ഹമയ ڊ കഠ ലാബിൽ പരിശീലനം
 
ഇത്തരം ക്രിയകൾ ഉൾപ്പെടുന്ന കുസൃതി കണക്കുകളുടെ ശേഖരണം, അവതരണം.
ഇത്തരം ക്രിയകൾ ഉൾപ്പെടുന്ന കുസൃതി കണക്കുകളുടെ ശേഖരണം, അവതരണം.
കാലദൈർഘ്യം : 1 വർഷം (ആഴ്ചയിൽ 1 ദിവസം (4.00 ുാ ീേ 4.30 ുാ)
കാലദൈർഘ്യം : 1 വർഷം (ആഴ്ചയിൽ 1 ദിവസം  
സാമ്പത്തികം : 5000 രൂപ
സാമ്പത്തികം : 5000 രൂപ
4. രസമുള്ള ഗണിതം.
4. രസമുള്ള ഗണിതം.
വരി 638: വരി 618:
സാമ്പത്തികം  - 100000 രൂപ.
സാമ്പത്തികം  - 100000 രൂപ.
വിഷയം: മലയാളം.                    ക്ലാസ്സ്  8-10
വിഷയം: മലയാളം.                    ക്ലാസ്സ്  8-10
1 എല്ലാവർ‌ക്കും എഴുത്തും വായനയും (Pq¬ þ Pqsse amkw)
1 എല്ലാവർ‌ക്കും എഴുത്തും വായനയും  
പ്രീടെസ്റ്റു നടത്തി പിന്നാക്കക്കാരെ കണ്ടെത്തുന്നു.
പ്രീടെസ്റ്റു നടത്തി പിന്നാക്കക്കാരെ കണ്ടെത്തുന്നു.
അക്ഷരങ്ങÄ ഉറപ്പിക്കുന്നു, ചിഹ്നങ്ങÄ ഉറപ്പിക്കുന്നു.
അക്ഷരങ്ങൾ ഉറപ്പിക്കുന്നു, ചിഹ്നങ്ങൾ ഉറപ്പിക്കുന്നു.
വാക്കുകÄ, വാചകങ്ങÄ എഴുതാ³ പരിശീലിപ്പിക്കുന്നു.
വാക്കുകൾ, വാചകങ്ങൾ എഴുതാൻ പരിശീലിപ്പിക്കുന്നു.
വായനാക്കൂട്ടം, എഴുത്തുകൂട്ടം സംഘടിപ്പിക്കുന്നു.
വായനാക്കൂട്ടം, എഴുത്തുകൂട്ടം സംഘടിപ്പിക്കുന്നു.
അക്ഷരകാർഡിലൂടെ വാക്കുകÄ രൂപീകരണം, വാചകങ്ങÄ നിർമ്മിക്കÂ
അക്ഷരകാർഡിലൂടെ വാക്കുകൾ രൂപീകരണം, വാചകങ്ങൾ നിർമ്മിക്കുന്നു
അമ്മവായന
അമ്മവായന
ലൈബ്രറി ശാക്തീകരണം, ക്ലാസ് ലൈബ്രറി
ലൈബ്രറി ശാക്തീകരണം, ക്ലാസ് ലൈബ്രറി
ഗ്രന്ഥശാല അംഗത്വം
ഗ്രന്ഥശാല അംഗത്വം
2 ഗോത്ര വിദ്യാർത്ഥികൾക്ക് ഗോത്രഭാഷയിÂ വിശദീകരണം (Pq¬ þ BKÌv amkw)
2 ഗോത്ര വിദ്യാർത്ഥികൾക്ക് ഗോത്രഭാഷയിÂ വിശദീകരണം  
ഗോത്ര നിഘണ്ടു തയ്യാറാക്കÂ
ഗോത്ര നിഘണ്ടു തയ്യാറാക്കുക
പാഠഭാഗത്തിന് ഗോത്ര ഭാഷയിÂ വിശദീകരണം
പാഠഭാഗത്തിന് ഗോത്ര ഭാഷയിൽ വിശദീകരണം
ഗോത്രഭാഷയിലേക്കു മാറ്റിയെഴുതÂ
ഗോത്രഭാഷയിലേക്കു മാറ്റിയെഴുതുക
ഗോത്രഭാഷയിൽനിന്നു വിദ്യാലയ ഭാഷയിÂ ആശയാവതരണം.
ഗോത്രഭാഷയിൽനിന്നു വിദ്യാലയ ഭാഷയിൽ ആശയാവതരണം.
3 സർഗ്ഗാത്മക പ്രകടനം (Pq¬ þ P\phcn amkw)
3 സർഗ്ഗാത്മക പ്രകടനം
ജീവിതാനുഭവങ്ങÄ പങ്കുവയ്ക്കÂ
ജീവിതാനുഭവങ്ങൾ പങ്കുവയ്ക്കൽ
വായനാനുഭവങ്ങÄ പങ്കുവയ്ക്കÂ, വായനാകുറിപ്പ് അവതരണം
വായനാനുഭവങ്ങൾ പങ്കുവയ്ക്കൽ, വായനാകുറിപ്പ് അവതരണം
യാത്രാനുഭവം തയ്യാറാക്കÂ ( യാത്രാവിവരണം)
യാത്രാനുഭവം തയ്യാറാക്കുക ( യാത്രാവിവരണം)
ഡയറി എഴുതÂ
ഡയറി എഴുതാം
കഥ, കവിത, ഉപന്യാസം, ലേഖനം തുടങ്ങിയ സർഗ്ഗാത്മക രചനകളിലേർപ്പെടുക
കഥ, കവിത, ഉപന്യാസം, ലേഖനം തുടങ്ങിയ സർഗ്ഗാത്മക രചനകളിലേർപ്പെടുക
സർഗ്ഗാത്മക രചനകളുടെ അവതരണം
സർഗ്ഗാത്മക രചനകളുടെ അവതരണം
ക്ലാസ് സഭ, സ്കൂÄ സഭ, അസംബ്ലി എന്നീ സന്ദർഭങ്ങളിÂ അവതരിപ്പിക്കാ³ അവസരം.
ക്ലാസ് സഭ, സ്കൂൾ സഭ, അസംബ്ലി എന്നീ സന്ദർഭങ്ങളിൽ അവതരിപ്പിക്കാൻ അവസരം.
ക്ലാസ് പത്രം, ചുമÀ മാസിക, കൈയ്യെഴുത്തുമാസിക, തുടങ്ങിയവയുടെ പ്രസിദ്ധീകരണം.
ക്ലാസ് പത്രം, ചുമർ മാസിക, കൈയ്യെഴുത്തുമാസിക, തുടങ്ങിയവയുടെ പ്രസിദ്ധീകരണം.
4 ദിനാചരണങ്ങളÄ (Pq¬ þ P\phcn amkw)
4 ദിനാചരണങ്ങൾ


എഴുത്തുകാർ, സാംസ്കാരിക നായകന്മാർ, സ്വാതന്ത്ര്യ സമരനായകർ, പ്രധാനസംഭവങ്ങളുമായി ബന്ധപ്പെട്ട  ദിനാചരണങ്ങൾ സംഘടിപ്പിക്കുക
എഴുത്തുകാർ, സാംസ്കാരിക നായകന്മാർ, സ്വാതന്ത്ര്യ സമരനായകർ, പ്രധാനസംഭവങ്ങളുമായി ബന്ധപ്പെട്ട  ദിനാചരണങ്ങൾ സംഘടിപ്പിക്കുക
വായനാമത്സരം, പ്രസംഗം, രചനാമത്സരങ്ങൾ സംഘടിപ്പിക്കുന്നു.
വായനാമത്സരം, പ്രസംഗം, രചനാമത്സരങ്ങൾ സംഘടിപ്പിക്കുന്നു.
വീഡിയോകÄ, ഡോക്കുമെന്ററികÄ- പ്രദർശനം.
വീഡിയോകÄ, ഡോക്കുമെന്ററികൾ- പ്രദർശനം.
അനുസ്മരണ പരിപാടികÄ
അനുസ്മരണ പരിപാടികൾ
സംവാദം, അഭിമുഖം, സെമിനാറുകÄ
സംവാദം, അഭിമുഖം, സെമിനാറുകൾ
5 ക്ലാസ് ലൈബ്രറി (Pq¬ þ P\phcn amkw)
5 ക്ലാസ് ലൈബ്രറി  
പുസ്തകശേഖരണം
പുസ്തകശേഖരണം
പുസ്തകവിതരണ രജിസ്റ്റÀ
പുസ്തകവിതരണ രജിസ്റ്റർ


കുട്ടി ലൈബ്രറേറിയൻ
കുട്ടി ലൈബ്രറേറിയൻ
പുസ്തകവിതരണം
പുസ്തകവിതരണം
പുസ്തകക്കുറിപ്പുകÄ
പുസ്തകക്കുറിപ്പുകൾ
6 വിവരങ്ങൾ ഇന്റർനെറ്റിൽനിന്നും (Pq¬ þ P\phcn amkw)
6 വിവരങ്ങൾ ഇന്റർനെറ്റിൽനിന്നും
 
സ്കൂൾവിക്കി, വിക്കിപീഡിയ പരിചയപ്പെടുത്തൽ
സമഗ്ര പരിചയപ്പെടുത്തÂൽ
ഇന്റർ നെറ്റിൽനിന്നും വിവരങ്ങൾ ശേഖരിക്കുന്നതിന്  പരിശീലനം
ബ്ലോഗുകÄ തയ്യാറാക്കൽ
ഇ മാഗസിൻ തയ്യാറാക്കൽ


സ്കൂൾവിക്കി, വിക്കിപീഡിയ പരിചയപ്പെടുത്തÂ
സമഗ്ര പരിചയപ്പെടുത്തÂ
ഇന്റർ നെറ്റിൽനിന്നും വിവരങ്ങÄ ശേഖരിക്കുന്നതിന്  പരിശീലനം
ബ്ലോഗുകÄ തയ്യാറാക്കÂ
ഇ മാഗസിൻ തയ്യാറാക്കÂ
NpaXe þ aebmfw A[ym]À, ssIcfn ¢ºv, hnZymcwKw IemkmlnXy thZn I¬ho\À


