"പടനിലം എച്ച് എസ് എസ് നൂറനാട്/ജൂനിയർ റെഡ് ക്രോസ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('ചരിത്രം[തിരുത്തുക] 1863 ൽ ഹെൻട്രി ഡ്യുനാന്റിന്റ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
ചരിത്രം[തിരുത്തുക]
ചരിത്രം[തിരുത്തുക]
1863 ൽ ഹെൻട്രി ഡ്യുനാന്റിന്റെ നേതൃത്വത്തിൽ അഞ്ച് പേർ ചേർന്ന് സ്ഥാപിച്ച മഹത്തായ പ്രസ്ഥാനമായ റെഡ് ക്രോസ്സ് സൊസൈറ്റി അവഡരേയും മുറിവേറ്റവരെയും സഹായിക്കുന്ന ലോകപ്രശസ്ത പ്രസ്ഥാനമായി വളർന്നുവന്നു. ഏതാണ്ട് ഇതുപോലെ സമാനമായ ഗ്രെയ്റ്റ് യൂറോപ്യൻ വാർ ഇൽ നിന്നാണ് ജൂനിയർ റെഡ്ക്രോസ്സ് 1914 ഇൽ പിറവിയെടുത്തത് .ആദ്യമായി ജൂനിയർ റെഡ്ക്രോസ്സ് പ്രസ്ഥാനം അമേരിക്കയിലാണ് ആരംഭിച്ചത് . ഇന്ത്യൻ റെഡ്ക്രോസ്സ് സൊസേറ്റിയുടെ അംഗീകാരത്തോടെ ഇന്ത്യയിലെ ആദ്യത്തെ ജെ.ആർ.സി ഗ്രൂപ്പ് പഞ്ചാബിൽ 1026 ഇൽ നിലവിൽ വന്നു. ഇന്ത്യയൊട്ടാകെ വയാപിച്ച ഈ പ്രസ്ഥാനം ഇന്ന് 43000ത്തിൽ അധികം ജെ.ആർ.സി ഗ്രൂപ്പുകളുമായി തലയുയർത്തി നിൽക്കുന്നു.
1863 ൽ ഹെൻട്രി ഡ്യുനാന്റിന്റെ നേതൃത്വത്തിൽ അഞ്ച് പേർ ചേർന്ന് സ്ഥാപിച്ച മഹത്തായ പ്രസ്ഥാനമായ റെഡ് ക്രോസ്സ് സൊസൈറ്റി അവഡരേയും മുറിവേറ്റവരെയും സഹായിക്കുന്ന ലോകപ്രശസ്ത പ്രസ്ഥാനമായി വളർന്നുവന്നു. ഏതാണ്ട് ഇതുപോലെ സമാനമായ ഗ്രെയ്റ്റ് യൂറോപ്യൻ വാർ ഇൽ നിന്നാണ് ജൂനിയർ റെഡ്ക്രോസ്സ് 1914 ഇൽ പിറവിയെടുത്തത് .ആദ്യമായി ജൂനിയർ റെഡ്ക്രോസ്സ് പ്രസ്ഥാനം അമേരിക്കയിലാണ് ആരംഭിച്ചത് . ഇന്ത്യൻ റെഡ്ക്രോസ്സ് സൊസേറ്റിയുടെ അംഗീകാരത്തോടെ ഇന്ത്യയിലെ ആദ്യത്തെ ജെ.ആർ.സി ഗ്രൂപ്പ് പഞ്ചാബിൽ 1026 ഇൽ നിലവിൽ വന്നു. ഇന്ത്യയൊട്ടാകെ വയാപിച്ച ഈ പ്രസ്ഥാനം ഇന്ന് 43000ത്തിൽ അധികം ജെ.ആർ.സി ഗ്രൂപ്പുകളുമായി തലയുയർത്തി നിൽക്കുന്നു.
