ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ.വി. എച്ച്. എസ്.ഫോർ ഗേൾസ് . വാളത്തുംഗൽ/പരിസ്ഥിതി ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
GVHSSVALATHUNGAL (സംവാദം | സംഭാവനകൾ)
No edit summary
GVHSSVALATHUNGAL (സംവാദം | സംഭാവനകൾ)
No edit summary
 
വരി 1: വരി 1:
=='''പരിസ്ഥിതി ക്ലബ്ബ്2018-19'''==
=='''പരിസ്ഥിതി ക്ലബ്ബ്2018-19'''==

വാളത്തുംഗൽ ഗേൾസ് എച്ച്. എസ്സിൽ ലോക പരിസ്ഥിതി ദിനം സമുചിതമായി ആഘോഷിച്ചു.വാർഡ് കൗൺസിലർ ശ്രീമതി ഗിരിജ കുമാരി വൃക്ഷ ത്തൈ നട്ടു കൊണ്ട് ഈ പരിപാടിയുടെ ഔപചാരിക ഉദ്ഘാടനം നിർവ്വഹിച്ചു.പി.ടി.എ പ്രസിഡന്റ് ശ്രീ.ശശിധരൻ പിള്ള അധ്യക്ഷത വഹിച്ച യോഗത്തിൽ സ്കൂൾ  ഹെഡ്മിസ്ട്രസ് ശ്രീമതി ജമീലത്ത് സ്വാഗതം പറഞ്ഞു. വി.എച്ച്.എസ്.ഇപ്രിൽ സിപ്പൽ ഇൻ ചാർജ്ശ്രീമതി ബേബിചന്ദ്ര ,സീനിയർ അസിസ്റ്റന്റ് ശ്രീമതി ആനിസ് മൻസൂർമ എന്നിവർ പരിസ്ഥിതി ദിനത്തിന്റെ പ്രാധാന്യത്തെ കുറിച്ച് കുട്ടികളോട് സംസാരിച്ചു.പരിസ്ഥിതി ദിനപ്രതിജ്ഞ അസംബ്ലിയിൽ ചൊല്ലി.പരിസ്ഥിതി ദിനത്തിന്റെ പ്രാധാന്യത്തെ  കുറിച്ചുള്ള പ്രസംഗം ,പരിസ്ഥിതി ഗാനം, പരിസ്ഥിതി ദിന ക്വിസ് എന്നീ പരിപാടികൾ നടത്തി. സ്കൂളിലെ എല്ലാ കുട്ടികൾക്കും വ്യക്ഷത്തൈ വിതരണം ചെയ്തു.ജൈവ വൈവിധ്യ ഉദ്യാന നിർമ്മാണം തുടങ്ങി. പച്ചക്കറിത്തോട്ട നിർമ്മാങ്ങം തുടങ്ങി. മരങ്ങളും ആഗോള താപനവും എന്ന വിഷയത്തെ കുറിച്ച് പോസ്റ്റർ നിർമ്മാണം നടത്തി.

<gallery>
41080-echo1.jpg|ലോക പരിസ്ഥിതി ദിനം
41080-echo2.jpg|ലോക പരിസ്ഥിതി ദിനം
</gallery>

21:01, 14 ഓഗസ്റ്റ് 2018-നു നിലവിലുള്ള രൂപം

പരിസ്ഥിതി ക്ലബ്ബ്2018-19