"പി. സി. ജി. എച്ച്. എസ്സ്. വെള്ളിക്കുളങ്ങര/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(' തരു പുഷ്പ സസ്യ ലതാദികളെ കൊണ്ട്...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
<gallery> | |||
pp.jpeg|news"ട്രാം വേ" | |||
charithraneshanam.pcghs.JPG|കാരിക്കടവ് റിസർവ്വ് വനം. | |||
</gallery> | |||
തരു പുഷ്പ സസ്യ ലതാദികളെ കൊണ്ട് അലംകൃതമായ ഹരിതവർണ്ണം നിറഞ്ഞൊഴുകുന്ന ഒരുകുന്നിന്മുകളിലാണ് പി .സി.ജി.എച്ച്.എസ്. വെളളിക്കുളങ്ങര . ഇവിടെ നിന്നും അധികം അകലെയല്ലാതെയാണ് കാരിക്കടവ് റിസർവ്വ് വനത്തിന്റെ അതിർത്തി പ്രദേശം . മാൻ, ആന, കടുവ, മയിൽ,വെളളി മൂങ്ങ തുടങ്ങി ഒട്ടേറെ പക്ഷി മൃഗാദികൾ ഇവിടെ വസിക്കുന്നു. ഈയടുത്ത കാലത്ത് വന്യ മൃഗ സംരക്ഷണ കേന്ദ്രമായി പ്രഖ്യാപിച്ച പറമ്പിക്കുളത്തിൽ പെട്ടതാണ് ഈ കാരിക്കടവ് റിസർവ്വ് വനം. അനേകായിരം വിനോദ സഞ്ചാരികളെ മാടി വിളിച്ചു കൊണ്ട് ഇതിന്റെ അരികത്തായി കേളി കേട്ട *മൊട്ട പ്പാറ* സ്ഥിതി ചെയ്യുന്നു. ആനപ്പാന്തം കോളനി കാട്ടു ജാതിക്കാരായ നാല്പതോളം കുടുംബക്കാർ പാർക്കുന്നിടമാണ്.ഒരേ സമയം ഭീതികരവും സുന്ദരവുമായ ആനപ്പാന്തം ഏതേതു ഹൃദയങ്ങളെയാണ് ആകർഷിക്കാത്തത്! ബ്രിട്ടീഷ് ഭരണ കാലത്തെ ഓർമിപ്പിച്ചു കൊണ്ട് ആട്ടുപാലം ഇന്നും പുതുമ നഷ്ടപ്പെടാതെ നിലനില്ക്കുന്നു.വനങ്ങളിൽ നിന്നും തടി കൊണ്ടു വരുന്നതിനായി വെളളിക്കുളങ്ങര ഭാഗത്തേക്ക് ഒരു റെയിൽ വേ ഉണ്ടായിരുന്നു വെള്ളിക്കുളങ്ങര മുതൽ ചാലക്കുടി വരെയുള്ള "ട്രാം വേ" ഇതാണ് . ഇവിടത്തെ ജനങ്ങൾ കർഷകരാണ് ! റബ്ബർ, തെങ്ങ്, വാഴ എന്നിവയാണ് ഇവിടത്തെ പ്രധാന കൃഷി. വെളളിക്കുളങ്ങരയുടെ മൂന്ന് ഭാഗവും വനങ്ങളാണ്. കോടശേരി മല,രണ്ടു കൈ,കാരിക്കടവ് തുടങ്ങിയവ. പ്രസിദ്ധമായ അതിരപ്പിളളി വിനോദ സഞ്ജാര കേന്ദ്രം ഇവിടെ അടുത്താണ്.ആകർഷകമായ കുഞ്ഞാലി പ്പാറയും നാഗത്താൻ കുന്നും തൊട്ടടുത്ത പ്രദേശങ്ങളാണ് | തരു പുഷ്പ സസ്യ ലതാദികളെ കൊണ്ട് അലംകൃതമായ ഹരിതവർണ്ണം നിറഞ്ഞൊഴുകുന്ന ഒരുകുന്നിന്മുകളിലാണ് പി .സി.ജി.എച്ച്.