വിഷയം:  ഐ.ടി                    ക്ലാസ്സ്  -10 Hcp hÀjw
വിഷയം:  ഐ.ടി                    ക്ലാസ്സ്  8 -10
1 ഹായ് സ്കൂÄകുട്ടിക്കൂട്ടം
1 ഹായ് സ്കൂൾകുട്ടിക്കൂട്ടം
എട്ടാം ക്ലാസ്സിÂ പഠിക്കുന്ന താല്പര്യമുള്ള മുഴുവൻ കുട്ടികൾക്കും കൈറ്റ് ന്റെ കേഡÀപദ്ധതിയായ ഹായ് സ്കൂൾ കുട്ടിക്കൂട്ടം  കർമ്മസേനയിൽ അംഗത്വം, കമ്പ്യൂട്ടÀ മേഖലയിÂ വിദഗ്ദ പരിശീലനം
എട്ടാം ക്ലാസ്സിൽ പഠിക്കുന്ന താല്പര്യമുള്ള മുഴുവൻ കുട്ടികൾക്കും കൈറ്റ് ന്റെ പദ്ധതിയായ ഹായ് സ്കൂൾ കുട്ടിക്കൂട്ടം  കർമ്മസേനയിൽ അംഗത്വം, കമ്പ്യൂട്ടർ മേഖലയിൽ വിദഗ്ദ പരിശീലനം
2 എല്ലാവർ‌ക്കും മലയാളം ടൈപ്പിംഗ്
2 എല്ലാവർ‌ക്കും മലയാളം ടൈപ്പിംഗ്
എല്ലാവർക്കും ഐടി പരിശീലനം, കമ്പ്യൂട്ടÀ പ്രവർത്തിപ്പിക്കാ³ അടിസ്ഥാന പരിശീലനം
എല്ലാവർക്കും ഐടി പരിശീലനം, കമ്പ്യൂട്ടർ പ്രവർത്തിപ്പിക്കാൻ അടിസ്ഥാന പരിശീലനം
എട്ടാം ക്ലാസിÂ മലയാളം ടൈപ്പിംഗ് പരിശീലനം നൽകുന്നു-  
എട്ടാം ക്ലാസിൽ മലയാളം ടൈപ്പിംഗ് പരിശീലനം നൽകുന്നു-  
3 പേജ് ഡിസൈനിംഗ്
3 പേജ് ഡിസൈനിംഗ്
പേജുകÄ ആകർഷകamയ വിധത്തിÂ ഡിസൈൻ ചെയ്യുന്നതിന് പ്രത്യേക പരിശീലനം
പേജുകൾ ആകർഷകamയ വിധത്തിൾ ഡിസൈൻ ചെയ്യുന്നതിന് പ്രത്യേക പരിശീലനം
പുസ്തകങ്ങÄ തയ്യാറാക്കാ³ പരിശീലനം
പുസ്തകങ്ങൾ തയ്യാറാക്കാൻ പരിശീലനം
ചിത്രങ്ങÄ, ഗ്രാഫുകÄ, ചാർട്ടുകÄ, പട്ടികകÄ ഉൾപ്പെടുത്തുന്നതിന് പരിശീലനം
ചിത്രങ്ങൾ, ഗ്രാഫുകൾ, ചാർട്ടുകൾ, പട്ടികകൾ ഉൾപ്പെടുത്തുന്നതിന് പരിശീലനം
4 പ്രിന്റിംഗ് പരിശീലനം
4 പ്രിന്റിംഗ് പരിശീലനം
ടൈപ്പുചെയ്യുന്നത് പ്രിന്റെടുക്കാൻ പരിശീലനം
ടൈപ്പുചെയ്യുന്നത് പ്രിന്റെടുക്കാൻ പരിശീലനം
വരി 700: വരി 680:
ഇന്റർനെറ്റിന്റെ ഫലപ്രദമായ ഉപയോഗം
ഇന്റർനെറ്റിന്റെ ഫലപ്രദമായ ഉപയോഗം
ഇന്റർനെറ്റിന്റെ ദുരുപയോഗം തടയുന്നതിന് ബോധവൽക്കരണം
ഇന്റർനെറ്റിന്റെ ദുരുപയോഗം തടയുന്നതിന് ബോധവൽക്കരണം
സർഗ്ഗാത്മക രചനകÄ വെബ്സൈറ്റിÂ പ്രകാശിപ്പിക്കുന്നതിനു പരിശീലനം
സർഗ്ഗാത്മക രചനകൾ വെബ്സൈറ്റിൽ പ്രകാശിപ്പിക്കുന്നതിനു പരിശീലനം
6 ഗണിതപഠനം കമ്പ്യൂട്ടÀ സഹായത്തോടെ
6 ഗണിതപഠനം കമ്പ്യൂട്ടർ സഹായത്തോടെ
ഓഫീസ് കാൽക്ക് സോഫ്റ്റ് വെയÀ സഹായത്തോടെ ഗണിതക്രിയകÄ
ഓഫീസ് കാൽക്ക് സോഫ്റ്റ് വെയർ സഹായത്തോടെ ഗണിതക്രിയകൾ
പരിശീലിപ്പിക്കുന്നു
പരിശീലിപ്പിക്കുന്നു
  7 ഡിജിറ്റÂ ലൈബ്രറി
  7 ഡിജിറ്റൽ ലൈബ്രറി
പുസ്തകങ്ങÄ ഇന്റÀ നെറ്റിÂ നിന്നും ഡൗൺലോഡ് ചെയ്യാ³ പരിശീലനം
പുസ്തകങ്ങൾ ഇന്റർ നെറ്റിൽ നിന്നും ഡൗൺലോഡ് ചെയ്യാൻ പരിശീലനം
ഡിജിറ്റÂ പുസ്തകങ്ങളുടെ വായന
ഡിജിറ്റÂ പുസ്തകങ്ങളുടെ വായന
8 ഹാർഡ് വെയÀ, സോഫ്റ്റ് വെയÀ പരിശീലനം
8 ഹാർഡ് വെയർ, സോഫ്റ്റ് വെയർ പരിശീലനം
താല്പര്യമുള്ള മുഴുവൻ കുട്ടികൾക്കും ഹാർഡ് വെയÀ, സോഫ്റ്റ് വെയÀ പരിശീലനം
താല്പര്യമുള്ള മുഴുവൻ കുട്ടികൾക്കും ഹാർഡ് വെയർ, സോഫ്റ്റ് വെയർ പരിശീലനം
9 ചലച്ചിത്രനിർമ്മാണം
9 ചലച്ചിത്രനിർമ്മാണം
താല്പര്യമുള്ള മുഴുവൻ കുട്ടികൾക്കും ആനിമേഷ³ പരിശീലനം
താല്പര്യമുള്ള മുഴുവൻ കുട്ടികൾക്കും ആനിമേഷൻ പരിശീലനം
10 ഡിജിറ്റÂ പെയിന്റിംഗിÂ പരിശീലനം
10 ഡിജിറ്റൽ പെയിന്റിംഗിൽ പരിശീലനം
ചിത്രരചനയിൽ താല്പര്യമുള്ള മുഴുവ³കുട്ടികൾക്കും ഡിജിറ്റÂ ചിത്രം വരക്കാ³ പരിശീലനം
ചിത്രരചനയിൽ താല്പര്യമുള്ള മുഴുവൻകുട്ടികൾക്കും ഡിജിറ്റൽ ചിത്രം വരക്കാൻ പരിശീലനം
11 സ്കൂൾ വിക്കി അപ്ഡേഷൻ  പരിശീലനം
11 സ്കൂൾ വിക്കി അപ്ഡേഷൻ  പരിശീലനം
സമകാലീന പ്രവർത്തനങ്ങÄ ഉൾപ്പെടുത്തി സ്കൂളിന്റെ വെബ്സൈറ്റ് സ്കൂൾവിക്കി വികസിപ്പിക്കുന്നതിന്  പരിശീലനം
സമകാലീന പ്രവർത്തനങ്ങൾ ഉൾപ്പെടുത്തി സ്കൂളിന്റെ വെബ്‌സൈറ്റ് സ്കൂൾവിക്കി വികസിപ്പിക്കുന്നതിന്  പരിശീലനം

12:51, 10 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം

അക്കാദമിക മാസ്റ്റർ പ്ലാൻ

എൾ പി വിഭാഗം

വാകേരി ജി.വി.എച്ച്.എസ്.എസിനെ മികവിൻറെ കേന്ദ്രമാക്കി മാറ്റുന്നതിലൂടെ കുട്ടികൾക്കും പ്രാദേശിക സമൂഹത്തിനും ലഭ്യമാകുന്ന നേട്ടങ്ങൾ

ശിശു സൗഹൃദാന്തരീക്ഷം ഒരുക്കുന്ന എൽ.പി. ക്ലാസ്സുകൾ ശുചിത്വം ഉറപ്പുവരുത്തുന്ന ക്ലാസ് റൂമുകൾ മൂല്യങ്ങളും മനോഭാവങ്ങളും വളർത്തുന്നതിനുള്ള പഠന സാഹചര്യം ഒരുക്കുന്നു. ഭിന്നശേഷിയുള്ള കുട്ടികൾക്ക് പ്രത്യേക കൈത്താങ്ങ് നൽകുവാനുള്ള പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്നു. പഠനത്തിൽ മികച്ച നിലവാരം പുലർത്തുന്ന കുട്ടികൾക്കായി പ്രത്യേക പരിശീലന ക്ലാസുകൾ സംഘടിപ്പിക്കുന്നു. അനുമോദനങ്ങളും സമ്മാനങ്ങളും നൽകുന്നു. പ്രത്യക്ഷാനുഭവത്തിലൂടെ പാഠ്യ വസ്തുതകൾ ഗ്രഹിക്കുന്നതിനുള്ള അവസരം ഒരുക്കുന്നു. ലഴ : പഠനയാത്ര, വർക്ക്ഷോപ്പ് ജനാധിപത്യ മൂല്യങ്ങൾ വളർത്തിയെടുക്കുന്നതിനുള്ള പ്രവർത്തനങ്ങൾ കലാപരമായ കഴിവുകൾ പരിപോഷിപ്പിക്കുന്നതിനായി വിവിധ പ്രവർത്തനങ്ങൾ നടത്തുന്നു. ബാലസഭാ ആർട്ട്സ് ക്ലബ്ബ് രൂപീകരണം ലരേ. ചിത്രരചനാ പരിശീലനം കായിക പരിശീലനം കാര്യക്ഷമമാക്കുന്നു. മികവുകൾ ഇജഠഅ യിൽ അവതരിപ്പിക്കുന്നു. ഇജഠഅ പ്രതിമാസം ചേരൽ, പഠന പുരോഗതി പരിശോധിക്കൽ, മികവുകളുടെ അവതരണം ചർച്ച. - ഇവ ഉറപ്പുവരുത്തുന്നു. പ്രത്യേകമായി തയ്യാറാക്കുന്നവർക്ക് ഷീറ്റുകൾ (നിലവാരം കണ്ടെത്തി ഭിന്നതല പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നു.) ജന്മദിനത്തിൽ കുട്ടികളും അധ്യാപകരും ഗ്രന്ഥശാലയിലേക്ക് പുസ്തക സംഭാവന ചെയ്യുന്നു. രസകരമായ ലഘു പരീക്ഷണങ്ങൾ കുട്ടികൾ അവതരിപ്പിക്കുന്നു. നാടൻ ഭക്ഷ്യമേള അമ്മമാരുടെ സഹായത്തോടെ നടത്തുന്നു. നമ്മുടെ നാട്ടിൽ സാധാരണ കണ്ടുവരുന്ന പോഷക സമൃദ്ധമായ വിഭവങ്ങൾ ഉപയോഗിച്ചുള്ള ഭക്ഷ്യമേള - കുറിപ്പുകൾ പതിപ്പുകളാക്കുന്നു. ലഴ: ചീര, മുരിങ്ങയില, പപ്പായ. വിപുലീകരിച്ച ക്ലാസ്സ് ലൈബ്രറി കൗൺസിലിംഗ്, ഏശൃഹെ & ഴലിറലൃ ലറൗരമശേീി ക്യാമ്പുകൾ, ആരോഗ്യ ശുചിത്വ ക്ലാസ്സുകൾ, അമ്മമാർക്കുള്ള ബോധവത്ക്കരണ ക്ലാസ്സുകൾ (ഛഞഇ) സാമൂഹ്യ പങ്കാളിത്തത്തോടെ പ്രവൃത്തി പരിചയ പരിശീലനം നൽകൽ, പ്രദർശനം ദിനാചരണങ്ങൾ - പതിപ്പ് ചുമർപത്രിക നിർമ്മാണം, റാലി അഭിമുഖം, ക്വിസ് മത്സരങ്ങൾ ലരേ. പിന്നോക്കക്കാരുടെ നിലവാരം ഉയർത്താൻ മലയാളത്തിളക്കം, ശ്രദ്ധവായനാകർഡ് നിർമ്മാണം പ്രത്യേക വർക്ക് ഷീറ്റ് നിർമ്മാണം, ഐ.സി.ടി. ഉപയോഗിച്ചുള്ള പ്രത്യേക ക്ലാസ്സുകൾ ലരേ. സൈബർ ബോധവത്ക്കരണം - കമ്പ്യൂട്ടർ ഗെയിമുകളുടെയും, മൊബൈൽ ഫോണുകളുടെയും അമിത ഉപയോഗവും, ദോഷങ്ങളും ഗുണങ്ങളും ബോധവത്ക്കരണം. രക്ഷിതാക്കളുടെ വാട്സ് ആപ്പ് കൂട്ടായ്മ പോസ്റ്റ് ടെസ്റ്റ് നടത്തുന്നു.

