"ജി എച്ച് എസ് എസ് പടിയൂർ/ഹിന്ദി ക്ലബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |

| വരി 1: | വരി 1: | ||
'''ഹിന്ദി ദിനാചരണം'''
| '''ഹിന്ദി ദിനാചരണം'''

ഹിന്ദി ദിനം പ്രിൻസിപ്പൽ ഗോവിന്ദൻമാസ്റ്റർ ഉദ്ഘാടനം ചെയ്തു. ദേശഭക്തിഗാനങ്ങൾ, സ്കിറ്റ്, പ്രസംഗം എന്നിങ്ങനെയുള്ള വിവിധ പരിപാടികൾ നടന്നു. | ഹിന്ദി ദിനം പ്രിൻസിപ്പൽ ഗോവിന്ദൻമാസ്റ്റർ ഉദ്ഘാടനം ചെയ്തു. ദേശഭക്തിഗാനങ്ങൾ, സ്കിറ്റ്, പ്രസംഗം എന്നിങ്ങനെയുള്ള വിവിധ പരിപാടികൾ നടന്നു.

'''2017''':

19.06.2017 ന് 73 കുട്ടികൾ അംഗങ്ങളായുള്ള ക്ലബ്ബ് രൂപീകരിച്ചു. ഭാരവാഹികളായി ശ്രീനാഥ് (പ്രസിഡന്റ്), അനഘ കെ (വൈസ് പ്രസിഡന്റ്), കീർത്തന കെ കൃഷ്ണ (സെക്രട്ടറി), വിഷ്ണു പ്രകാശ് (ജോയിന്റ് സെക്രട്ടറി) എന്നിവരെ തെരഞ്ഞെടുത്തു. | |||
31.07.2017: പ്രത്യേക അസംബ്ലിയിൽ പ്രേംചന്ദ് ജയന്തി ദിനം ആചരിച്ചു. പ്രേംചന്ദിന്റെ സാഹിത്യരചനകൾ (കവിത, കഥ, പുസ്തകങ്ങൾ) വിവിധ കുട്ടികൾ പരിചയപ്പെടുത്തി. | |||
സുഗമഹിന്ദി പരീക്ഷയിൽ വിജയിച്ച കുട്ടികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണം രാമചന്ദ്രൻ മാസ്റ്റർ നിർവഹിച്ചു. | |||
22.09.2017 ൽ പിന്ദി ദിനാചരണ ചടങ്ങ് പ്രാധാനാധ്യാപിക ലളിതടീച്ചർ ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ നാടകം, കവിതകൾ, കഥകൾ എന്നിവ അരങ്ങേറി. 10, 9, 8 ക്ലാസ്സുകളിൽ ഹിന്ദി വിഷയത്തിൽ മികച്ച സ്കോർ ലഭിച്ച കുട്ടികൾക്കുള്ള സമ്മാനം പ്രിൻസിപ്പൽ ബാലകൃഷ്ണൻ മാസ്റ്റർ വിതരണം ചെയ്തു. | |||
26.01.2018 ന് നടന്ന റിപ്പബ്ലിക് ദിന ചടങ്ങിൽ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ദേശഭക്തിഗാനങ്ങൾ ആലപിച്ചു.

'''2018'''

25.06.2018 ന് ക്ലബ്ബ് രൂപീകരിച്ചു. | |||
June 5 പരിസ്ഥിതിദിനവുമായി ബന്ധപ്പെട്ട് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പോസ്റ്റർ നിർമ്മിച്ചു. | |||