'''
ജെ ആർ സി കേരളത്തിൽ[തിരുത്തുക]'''
"I Serve" എന്ന മുദ്രാവാക്യവുമായി ജെ.ആർ.സി 2013 ൽ കേരളത്തിലെത്തി. ഈ വിദ്യാലയ മുറ്റത്തേക്ക് 2014 ഇൽ ആണ് ജെ.ആർ.സി കടന്നു വന്നത് . കുട്ടികളിൽ ആരോഗ്യശീലങ്ങൾ വാർത്തെടുക്കുക ,പ്രാഥമിക ശുശ്രൂഷാരംഗത്തെപറ്റിയുള്ള അറിവുകൾ പകർന്നു കൊടുക്കുക സാമൂഹിക പ്രതിബദ്ധതയുള്ളവരാക്കി വിദ്യാർത്ഥികളെ വളർത്തിയെടുക്കുക എന്നീ ലക്ഷ്യങ്ങളാണ് ജെ.ആർ.സി ഉയർത്തിക്കാട്ടുന്നത്. 8,9,10 എന്നീ ക്ലാസ്സുകളിലെ കുട്ടികൾക്കാണ് ഇതിന്റെ ഭാഗമാവനുള്ള അവസരം ലഭിക്കുന്നത്. 8 ലെ കുട്ടികൾ ജെ.ആർ.സി എ ലെവെൽ എന്നും 9 ലെ കുട്ടികളെ ജെ.ആർ.സി ബി ലെവൽ എന്നും 10 ലെ കുട്ടികൾ ജെ ആർ സി സി ലെവൽ എന്നും കാറ്റഗറി തിരിച്ചു പ്രവർത്തിക്കുന്നു. ജെ.ആർ.സി സി ലെവെൽ പരീക്ഷ പാസ്സകുന്ന ക്കുട്ടികൾക്ക് പത്ത് മാർക്ക് ഗ്രേസ്സ് മാർക്കായി ലഭിക്കുന്നുണ്ട്
'''ജെ ആർ സി സെന്റ്.ജോൺസിൽ[തിരുത്തുക]'''
ഈ സ്കൂളിൽ ആയിരത്ട്കൾ പഠിക്കുന്നതിനാൽ ജെ.ആർ.സി രണ്ട് യൂണിറ്റായി ആണ് പ്രവർത്തിക്കുന്നത്. ഒരു യൂണിറ്റിൽ 20 കാഡറ്റുകൾ എന്നരീതിയിൽ രണ്ട് യൂണിറ്റുകളിലായി 40 കാഡറ്റുകൾ വീതമാണ്. ഏ.ബി.സി ലെവലുകൾ ഉള്ളതിനാൽ ശ്രീമതി. രാജി വർഗ്ഗീസ് , ശ്രീമതി. റാണി വർഗ്ഗീസ് , ശ്രീമതി.ബിജി ജോർജ്ജ് എന്നിവർ ജെ.ആർ.സി കൗൺസിലർമാരായി പ്രവർത്തിക്കുന്നു. സ്കൂളിലെ എല്ലാ പ്രവർത്തനങ്ങളിലും ജെ.ആർ.സി സജീവമായി പ്രവർത്തിച്ചു വരുന്നു.
2018-19 പ്രവർത്തനങ്ങൾ[തിരുത്തുക]
പുതിയ അദ്ധ്യയന വർഷത്തിൽ ലോകപരിസ്ഥിതി ദിനമായ ജൂൺ അഞ്ചിന് ജെആര്സി കാഡറ്റുകൾ 400 ഇൽ പരം ഫലവൃക്ഷത്തൈകൾ മുളപ്പിച്ച് സ്കൂളിലെ കുട്ടികൾക്ക് വിതരണം ചെയ്തു. ഫലവൃക്ഷങ്ങളായ പ്ലാവ്, മാവ്,എന്നീ തൈകൾ സ്കൂൾ അംഗണത്തിൽ നടുകയും ചെയ്തു. എല്ലാപ്രവർത്തനങ്ങൾക്കും ഹെഡ്മുസ്ട്രസ്സ് ഷീബാ വർഗ്ഗീസ് എല്ലാപ്രവർത്തനങ്ങൾക്കും പിന്തുണയുമായി ഞങൾക്കൊപ്പം ഉണ്ടായിരുന്നു.