കാലം ചുമതല സാമ്പത്തിക വിശകലനം 2018 - 19 എസ്.ആർ.ജി. പി.ടി.എ. വിവിധ ക്ലബ്ബുകൾ എസ്.എസ്.ജി. എം.പി.ടി.എ.


5000 എസ്.എസ്.എ. പി.ടി.എ.


മലയാള ഭാഷാ പഠനം - എൽ.പി. വിഭാഗം ലക്ഷ്യങ്ങൾ എൽ.പി. ക്ലാസുകളിൽ നേടാവുന്ന പരമാവധി ധാരണകളും കഴിവുകളും നേടിയിട്ടുണ്ട് എന്നുറപ്പുവരുത്തുന്നു. എല്ലാ കുട്ടികളും അർത്ഥപൂർണമായി വായിക്കുന്നു, എഴുതുന്നു, സംസാരിക്കുന്നു എന്നുറപ്പുവരുത്തുന്നു. പ്രീ ടെസ്റ്റ് നടത്തുന്നു. ആശയങ്ങൾ വിവിധ തരത്തിൽ ആവിഷ്ക്കരിക്കുന്നതിനുള്ള കഴിവു നേടുന്നു. ഭാഷാപരമായ പിന്നോക്കാവസ്ഥ പരിഹരിക്കുന്നു. കുട്ടികളുടെ സാഹിത്യാഭിരുചി വളർത്തുന്നു. സർഗ്ഗാത്മകരചനയ്ക്കുള്ള അവസരം നൽകുന്നു. ക്ലാസ് ലൈബ്രറി, സ്കൂൾ ലൈബ്രറി വിപുലീകരിക്കുന്നു. ബാലസഭയുടെ പ്രവർത്തനം ഊർജ്ജിതമാക്കുന്നു. വായനാക്കൂട്ടം, എഴുത്ത് കൂട്ടം എന്നിവ രൂപീകരിക്കുന്നു. ഒരു കുട്ടിക്കൊരു പതിപ്പ് ഗ്രന്ഥശാല അംഗത്വം വായനയുടെ വ്യത്യസ്ത മേഖലകൾ പരിചയപ്പെടുന്നു. ആസ്വാദ്യകരമായ വായന പ്രോത്സാഹിപ്പിക്കുന്നു. വായനാ സമാഗ്രി കണ്ടെത്തുന്നു - ക്യാമ്പ് ദിനാചരണങ്ങളുമായി ബന്ധപ്പെട്ട് വായനയുടെയും, എഴുത്തിൻറെയും സാധ്യതകൾ പ്രോത്സാഹിപ്പിക്കുന്നു. മാഗസിനുകളുടെ വിവിധ രൂപങ്ങൾ നിർമ്മിക്കുന്നു. ഭാഷയുമായി ബന്ധപ്പെട്ട സിഡി, ഐ.സി.ടി. സാധ്യത എന്നിവ സജ്ജീകരിക്കുന്നു. സഞ്ചരിക്കുന്ന ലൈബ്രറി / ആസ്വാദനക്കുറിപ്പ് ആനുകാലിക പ്രസിദ്ധീകരണങ്ങളുടെ ഉപയോഗം വിപുലമാക്കുന്നതിന് വായനാമൂല കുട്ടികളിലെ സഭാകമ്പം മാറ്റുന്നതിനുള്ള പ്രവർത്തനങ്ങൾ വിദ്യാരംഗം കലാസാഹിത്യവേദിയുടെ പ്രവർത്തനം പോസ്റ്റ് ടെസ്റ്റ് നടത്തുന്നു.

മാതൃഭാഷയിലെ വിവിധശേഷികളുടെ വികാസം പ്രവർത്തനങ്ങൾ പ്രീ ടെസ്റ്റ് പിന്നോക്കാവസ്ഥ അക്ഷരം ഉറപ്പിക്കൽ അടയാളം ഉറപ്പിക്കൽ ചിഹ്നങ്ങൾ ഉറപ്പിക്കൽ വാക്കുകൾ എഴുതിയ കാർഡ് വാക്കുകൾ നിർമ്മാണം പദശേഖരം - നിഘണ്ടു നിർമ്മാണം സി.ഡി. ഉപയോഗിച്ച് ചിത്രങ്ങൾ നൽകി വാക്യങ്ങൾ നിർമ്മിക്കുന്നു. ഭാഷയിൽ പിന്നോക്കം നിൽക്കുന്നവർക്ക് പ്രത്യേക ക്ലാസ് - മലയാളത്തിളക്കം ഭിന്നശേഷി വിഭാഗത്തിൽപ്പെട്ട കുട്ടികൾക്ക് കൈത്താങ്ങ് (സി.ഡി. വീഡിയോ ഉപയോഗിച്ചുള്ള പഠനം) അക്ഷരക്കൂട്ടം വായനാസാമഗ്രി ശേഖരണം - 1 മാസം നീണ്ടുനിൽക്കുന്ന ക്യാമ്പ്. വായനോത്സവം വായനാക്കുറിപ്പ് പതിപ്പ് വായനാനുഭവം പങ്കുവയ്ക്കൽ ചർച്ച വായനാക്കുറിപ്പ് പതിപ്പ് വായനാക്കൂട്ടങ്ങൾ രൂപീകരിക്കുന്നു. സഞ്ചരിക്കുന്ന ലൈബ്രറി, സഞ്ചരിക്കുന്ന ആസ്വാദനക്കുറിപ്പ് ദിനാചരണങ്ങളുമായ ബന്ധപ്പെട്ട ക്വിസ് മത്സരം, ഉപന്യാസം അമ്മ വായന - മികച്ച ആസ്വാദനക്കുറിപ്പിനു സമ്മാനം ഏറ്റവും കൂടുതൽ പുസ്തകം വായിച്ച് കുറിപ്പു തയ്യാറാക്കുന്ന കുട്ടിക്ക് സമ്മാനം സിനിമാ പ്രദർശനം ജന്മദിനത്തിന് മിഠായി ഒഴിവാക്കി സ്കൂൾ ലൈബ്രറിയിലേക്ക് പുസ്തകം നൽകുന്നു. ആശംസ ഫോട്ടോ ബി.ബി. യിൽ പ്രദർശിപ്പിക്കുന്നു. പൊതുവേദിയിൽ ഉണ്ടാകുന്ന ഭയം, സഭാകമ്പം എന്നിവ ഒഴിവാക്കാൻ ക്ലാസ് റൂമിൽ ഒരു ദിവസം ഒരു കുട്ടി ഒരു വിഷയത്തിൽ പ്രസംഗം അവതിപ്പിക്കുന്നു. അസംബ്ലിയിൽ പുസ്തക പരിചയം പത്രവായന / പോസ്റ്റർ നിർമ്മാണം കഥാപൂരണം / കവിതാ പൂരണം കഥാപചന ശില്പശാല / കവിതാരചന ശില്പശാല ഊരുകൂട്ടത്തിൽ ബാലസഭ സാഹിത്യകാരന്മാരുടെ ചിത്ര പ്രദർശനം കൈയ്യെഴുത്ത് മാസികകൾ / അടിക്കുറിപ്പ് മത്സരം പോസ്റ്റ് ടെസ്റ്റ്

ഇംഗ്ലീഷ് ഭാഷാ പഠനം - എൽ.പി. വിഭാഗം ലക്ഷ്യങ്ങൾ ഇംഗ്ലീഷ് ഭാഷയിൽ പ്രാവീണ്യമുള്ള പുതുതലമുറയെ വാർത്തെടുക്കുന്നു. എൽ.പി. വിഭാഗത്തിൽ നിന്നും കടന്നു പോവുമ്പോൾ ഇംഗ്ലീഷ് എഴുതുവാനും, വായിക്കുവാനും സംസാരിക്കാനുമുള്ള കഴിവു നേടുന്നു. English – Activities Pre Test Activities for english learning children. We can offer games worksheets flash cards, pazzils etc. We can provide a variety of enteractive games and exercises. Eg:- snakes and ladder, spelling games, memory games, matching exercises, picture quizzes etc. Learn and practice english vocabulary and grammer by solving crossword puzzles. The phones with number of reading skills Every unit comes with set of flashcards delivered in small and large size Eg:- Bodyparts, small flash cards. We can use flash cards, with english alphabets. We can also use alphabetics rhymes. Eg. A for apple B for boy etc. Picture cards To show cartoons and children film to acquire communicative ability and improve conversational skill. Give Reading practice through oral talking case ICT, BB) Give poractice to write areas, copy writing, Daily news reading, speech etc. Give a change to telling simple stories in assembly. Conduct English assembly, pledge, prayer, thought of the day, News reading English rhyme etc. Conduct role play. English balasabha. Play word association Eg. word – donkey – yellow - water Guessing game Vegetables & Fruits activity. Corner library (English) English Theater camp, bala Work Sheets To start spoken english clases in our school. English mono act English magazine. ചുമതല സാമ്പത്തിക വിശകലനം

2018 - 19 ക്ലാസ്സ് അധ്യാപകൻ മലയാളം അധ്യാപകൻ പി.ടി.എ

2000 പി.ടി.എ., എസ്.എസ്.എ.