എസ്. വെളളിക്കുളങ്ങര . ഇവിടെ നിന്നും അധികം അകലെയല്ലാതെയാണ് കാരിക്കടവ് റിസർവ്വ് വനത്തിന്റെ അതിർത്തി പ്രദേശം . മാൻ, ആന, കടുവ, മയിൽ,വെളളി മൂങ്ങ തുടങ്ങി ഒട്ടേറെ പക്ഷി മൃഗാദികൾ ഇവിടെ വസിക്കുന്നു. ഈയടുത്ത കാലത്ത് വന്യ മൃഗ സംരക്ഷണ കേന്ദ്രമായി പ്രഖ്യാപിച്ച പറമ്പിക്കുളത്തിൽ പെട്ടതാണ് ഈ കാരിക്കടവ് റിസർവ്വ് വനം. അനേകായിരം വിനോദ സഞ്ചാരികളെ മാടി വിളിച്ചു കൊണ്ട് ഇതിന്റെ അരികത്തായി കേളി കേട്ട *മൊട്ട പ്പാറ* സ്ഥിതി ചെയ്യുന്നു. ആനപ്പാന്തം കോളനി കാട്ടു ജാതിക്കാരായ നാല്പതോളം കുടുംബക്കാർ പാർക്കുന്നിടമാണ്.ഒരേ സമയം ഭീതികരവും സുന്ദരവുമായ ആനപ്പാന്തം ഏതേതു ഹൃദയങ്ങളെയാണ് ആകർഷിക്കാത്തത്! ബ്രിട്ടീഷ് ഭരണ കാലത്തെ ഓർമിപ്പിച്ചു കൊണ്ട് ആട്ടുപാലം ഇന്നും പുതുമ നഷ്ടപ്പെടാതെ നിലനില്ക്കുന്നു.വനങ്ങളിൽ നിന്നും തടി കൊണ്ടു വരുന്നതിനായി വെളളിക്കുളങ്ങര ഭാഗത്തേക്ക് ഒരു റെയിൽ വേ ഉണ്ടായിരുന്നു വെള്ളിക്കുളങ്ങര മുതൽ ചാലക്കുടി വരെയുള്ള "ട്രാം വേ" ഇതാണ് . ഇവിടത്തെ ജനങ്ങൾ കർഷകരാണ് ! റബ്ബർ, തെങ്ങ്, വാഴ എന്നിവയാണ് ഇവിടത്തെ പ്രധാന കൃഷി. വെളളിക്കുളങ്ങരയുടെ മൂന്ന് ഭാഗവും വനങ്ങളാണ്. കോടശേരി മല,രണ്ടു കൈ,കാരിക്കടവ് തുടങ്ങിയവ. പ്രസിദ്ധമായ അതിരപ്പിളളി വിനോദ സഞ്ജാര കേന്ദ്രം ഇവിടെ അടുത്താണ്.ആകർഷകമായ കുഞ്ഞാലി പ്പാറയും നാഗത്താൻ കുന്നും തൊട്ടടുത്ത പ്രദേശങ്ങളാണ് | ||
പോലീസ് സ്റ്റേഷൻ, ബസ് സ്റ്റാന്റ്, കെ എസ് ഇ ബി ഓഫീസ്,പോസ്റ്റ് ഓഫീസ്, മോസ്ക്, ദേവാലയങ്ങൾ, അമ്പലങ്ങൾ, പളളിക്കൂടങ്ങൾ, എക്സ്ചേഞ്ച് ഓഫീസ്, ബാങ്കുകൾ, എന്നിവയെല്ലാം തോളോടു തോളുരുമ്മി സമത്വ ഭാവത്തോടെ വാഴുന്നു. | പോലീസ് സ്റ്റേഷൻ, ബസ് സ്റ്റാന്റ്, കെ എസ് ഇ ബി ഓഫീസ്,പോസ്റ്റ് ഓഫീസ്, മോസ്ക്, ദേവാലയങ്ങൾ, അമ്പലങ്ങൾ, പളളിക്കൂടങ്ങൾ, എക്സ്ചേഞ്ച് ഓഫീസ്, ബാങ്കുകൾ, എന്നിവയെല്ലാം തോളോടു തോളുരുമ്മി സമത്വ ഭാവത്തോടെ വാഴുന്നു. |
18:16, 10 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം
-
news"ട്രാം വേ"
-
കാരിക്കടവ് റിസർവ്വ് വനം.
