"ജി.എച്ച്. എസ്. എസ്. കൊട്ടോടി/Activities" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(Activities) |
(ചെ.)No edit summary |
||
വരി 43: | വരി 43: | ||
12021 16eco.jpg|പാതയോര ഹരിതവൽക്കരണം | 12021 16eco.jpg|പാതയോര ഹരിതവൽക്കരണം | ||
</gallery> | </gallery> | ||
'''2018 ഡോക്ടേഴ്സ് ദിനാചരണവും മാതൃഭൂമി സീഡ് ക്ലബ്ബ് ജില്ലാതല പ്രവർത്തനോദ്ഘാടനവും''' | |||
2018 വർഷത്തെ മാതൃഭൂമി സീഡ് ക്ലബ്ബ് ജില്ലാതല പ്രവർത്തനോദ്ഘാടനവും ഡോക്ടേഴ്സ് ദിനാചരണവും ജൂലൈ 1 ന് 11 മണിക്ക് സ്കൂളിൽ വച്ച് നടത്തി.പ്രദേശത്തെ ജനകീയ ഡോക്ടർ ഡോ.സമദിനെ ഡോക്ടേഴ്സ് ദിനത്തോടനുബന്ധിച്ച് ആദരിച്ചു.ഹരിതകേരള മിഷൻ ജില്ലാ കോർഡിനേറ്റർ എം.പി.സുബ്രഹ്മണ്യൻ ഉദ്ഘാടനം ചെയ്ത ആദരിക്കൽ ചടങ്ങിൽ കള്ളാർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ടി.കെ.നാരായണൻ അദ്ധ്യക്ഷത വഹിച്ചു.ഡോ.സമദിനെ ടി.കെ.നാരായണൻ പൊന്നാടയണിയിച്ചു.ഹരിതകേരള മിഷൻ ജില്ലാ കോർഡിനേറ്റർ എം.പി.സുബ്രഹ്മണ്യൻ മെമെന്റോ നൽകി.2018 വർഷത്തെ മാതൃഭൂമി സീഡ് ക്ലബ്ബ് ജില്ലാതല പ്രവർത്തനോദ്ഘാടനം സീഡ് അംഗങ്ങൾക്ക് തേൻവരിക്ക പ്ലാവിൻതൈ വിതരണം ചെയ്ത് ഹരിതകേരള മിഷൻ ജില്ലാ കോർഡിനേറ്റർ എം.പി.സുബ്രഹ്മണ്യൻ നിർവ്വഹിച്ചു. | |||
<gallery> | |||
12021 seed1 drday.jpg|സ്വാഗതം ഹെഡ്‌മാസ്റ്റർ ഷാജി ഫിലിപ്പ് | |||
12021 seed2 drday.jpg|അദ്ധ്യക്ഷ പ്രസംഗം ടി.കെ.നാരായണൻ | |||
12021 seed3 drday.jpg|ഹരിതകേരള മിഷൻ ജില്ലാ കോർഡിനേറ്റർ എം.പി.സുബ്രഹ്മണ്യൻ ഉദ്ഘാടനം ചെയ്യുന്നു | |||
12021 seed4 drday.jpg|ഡോ.സമദിനെ ടി.കെ.നാരായണൻ പൊന്നാടയണിയിക്കുന്നു | |||
12021 seed5 drday.jpg|ഹരിതകേരള മിഷൻ ജില്ലാ കോർഡിനേറ്റർ എം.പി.സുബ്രഹ്മണ്യൻ മെമെന്റോ നൽകുന്നു | |||
12021 seed6 drday.jpg|മാതൃഭൂമി ലേഖകൻ ജി.ശിവദാസൻ സംസാരിക്കുന്നു | |||
12021 seed7 drday.jpg|എസ്.എം.സി ചെയർമാൻ ബി.അബ്ദുള്ള സംസാരിക്കുന്നു | |||
12021 seed8 drday.jpg|സീനിയർ അസിസ്റ്റന്റ് ബിജി ജോസഫ് സംസാരിക്കുന്നു | |||
12021 seed9 drday.jpg|ശാസ്ത്ര ക്ലബ്ബ് കൺവീനർ അനിൽകുമാർ ഫിലിപ്പ് സംസാരിക്കുന്നു | |||
