"എം.ആർ.എസ്സ്. ആലപ്പുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 8: | വരി 8: | ||
| വിദ്യാഭ്യാസ ജില്ല= ആലപ്പുഴ | | വിദ്യാഭ്യാസ ജില്ല= ആലപ്പുഴ | ||
| റവന്യൂ ജില്ല= ആലപ്പുഴ | | റവന്യൂ ജില്ല= ആലപ്പുഴ | ||
| സ്കൂള്‍ കോഡ്= | | സ്കൂള്‍ കോഡ്= 35062 | ||
| സ്ഥാപിതദിവസം= | | സ്ഥാപിതദിവസം=13 | ||
| സ്ഥാപിതമാസം= | | സ്ഥാപിതമാസം= 10 | ||
| സ്ഥാപിതവര്‍ഷം= | | സ്ഥാപിതവര്‍ഷം= 2000 | ||
| സ്കൂള്‍ വിലാസം= | | സ്കൂള്‍ വിലാസം=വാടയ്കല്‍ പി. ഒ., ആലപ്പുഴ . | ||
| പിന് കോഡ്= | | പിന് കോഡ്= 688003 | ||
| സ്കൂള്‍ ഫോണ്‍ | | സ്കൂള്‍ ഫോണ്‍ 04772268442 | ||
| സ്കൂള്‍ ഇമെയില്‍= | | സ്കൂള്‍ ഇമെയില്‍= mrspunnapraalp@gmail | ||
| ഉപ ജില്ല=ആലപ്പുഴ | | ഉപ ജില്ല=ആലപ്പുഴ | ||
| ഭരണം വിഭാഗം= | | ഭരണം വിഭാഗം=ഗവണ്മെന്ട് | ||
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം | | സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം | ||
| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍ | | പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍ | ||
| പഠന വിഭാഗങ്ങള്‍2= എച്ച്.എസ്.എസ് | | പഠന വിഭാഗങ്ങള്‍2= എച്ച്.എസ്.എസ് | ||
| | | | ||
| മാദ്ധ്യമം= മലയാളം | | മാദ്ധ്യമം= മലയാളം | ||
| | | ആകെകുട്ടികളുടെ എണ്ണം=247 | ||
| | | പെണ്‍കുട്ടികളുടെ എണ്ണം= 247 | ||
| അദ്ധ്യാപകരുടെ എണ്ണം=17 | |||
| അദ്ധ്യാപകരുടെ എണ്ണം= | | പ്രധാന അദ്ധ്യാപകന്= വി.ബി.പ്രകാശ് | ||
| പി.ടി.ഏ. പ്രസിഡണ്ട്= സുധാകരന് | |||
| പ്രധാന അദ്ധ്യാപകന്= | |||
| പി.ടി.ഏ. പ്രസിഡണ്ട്= | |||
| സ്കൂള്‍ ചിത്രം= | | സ്കൂള്‍ ചിത്രം= | ||
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. --> | <!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. --> |
20:13, 18 ഡിസംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം
എം.ആർ.എസ്സ്. ആലപ്പുഴ | |
---|---|
വിലാസം | |
ആലപ്പുഴ ആലപ്പുഴ ജില്ല | |
സ്ഥാപിതം | 13 - 10 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | ആലപ്പുഴ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
18-12-2009 | Stmaryshsvattayal |
ആലപ്പുഴ ജില്ല യിലെ പുന്നപ്രഗ്രാമപഞ്ചായത്തില്‍ നാഷണല്‍ ഹൈവേയില്‍ നിന്ന് ഒന്നര കി.മീ.പടിഞ്ഞാറു മാറിയാണ് പട്ടികജാതി വികസനവകുപ്പിന്റെകീഴില്‍ പ്രവര്‍ത്തിക്കുന്ന ഡോ.അംബേദ്കര്‍ മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂള്‍ സ്ഥിതിചെയ്യുന്നത്.
ചരിത്രം
1 2000 ഒക്ടോബറ് 13ന് ഹരിപ്പാട്ടുള്ള ഒരു വാടകക്കെട്ടിടത്തിലാണ് ഈ സ്കൂള്സ്ഥാപിതമായത്.പട്ടിക ജാതിവികസന വകുപ്പുു മന്ത്റി ശ്രീ.കെ.രാധാക്ൃഷ്ണനാണ് ഇതിന്ടെ ഉത്ഘാടനകറ്മം നിറവേറ്റിയത്. 2004 ജൂലൈ 18-)0തീയതി പട്ടിക ജാതിവികസന വകുപ്പുു മന്ത്റി ശ്രീ.എം.എ.കുട്ടപ്പന് സ്വന്തം കെട്ടിടത്തിലെസ്കൂളിന്ടെ പ്റവറ്ത്തനം ഉത്ഘാടനം ചെയ്തു.
ഭൗതികസൗകര്യങ്ങള്
12 ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 31 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് 2 കെട്ടിടത്തിലായി 20 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയര്സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- എന്‍.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിന്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ്
അറവുകാട് ക്ഷേതയോഗത്തിന്റെ കീഴില്‍ ഈ സരതീക്ഷേതം പവര്ത്തിക്കുന്നു.
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
<googlemap version="0.9" lat="9.447876" lon="76.348629" zoom="13" width="300" height="300" selector="no" controls="small">
11.071469, 76.077017, MMET HS Melmuri
12.364191, 75.291388, st. Jude's HSS Vellarikundu
9.43162, 76.345024
</googlemap>
|
|