"മൗണ്ട് കാർമ്മൽ ഡിജിറ്റൽ മാഗസിൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
== ഡിജിറ്റൽ മാഗസിൻ == | == ഡിജിറ്റൽ മാഗസിൻ == | ||
വരി 6: | വരി 7: | ||
സ്‌കൂൾ കുട്ടിക്കൂട്ടം ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ SITC ,സുമിന ടീച്ചർ JSITC മാരായ സുഷ ടീച്ചർ , റോഷിനി ടീച്ചർ എന്നിവരുടെ നേതൃത്വത്തിൽ കാർമ്മൽ പലമ എന്ന ഡിജിറ്റൽ മാസിക പ്രസിദ്ധീകരിച്ചു വരുന്നു .കുട്ടിക്കൂട്ടം ലിറ്റൽ കൈറ്റ്സ് ആക്കിയ 2018 ലും ഡിജിറ്റൽ മാസിക പ്രസിദ്ധീകരണം പുരോഗമിക്കുന്നു .മാസത്തിൽ ഒരു ഡിജിറ്റൽ പത്രം എന്ന രീതിയിലാണ് പ്രസിദ്ധീകരണം | സ്‌കൂൾ കുട്ടിക്കൂട്ടം ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ SITC ,സുമിന ടീച്ചർ JSITC മാരായ സുഷ ടീച്ചർ , റോഷിനി ടീച്ചർ എന്നിവരുടെ നേതൃത്വത്തിൽ കാർമ്മൽ പലമ എന്ന ഡിജിറ്റൽ മാസിക പ്രസിദ്ധീകരിച്ചു വരുന്നു .കുട്ടിക്കൂട്ടം ലിറ്റൽ കൈറ്റ്സ് ആക്കിയ 2018 ലും ഡിജിറ്റൽ മാസിക പ്രസിദ്ധീകരണം പുരോഗമിക്കുന്നു .മാസത്തിൽ ഒരു ഡിജിറ്റൽ പത്രം എന്ന രീതിയിലാണ് പ്രസിദ്ധീകരണം | ||
[[പ്രമാണം:33025 kar1.jpg|ലഘുചിത്രം|ഇടത്ത്|CARMEL PALAMA]] | [[പ്രമാണം:33025 kar1.jpg|ലഘുചിത്രം|ഇടത്ത്|CARMEL PALAMA]] | ||
[[പ്രമാണം:33025 kp2.jpg|ലഘുചിത്രം|വലത്ത്|Carmel Palama2]] |
14:01, 15 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
ഡിജിറ്റൽ മാഗസിൻ
കഴിഞ്ഞ 47 വർഷങ്ങളിലും അച്ചടിച്ച സ്‌കൂൾ മാഗസിൻ മൗണ്ട് കാർമലിൽ നിന്ന് പ്രസിദ്ധീകരിച്ചു പോരുന്നു .ഓരോ വർഷവും ഓരോ മാഗസിൻ വീതമാണ് പ്രസിദ്ധീകരിക്കുന്നത് .കൂടാതെ "കാർമൽ പലമ" എന്ന അച്ചടിച്ച വിശേഷാൽ പത്രവും പ്രസിദ്ധീകരിക്കുന്നു .ക്‌ളാസ്സുകളിൽ പതിപ്പുകളും ചുവർപത്രങ്ങളും ന്യൂസ് ലെറ്ററുകളും കുട്ടികൾ തന്നെ നിർമ്മിക്കുന്നു .മാഗസിൻ കമ്മറ്റിയും എഡിറ്റോറിയൽ ബോർഡും രൂപീകരിക്കാറുള്ളതിനാൽ സ്‌കൂൾ മാഗസിൻ പ്രവർത്തനങ്ങൾ സുഗമമായി നടന്നു പോരുന്നു .കണ്ടുകിട്ടിയതിൽ വച്ച് ഏറ്റവും പഴയ സ്‌കൂൾ മാഗസിൻ ഹെഡ്മിസ്ട്രസ് സി .റെനീറ്റ യുടെ കാലത്തു പ്രസിദ്ധീകരിച്ചതാണ് 1987 -88 കാലത്തേതാണ് അത് .ടി ലീല എ ടി കത്രീനാമ്മ ,കെ ഐ മറിയാമ്മ ,പി വി തങ്കമ്മ ,മറിയ ജോസഫ് ,സി .വയോള എന്നിവരായിരുന്നു അതിന്റെ എഡിറ്റോറിയൽ ബോർഡ് അംഗങ്ങൾ .സതേൺ സ്റ്റുഡിയോ ആണ് ഫോട്ടോകളും ബ്ലോക്കുകളും നിർമ്മിച്ചത് ,ബഥനി പ്രസ്സിലാണ് അച്ചടിച്ചത് .2008 മുതൽ ഇംഗ്ലീഷ് അദ്ധ്യാപിക ശ്രീമതി .മിട്ടു . പി .കളീക്കലാണ് സ്‌കൂളിന്റെ ചീഫ് എഡിറ്റർ .മലയാളം ഇംഗ്ലീഷ് ഹിന്ദി ഡിപ്പാർട്മെന്റുകളിലെ അധ്യാപകരാണ് മറ്റു എഡിറ്റോറിയൽ ബോർഡ് അംഗങ്ങൾ .പരിസരങ്ങളിലുള്ള വ്യാപാര സ്ഥാപനങ്ങൾ മാഗസിൻ നിർമ്മാണത്തിനായി പരസ്യങ്ങൾ നൽകുന്നു .3000 കോപ്പി കളാണ് അച്ചടിക്കുന്നത് .എല്ലാ കുട്ടികൾക്കും മാഗസിൻ നൽകും .
സ്‌കൂൾ കുട്ടിക്കൂട്ടം ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ SITC ,സുമിന ടീച്ചർ JSITC മാരായ സുഷ ടീച്ചർ , റോഷിനി ടീച്ചർ എന്നിവരുടെ നേതൃത്വത്തിൽ കാർമ്മൽ പലമ എന്ന ഡിജിറ്റൽ മാസിക പ്രസിദ്ധീകരിച്ചു വരുന്നു .കുട്ടിക്കൂട്ടം ലിറ്റൽ കൈറ്റ്സ് ആക്കിയ 2018 ലും ഡിജിറ്റൽ മാസിക പ്രസിദ്ധീകരണം പുരോഗമിക്കുന്നു .മാസത്തിൽ ഒരു ഡിജിറ്റൽ പത്രം എന്ന രീതിയിലാണ് പ്രസിദ്ധീകരണം