"രാജീവ് ഗാന്ധി മെമ്മോറിയൽ എച്ച്.എസ്.എസ്.മൊകേരി/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('<font color=red size=4> * നാടോടി വിജ്ഞാനകോശം </font> *കണ്ണുർ നിഘണ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
മലയാളഭാഷയുടെ അനേകം വകഭേദങ്ങളിലൊന്നാണ് തലശ്ശേരി ഭാഷ. കണ്ണൂർ ജില്ലയിലെ തലശ്ശേരിയിലുള്ള ജനങ്ങളുടെ സംസാരഭാഷ. കേരളത്തിലുള്ള മിക്ക പ്രദേശങ്ങളിലെയും സംസാര ഭാഷയിൽ ചില വൈവിധ്യങ്ങൾ കണ്ടുവരുന്നതുപോലെ തലശ്ശേരിയിലെ മലയാളത്തിനും അതിന്റേതായ പ്രത്യേകതകളുണ്ട്. കേരളത്തിന്റെ വടക്കു നിന്നും തെക്കോട്ട് പോകുംതോറും സംസാരഭാഷയായ മലയാളത്തിനുണ്ടാകുന്ന വ്യത്യാസങ്ങൾ മനസ്സിലാക്കാം. മിക്ക ജില്ലകൾക്കും തനതായ ഒരു ഭാഷശൈലിയുണ്ടെന്നുള്ളത് കേരളത്തിന്റെ പ്രത്യേകതയാണ്.
<font color=red size=4>  
<font color=red size=4>  
* നാടോടി വിജ്ഞാനകോശം </font>
* നാടോടി വിജ്ഞാനകോശം </font>
*കണ്ണുർ നിഘണ്ടു<br>
*കണ്ണുർ നിഘണ്ടു<br>
നടന്നൂട് - വേഗം നടക്കൂ<br>
നടന്നൂട് - വേഗം നടക്കൂ<br>

23:09, 2 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം

മലയാളഭാഷയുടെ അനേകം വകഭേദങ്ങളിലൊന്നാണ് തലശ്ശേരി ഭാഷ. കണ്ണൂർ ജില്ലയിലെ തലശ്ശേരിയിലുള്ള ജനങ്ങളുടെ സംസാരഭാഷ. കേരളത്തിലുള്ള മിക്ക പ്രദേശങ്ങളിലെയും സംസാര ഭാഷയിൽ ചില വൈവിധ്യങ്ങൾ കണ്ടുവരുന്നതുപോലെ തലശ്ശേരിയിലെ മലയാളത്തിനും അതിന്റേതായ പ്രത്യേകതകളുണ്ട്. കേരളത്തിന്റെ വടക്കു നിന്നും തെക്കോട്ട് പോകുംതോറും സംസാരഭാഷയായ മലയാളത്തിനുണ്ടാകുന്ന വ്യത്യാസങ്ങൾ മനസ്സിലാക്കാം. മിക്ക ജില്ലകൾക്കും തനതായ ഒരു ഭാഷശൈലിയുണ്ടെന്നുള്ളത് കേരളത്തിന്റെ പ്രത്യേകതയാണ്.

  • നാടോടി വിജ്ഞാനകോശം
  • കണ്ണുർ നിഘണ്ടു

നടന്നൂട് - വേഗം നടക്കൂ
പീടിയ - കട
ബന്നൂട് - വേഗം വരൂ
ബേത്തില് - ഒന്ന വേഗം
ഏടിയാ - എവിടെയാ
നീറായി - അടുക്കള
പൊര - വീട്
പോഡ്രാട്ന്ന് - പോടാ അവിടുന്ന്
ഞമ്മള് - ഞങ്ങൾ
ആട,ഈട - അവിടെ,ഇവിടെ
കുയ്യൽ - സ്‌പൂൺ
മോന്തി - രാത്രി
മൊത്തി - മുഖം
ചെള്ള - കവിൾ
ബയ്യേപ്രം - പിന്നാംപുറം
പൻസാര - പഞ്ചസാര
കായി - വാഴപ്പഴം
ബണ്ഡി - വാഹനം
കൊളം - കുളം
മയേത്ത് - മഴയത്ത്
ബെര്ന്നോ - വരുന്നോ
പൈശ - പണം
ഓട്രശ്ശ - ഓട്ടോറിക്ഷ
ബെള്ളം - വെള്ളം
പയ്‌ക്ക്ന്ന് - വിശക്കുന്നു
കൊയംബ് - തൈലം
ബെള്ചെണ്ണ - വെളിച്ചണ്ണ
തേച്ചാ - പുരട്ടിയോ
കൊറേ - ഒരുപാട്
പുയ്‌ത്തത് - മുശി‍ഞത്
ചായ്‌പ് - കിടപ്പ്മുറി
കോലായി - വരാന്ത
കൂട്ടാന് - കറി
മോട്ടോർച്ച - ഓട്ടോറിക്ഷ