"2018-19 അധ്യയന വർഷത്തെ പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Ashasujith (സംവാദം | സംഭാവനകൾ) . |
Ashasujith (സംവാദം | സംഭാവനകൾ) . |

| വരി 1: | വരി 1: | ||
2018-19 അധ്യയന വർഷത്തേക്കുള്ള അക്കാഡമിക് മാസ്റ്റർ പ്ലാനിനെ അടിസ്ഥാനപ്പെടുത്തി കൊണ്ട് സ്കൂൾ പ്രവർത്തനങ്ങൾ ഉചിതമായി മുന്നോട്ടു പോയിക്കൊണ്ടിരുന്നു. പൊതുവിദ്യാഭ്യാസവകുപ്പിന്റെ നേതൃത്വത്തിലുള്ള പ്രവർത്തനങ്ങളോടൊപ്പം മുണ്ടൂരിന്റെ സാംസ്‌കാരിക സാഹചര്യങ്ങളെ ഉൾക്കൊള്ളുന്ന തനത് പ്രവർത്തനങ്ങളും വളർച്ചക്ക് മിഴിവേകുന്നു. ഉയർന്ന വിജയശതമാനത്തിനോടൊപ്പം സാമൂഹികബോധമുള്ള ഒരു പുതുതലമുറയെ വാർത്തെടുക്കാനുള്ള പരിശ്രമങ്ങൾ അവസാനിക്കുന്നില്ല..................................................................................................................... |  2018-19 അധ്യയന വർഷത്തേക്കുള്ള അക്കാഡമിക് മാസ്റ്റർ പ്ലാനിനെ അടിസ്ഥാനപ്പെടുത്തി കൊണ്ട് സ്കൂൾ പ്രവർത്തനങ്ങൾ ഉചിതമായി മുന്നോട്ടു പോയിക്കൊണ്ടിരുന്നു. പൊതുവിദ്യാഭ്യാസവകുപ്പിന്റെ നേതൃത്വത്തിലുള്ള പ്രവർത്തനങ്ങളോടൊപ്പം മുണ്ടൂരിന്റെ സാംസ്‌കാരിക സാഹചര്യങ്ങളെ ഉൾക്കൊള്ളുന്ന തനത് പ്രവർത്തനങ്ങളും വളർച്ചക്ക് മിഴിവേകുന്നു. ഉയർന്ന വിജയശതമാനത്തിനോടൊപ്പം സാമൂഹികബോധമുള്ള ഒരു പുതുതലമുറയെ വാർത്തെടുക്കാനുള്ള പരിശ്രമങ്ങൾ അവസാനിക്കുന്നില്ല..................................................................................................................... | ||
===. പ്രവേശനോത്സവം
=== | ===. പ്രവേശനോത്സവം

2018 ജൂൺ 1 - ാം തിയതി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി ഷിബി പ്രവേശനോത്സവം ഉത്‌ഘാടനം ചെയ്തു. എച്ച് എം ജുബൈരിയ,ഡി എച്ച് എം ലത ,പ്രിൻസിപ്പൽ ശ്രീ ജയരാമൻ | 2018 ജൂൺ 1 - ാം തിയതി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി ഷിബി പ്രവേശനോത്സവം ഉത്‌ഘാടനം ചെയ്തു. എച്ച് എം ജുബൈരിയ ടീച്ചർ, ഡി എച്ച് എം ലത ടീച്ചർ, പ്രിൻസിപ്പൽ ശ്രീ ജയരാമൻ സാർ, പി ടി എ പ്രസിഡന്റ് ശ്രീമതി മഞ്ജു എന്നിവർ കുട്ടികൾക്ക് സ്വാഗതമോതി കൊണ്ട് ആശംസകൾ നേർന്നു.സ്കൂളിലെ സംഗീതാധ്യാപികയായ വൃന്ദ ടീച്ചർ സ്വാഗതഗാനം ആലപിച്ചു. | ||
===. വിജയോത്സവം
=== | ===. വിജയോത്സവം

