"ജി.എച്ച്.എസ്.എസ്. അരീക്കോട്/മറ്റ്ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 48: വരി 48:

==കംപ്യൂട്ടർ ക്ലബ്ബ്==
==കംപ്യൂട്ടർ ക്ലബ്ബ്==
[[പ്രമാണം:Clab.jpeg|thumb]]
<p style="text-align:justify">സ്കൂളിൽ യു.പി., ഹൈസ്കൂൾ വിഭാഗങ്ങളിൽ കമ്പ്യൂട്ടർ ലാബ് പ്രവർത്തിക്കുന്നു. ഹൈസ്കൂളിൽ 15, യു.പി.യിൽ 12 കമ്പ്യൂട്ടറുകൾ പ്രവർത്തനക്ഷമമാണ്.പൊത വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി 10 ക്ലാസ്സുമുറികൾ ഹൈ - ടെക്ക് ആക്കി.മുറികൾ കൂടി ടൈൽ ചെയ്ത് സൗകര്യപ്പെടുത്തി വരുന്നു. ഇതിലേക്ക് 15 ലാപ്ടോപ്പുകൾ ഐ.ടി.@ സ്കൂളിൽ നിന്ന ലഭിച്ചിട്ടുണ്ട്.കൂടാതെ ഒരു മൾട്ടി മീഡിയ ക്ലാസ്സ് റൂം സ്കൂളിൽ പ്രവർത്തിക്കുന്നു. പൂർവ വിദ്യാർത്ഥികൾ, രക്ഷിതാക്കൾ എന്നിവരുടെ സഹായത്തിലാണ് ഹൈടെക്ക് ക്ലാസ്സുകൾ സെറ്റ് ചെയ്തിട്ടുള്ളത്.2017 ഹായ് കളിക്കൂട്ടം പരിശീലനം സ്കൂളിൽ വെച്ച് നടന്നു. 8, 9 ക്ലാസ്സിലെ 40 കുട്ടികൾക്ക് ഇതിന്റെ പ്രയോജനം ലഭിച്ചു.തുടർ പരിശീലനവും നടന്നു. അധ്യാപകരായ ഇ.സോമൻ, ശിഹാബുദ്ദീൻ, തുടങ്ങിയവർ പരിശീലനത്തിന് നേതൃത്വം നൽകുന്നു.</p>

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/488426" എന്ന താളിൽനിന്ന് ശേഖരിച്ചത്