"ജി.എച്ച്.എസ്.എസ്. കടുങ്ങപുരം/ജൂനിയർ റെഡ് ക്രോസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{PHSchoolFrame/Pages}}
[[പ്രമാണം:Fhjrssc.jpg|ചട്ടരഹിതം|ഇടത്ത്‌]]
[[പ്രമാണം:Fhjrssc.jpg|ചട്ടരഹിതം|ഇടത്ത്‌]]
[[പ്രമാണം:18078 jrc 1.jpeg|ചട്ടരഹിതം|വലത്ത്‌]]
[[പ്രമാണം:18078 jrc 1.jpeg|ചട്ടരഹിതം|വലത്ത്‌]]

07:12, 23 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

സ്വിറ്റ്സർലണ്ടുകാരനായ ഹെൻറി ഡ്യുനൻറിൻറ് 1863-ൽ സ്ഥാപിച്ച ജൂനിയർ റെഡ്ക്രോസ് യൂണിറ്റിന്റെ പ്രവർത്തനം വളരെ കാര്യക്ഷമമായി തന്നെ നമ്മുടെ സ്കൂളിൽ നടക്കുന്നുണ്ട്. 2012 ൽ സ്ഥാപിച്ച ജുനിയർ റെഡ്ക്രോസ് ൽ 80 കുട്ടികൾ പ്രവർത്തിക്കുന്നു. ബംഗ്ലാവിൽ സുരേഷ്‌കുമാർ മാസ്റ്റർ നേതൃത്വം നൽകുന്നു.വിദ്യാർത്ഥികളിലെ സേവനമനോഭാവവും ആതുര ശുശ്രൂഷ താൽപര്യം വളർത്തി സമൂഹത്തിന് നന്മയാർന്ന മാതൃകയാവുക എന്നതാണ് ജൂനിയർ റെഡ് ക്രോസ്സിന്റെ പ്രധാന ലക്‌ഷ്യം. സ്കൂളിലെ ഏതൊരു പ്രവർത്തനത്തിലും ജെ.ആർ.സി. കേഡറ്റുകളുടെ സജീവ സാനിധ്യമുണ്ട്.

പ്രവർത്തനങ്ങൾ

  • ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ
  • പെയിൻ & പാലിയേറ്റീവ് മായി സഹകരിച്ചുള്ള പ്രവർത്തനങ്ങൾ
  • ഗ്രാമപഞ്ചായത്ത്, പ്രാഥമികാരോഗ്യ കേന്ദ്രം എന്നിവയുമായി സഹകരിച്ച് ബോധവൽക്കരണ പ്രവർത്തനങ്ങൾ

ചിത്രശാല

ജെ ആർ സി അംഗങ്ങൾ എയ്‌ഡ്സ് ദിന റാലി യുദ്ധവിരുദ്ധ റാലി

വീഡിയോകൾ