"ഫാറൂഖ് എച്ച്. എസ്സ്. എസ്സ്. ഫാറൂഖ് കോളെജ്./പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 123: വരി 123:

സ്കൂൾ പ്രിൻസിപ്പാൾ കെ. ഹാഷിം, എൻ. എസ്സ്. എസ്സ്. വിദ്യാർത്ഥി കോ - ഒാർഡിനേറ്റർമാരായ ഫർഹാൻ അസ്ഹർ, പി. കെ. ഷർമിള ഷെറിൻ എന്നിവർ ചേർന്ന് കിറ്റുകളുടെ വിതരണോൽഘാടനം നടത്തി. നഗരസഭാ അധ്യക്ഷൻ വാഴയിൽ ബാലകൃഷ്ണൻ ഉപാധ്യക്ഷ പി. കെ. സജ്ന  പ്രദേശത്തെ കൗൺസിലർമാരായ കള്ളിയിൽ റഫീഖ്, സഫ റഫീഖ്, പി. ടി. നദീറ, അദ്ധ്യാപകരായ കെ. ടി. കബീർ, കെ. കെ. ആലിക്കുട്ടി,  ബീന ബീഗം, അബ്ദുൽ നാസർ. വി. ആർ, കെ. കെ. മുഹമ്മദ് കോയ, എം. കെ. മുഹമ്മദലി എന്നിവർ നേതൃത്വം നൽകി. അരി, മുളക്, പ‍ഞ്ചസാര, ചായപ്പൊട, മൈദ, ഗോതമ്പ, വെളിച്ചെണ്ണ, ഉപ്പ്, പരിപ്പ്, പച്ചക്കറികൾ തുടങ്ങിയവ അടങ്ങുന്നതാണ് കിറ്റ്.  

വരി 709: വരി 706:

അറബിക് അദ്ധ്യാപകരായ മുഹമ്മദ് അശ്റഫ്. വി.സി, അബ്ദുൽ ലത്തീഫ്. കെ.സി, സദറുദ്ദീൻ. പി,  സയ്യിദ് അജ്‌മൽ. പി ഷറീന. ഒ. കെ, അബ്ദുൽ റഷീദ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
അറബിക് അദ്ധ്യാപകരായ മുഹമ്മദ് അശ്റഫ്. വി.സി, അബ്ദുൽ ലത്തീഫ്. കെ.സി, സദറുദ്ദീൻ. പി,  സയ്യിദ് അജ്‌മൽ. പി ഷറീന. ഒ. കെ, അബ്ദുൽ റഷീദ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
'''ലിറ്റിൽ കൈറ്റ്സ് - ആനിമേഷൻക്ലാസ്സ്'''       
'''11 ജൂലൈ 2018 – ബുധൻ'''
'''ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ''' 
            [[ചിത്രം:Littlee kki.jpg]]                    [[ചിത്രം:litttle.jpg]]                    [[ചിത്രം:llikki.jpg]]
ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ രണ്ടാം ഘട്ട പരിശീലനം ജൂൺ ജൂലൈ 11 (ബുധൻ) ന് നടന്നു. ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ ലിറ്റിൽ കൈറ്റ്സ്  മാസ്റ്റർ ട്രെയിനർമാരായ സിറാജ് കാസിം, ചിത്ര മണക്കടവത്ത് എന്നിവർ ആയിരുന്നു ക്ലാസ്സ്  കൈകാര്യം ചെയ്തത്.
ആനിമേഷൻ (തൂപ്പി - ഒാപ്പൺ ടൂ ഡി മാജിക്ക്), ഗ്രാഫിക്സ് എന്നീ മേഖലയിലാണ് പരിശീലനം നൽകിയത്. അംഗങ്ങൾ വളരെ താൽപര്യത്തോടെയാണ് പരിശീലന പരിപാടിയിൽ പങ്കെടുക്കുന്നത്. എല്ലാ പ്രവർത്തനങ്ങളും കൃത്യതയോടെ ചെയ്യുകയും, നേടിയ  പുതിയ അറിവുകൾ മറ്റുകുട്ടികൾക്കായി പങ്ക് വെയ്ക്കുകയും ചെയ്യുന്നുണ്ട്.

7,077

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/482776" എന്ന താളിൽനിന്ന് ശേഖരിച്ചത്