പരിസര പഠനം ലക്ഷ്യങ്ങൾ ശാസ്ത്ര പഠനത്തിൽ താൽപര്യം വളർത്തുക, ശാസ്ത്രാവബോധം, ശാസ്ത്രീയ മനോഭാവം എന്നിവ വികസിപ്പിക്കുക. ശാസ്ത്രാവബോധം ഉള്ള തലമുറയെ വളർത്തുക. പ്രത്യക്ഷ അനുഭവത്തിലൂടെ ശാസ്ത്ര രീതികളെ മനസ്സിലാക്കുന്നതിന്. ശാസ്ത്രത്തിൻറെ രീതി സ്വായക്തമാക്കുന്നതിനുള്ള അനുഭവങ്ങൾ ഒരുക്കുന്നു. ശാസ്ത്ര പ്രക്രിയാ ശേഷികൾ വികസിപ്പിക്കുന്നു. എൽ.പി. വിഭാഗത്തിന് അനുയോജ്യമായ ലാബുസൗകര്യം ഒരുക്കുന്നു. സയൻസ് കോർണറുകളിലൂടെ ശാസ്ത്രമാഗസിനും വിവിധ മേഖലകളും പരിചയപ്പെടുത്തുന്നു. ശാസ്ത്രോപകരണ നിർമ്മാണ പരിശീലനം നൽകുന്നു. എല്ലാ വിഭാഗത്തിൽപ്പെട്ട കുട്ടികൾക്കും ശാസ്ത്രബോധം ഉറപ്പിക്കുന്നു. ജൈവവൈവിധ്യ ഉദ്യാനം നിർമ്മാണ പങ്കാളിത്തം ഉറപ്പുവരുത്തുന്നു. കുടിവെള്ള സംരക്ഷണ പ്രവർത്തനങ്ങളിൽ കുട്ടികളുടെ പങ്കാളിത്തം തിരിച്ചറിയുന്നു. ഭക്ഷ്യ വസ്തുക്കളിലെ മായത്തിനെക്കുറിച്ച് അവബോധം സൃഷ്ടിക്കുകയും ഭക്ഷ്യ വസ്തുക്കൾ സ്വന്തം വീട്ടിൽ ഉത്പാദിപ്പിക്കുന്നതിൻറെ പ്രാധാന്യം തിരിച്ചറിയുന്നതിനും അവസരം ഒരുക്കുന്നു. പ്രകൃതി സംരക്ഷണം സാധ്യമാക്കുന്നതിന് പ്രകൃതി പഠന യാത്രകൾ നടത്തുന്നു. ജൈവ വൈവിധ്യ ഉദ്യാന നിർമ്മാണത്തിൽ എൽ.പി. വിഭാഗം കുട്ടികളുടെ പങ്കാളിത്തം ഉറപ്പുവരുത്തുന്നു. പ്ലാസ്റ്റിക് ഉപയോഗം നിരുത്സാഹപ്പെടുത്തുന്നു. ലഹരി ഉപയോഗിക്കാത്ത പുതുതലമുറയെ വാർത്തെടുക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടത്തുന്നു. ലഹരിയുടെ വിനിയോഗം ശാരീരികമായും മാനസികമായും ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങൾ, വ്യക്തികളുടെയും സമൂഹത്തിൻറെയും വികാസത്തിനും മുന്നോട്ടു പോക്കിനും എങ്ങനെ തടസ്സം നിൽക്കുന്നു എന്ന തിരിച്ചറിവ് ഉണ്ടാക്കുന്നു. കൃഷിയുടെ മേന്മ തിരിച്ചറിയുന്നതിനും, വിവിധ കൃഷി രീതികൾ മനസ്സിലാക്കുന്നതിനുമുള്ള പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നു. കൃഷിപ്പതിപ്പു നിർമ്മാണം. മത്സ്യകൃഷി പരിചയപ്പെടുത്തുന്നു. സയൻസ് ദിനാചരണങ്ങൾ നടത്തുന്നു. സ്വാതന്ത്ര്യ സമരകാലഘട്ടവും സ്വാതന്ത്ര്യസമര സേനാനികളെക്കുറിച്ചും മനസ്സിലാക്കുന്നു. ഭൂമിയുടെ നിലനിൽപ്പ് നമ്മുടെ കൈകളിൽ എന്ന അറിവ് മനസിലുറപ്പിക്കുന്നു. കേരളീയ കലകളും, സംസ്ക്കാരങ്ങളും പരിചയപ്പെടുത്തുന്നു.

പരിസര പഠനം പ്രവർത്തനങ്ങൾ പ്രീ ടെസ്റ്റ് സയൻസ് വിഷയങ്ങളുമായി ബന്ധപ്പെട്ട ക്ലാസ്സുകൾ, ഐ.സി.ടി ഉപയോഗിച്ച് പഠിപ്പിക്കുന്നു. നിരീക്ഷണ, വർഗ്ഗീകരണം, താരതമ്യം, അപഗ്രഥനം നിഗമനം തുടങ്ങിയ മേഖലകളിലൂടെ കടന്നുപോയി. ഇ.വി.എസ്, പഠനം എളുപ്പമുള്ളതാക്കുവാൻ കുട്ടികളെ സഹായിക്കുന്നു. ലാബ് സൗകര്യം ഒരുക്കുന്നു. ക്ലാസ് റൂമുകളിൽ പരീക്ഷണ സാമഗ്രികൾ ഉപയോഗിച്ച് ലളിതവും രസകരവുമായ ലഘു പരീക്ഷണങ്ങൾ ഒരുക്കുന്നു. വിവിധതരം ശാസ്ത്രോപകരണങ്ങൾ നിർമ്മിക്കുവാൻ അവസരം നൽകുന്നു. ലഴ: മഴമാപിനി, മുച്ചെട്ടി അരിപ്പ ലരേ. പ്രോജക്ട് വർക്കുകൾ ഓരോ പാഠത്തിനനുയോജ്യമായ രീതിയിൽ നടത്തുന്നു. സയൻസ് കോർണറുകൾ ഒരുക്കി ശാസ്ത്ര മാഗസിനുകളും, പ്രദർശനങ്ങളും സംഘടിപ്പിക്കുന്നു. ലഴ: യൂറീക്ക, അറ്റ്ലസുകൾ, ഇയർബുക്ക് ലരേ. കുട്ടികൾ ഉണ്ടാക്കിയ പഠനോപകരണങ്ങൾ, ശേഖരണങ്ങൾ, ഉത്പന്നങ്ങൾ തുടങ്ങിയവയുടെ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നു. വാനനിരീക്ഷണ ക്യാമ്പ് സംഘടിപ്പിക്കുന്നു. പ്ലാനിറ്റോറിയത്തിലേക്ക് പഠനയാത്ര നടത്തുന്നു. ശാസ്ത്ര പഠന ക്ലാസ്സുകൾ സംഘടിപ്പിക്കുന്നു. സ്കൂളിലെ ജൈവ വൈവിധ്യ പാർക്കിൻറെ വിപുലീകരണത്തിന് കുട്ടികളുടെ പങ്കാളിത്തം ഉറപ്പുവരുത്തുന്നു. അനുയോജ്യമായ പഠനശേഷികളുമായി ബന്ധിപ്പിക്കുന്നു. പ്രകൃതി സംരക്ഷണത്തെക്കുറിച്ച് ക്ലാസ്സുകൾ സംഘടിപ്പിക്കുന്നു. വീഡിയോ പ്രദർശനം നടത്തുന്നു. കാവുകൾ, കൊറ്റില്ലം, കുറുവദ്വീപ് തുടങ്ങിയ സ്ഥലങ്ങളിലേക്ക് സന്ദർശനം നടത്തുന്നു. കുടിവെള്ള സ്രോതസ്സുകളിലേക്ക് സന്ദർശനം നടത്തുന്നു. ഉദാ : കേണി, തോടുകൾ, കുളങ്ങൾ, വയലുകൾ അവയുടെ പ്രാധാന്യം മനസ്സിലാക്കുന്നു. വീഡിയോ പ്രദർശനം ജല മലിനീകരണത്തിനെതിരെ പോസ്റ്റർ നിർമ്മാണം. ലഘുലേഖകൾ ബോധവത്ക്കരണ ക്ലാസ്സുകൾ സംഘടിപ്പിക്കുന്നു. നമ്മൾ ഉപയോഗിക്കുന്ന ഭക്ഷ്യ വസ്തുക്കളിലെ മായം പരീക്ഷണങ്ങളിലൂടെ കണ്ടെത്തുന്നു. വീഡിയോ പ്രദർശനം ലഴ: കീടനാശിനി പ്രയോഗം, ഭക്ഷ്യ വസ്തുക്കളിലെ കൃത്രിമ വസ്തുക്കളുടെ ഉപയോഗം ബോധവത്ക്കരണ ക്ലാസ്സുകൾ വീട്ടിലും സ്കൂളിലും പച്ചക്കറിത്തോട്ട നിർമ്മാണം. മികച്ച കുട്ടികർഷകനെ തെരഞ്ഞെടുക്കുന്നു. ആദരിക്കുന്നു. കൃഷിപ്പതിപ്പു നിർമ്മാണം. കൃഷി സ്ഥലത്തേക്കുള്ള പഠനയാത്ര. പ്ലാസ്റ്റിക് ഉപയോഗത്തിൻറെ ദൂഷ്യവശങ്ങൾ മനസ്സിലാക്കുന്നതിനായി വീഡിയോ പ്രദർശനം നടത്തുന്നു. പേപ്പർ ബാഗ് നിർമ്മാണം തുണി സഞ്ചി പേപ്പർ ബാഗ് തുടങ്ങിയവ പ്രോത്സാഹിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ പി.ടി.എ. യുടെ സഹകരണത്തോടെ നടത്തുന്നു. ലഹരി വിരുദ്ധ ബോധവത്ക്കരണം നടത്തുന്നു. ചെറിയ ക്ലാസ്സ് മുതൽ അവബോധം സൃഷ്ടിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടത്തുന്നു. (ഛഞഇ) വീഡിയോ പ്രദർശനം ക്യാൻസർ ബോധവത്ക്കരണ ക്ലാസ്സുകൾ കുട്ടികൾക്കും മുതിർന്നവർക്കും വേണ്ടി സംഘടിപ്പിക്കുന്നു. ചിത്ര പ്രദർശനം ചരിത്രാവബോധം വളർത്തുന്നതിനായി പഠനയാത്ര സംഘടിപ്പിക്കുന്നു. ലഴ: എടക്കൽ ഗുഹ, മ്യൂസിയം, പുഞ്ചവയൽ കല്ലമ്പലം, പഴശ്ശികുടീരം ലരേ. ചരിത്ര സിനിമകളുടെ പ്രദർശനം. സ്വാതന്ത്ര്യ സമരം സേനാനികളുടെ ചിത്ര പ്രദർശനം നടത്തുന്നു. വീഡിയോ പ്രദർശനം - സ്വാതന്ത്ര്യ സമരകാലഘട്ടം. ചരിത്രപ്രധാന ദിനാചരണങ്ങൾ നടത്തുന്നു. ഭൂമിയെ നിലനിർത്തുന്നതിൻറെ പ്രാധാന്യം വ്യക്തമാക്കുന്ന ചിത്ര പ്രദർശനം (മണ്ണെടുക്കൽ, കുന്നിടിക്കൽ, മണൽ വാരൽ, വയൽ നികത്തൽ ലരേ.) വീഡിയോ പ്രദർശനം - ഭൂമിയുടെ നിലവിളി പോസ്റ്റർ നിർമ്മാണം. കേരളീയ കലകളും സംസ്ക്കരണങ്ങളും പരിചയപ്പെടുത്തുന്നു. സി.ഡി. പ്രദർശനം ചിത്ര പ്രദർശനം പതിപ്പു നിർമ്മാണം ലരേ. പോസ്റ്റ് ടെസ്റ്റ്. കാലം ചുമതല സാമ്പത്തിക വിശകലനം 2018-19 ക്ലാസ് ടീച്ചർ പി.ടി.എ., എം.പി.ടി.എ. എസ്.ആർ.ജി വിവിധ ക്ലബ്ബുകൾ ഒ.ആർ.സി. സയൻസ് അധ്യാപകർ 5000 എസ്.എസ്.എ., പി.ടി.എ. സ്പോൺസർഷിപ്പ് ഗണിതം - എൽ.പി. വിഭാഗം ലക്ഷ്യങ്ങൾ ദൈനംദിന ജീവിത പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും മറ്റു വിഷയങ്ങളുടെ പഠനത്തെ സഹായിക്കാവുന്ന ഗണിതശേഷികൾ നേടുന്നതിനും കഴിവു വളർത്തുന്നു. ഗണിതത്തെ നിത്യ ജീവിതവുമായ ബന്ധപ്പെടുത്തുന്നു. ഗണിതം ആസ്വദിക്കുവാൻ കഴിയുന്ന തരത്തിലേക്ക് കുട്ടിയെ വളർത്തുക. കൃത്യതയോടും, സൂക്ഷ്മതയോടും കാര്യങ്ങൾ ചെയ്യുന്നതിനും അതിൻറെ പ്രാധാന്യം മനസ്സിലാക്കുന്നതിനും ശേഷി വികസിപ്പിക്കുക. അടിസ്ഥാന ഗണിത ക്രിയകൾ എല്ലാ കുട്ടികൾക്കും ഉറപ്പാക്കുക. എൽ.പി. വിഭാഗത്തിൽ നിന്നും നേടേണ്ട ശേഷികൾ നേടി എന്നുറപ്പുവരുത്തുന്നു. ആധുനിക സാങ്കേതിക വിദ്യാസാധ്യതകൾ ഗണിതപഠനത്തിൽ പ്രയോജനപ്പെടുത്തുന്നു. ഗണിത ക്ലബ്ബ് രൂപീകരണം. അബാക്കസ് പരിശീലനം ദിനാചരണങ്ങൾ നടത്തുന്നു. (ക്വിസ് മത്സരം) ഗണിത മാഗസിൻ നിർമ്മാണം. ഒറിഗാമി, ടാൻഗ്രാം നിർമ്മാണം. പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്ക് സഹായം നൽകുന്നു. ചതുഷ്ക്രിയകൾ ഉറപ്പിക്കുന്നു. ഗണിത രൂപങ്ങൾ തിരിച്ചറിഞ്ഞ് നിർമ്മാണ പ്രവർത്തനങ്ങൾ നൽകുന്നു. കറൻസിയുടെ വിനിമയ മൂല്യം തിരിച്ചറിയുക രസകരമായ ഗണിതശാസ്ത്ര പഠനവും കരചലനശേഷികളുടെ വികാസവും


