"ഗവ എച്ച് എസ് എസ് അഞ്ചേരി/Activities/2015-16 വർഷത്തിലെ പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 106: | വരി 106: | ||
അജിത ജയരാജ് ഉദ്‌ഘാടനം ചെയ്തു.മുൻകാല പി ടി എ പ്രസിഡന്റുമാരെ അനുമോദിച്ചു | അജിത ജയരാജ് ഉദ്‌ഘാടനം ചെയ്തു.മുൻകാല പി ടി എ പ്രസിഡന്റുമാരെ അനുമോദിച്ചു | ||
പൂർവ അധ്യാപകരെ ആദരിച്ചു. | പൂർവ അധ്യാപകരെ ആദരിച്ചു. | ||
<font color=violet>'''ഓഗസ്റ്റ് 5 – സുഹൃത്ത് ദിനം'''</font color> | |||
ഓഗസ്റ്റ് 5 സുഹൃത്ത് ദിനമായി ആചരിച്ചു. ഹയർ സെക്കന്ററി വിഭാഗത്തിലെ അർച്ചന, അപർണ്ണ | |||
എന്നീ വിദ്യാർത്ഥികളുടെ അച്ഛന് വൃക്ക മാറ്റി വെയ്ക്കുന്നതിനായി അധ്യാപകരും വിദ്യാർത്ഥികലും | |||
കൂടി സ്വരൂപിച്ച തുക കുടുംബത്തിന് കൈമാറി. സൗഹൃദ ബന്ധങ്ങളെക്കുറിച്ച് ധനം ടീച്ചർ സംസാരിച്ചു. | |||
<font color=violet>'''സ്നേഹത്തിന്റെ നല്ലപാഠം'''</font color> | |||
9B യിലെ അഭിജിത്തിന്റെ അനുജനും എൻഡോസൾഫാൻ ഇരയുമായ അമലിന് | |||
വിദ്യാർത്ഥികളും അധ്യാപകരും പിരിച്ചെടുത്ത തുക ചികിത്സയ്ക്കായി കൈമാറി.മുണ്ട്, ബെഡ്ഷീറ്റ് എന്നിവയും കൈമാറി. | |||
<font color=violet>'''വിജയദിനം'''</font color> | |||
2014 – 15 അധ്യയന വർഷത്തിൽ എസ് എസ് എൽ സി യിൽ നൂറ് ശതമാനം വിജയം നേടാനായതിന്റെ | |||
ആഹ്ലാദത്തിനായി ഓഗസ്റ്റ് 4 ന് വിജയദിനം ആഘോഷിച്ചു. എല്ലാ വിദ്യാർത്ഥികൾക്കും പായസം നൽകി | |||
സന്തോഷം പങ്കിട്ടു. ഒല്ലൂർ എം എൽ എ ശ്രീ.എം.പി.വിൻസെന്റ് വിജയദിനം ഉദ്ഘാടനം ചെയ്തു. | |||
എസ് എസ് എൽ സി പാസായ | |||
എല്ലാ വിദ്യാർത്ഥികൾക്കും സമ്മാനങ്ങൾ നൽകി. | |||
<font color=violet>'''ബാലസഭ'''</font color> | |||
ഓഗസ്റ്റ്3 തിങ്കളാഴ്ച്ച ബാലസഭയുടെ ഉദ്ഘാടനം ശ്രീ.കലവൂർ രവികുമാർ ഉദ്ഘാടനം ചെയ്തു | |||
എൽ പി ക്ലാസ്സുകളിലെ പഠനപ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് കഥ,കവിത,റോൾപ്ലേ, | |||
സംഭാഷണം,ഇംഗ്ലീഷ് കവിത എന്നിവ കുട്ടികൾ അവതരിപ്പിച്ചു. കുട്ടികളുടെ പൊതുവിജ്ഞാന പരിശോധനയ്ക്കായി ക്വിസ് നടത്തി. | |||
<font color=violet>'''അക്ഷരമുറ്റം'''</font color> | |||
അക്ഷരമറിയാത്ത വിദ്യാർത്ഥികൾക്കായി അക്ഷരം ഉറപ്പിയ്ക്കുന്ന പരിപാടിയാണിത്. | |||
എല്ലാ ദിവസവും ഉച്ചയുടെ ഇടവേളകളിലോ , സ്കൂൾ സമയത്തിനുശേഷമോ പരിശീലനം | |||
നൽകുന്നു. 5,6,7 ക്ലാസ്സുകളിലെ കുട്ടികൾ ഒരുമിച്ചും ഗ്രൂപ്പായും 8,9 ക്ലാസ്സിലെ കുട്ടികളെ | |||