കേരളം കണ്ട ഏറ്റവും വലിയ പ്രകൃതിദുരന്തത്തെയാണ് ഈ വർഷം നമ്മൾ നേരിട്ടത്. വഎള്ളപ്പൊക്കമുണ്ടായ ഇരുപത്തെട്ടു കടവ്, കരിപ്പുഴ എന്നീ പ്രദേശങ്ങളിലേക്ക് സഹായവുമായി ഈ സ്കൂളിലെ ജെ.ആർ.സി കാഡറ്റുകൾ എച്ച്.എമ്മിനൊപ്പം എത്തുകയും അവിടെ വേണ്ട സഹായങ്ങൾ ചെയ്ത് കൊടുക്കുകയും ചെയ്തു.

07:55, 15 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം

ചരിത്രം[തിരുത്തുക] 1863 ൽ ഹെൻട്രി ഡ്യുനാന്റിന്റെ നേതൃത്വത്തിൽ അഞ്ച് പേർ ചേർന്ന് സ്ഥാപിച്ച മഹത്തായ പ്രസ്ഥാനമായ റെഡ് ക്രോസ്സ് സൊസൈറ്റി അവഡരേയും മുറിവേറ്റവരെയും സഹായിക്കുന്ന ലോകപ്രശസ്ത പ്രസ്ഥാനമായി വളർന്നുവന്നു. ഏതാണ്ട് ഇതുപോലെ സമാനമായ ഗ്രെയ്റ്റ് യൂറോപ്യൻ വാർ ഇൽ നിന്നാണ് ജൂനിയർ റെഡ്ക്രോസ്സ് 1914 ഇൽ പിറവിയെടുത്തത് .ആദ്യമായി ജൂനിയർ റെഡ്ക്രോസ്സ് പ്രസ്ഥാനം അമേരിക്കയിലാണ് ആരംഭിച്ചത് . ഇന്ത്യൻ റെഡ്ക്രോസ്സ് സൊസേറ്റിയുടെ അംഗീകാരത്തോടെ ഇന്ത്യയിലെ ആദ്യത്തെ ജെ.ആർ.സി ഗ്രൂപ്പ് പഞ്ചാബിൽ 1026 ഇൽ നിലവിൽ വന്നു. ഇന്ത്യയൊട്ടാകെ വയാപിച്ച ഈ പ്രസ്ഥാനം ഇന്ന് 43000ത്തിൽ അധികം ജെ.ആർ.സി ഗ്രൂപ്പുകളുമായി തലയുയർത്തി നിൽക്കുന്നു.