ഗണിതം - എൽ.പി. വിഭാഗം പ്രവർത്തനങ്ങൾ പ്രീ ടെസ്റ്റ് ഗണിത ശേഷികൾ ഉറപ്പിക്കുന്നതിനായി വിവിധ പ്രവർത്തനങ്ങൾ നടത്തുന്നു. കളക്ഷൻസ് വസ്തുക്കൾ ഉപയോഗിച്ച് ചതുഷ്ക്രിയകൾ പഠിപ്പിക്കുന്നു. ലഴ: മഞ്ചാടി, പുളിങ്കുരു, കമ്പ് കെട്ട് ലരേ.) അബാക്കസ് ഉപയോഗിച്ച് സംഖ്യാബോധം ഉണ്ടാക്കുന്നു. സങ്കലനം (മഞ്ചാടി പെറുക്കൽ, ഡൈസുകളി, കൂട്ടിചേർക്കൽ, എണ്ണിയെടുക്കാം. ലരേ. വ്യവകലനം (എടുത്തുമാറ്റാം, ഗണിതകഥകൾ, നിറം കൊടുക്കൽ, ഡൈസുകളി, ഗോട്ടികളി) ഗുണനം - കൂട്ടങ്ങളാക്കാം, കുട്ടയിലാക്കാം ഹരണം - വീതിച്ചു കൊടുക്കാം ഗണിത ലാബ്, ക്ലബ്ബ് ചാർട്ട്, പസിൽ, ഗെയിം, ഗണിതകിറ്റിലേക്ക് ശേഖരണം, അബാക്കസ് നിർമ്മാണം. മാന്ത്രിക ചതുരം ലഘു പാറ്റേൺ രൂപങ്ങൾ തിരിച്ചറിയുന്നതിന് ഐ.സി.ടി ഉപയോഗിച്ച് അനുയോജ്യമായ പ്രവർത്തനങ്ങൾ ചെയ്യാം. ഐ.സി.ടി. കൂട്ടാം - കുറയ്ക്കാം ക്ലോക്ക് (12, 24 മണിക്കൂർ - ക്ലോക്ക് നിർമ്മാണം ഒറിഗാമി / ടാൻഗ്രാം - 12 മണിക്കൂർ / 24 മണിക്കൂർ ത്രാസ് / എണ്ണം പഠിപ്പിക്കാം സ്ഥാനവില പോക്കറ്റ് ഉപയോഗിച്ച് സ്ഥാനവിലകൾ മനസ്സിലാക്കുന്നു. ജിഗ്നോ പസിൽ ടാൻഗ്രാം, ഒറിഗാമി ജപ്പാനീസ് കലയായ ഒറിഗാമിയിലൂടെ ഗണിത ശേഷികൾ കൈവരിക്കുന്നതിനുള്ള പരിശീലനം നൽകൽ, വിവിധ രൂപങ്ങൾ നിർമ്മിക്കുന്നു. അവയുടെ ഗണിത സവിശേഷതകൾ പട്ടികപ്പെടുത്തൽ, പ്രദർശനം സ്കെയിൽ നിർമ്മാണത്തിലൂടെ അളവ് പഠിക്കുന്നു. ത്രാസ് നിർമ്മാണം. പോസ്റ്റ് ടെസ്റ്റ് കാലം ചുമതല സാമ്പത്തിക വിശകലനം 2018 -19 ക്ലാസ് അധ്യാപകൻ ഗണിത അധ്യാപകൻ പി.ടി.എ., എം.പി.ടി.എ. എസ്.ആർ.ജി. 1000 എസ്.എസ്.എ. പി.ടി.എ. ഹൈസ്കൂൾ വിഭാഗം


അക്കാദമിക് മാസ്റ്റർ പ്ലാൻ



ഹിന്ദി 1. ലക്ഷ്യം. 1. ഭാഷാപരമായ പിന്നോക്കാവസ്ഥ പരിഹരിക്കൽ. 2. മികച്ച പഠനത്തിന് 3. അക്ഷരങ്ങളും, ചിഹ്നങ്ങളും തിരിച്ചറിയൽ. 4. അക്ഷരകാർഡ്, ചിത്രങ്ങൾ എന്നിവയിലൂടെ വാക്കുകൾ എഴുതുവാൻ പരിശീലനപ്പിക്കുക. 5. വാക്കുകൾ കൊണ്ട് വാക്യങ്ങൾ എഴുതുവാൻ പരിശീലനം, എഴുതാൻ പ്രാപ്തി നേടൽ 6. ദൃശ്യങ്ങൾക്ക് അടിക്കുറിപ്പുകൾ എഴുതാൻ പ്രാപ്തി നേടൽ 7. ദൃശ്യങ്ങളെ ആസ്പദമാക്കി കവിത രചിക്കുവാൻ കഴിവ് നേടൽ. 8. ഹിന്ദി എഴുതുവാനും വായിക്കുവാനുമുള്ള കഴിവ് വർദ്ധിപ്പിക്കൽ 9. ഹിന്ദി സംസാരിക്കുവാൻ താൽപര്യം കുട്ടികളിൽ ഉണ്ടാക്കിയെടുക്കൽ 10. ഹിന്ദി കലോത്സവം. 1. പ്രവർത്തനങ്ങൾ 1. അക്ഷരം ഉറപ്പിക്കാൻ വേണ്ട പ്രവർത്തനം. 2. അടയാളങ്ങളും ചിഹ്നങ്ങളും തിരിച്ചറിയൽ 3. അക്ഷരകാർഡ് നൽകൽ 4. മനസ്സിലാക്കിയ വാക്കുകൾ ഉപയോഗിച്ച് ആശയമുള്ള വാക്യങ്ങൾ എഴുതാനും സംസാരിക്കാനുമുള്ള കഴിവ് വർദ്ധിപ്പിക്കൽ 5. ചിത്രങ്ങൾ നൽകി അടിക്കുറിപ്പുകൾ എഴുതാനും വായിക്കുവാനുമുള്ള കഴിവ് നേടൽ 6. സി.ഡി. ദൃശ്യങ്ങളിലൂടെ കഥ, കവിത എന്നിവ രചിക്കാനുള്ള കഴിവ് നേടി എടുക്കുന്നു. 7. ഹിന്ദി അന്തരീക്ഷവുമായി ബന്ധപ്പെടാനുള്ള അവസരം. 8. ഹിന്ദി കലോത്സവലം 9. വിദ്യാർത്ഥികൾക്ക് ക്യാമ്പ് 2. ലക്ഷ്യം. 1. അക്ഷരം ഉറപ്പിക്കൽ 2. ചിഹ്നങ്ങൾ തിരിച്ചറിയൽ 2. പ്രവർത്തനങ്ങൾ 1. സ്വരചിഹ്നങ്ങളിലൂടെ സ്വരാക്ഷരങ്ങളിലേക്ക് എത്തുക. 2. സ്വര ചിഹ്നങ്ങൾ ചേർത്ത് സ്വരാക്ഷരങ്ങൾ പരിചയപ്പെടുത്തുക. 3. ലക്ഷ്യം. 1. അക്ഷര കാർഡുകൾ 3. പ്രവർത്തനങ്ങൾ 1. അക്ഷരകാർഡ് കണ്ട് മനസ്സിലാക്കി കുട്ടികളെ ചെറിയ വാക്കുകൾ എഴുതാനും ഉച്ചരിക്കാനും പ്രാപ്തരാക്കുക. 4. ലക്ഷ്യം മനസ്സിലാക്കിയ വാക്കുകൾ ഉപയോഗിച്ച് ആശയങ്ങളുള്ള വാക്യങ്ങൾ എഴുതാനും സംസാരിക്കാനുമുള്ളകഴിവ് വർദ്ധിപ്പിക്കൽ 5. ചിത്രങ്ങളിലൂടെ ആശയം മനസ്സിലാക്കൽ. പ്രവർത്തനം 1. ആശയം മനസ്സിലാക്കി ക്രമമായും ആശയപരമായും വാക്യങ്ങൾ എഴുതി കഥ അവതരിപ്പിക്കൽ. 2. പുതിയ വാക്കുകൾ പരിചയപ്പെടാനും അർത്ഥം കണ്ടെത്താനുമുള്ളകഴിവ് 3. മേൽപ്പറഞ്ഞവയിലൂടെ ഭാഷാപഠനത്തിനുള്ള താൽപര്യം വർദ്ധിപ്പിക്കൽ 6. ലക്ഷ്യം സി.ഡി. ദൃശ്യങ്ങൾ ആസ്പദമാക്കി കവി, കഥ എന്നിവ രചിക്കാനുള്ള കഴിവ് നേടുക. പ്രവർത്തനം 1. സി.ഡി. ദൃശ്യങ്ങളിലൂടെ കാര്യങ്ങൾ മനസ്സിലാക്കി കഥ, കവിത എന്നിവ രചിക്കാൻ ആവശ്യമായ പ്രാപ്തി നേടുന്നതിന് ഉതകുന്ന പ്രവർത്തനങ്ങൾ അധ്യാപകരുടെ മേൽനോട്ടത്തിൽ നടത്തുക. 2. മേൽപറഞ്ഞ പ്രവർത്തനത്തിലൂടെ കുട്ടി വ്യക്തിപരമായ പ്രവർത്തനത്തിനുള്ള പ്രാപ്തി നേടുന്നു. 7. ലക്ഷ്യം 1. ഹിന്ദി അന്തരീക്ഷവുമായി ബന്ധപ്പെടാനുള്ള അവസരങ്ങൾ സൃഷ്ടിക്കുക. 2. ക്ലാസ്സിൽ കഴിവതും ഹിന്ദിയിൽ തന്നെ ആശയവിനിമയം നടത്തുക. 3. മികച്ച ഹിന്ദി സിനിമകൾ, ഡോക്യുമെൻററി എന്നിവ കാണാൻ അവസരം ഉറപ്പ് വരുത്തുക. 4. ഹിന്ദി വാർത്തകൾ ശ്രവിക്കാനും കാണുവാനും കുട്ടികളിൽ താൽപര്യം വളർത്തിയെടുക്കുക. 5. ആഴ്ചയിൽ ഒരു ദിവസമെങ്കിലും സ്കൂൾ അസംബ്ലി ഹിന്ദിയിൽ സംഘടിപ്പിക്കുക. 6. പ്രഭാത പ്രാർത്ഥന ഹിന്ദിയിലും നടത്തുന്നു എന്ന് ഉറപ്പ് വരുത്തുക. 7. സ്കൂൾ ലൈബ്രറിയിൽ ഹിന്ദി പുസ്തകങ്ങൾ ലഭ്യമാക്കുക. 8. ഹിന്ദി കലോത്സവം. പ്രവർത്തനം 1. കഥാരചന 2. കവിതാ രചന 3. ഉപന്യാസം 4. നാടകം 5. പ്രസംഗം 6. ദേശഭക്തിഗാനം 7. സംഘഗാനം 8. കവിതാലാപനം എന്നിവ മത്സരഇനങ്ങളായി ഉൾപ്പെടുത്തി കുട്ടികൾക്ക് ഹിന്ദി ഭാഷയിലുള്ള മികവ് വേദികളിൽ പ്രകടിപ്പിക്കാൻ അവസരം ഒരുക്കൽ 9. ലക്ഷ്യം സ്കൂൾ വാർഷികങ്ങളിൽ ഹിന്ദി പ്രോഗ്രാമുകൾ ഉൾപ്പെടുത്തുക. പ്രവർത്തനം 1. നാടകം 2. ദേശഭക്തിഗാനം 3. നാടൻ പാട്ടുകൾ 4. സംഘഗാനം എന്നിവ ഹിന്ദിയിൽ അവതരിപ്പിക്കാൻ കുട്ടികൾക്ക് അവസരം നൽകുക. ധനകാര്യം - വിശകലനം 1. അക്ഷര ചാർട്ടുകൾ, ചിത്രങ്ങൾ അക്ഷരകാർഡുകൾ എന്നി സജ്ജീകരിക്കുന്നതിന്- 1000/- 2. കഥാ ചിത്ര ചാർട്ടുകൾ, ചിത്രകഥകൾ. കവിതകൾ എന്നിവയ്ക്ക് - 3000/- 3. കലോത്സവത്തിന് ആവശ്യമായ ഹിന്ദി ഭാഷാ സി.ഡി.കൾ - 1000/- ആകെ - 5000/-

