"ഡി ഐ എസ് ഗേൾസ് എച്ച് എസ് എസ് കണ്ണൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 43: വരി 43:


== ചരിത്രം ==
== ചരിത്രം ==
1950 മെയില്‍ ഒരു  ലോവര്‍ പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. വിദ്യാലയം സ്ഥാപിച്ചത്.കന്നുര്‍ സിറ്റിയില്‍ ആനു
1921 ലാണ് മഅദിനും മദ്രസ ലോവര്‍ പ്രൈമറി സ്കൂളായി മാറിയത്. കുട്ടികളുടെ ആധിക്യം കാരണം അവുറാലി കെട്ടിടത്തില്‍ നിന്ന് സ്കൂള്‍ പാലമഠം രാജകീയ കെട്ടിടത്തിന്റെ മുകള്‍ഭാഗത്തേക്ക് മാറ്റി. അറക്കല്‍ രാജകുടുംബത്തിലെ അന്നത്തെ സുല്‍ത്താനായിരുന്ന അലിരാജാ അഹമ്മദലി തിരുമനസായിരുന്നു ഈ കെട്ടിടം സ്കൂളിനു വേണ്ടി സൗജന്യമായി അനുവദിച്ചു കൊടുത്തത്. 1929 ല്‍ അതൊരു ഹയര്‍ എലമെന്ററിസ്കൂളായി മാറി. 1964 ല്‍ ഈ സ്ഥാപനം ദീനുല്‍ ഇസ്ലാം സഭ ​​ഏറ്റെടുക്കുകയും ദീനുല്‍ ഇസ്ലാം സഭ എന്നറിയപ്പെടുകയും ചെയ്തു. 1969 ല്‍ സ്കൂള്‍ കെട്ടിടം കത്തി നശിക്കുകയും ഗവണ്‍മെന്റിന്റെയം നാട്ടുകാരുടെയും സഹായത്തോടെ ഇന്ന് കാണുന്ന കെട്ടിടമാക്കി മാറ്റുകയും ചെയ്തു. 1979 ല്‍ ദീനുല്‍ ഇസ്ലാം സഭ ഗേള്‍സ് ഹൈസ്കൂള്‍ ആയി അപ് ഗ്രേഡ് ചെയ്തു. 1998 ല്‍ ഇത് ദീനുല്‍ ഇസ്ലാം സഭ ഗേള്‍സ് ഹയര്‍ സെക്കണ്ടറി സകൂള്‍ ആയി ഉയര്‍ത്തി. വിദ്യാഭ്യാസരംഗത്ത് പിന്നോക്കമായിരുന്ന കണ്ണൂര്‍ സിറ്റിയുടെ വിദ്യാഭ്യാസ മേഖലയില്‍വിപ്ലവകരമായ മാറ്റം കുറിച്ച ഈ സ്കൂളില്‍ ഇന്ന് 4000-ഓളം കുട്ടികള്‍ പഠനം നടത്തുന്നു. കണ്ണൂരിലെ ഏറ്റവും ഉയര്‍ന്ന ഗ്രേഡിലുള്ള ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്കൂളാണിത്. യത്.  പ്രധാന അദ്ധ്യാപിക കെ.എം സാബിറ  ടീച്ചര്‍ .950 മെയില്‍ ഒരു  ലോവര്‍ പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. വിദ്യാലയം സ്ഥാപിച്ചത്.കന്നുര്‍ സിറ്റിയില്‍ ആനു
ഈ വിധ്യലയം  സ്തിതി ചെയ്യുന്നെത് പ്രധാന അദ്ധ്യാപിക കെ.എം സാബിര റ്റീചെര്‍ .1995-ത്തില്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.
ഈ വിധ്യലയം  സ്തിതി ചെയ്യുന്നെത് പ്രധാന അദ്ധ്യാപിക കെ.എം സാബിര റ്റീചെര്‍ .1995-ത്തില്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.


70

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/48255" എന്ന താളിൽനിന്ന് ശേഖരിച്ചത്