തരു പുഷ്പ സസ്യ ലതാദികളെ കൊണ്ട് അലംകൃതമായ ഹരിതവർണ്ണം നിറഞ്ഞൊഴുകുന്ന ഒരുകുന്നിന്മുകളിലാണ് പി .സി.ജി.എച്ച്.എസ്. വെളളിക്കുളങ്ങര . ഇവിടെ നിന്നും അധികം അകലെയല്ലാതെയാണ് കാരിക്കടവ് റിസർവ്വ് വനത്തിന്റെ അതിർത്തി പ്രദേശം . മാൻ, ആന, കടുവ, മയിൽ,വെളളി മൂങ്ങ തുടങ്ങി ഒട്ടേറെ പക്ഷി മൃഗാദികൾ ഇവിടെ വസിക്കുന്നു. ഈയടുത്ത കാലത്ത് വന്യ മൃഗ സംരക്ഷണ കേന്ദ്രമായി പ്രഖ്യാപിച്ച പറമ്പിക്കുളത്തിൽ പെട്ടതാണ് ഈ കാരിക്കടവ് റിസർവ്വ് വനം. അനേകായിരം വിനോദ സഞ്ചാരികളെ മാടി വിളിച്ചു കൊണ്ട് ഇതിന്റെ അരികത്തായി കേളി കേട്ട *മൊട്ട പ്പാറ* സ്ഥിതി ചെയ്യുന്നു. ആനപ്പാന്തം കോളനി കാട്ടു ജാതിക്കാരായ നാല്പതോളം കുടുംബക്കാർ പാർക്കുന്നിടമാണ്.ഒരേ സമയം ഭീതികരവും സുന്ദരവുമായ ആനപ്പാന്തം ഏതേതു ഹൃദയങ്ങളെയാണ് ആകർഷിക്കാത്തത്! ബ്രിട്ടീഷ് ഭരണ കാലത്തെ ഓർമിപ്പിച്ചു കൊണ്ട് ആട്ടുപാലം ഇന്നും പുതുമ നഷ്ടപ്പെടാതെ നിലനില്ക്കുന്നു.വനങ്ങളിൽ നിന്നും തടി കൊണ്ടു വരുന്നതിനായി വെളളിക്കുളങ്ങര ഭാഗത്തേക്ക് ഒരു റെയിൽ വേ ഉണ്ടായിരുന്നു വെള്ളിക്കുളങ്ങര മുതൽ ചാലക്കുടി വരെയുള്ള "ട്രാം വേ" ഇതാണ് . ഇവിടത്തെ ജനങ്ങൾ കർഷകരാണ് ! റബ്ബർ, തെങ്ങ്, വാഴ എന്നിവയാണ് ഇവിടത്തെ പ്രധാന കൃഷി. വെളളിക്കുളങ്ങരയുടെ മൂന്ന് ഭാഗവും വനങ്ങളാണ്. കോടശേരി മല,രണ്ടു കൈ,കാരിക്കടവ് തുടങ്ങിയവ. പ്രസിദ്ധമായ അതിരപ്പിളളി വിനോദ സഞ്ജാര കേന്ദ്രം ഇവിടെ അടുത്താണ്.ആകർഷകമായ കുഞ്ഞാലി പ്പാറയും നാഗത്താൻ കുന്നും തൊട്ടടുത്ത പ്രദേശങ്ങളാണ് പോലീസ് സ്റ്റേഷൻ, ബസ് സ്റ്റാന്റ്, കെ എസ് ഇ ബി ഓഫീസ്,പോസ്റ്റ് ഓഫീസ്, മോസ്ക്, ദേവാലയങ്ങൾ, അമ്പലങ്ങൾ, പളളിക്കൂടങ്ങൾ, എക്സ്ചേഞ്ച് ഓഫീസ്, ബാങ്കുകൾ, എന്നിവയെല്ലാം തോളോടു തോളുരുമ്മി സമത്വ ഭാവത്തോടെ വാഴുന്നു.