ഇംഗ്ലീഷ് ഭാഷാ പഠനം - മാസ്റ്റർ പ്ലാൻ ഠവല ാമലെേൃ ുഹമി ളീൃ ഋിഴഹശവെ ഹമിഴൗമഴല വമെ യലലി ുൃലുമൃലറ ീി വേല യമശെെ ീള ഗലൃമഹമ ടരവീീഹ രൗൃൃശരൗഹമാ മിറ സലലുശിഴ മയൃലമെേ ീള വേേല ഹമലേെേ റല്ലഹീുാലിേ ശി ഹമിഴൗമഴല ലേമരവശിഴ. അാുഹല ീുുീൃൗിശേശേലെ മൃല ഴശ്ലി ളീൃ വേല രീിൃൗരെേശേീി ീള ്മൃശീൗെ ഹശളല ൃലഹമലേറ ഹമിഴൗമഴല റശരെീൗൃലെെ മെ ംലഹഹ മെ വേല ലിൃശരവാലിേ ീള ഹശിഴൗശശെേര മിറ ഹശലേൃമൃ്യ സെശഹഹെ. ലക്ഷ്യം പ്രവർത്തനം കാലദൈർഘ്യം ഉറവിടം ഢീരമയൗഹമൃ്യ ശാുൃീ്ലാലിേ ംൃശശേിഴ സെശഹഹ ഢീരമയൗഹമൃ്യ ശാുൃീ്ലാലിേ ജൂൺ, ജൂലൈ, ആഗസ്റ്റ് 2, 4 വെള്ളിയാഴ്ചകൾ വൊക്കാബുലറിയുമായി ബന്ധപ്പെട്ട പഠന പ്രവർത്തനങ്ങൾ. (വീഡിയോ, ചാർട്ട്, പ്രസൻറേഷൻ, പാഠഭാഗവുമായി ബന്ധപ്പെട്ട പുതിയ വാക്കുകൾ കണ്ടെത്തൽ, ഡിക്ടേഷൻ റൈറ്റിംഗ്) എസ്.ആർ.ജി. ടസശഹഹ ീള ൃലമറശിഴ ടീൃ്യേ ംൃശശേിഴ റലരെൃശുശേീി ഇീി്ലൃമെശേീി ീൃ്യെേ ഠശാല മാസത്തിലെ സൗകര്യപ്രദമായ ഒരു വെള്ളിയാഴ്ച ഇംഗ്ലീഷ് ഡേ ആചരിക്കുന്നു. എസ്.ആർ.ജി. മാസത്തിൽ ഒരു ദിവസം ഇംഗ്ലീഷ് അസംബ്ലി, കലാമേള, കായികമേള, സ്കൂൾ കലോത്സവം തുടങ്ങിയവയിൽ സംവിധാനങ്ങളുപയോഗിച്ച് വ്യത്യസ്ത സ്പീക്കിംഗ് അനുഭവങ്ങൾ ഗ്രൂപ്പ് ഡിസ്കഷൻ, സെമിനാർ ബി.ആർ.സി. സെപ്റ്റംബർ, ഒക്ടോബർ - വീഡിയോ പ്രസൻറേഷൻ, പാഠഭാഗത്തെ അടിസ്ഥാനമാക്കി സ്ക്രിപ്റ്റ് തയ്യാറാക്കുക, അനുഭവങ്ങൾ പങ്കുവയ്ക്കുക, കഥാപാത്ര നിരൂപണം, വർക്ക്ഷോപ്പ് ബി.ആർ.സി ജനുവരി -ഫെബ്രുവരി -ന്റെ സഹായത്തോടെ കമ്മ്യൂണിക്കേഷൻ സ്കിൽ വർദ്ധിപ്പിക്കുന്നതിനുള്ള ശിൽപശാലകൾ ബി.ആർ.സി ഡയറ്റ് ഒരു അധ്യയന വർഷം ഇംഗ്ലീഷ് അസംബ്ലിയിൽ അവസരം നൽകുന്നു. ക്ലാസ്സ് മുറിയിൽ പ്രത്യേക വിഷയം നൽകി അവതരണത്തിന് അവസരമൊരുക്കുന്നു. എസ്.ആർ.ജി. ശാസ്ത്രം ലക്ഷ്യം. 1. കുട്ടികളിൽ ശാസ്ത്രാവബോധം വളർത്തൽ 2. ഊർജ്ജ സംരക്ഷണ പ്രവർത്തനങ്ങൾ 3. പ്ലാസ്റ്റിക്രഹിത മാലിന്യമുക്ത ക്യാമ്പസ് 4. ടാലൻറ് ലാബ് 5. സയൻസ് ലാബ് ശാക്തീകരണം 6. ക്ലാസ് ലാബ് രൂപീകരണം 7. സയൻസ് ലൈബ്രറി, ശാസ്ത്രപദാവലി നിർമ്മാണം 8. സയൻസ് ക്ലബ്ബ് ശാക്തീകരണം 9. ജൈവ വൈവിധ്യ ഉദ്യാനം നിർമ്മിക്കൽ / പരിപോഷിപ്പിക്കൽ പ്രവർത്തനങ്ങൾ ശാസ്ത്രബോധം വളർത്തൽ ഫീൽഡ് ട്രിപ്പ് - പ്ലാനറ്റേറിയം, സ്വാമിനാഥൻ ഫൗണ്ടേഷൻ, പൂമല സോപ്പ് നിർമ്മാണ ഫാക്ടറി, പാൽ ശുദ്ധീകരണണ പ്ലാൻറ് വർക്ക് ഷോപ്പ് - വർക്കിംഗ്, സ്റ്റിൽ മോഡലുകൾ നിർമ്മാണം വാനനിരീക്ഷണം - സ്കൂളിൽ ടെലസ്കോപ്പ് സ്ഥാപിച്ച് വാനനിരീക്ഷണത്തിനുള്ള അവസരം ഒരുക്കുന്നു. ഊർജ സംരക്ഷണ പ്രവർത്തനങ്ങൾ നാളേക്ക് ഇത്തിരി ഊർജം - പ്രൊജക്ട്, സെമിനാർ, ബോധവൽക്കരണ ക്ലാസുകൾ സൗരറാന്തലുകൾ, സോളാർ പാനലുകൾ ഇവ സ്കൂളിൽ സ്ഥാപിക്കൽ ജലസംരക്ഷണപ്രവർത്തനങ്ങളും പഠനവും മഴക്കുഴി നിർമ്മാണം, മഴവെള്ള സംഭരണി നിർമ്മാണം, ജലസംരക്ഷണ സഹായക സസ്യങ്ങളെക്കുറിച്ച് പഠനം, ബോധവൽക്കരണം പ്ലാസ്റ്റിക് നിർമ്മാർജനം പഞ്ചായത്തുമായി സഹകരിച്ച് പ്ലാസ്റ്റിക് സംസ്കരണ പ്ലാൻറ് നിർമ്മാണം. ബോധവൽക്കരണ ക്ലാസ് പ്ലാസ്റ്റിക് ഉപയോഗിച്ചുള്ള കരകൗശല വസ്തുക്കളുടെ നിർമ്മാണ പ്രവർത്തനങ്ങൾ ടാലൻറ് ലാബ് കുട്ടികളുടെ അഭിരുചികൾ കണ്ടെത്തുന്നതിനും വളർത്തുന്നതിനുമായി, പഠനോപകരണ നിർമ്മാണം വർക്ക് ഷോപ്പ്, ഇലക്ട്രോണിക്സ് വർക്ക് ഷോപ്പ് സയൻസ് ലാബ് ശാക്തീകരണം ഓരോ ക്ലാസുകളിലെയും പാഠഭാഗവുമായി ബന്ധപ്പെട്ട് ശേഖരിക്കാൻ പറ്റുന്ന ഇംപ്രവൈസ്ഡ് മെറ്റീരിയൽസ് ശേഖരിക്കുന്നു. ക്ലാസ് ലാബ് രൂപീകരണം ഓരോ പാഠഭാഗവും തുടങ്ങുന്നതിനു മുൻപു തന്നെ ലഘു പരീക്ഷണങ്ങൾക്ക് ആവശ്യമായവ ക്ലാസിൽ തയ്യാറാക്കി വയ്ക്കുന്നു. (ദീർഘകാലം) പരീക്ഷണ വസ്തുക്കളുടെ നിർമ്മാണ ശിൽപശാല സംഘടിപ്പിക്കുന്നു. ഉണ്ടാക്കിയ പഠനോപകരണങ്ങളും ഉൽപന്നങ്ങളും പ്രദർശിപ്പിക്കാനും സൂക്ഷിക്കാനുമുള്ള സൗകര്യം ഒരുക്കുന്നു. സയൻസ് ലൈബ്രറി, ശാസ്ത്രപദാവലി നിർമ്മാണം ശാസ്ത്ര വിഷയങ്ങളുമായി ബന്ധപ്പെട്ട വിവിധ പുസ്തകങ്ങൾ ശേഖരിച്ച് ലൈബ്രറി ഒരുക്കുന്നു. (ദീർഘകാലം) പാഠഭാഗങ്ങളെ അടിസ്ഥാനമാക്കി സയൻസ് ഡിക്ഷനറി തയ്യാറാക്കുന്നു. ഇതിലൂടെ ബുദ്ധിമുട്ടുള്ള ശാസ്ത്രപദങ്ങൾ കുട്ടികളുടെ മനസിലേക്ക് എത്തിക്കുന്നു. (ദീർഘകാലം) സയൻസ് ക്ലബ്ബ് ശാക്തീകരണം സയൻസ് ക്ലബ്ബിൻറെ നേതൃത്വത്തിൽ സെമിനാർ, സയൻസ് ക്വിസ്, സയൻസ് സ്കിറ്റുകൾ എന്നിവ സംഘടിപ്പിക്കുന്നു. ബുള്ളറ്റിൻ ബോർഡ് നിർമ്മാണം ശാസ്ത്ര വാർത്തകൾ, പുതിയ കണ്ടെത്തലുകൾ എന്നിവയുമായി ബന്ധപ്പെട്ട ചിത്രങ്ങളും, വാർത്തകളും പ്രദർശിപ്പിക്കുന്നു., വീഡിയോ, കോൺഫറൻസ് വഴി പ്രഗത്ഭരുടെ ക്ലാസുകൾ ക്രമീകരിക്കുന്നു. ശാസ്ത്ര മാഗസിൻ തയ്യാറാക്കി പുറത്തിറക്കുന്നു. ദിനാചരണവുമായി ബന്ധപ്പെട്ട് റാലി, പോസ്റ്റർ നിർമ്മാണം, ചർച്ച എന്നിവ നടത്തുന്നു. (ദീർഘകാലം) ജൈവവൈവിധ്യ ഉദ്യാന നിർമ്മാണം മാത്സ് ക്ലബ്ബുമായി സഹകരിച്ച്, കുട്ടികൾ ശേഖരിച്ച വിവിധ സസ്യങ്ങൾ ജിയോമെട്രിക്കൽ ഗാർഡനിൽ നടുന്നു. (ദീർഘകാലം) ഔഷധ സസ്യങ്ങളുടെ ശാസ്ത്രീയ നാമം, സസ്യങ്ങളുടെ വർഗ്ഗീകരണം എന്നിവ രേഖപ്പെടുത്തിയ ബോർഡ് സ്ഥാപിക്കുന്നു. എം.എൽ.ടി. ലാബ് ഉപയോഗപ്പെടുത്തുക. ബ്ലഡുമായി ബന്ധപ്പെട്ട ബ്ലഡ് ഗ്രൂപ്പ് നിർണ്ണയം കോശങ്ങൾ കാലിവളർത്തൽ കോഴിവളർത്തൽ കൃഷി വിജ്ഞാനം