ജെ ആർ സി കേരളത്തിൽ[തിരുത്തുക] "I Serve" എന്ന മുദ്രാവാക്യവുമായി ജെ.ആർ.സി 2013 ൽ കേരളത്തിലെത്തി. ഈ വിദ്യാലയ മുറ്റത്തേക്ക് 2014 ഇൽ ആണ് ജെ.ആർ.സി കടന്നു വന്നത് . കുട്ടികളിൽ ആരോഗ്യശീലങ്ങൾ വാർത്തെടുക്കുക ,പ്രാഥമിക ശുശ്രൂഷാരംഗത്തെപറ്റിയുള്ള അറിവുകൾ പകർന്നു കൊടുക്കുക സാമൂഹിക പ്രതിബദ്ധതയുള്ളവരാക്കി വിദ്യാർത്ഥികളെ വളർത്തിയെടുക്കുക എന്നീ ലക്ഷ്യങ്ങളാണ് ജെ.ആർ.സി ഉയർത്തിക്കാട്ടുന്നത്. 8,9,10 എന്നീ ക്ലാസ്സുകളിലെ കുട്ടികൾക്കാണ് ഇതിന്റെ ഭാഗമാവനുള്ള അവസരം ലഭിക്കുന്നത്. 8 ലെ കുട്ടികൾ ജെ.ആർ.സി എ ലെവെൽ എന്നും 9 ലെ കുട്ടികളെ ജെ.ആർ.സി ബി ലെവൽ എന്നും 10 ലെ കുട്ടികൾ ജെ ആർ സി സി ലെവൽ എന്നും കാറ്റഗറി തിരിച്ചു പ്രവർത്തിക്കുന്നു. ജെ.ആർ.സി സി ലെവെൽ പരീക്ഷ പാസ്സകുന്ന ക്കുട്ടികൾക്ക് പത്ത് മാർക്ക് ഗ്രേസ്സ് മാർക്കായി ലഭിക്കുന്നുണ്ട്

ജെ ആർ സി സെന്റ്.ജോൺസിൽ[തിരുത്തുക] ഈ സ്കൂളിൽ ആയിരത്ട്കൾ പഠിക്കുന്നതിനാൽ ജെ.ആർ.സി രണ്ട് യൂണിറ്റായി ആണ് പ്രവർത്തിക്കുന്നത്. ഒരു യൂണിറ്റിൽ 20 കാഡറ്റുകൾ എന്നരീതിയിൽ രണ്ട് യൂണിറ്റുകളിലായി 40 കാഡറ്റുകൾ വീതമാണ്. ഏ.ബി.സി ലെവലുകൾ ഉള്ളതിനാൽ ശ്രീമതി. രാജി വർഗ്ഗീസ് , ശ്രീമതി. റാണി വർഗ്ഗീസ് , ശ്രീമതി.ബിജി ജോർജ്ജ് എന്നിവർ ജെ.ആർ.സി കൗൺസിലർമാരായി പ്രവർത്തിക്കുന്നു. സ്കൂളിലെ എല്ലാ പ്രവർത്തനങ്ങളിലും ജെ.ആർ.സി സജീവമായി പ്രവർത്തിച്ചു വരുന്നു. 2018-19 പ്രവർത്തനങ്ങൾ[തിരുത്തുക] പുതിയ അദ്ധ്യയന വർഷത്തിൽ ലോകപരിസ്ഥിതി ദിനമായ ജൂൺ അഞ്ചിന് ജെആര്സി കാഡറ്റുകൾ 400 ഇൽ പരം ഫലവൃക്ഷത്തൈകൾ മുളപ്പിച്ച് സ്കൂളിലെ കുട്ടികൾക്ക് വിതരണം ചെയ്തു. ഫലവൃക്ഷങ്ങളായ പ്ലാവ്, മാവ്,എന്നീ തൈകൾ സ്കൂൾ അംഗണത്തിൽ നടുകയും ചെയ്തു. എല്ലാപ്രവർത്തനങ്ങൾക്കും ഹെഡ്മുസ്ട്രസ്സ് ഷീബാ വർഗ്ഗീസ് എല്ലാപ്രവർത്തനങ്ങൾക്കും പിന്തുണയുമായി ഞങൾക്കൊപ്പം ഉണ്ടായിരുന്നു. കേരളം കണ്ട ഏറ്റവും വലിയ പ്രകൃതിദുരന്തത്തെയാണ് ഈ വർഷം നമ്മൾ നേരിട്ടത്. വഎള്ളപ്പൊക്കമുണ്ടായ ഇരുപത്തെട്ടു കടവ്, കരിപ്പുഴ എന്നീ പ്രദേശങ്ങളിലേക്ക് സഹായവുമായി ഈ സ്കൂളിലെ ജെ.ആർ.സി കാഡറ്റുകൾ എച്ച്.എമ്മിനൊപ്പം എത്തുകയും അവിടെ വേണ്ട സഹായങ്ങൾ ചെയ്ത് കൊടുക്കുകയും ചെയ്തു.