"കടമ്പൂർ എച്ച് എസ് എസ്/ഗ്രന്ഥശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Khss13059 (സംവാദം | സംഭാവനകൾ)
'== സ്കൂൾ ലൈബ്രറി പ്രവർത്തന റിപ്പോർട്ട് == നമ്മു...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
Khss13059 (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
[[പ്രമാണം:Khssslider.jpg| 1070px| center]]
<br>
== സ്കൂൾ ലൈബ്രറി പ്രവർത്തന റിപ്പോർട്ട് ==

നമ്മുടെ വിദ്യാലയത്തിൽ ഏകദേശം 5,000 ത്തോളം പുസ്തകങ്ങളാണ് ഉള്ളത്. ബാലസാഹിത്യം, കഥ, നോവൽ, ജീവചരിത്രം, ആത്മകഥ, നാടകം,ചരിത്രം, ശാസ്ത്രം, കണക്ക്, ജനറൽ റഫറൻസ്, ലേഖനം, എന്നീ വിഭാഗങ്ങളായി തരംതിരിച്ചാണ് അലമാരയിൽ സൂക്ഷിച്ചിട്ടുള്ളത്.  'പിറന്നാൾ മധുരം ഒരു പുസ്തകം സ്കൂൾ ലൈബ്രറിക്ക്' എന്ന പദ്ധതി പ്രകാരം പിറന്നാൾ ദിനത്തിൽ ക്ലാസ്സിൽ മിഠായി നൽകുന്നതിന് പകരം സ്കൂൾ ലൈബ്രറിയിലേക്ക് കുട്ടികൾ ഓരോ പുസ്തകം നൽകുന്നു. ഇപ്രകാരം ധാരാളം പുസ്തകങ്ങൾ സ്കൂൾ ലൈബ്രറിക്ക് ലഭിച്ചിട്ടുണ്ട്.  

ലൈബ്രറി വിതരമത്തിനായി യു.പി മുതൽ ഹൈസ്കൂൾ ക്ലാസ്സുവരെ ഓരോ ക്ലാസ്സിനും ഓരോ പുസ്തക വിതരണ രജിസ്റ്ററുണ്ട്. അത് പ്രകാരം ഓരോ ക്ലാസ്സിനും ആവശ്യമായ പുസ്തകങ്ങൾ ക്ലാസ്സിൽ നൽകി ക്ലാസ്സ് ടീച്ചറുടെ നേതൃത്വത്തിൽ അത് കുട്ടികൾക്ക് വിതരണം ചെയ്യുന്നു. ക്ലാസ്സ് ടീച്ചർ ഓരോ ആഴ്ചയിലും പുസ്തകങ്ങൾ മടക്കി വാങ്ങി പകരം മറ്റൊരു പുസ്തകം കുട്ടികൾക്ക് നൽകുന്നു. ഓരോ ആഴ്ചയിലും കുട്ടികൾ വായിച്ച് പുസ്തകങ്ങളുടെ വായനക്കുറിപ്പ് ക്ലാസ്സിൽ അവതരിപ്പിച്ച് നല്ല വായനക്കുറിപ്പിന് ക്ലാസ്സ് ടീച്ചർ സമ്മാനം നൽകുകയും ചെയ്യാറുണ്ട്.

ലൈബ്രറിയിൽ ഉള്ള പുസ്തക വിതരണ രജിസ്റ്ററിൽ ഓരോ ക്ലാസ്സിനും ആവശ്യമായ പുസ്തകങ്ങൾ രേഖപ്പെടുത്തി അത് ക്ലാസ്സ് ടീച്ചറെ ഏൽപ്പിക്കുകയുമാണ് പതിവ്. മുഴുവൻ പുസ്തകവും വായിച്ച് കഴിഞ്ഞാൽ തിരിച്ച് വാങ്ങി പകരം പുസ്തകങ്ങൾ ക്ലാസ് ടീച്ചറെ ഏൽപ്പിക്കുന്നു. ഫെബ്രുവരി അവസാനവാരം പുസ്തകഹ്ങൾ കുട്ടികളുടെ കൈയ്യിൽ നിന്നും തിരിച്ചു വാങ്ങുന്നു. ഇതിനു പുറമെ വെള്ളിയാഴ്ച ദിവസങ്ങളിൽ കുട്ടികൾക്കാവശ്യമായ പുസ്തകങ്ങൾ ലൈബ്രറിയിൽ വന്ന് എടുക്കാനുള്ള സംവിധാനവും ഉണ്ട്.ഒഴിവ് സമയങ്ങളിൽ ലൈബ്രറിയിൽ വന്ന് പത്രം,വാരിക,മാസിക എന്നിവ വായിക്കാനുള്ള സംവിധനവും നമ്മുടെ വിദ്യാലയത്തിൽ ഒരുക്കിയിട്ടുണ്ട്.

"https://schoolwiki.in/കടമ്പൂർ_എച്ച്_എസ്_എസ്/ഗ്രന്ഥശാല" എന്ന താളിൽനിന്ന് ശേഖരിച്ചത്