സോഷ്യൽ സയൻസ് ലക്ഷ്യം പ്രവർത്തനങ്ങൾ കാലദൈർഘ്യം സാമ്പത്തിക വിശകലനം നിർവ്വഹണ ചുമതല


ചിലവ് ഉറവിടം

ഭൂമിയുടെ രൂപം അക്ഷാംശം, രേഖാംശം സമയ നിർണയം എന്നിവയെ സംബന്ധിച്ച ധാരണ രൂപീകരിക്കൽ ഐ.സി.ടി. ഉപയോഗം, ഗ്ലോബ്, ഭൂപടം എന്നിവക്കുള്ള പ്രത്യേക ലാബിൻറെ രൂപീകരണം ഓരോ കുട്ടിക്കും ഒരു ഗ്ലോബ് ഭൂപടം എന്നിവ ശേഖരിക്കുക ആവശ്യ സി.ഡി, വീഡിയോകൾ ശേഖരിച്ചു സൂക്ഷിക്കുക. 2018-2021 50000 ആർ.എം.എസ്.എ.

പി.ടി.എ. എസ്.എസ്. ക്ലബ്ബ് ആഗോള താപനം, ഹരിത ഗ്രഹ പ്രഭാവം എന്നിവയെക്കുറിച്ച് മനസ്സിലാക്കി പരിസ്ഥിതി ബോധം വളർത്തുക പത്രവാർത്തകൾ, ആനുകാലികങ്ങൾ, വീഡിയോകൾ, പുസ്തകങ്ങൾ എന്നിവ ശേഖരിച്ച് സ്കൂൾ ലൈബ്രറിയുടെ ഭാഗമായി പരിസ്ഥിതി മൂലയുടെ നിർമ്മാണം (ഒരേ സമയം 15 വിദ്യാർത്ഥികൾക്ക് ഉപയോഗപ്പെടുത്താൻ കഴിയും) 2018 മുതൽ എല്ലാ വർശവും 25000 എസ്.എം.സി. ആർ.എം.എസ്.എ.

എസ്.എസ്. അധ്യാപകർ

ലൈബ്രേറിയൻ ഭരണഘടന, പാർലമെൻറ്, ഭരണ ഘടനാ സ്ഥാപനങ്ങൾ എന്നിവയെക്കുറിച്ചും ഫെഡറൽ സംവിധാനം, തിരഞ്ഞെടുപ്പുകൾ എന്നിവയെക്കുറിച്ചും പൊതുധാരണകൾ രൂപീകരിതച്ച് പൗരബോധ നിർമ്മാണം സ്കൂൾ പാർലമെൻറ്, സി.ഡി. മോക് പാർലമെൻറ് രൂപീകരണം - സ്കൂൾ പാർലമെൻറ് തിരഞ്ഞെടുപ്പ് - യഥാർത്ഥരൂപത്തിൽ സംഘടിപ്പിക്കുക - മുഖ്യമന്ത്രിമാർ, പ്രധാന മന്ത്രിമാർ എന്നിവരുടെ ചിത്രങ്ങൾ ശേഖരിച്ച് ലാബിൻറെ ചുമരിൽ പ്രദർശിപ്പിക്കുന്നു. ഭരണഘടന - പുസ്തക ശേഖരണം. 2018 മുതൽ എല്ലാ വർഷവും 5000 പി.ടി.എ. എസ്.എസ്. ക്ലബ്ബ്

എസ്.എസ്. അധ്യാപകർ പ്രാദേശത്തിൻറെ വിഭവ ഉറവിടങ്ങൾ സാമൂഹ്യ ശാസ്ത്ര പഠനത്തിന് ഉപയോഗപ്പെടുത്തുക. പ്രദേശത്ത് പഠനത്തിനുപയോഗിക്കാൻ കഴിയുന്ന സ്ഥലങ്ങൾ, സ്മാരകങ്ങൾ, വസ്തുക്കൾ, വ്യക്തികൾ എന്നിവയെ സന്ദർശിച്ച് വിഭവ ഭൂപടം തയ്യാറാക്കുക. 2018 2 വർഷം 3000 പി.ടി.എ. എസ്.എസ്. അധ്യാപകർ പി.ടി.എ. ഇന്ത്യയിലെ രാജവംശങ്ങളുടെ ചരിത്രം, ശേഷിപ്പുകൾ, ബുദ്ധമതം, ജൈനമതം എന്നിവയെകുറിച്ച് ആഴത്തിൽ മനസ്സിലാക്കുക. ആൽബം നിർമ്മാണം രാജാക്കൻമാർ, ബുദ്ധമതം, ജൈനമതം എന്നിവയെ സംബന്ധിക്കുന്ന ചിത്രങ്ങൾ ആവശ്യമായ വിവരണത്തോടുകൂടി ആൽബമായി സൂക്ഷിക്കുക - നിരന്തരം വികസിപ്പിക്കണം. 2018 മുതൽ 5 വർഷം

ആർ.എം.എസ്.എ. എസ്.എസ്. ക്ലബ്ബ് ജലം സംരക്ഷിക്കപ്പെടേണ്ടതിൻറെ ആവശ്യകത, മലിനീകരിക്കപ്പെടുന്ന മാർഗങ്ങൾ, സംരക്ഷണ മാർഗ്ഗങ്ങൾ എന്നിവയെകുറിച്ച് മനസ്സിലാക്കുക. ജല മാഗസിൻ നിർമ്മാണം ജലം - അതിൻറെ ഇപ്പോഴത്തെ അവസ്ഥ, മലിനീകരണം, ഉപരിതല ജല സ്രോതസ്സുകളുടെ സംരക്ഷണം, കോൺക്രീറ്റ് സംസ്ക്കാരം ഇവയെല്ലാം ഉൾപ്പെടുത്തി മാഗസിൻ നിർമ്മിച്ച് എസ്.എസ്. ലാബിൽ കുട്ടികൾക്ക് പരിശോധനക്കായി ഒരുക്കുക. 2018 1 വർഷം 1500 റ്റി.ജി. എസ്.എസ്. അധ്യാപകർ, കുട്ടികൾ


ഗണിതം ലക്ഷ്യങ്ങൾ 1. ചിഹ്നങ്ങളും ചതുഷ്ക്രിയകളും എല്ലാ കുട്ടികളിലും ഉറപ്പിക്കുക. 2. ശരിയായ ജ്യാമിതീയ അവബോധം വളർത്തുക. 3. കുട്ടികളിൽ ഗണിബോധം വളർത്തുക. 4. ഭിന്ന സംഖ്യകളുടെ ചതുഷ്ക്രിയകൾ എല്ലാ കുട്ടികളിലും ഉറപ്പിക്കുക. 5. മികച്ച കുട്ടികൾക്ക് ആവശ്യമായ പിന്തുണ നൽകൽ 6. ഗണിത ലാബ് ക്രമീകരിക്കുക. പ്രവർത്തനങ്ങൾ 1. രസമുള്ള ക്രിയകൾ ലക്ഷ്യം - ചതുഷ്ക്രിയകൾ എല്ലാ കുട്ടികളിലും ഉറപ്പിക്കുക. നേതൃത്വ വഹിക്കാൻ കഴിയുന്ന കുട്ടികളെ തെരഞ്ഞെടുക്കുന്നു. അധ്യാപകൻറെ നേതൃത്വത്തിൽ -- പരിശീലനം. ഐ.സി.ടി. ലാബിൽ പരിശീലനക്ലാസ് മനക്കണക്ക് - ക്വിസ് മത്സരം കാലദൈർഘ്യം - 1 വർഷം സമയം : ആഴ്ചയിൽ 3 ദിവസം സാമ്പത്തികം ഇല്ല 2. ജ്യാമിതീയ അളവുകൾ ലക്ഷ്യം : ശരിയായ ജ്യാമിതീയ അവബോധം വളർത്തുക. പരിശീലനം പരിശീലന ക്ലാസുകൾ കാലദൈർഘ്യം - 3 മാസം (ജൂൺ - ആഗസ്റ്റ്)

3. ഭിന്ന സംഖ്യകളുടെ ലോകം ലക്ഷ്യം : ഭിന്നസംഖ്യകളുടെ ചതുഷ്ക്രിയകൾ എല്ലാ കുട്ടികളിലും ഉറപ്പിക്കുക. ഫ്രാക്ഷൻ ഡിസ്ക്കുകൾ ഉപയോഗിച്ച് ഭിന്നസംഖ്യകളെ തിരിച്ചറിയൽ, സങ്കലനം, വ്യവകലനം