പ്രൗഢ ഗംഭീരമായ സദസിലായിരുന്നു വിജയോത്സവം ആഘോഷിച്ചത് . എം പി രാജേഷ് എം ബി ആയിരുന്നു ഉദ്ഘാടകൻ 2017-18 വർഷത്തിൽ 10- തരത്തിലെ 11 വിദ്യാർത്ഥികൾ ഫുൾ എ പ്ലസ് ലഭിക്കുകയുണ്ടായി ,10 പേർക്ക് 9 എ പ്ലസ് ലഭിച്ചു .ഇവരെ കൂടാതെ യൂ എസ് എസ് ലഭിച്ച ജീവമോൾ ,അഭയ് കൃഷ്ണ ,അനുശ്രീ എന്നിവരെയും ,എൻ എം എം എസ് നേടിയ ഷൈമ ഷെറിൻ ,രോഹിണി,വിസ്മയ എന്നിവരെയും ചടങ്ങിൽ അനുമോദിച്ചു . | പ്രൗഢ ഗംഭീരമായ സദസിലായിരുന്നു വിജയോത്സവം ആഘോഷിച്ചത് . എം പി രാജേഷ് എം ബി ആയിരുന്നു ഉദ്ഘാടകൻ 2017-18 വർഷത്തിൽ 10- തരത്തിലെ 11 വിദ്യാർത്ഥികൾ ഫുൾ എ പ്ലസ് ലഭിക്കുകയുണ്ടായി ,10 പേർക്ക് 9 എ പ്ലസ് ലഭിച്ചു .ഇവരെ കൂടാതെ യൂ എസ് എസ് ലഭിച്ച ജീവമോൾ ,അഭയ് കൃഷ്ണ ,അനുശ്രീ എന്നിവരെയും ,എൻ എം എം എസ് നേടിയ ഷൈമ ഷെറിൻ ,രോഹിണി,വിസ്മയ എന്നിവരെയും ചടങ്ങിൽ അനുമോദിച്ചു . | ||
| വരി 7: | വരി 8: | ||
===. ക്ലബ്ബ് പ്രവർത്തനങ്ങൾ
=== | ===. ക്ലബ്ബ് പ്രവർത്തനങ്ങൾ

2018- 2019 വർഷത്തെ ക്ലബ് പ്രവർത്തനങ്ങളുടെ തുടക്കം ജൂൺ ജൂലൈ | 2018- 2019 വർഷത്തെ ക്ലബ് പ്രവർത്തനങ്ങളുടെ തുടക്കം ജൂൺ ജൂലൈ മാസങ്ങളിലായി നടന്നു. | ||
====. സയൻസ് ക്ലബ്ബ്
==== | ====. സയൻസ് ക്ലബ്ബ്

[[പ്രമാണം:21077 24.jpg|ചട്ടരഹിതം]] | [[പ്രമാണം:21077 24.jpg|ചട്ടരഹിതം]] | ||
| വരി 30: | വരി 31: | ||
[[പ്രമാണം:21077 25.resized.jpg|ചട്ടരഹിതം]] | [[പ്രമാണം:21077 25.resized.jpg|ചട്ടരഹിതം]] | ||
ഈ വർഷത്തെ മാത്‌സ് ക്ലബ്ബ് പ്രവർത്തനങ്ങൾ 3-7-2018 ന് എച്ച് .എം ജുബൈരിയ ടീച്ചർ ഉദ്ഘാടനം ചെയ്തു . | ഈ വർഷത്തെ മാത്‌സ് ക്ലബ്ബ് പ്രവർത്തനങ്ങൾ 3-7-2018 ന് എച്ച് .എം ജുബൈരിയ ടീച്ചർ ഉദ്ഘാടനം ചെയ്തു . ശ്രീമതി സുധ ടീച്ചർ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ഡി. എച്ച്. എം. ലത ടീച്ചർ സ്വാഗതവും സത്യഭാമ ടീച്ചർ നന്ദിയും പറഞ്ഞു. | ||
ക്ലബിന്റെ ആഭിമുഖ്യത്തിൽ പൈ ദിനം ആഘോഷിച്ചു. | ക്ലബിന്റെ ആഭിമുഖ്യത്തിൽ പൈ ദിനം ആഘോഷിച്ചു. | ||
| വരി 51: | വരി 52: | ||
കഴിഞ്ഞ വർഷത്തെ സംസ്‌കൃത സ്‌കോളർഷിപ്പ് നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു കൊണ്ട് ക്ലബ് പ്രവർത്തനങ്ങൾ തുടങ്ങി. | കഴിഞ്ഞ വർഷത്തെ സംസ്‌കൃത സ്‌കോളർഷിപ്പ് നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു കൊണ്ട് ക്ലബ് പ്രവർത്തനങ്ങൾ തുടങ്ങി. | ||
===. ലഹരിവിരുദ്ധദിനാചരണം
=== | ===. ലഹരിവിരുദ്ധദിനാചരണം

ലഹരിവിരുദ്ധദിനാചരണത്തിന്റെ ഭാഗമായി ശാലോം ഗ്രൂപ്പിന്റെ ലഹരി വിരുദ്ധ ക്ലാസും അതിനു ശേഷം അതിനോടനുബന്ധിച്ച ഒരു നാടകവും അരങ്ങേറി. സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പോസ്റ്റർ രചനമത്സരവും നടത്തി | ലഹരിവിരുദ്ധദിനാചരണത്തിന്റെ ഭാഗമായി ശാലോം ഗ്രൂപ്പിന്റെ ലഹരി വിരുദ്ധ ക്ലാസും അതിനു ശേഷം അതിനോടനുബന്ധിച്ച ഒരു നാടകവും അരങ്ങേറി. സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പോസ്റ്റർ രചനമത്സരവും നടത്തി | ||