12021 seed10 drday.jpg|ജൂനിയർ റെഡ്ക്രോസ് കൗൺസിലർ പ്രശാന്ത് പി.ജി.സംസാരിക്കുന്നു | |||
</gallery><br /> |
22:02, 14 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
പ്രവേശനോത്സവം 2018
ജൂൺ 5 പരിസ്ഥിതി ദിനം 2018
-
2016വർഷത്തെ മികച്ച പരിസ്ഥിതി പ്രവർത്തകർക്കുള്ള സർട്ടിഫിക്കറ്റ് വിതരണം

ഹരിതോൽസവത്തെക്കുറിച്ച് ജീവശാസ്ത്രം അധ്യാപകൻ എ.എം.കൃഷ്ണൻ വിശദീകരിക്കുന്നു
-
-
പാതയോര ഹരിതവൽക്കരണം
-
പാതയോര ഹരിതവൽക്കരണം
-
പാതയോര ഹരിതവൽക്കരണം
-
പാതയോര ഹരിതവൽക്കരണം
-
പാതയോര ഹരിതവൽക്കരണം
-
പാതയോര ഹരിതവൽക്കരണം
2018 ഡോക്ടേഴ്സ് ദിനാചരണവും മാതൃഭൂമി സീഡ് ക്ലബ്ബ് ജില്ലാതല പ്രവർത്തനോദ്ഘാടനവും 2018 വർഷത്തെ മാതൃഭൂമി സീഡ് ക്ലബ്ബ് ജില്ലാതല പ്രവർത്തനോദ്ഘാടനവും ഡോക്ടേഴ്സ് ദിനാചരണവും ജൂലൈ 1 ന് 11 മണിക്ക് സ്കൂളിൽ വച്ച് നടത്തി.പ്രദേശത്തെ ജനകീയ ഡോക്ടർ ഡോ.സമദിനെ ഡോക്ടേഴ്സ് ദിനത്തോടനുബന്ധിച്ച് ആദരിച്ചു.ഹരിതകേരള മിഷൻ ജില്ലാ കോർഡിനേറ്റർ എം.പി.സുബ്രഹ്മണ്യൻ ഉദ്ഘാടനം ചെയ്ത ആദരിക്കൽ ചടങ്ങിൽ കള്ളാർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ടി.കെ.നാരായണൻ അദ്ധ്യക്ഷത വഹിച്ചു.ഡോ.സമദിനെ ടി.കെ.നാരായണൻ പൊന്നാടയണിയിച്ചു.ഹരിതകേരള മിഷൻ ജില്ലാ കോർഡിനേറ്റർ എം.പി.സുബ്രഹ്മണ്യൻ മെമെന്റോ നൽകി.2018 വർഷത്തെ മാതൃഭൂമി സീഡ് ക്ലബ്ബ് ജില്ലാതല പ്രവർത്തനോദ്ഘാടനം സീഡ് അംഗങ്ങൾക്ക് തേൻവരിക്ക പ്ലാവിൻതൈ വിതരണം ചെയ്ത് ഹരിതകേരള മിഷൻ ജില്ലാ കോർഡിനേറ്റർ എം.പി.സുബ്രഹ്മണ്യൻ നിർവ്വഹിച്ചു.
-
സ്വാഗതം ഹെഡ്‌മാസ്റ്റർ ഷാജി ഫിലിപ്പ്
-
അദ്ധ്യക്ഷ പ്രസംഗം ടി.കെ.നാരായണൻ
-
ഹരിതകേരള മിഷൻ ജില്ലാ കോർഡിനേറ്റർ എം.പി.സുബ്രഹ്മണ്യൻ ഉദ്ഘാടനം ചെയ്യുന്നു
-
ഡോ.സമദിനെ ടി.കെ.നാരായണൻ പൊന്നാടയണിയിക്കുന്നു
-
ഹരിതകേരള മിഷൻ ജില്ലാ കോർഡിനേറ്റർ എം.പി.സുബ്രഹ്മണ്യൻ മെമെന്റോ നൽകുന്നു
-
മാതൃഭൂമി ലേഖകൻ ജി.ശിവദാസൻ സംസാരിക്കുന്നു
-
എസ്.എം.സി ചെയർമാൻ ബി.അബ്ദുള്ള സംസാരിക്കുന്നു
-
സീനിയർ അസിസ്റ്റന്റ് ബിജി ജോസഫ് സംസാരിക്കുന്നു
-
ശാസ്ത്ര ക്ലബ്ബ് കൺവീനർ അനിൽകുമാർ ഫിലിപ്പ് സംസാരിക്കുന്നു
-
ജൂനിയർ റെഡ്ക്രോസ് കൗൺസിലർ പ്രശാന്ത് പി.ജി.സംസാരിക്കുന്നു