ഇത്തരം ക്രിയകൾ ഉൾപ്പെടുന്ന കുസൃതി കണക്കുകളുടെ ശേഖരണം, അവതരണം. കാലദൈർഘ്യം : 1 വർഷം (ആഴ്ചയിൽ 1 ദിവസം സാമ്പത്തികം : 5000 രൂപ 4. രസമുള്ള ഗണിതം. ലക്ഷ്യം : കുട്ടികളിൽ ഗണിതബോധം വളർത്തുക. ഗണിത മാഗസിൻ നിർമ്മാണം കാലദൈർഘ്യം - 2 മാസം (ജൂലൈ - ആഗസ്റ്റ്) സാമ്പത്തികം - ഇല്ല. ജാമിതീയ പൂന്തോട്ട നിർമ്മാണം സ്കൂൾ കോംപൗണ്ടിൽ മരങ്ങൾക്കു ചുറ്റും ജ്യാമിതീയ രൂപങ്ങളിൽ തറ നിർമ്മിക്കൽ ക്ലാസ് മുറികളിൽ - തറ, ഭിത്തി ജ്യാമിതീയ അളവുകൾ രേഖപ്പെടുത്തൽ കാലദൈർഘം 1 വർഷം സാമ്പത്തിക - 10000 5. ഠമഹലിേ ഘമയ ലക്ഷ്യം : മികച്ച വിദ്യാർത്ഥികൾക്ക് ആവശ്യമായ പിന്തുണ നൽകൽ തിരഞ്ഞെടുത്ത ഗവേഷണ ചോദ്യങ്ങൾ നൽകി അപഗ്രഥിച്ച് നിഗമനത്തിലെത്താൻ ആവശ്യമായ മാർഗ നിർദ്ദേശങ്ങൾ നൽകുന്നു. കുസൃതിക്കണക്കുകൾ, ഗെയിം, പസിൽസ് നിർമ്മിതികൾ (ജ്യാമിതീയ രൂപങ്ങൾ) എന്നിവയുടെ നിർമ്മാണം. ഏലീഴലയൃമ ഡുഹലേ കളുടെ നിർമ്മാണത്തിനുള്ള പരിശീലനം ചങങട, ചഠടഋ പരിശീലനം രാമാനുജൻ പേപ്പർ പ്രസൻറേഷൻ ഭാസ്കരാചാര്യ സെമിനാർ കാലദൈർഘ്യം - 1 വർഷം സാമ്പത്തികം - ഇല്ല 6. ഗണിത ലാബ് ലക്ഷ്യം : സ്കൂളിൽ ഗണിത ലാബ് സജ്ജീകരിക്കൽ ഗണിത രൂപങ്ങൾ, പഠനോപകരണങ്ങൾ നിർമ്മാണം, സജ്ജീകരണം, പ്രദർശനം കാലദൈർഘ്യം - 1 വർഷം സാമ്പത്തികം - 100000 രൂപ. വിഷയം: മലയാളം. ക്ലാസ്സ് 8-10 1 എല്ലാവർ‌ക്കും എഴുത്തും വായനയും പ്രീടെസ്റ്റു നടത്തി പിന്നാക്കക്കാരെ കണ്ടെത്തുന്നു. അക്ഷരങ്ങൾ ഉറപ്പിക്കുന്നു, ചിഹ്നങ്ങൾ ഉറപ്പിക്കുന്നു. വാക്കുകൾ, വാചകങ്ങൾ എഴുതാൻ പരിശീലിപ്പിക്കുന്നു. വായനാക്കൂട്ടം, എഴുത്തുകൂട്ടം സംഘടിപ്പിക്കുന്നു. അക്ഷരകാർഡിലൂടെ വാക്കുകൾ രൂപീകരണം, വാചകങ്ങൾ നിർമ്മിക്കുന്നു അമ്മവായന ലൈബ്രറി ശാക്തീകരണം, ക്ലാസ് ലൈബ്രറി ഗ്രന്ഥശാല അംഗത്വം 2 ഗോത്ര വിദ്യാർത്ഥികൾക്ക് ഗോത്രഭാഷയിÂ വിശദീകരണം ഗോത്ര നിഘണ്ടു തയ്യാറാക്കുക പാഠഭാഗത്തിന് ഗോത്ര ഭാഷയിൽ വിശദീകരണം ഗോത്രഭാഷയിലേക്കു മാറ്റിയെഴുതുക ഗോത്രഭാഷയിൽനിന്നു വിദ്യാലയ ഭാഷയിൽ ആശയാവതരണം. 3 സർഗ്ഗാത്മക പ്രകടനം ജീവിതാനുഭവങ്ങൾ പങ്കുവയ്ക്കൽ വായനാനുഭവങ്ങൾ പങ്കുവയ്ക്കൽ, വായനാകുറിപ്പ് അവതരണം യാത്രാനുഭവം തയ്യാറാക്കുക ( യാത്രാവിവരണം) ഡയറി എഴുതാം കഥ, കവിത, ഉപന്യാസം, ലേഖനം തുടങ്ങിയ സർഗ്ഗാത്മക രചനകളിലേർപ്പെടുക സർഗ്ഗാത്മക രചനകളുടെ അവതരണം ക്ലാസ് സഭ, സ്കൂൾ സഭ, അസംബ്ലി എന്നീ സന്ദർഭങ്ങളിൽ അവതരിപ്പിക്കാൻ അവസരം. ക്ലാസ് പത്രം, ചുമർ മാസിക, കൈയ്യെഴുത്തുമാസിക, തുടങ്ങിയവയുടെ പ്രസിദ്ധീകരണം. 4 ദിനാചരണങ്ങൾ

എഴുത്തുകാർ, സാംസ്കാരിക നായകന്മാർ, സ്വാതന്ത്ര്യ സമരനായകർ, പ്രധാനസംഭവങ്ങളുമായി ബന്ധപ്പെട്ട ദിനാചരണങ്ങൾ സംഘടിപ്പിക്കുക വായനാമത്സരം, പ്രസംഗം, രചനാമത്സരങ്ങൾ സംഘടിപ്പിക്കുന്നു. വീഡിയോകÄ, ഡോക്കുമെന്ററികൾ- പ്രദർശനം. അനുസ്മരണ പരിപാടികൾ സംവാദം, അഭിമുഖം, സെമിനാറുകൾ 5 ക്ലാസ് ലൈബ്രറി പുസ്തകശേഖരണം പുസ്തകവിതരണ രജിസ്റ്റർ

കുട്ടി ലൈബ്രറേറിയൻ പുസ്തകവിതരണം പുസ്തകക്കുറിപ്പുകൾ 6 വിവരങ്ങൾ ഇന്റർനെറ്റിൽനിന്നും

സ്കൂൾവിക്കി, വിക്കിപീഡിയ പരിചയപ്പെടുത്തൽ സമഗ്ര പരിചയപ്പെടുത്തÂൽ ഇന്റർ നെറ്റിൽനിന്നും വിവരങ്ങൾ ശേഖരിക്കുന്നതിന് പരിശീലനം ബ്ലോഗുകÄ തയ്യാറാക്കൽ ഇ മാഗസിൻ തയ്യാറാക്കൽ


വിഷയം: ഐ.ടി ക്ലാസ്സ് 8 -10 1 ഹായ് സ്കൂൾകുട്ടിക്കൂട്ടം എട്ടാം ക്ലാസ്സിൽ പഠിക്കുന്ന താല്പര്യമുള്ള മുഴുവൻ കുട്ടികൾക്കും കൈറ്റ് ന്റെ പദ്ധതിയായ ഹായ് സ്കൂൾ കുട്ടിക്കൂട്ടം കർമ്മസേനയിൽ അംഗത്വം, കമ്പ്യൂട്ടർ മേഖലയിൽ വിദഗ്ദ പരിശീലനം 2 എല്ലാവർ‌ക്കും മലയാളം ടൈപ്പിംഗ് എല്ലാവർക്കും ഐടി പരിശീലനം, കമ്പ്യൂട്ടർ പ്രവർത്തിപ്പിക്കാൻ അടിസ്ഥാന പരിശീലനം എട്ടാം ക്ലാസിൽ മലയാളം ടൈപ്പിംഗ് പരിശീലനം നൽകുന്നു- 3 പേജ് ഡിസൈനിംഗ് പേജുകൾ ആകർഷകamയ വിധത്തിൾ ഡിസൈൻ ചെയ്യുന്നതിന് പ്രത്യേക പരിശീലനം പുസ്തകങ്ങൾ തയ്യാറാക്കാൻ പരിശീലനം ചിത്രങ്ങൾ, ഗ്രാഫുകൾ, ചാർട്ടുകൾ, പട്ടികകൾ ഉൾപ്പെടുത്തുന്നതിന് പരിശീലനം 4 പ്രിന്റിംഗ് പരിശീലനം ടൈപ്പുചെയ്യുന്നത് പ്രിന്റെടുക്കാൻ പരിശീലനം 5 വെബ്സൈറ്റുകൾ തയ്യാറാക്കാൻ പരിശീലനം കുട്ടികൾക്കു സ്വന്തമായി വെബ്സൈറ്റ് ഇന്റർനെറ്റിന്റെ ഫലപ്രദമായ ഉപയോഗം ഇന്റർനെറ്റിന്റെ ദുരുപയോഗം തടയുന്നതിന് ബോധവൽക്കരണം സർഗ്ഗാത്മക രചനകൾ വെബ്സൈറ്റിൽ പ്രകാശിപ്പിക്കുന്നതിനു പരിശീലനം 6 ഗണിതപഠനം കമ്പ്യൂട്ടർ സഹായത്തോടെ ഓഫീസ് കാൽക്ക് സോഫ്റ്റ് വെയർ സഹായത്തോടെ ഗണിതക്രിയകൾ പരിശീലിപ്പിക്കുന്നു

7 ഡിജിറ്റൽ ലൈബ്രറി

പുസ്തകങ്ങൾ ഇന്റർ നെറ്റിൽ നിന്നും ഡൗൺലോഡ് ചെയ്യാൻ പരിശീലനം ഡിജിറ്റÂ പുസ്തകങ്ങളുടെ വായന 8 ഹാർഡ് വെയർ, സോഫ്റ്റ് വെയർ പരിശീലനം താല്പര്യമുള്ള മുഴുവൻ കുട്ടികൾക്കും ഹാർഡ് വെയർ, സോഫ്റ്റ് വെയർ പരിശീലനം 9 ചലച്ചിത്രനിർമ്മാണം താല്പര്യമുള്ള മുഴുവൻ കുട്ടികൾക്കും ആനിമേഷൻ പരിശീലനം 10 ഡിജിറ്റൽ പെയിന്റിംഗിൽ പരിശീലനം ചിത്രരചനയിൽ താല്പര്യമുള്ള മുഴുവൻകുട്ടികൾക്കും ഡിജിറ്റൽ ചിത്രം വരക്കാൻ പരിശീലനം 11 സ്കൂൾ വിക്കി അപ്ഡേഷൻ പരിശീലനം സമകാലീന പ്രവർത്തനങ്ങൾ ഉൾപ്പെടുത്തി സ്കൂളിന്റെ വെബ്‌സൈറ്റ് സ്കൂൾവിക്കി വികസിപ്പിക്കുന്നതിന് പരിശീലനം