വേറൊരു ഗ്രൂപ്പായും തിരിച്ചാണ് പരിശീലനം. | |||
<font color=violet>'''ഓണാഘോഷം'''</font color> | |||
അധ്യാപകരും വിദ്യാർത്ഥികളും രക്ഷാകർത്തൃസമിതിയും ചേർന്ന് സദ്യയ്ക്ക് വേ | |||
ണ്ട അവശ്യ വസ്തുക്കൾ ശേഖരിക്കുകയും ഓണസദ്യ സ്കൂളിൽ തയ്യാറാക്കുകയും ചെയ്തു, | |||
വിപണിയെ ഒഴിവാക്കി നാട്ടിൽ നിന്നും ചുറ്റുപാടുകളിൽ നിന്നും ലഭിയ്ക്കുന്ന പൂക്കൾ മാത്രം | |||
ഉപയോഗിച്ച് നാടൻ പൂക്കളമത്സരം നടത്തി. | |||
നാടൻ കളികളുടെ മത്സരം നടത്തുകയും സമ്മാനങ്ങൾ നൽകുകയും ചെയ്ഓണപ്പാട്ടുകൾ | |||
പാടിയും ഓണക്കളികൾ കളിച്ചും സദ്യയുണ്ടും സ്കൂൾ ഓണമാഘോഷിച്ചു. | |||
<font color=violet>'''ഊർജ്ജ സംരക്ഷണം'''</font color> | |||
ഗവൺമെന്റിന്റെ ലാഭപ്രഭ പദ്ധതിയ്ക്കുമുൻപ് തന്നെ ലാഭപ്രഭ പദ്ധതി നടപ്പാക്കിയിരുന്നവിദ്യാലയമാണിത്. | |||
ഒരു പ്രാവശ്യത്തെ കറണ്ട് ബില്ലിനേക്കാൾ 4 യൂണിറ്റ് കുറവ് അടുത്ത പ്രാവശ്യം വരുത്തുന്നവർക്ക് സമ്മാനങ്ങൾ നൽകി വരുന്നു. | |||
കുട്ടികൾ സമീപ പ്രദേശങ്ങളിലെ വീടുകൾ സന്ദർശിച്ച് ഇലക്ട്രിസിറ്റി ഉപഭോഗത്തിന്റെ വിവരങ്ങൾ രേഖപ്പെടുത്തി പ്രോജക്ട് തയ്യാറാക്കുന്നു. | |||
ക്ലബ്ബ് അംഗങ്ങൾക്ക് ജില്ലാ കോർഡിനേറ്റർ ശ്രീ.ജയരാജ് ഊർജ്ജ സംരക്ഷണ രീതികളെക്കുറിച്ചും | |||
പ്രസക്തിയെക്കുറിച്ചും ക്ലാസ്സെടുത്തു. | |||
<font color=violet>'''കാർഷിക ക്ലബ്ബ്'''</font color> | |||
ജൂൺ 2 ന് തന്നെ കാർഷിക ക്ലബ്ബ് രൂപീകരിച്ചു. കൃഷിയിൽ ആഭിമുഖ്യമുള്ള കുട്ടികളെ കണ്ടെത്തി | |||
അവരെ ദേശീയ ഹരിത സേന, മാതൃഭൂമി സീഡ്,സ്കൂൾ കൃഷി ക്ലബ്ബ് എന്നിങ്ങനെ മൂന്ന് | |||
ഗ്രൂപ്പായി തിരിയ്ക്കുകയും പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുകയും ചെയ്തു. സ്കൂളിൽ ജൈവ | |||
വൈവിധ്യപാർക്ക് ആരംഭിക്കാനും പച്ചക്കറി കൃഷി ആരംഭിയ്ക്കാനും തീരുമാനിച്ചു. | |||
കൃഷിയുടെ ബാലപാഠങ്ങളും വളനിർമ്മാണവും പ്രയോഗവുമെല്ലാം ഹെഡ് മാസ്റ്റർ രാജൻ | |||
മാസ്റ്റർ കുട്ടികളക്ക് പറഞ്ഞു കൊടുത്തു. | |||
''' | |||
<font color=violet>ഔഷധ സസ്യങ്ങൾ'''</font color> | |||
കർക്കിടക മാസത്തിൽ ഔഷധസസ്യങ്ങളുടെ ഉദ്യാനം നിർമ്മിച്ചു. | |||
'<big>അടുക്കളമുറ്റത്തെ പച്ചക്കറി കറിയ്ക്ക്</big> ' എന്ന ശീലം കുട്ടികളിൽ കൊണ്ടുവരുന്നതിനും ജൈവകൃഷി | |||
ശീലിപ്പിയ്ക്കുന്നതിനും അങ്ങനെ മണ്ണിനോടും പ്രകൃതിയോടും ചേർന്ന് നിൽക്കാനും കുട്ടികളെ പര്യാപ്തമാക്കുക | |||
എന്ന ലക്ഷ്യത്തോടെ കാർഷിക ക്ലബ്ബ് പ്രവർത്തിയ്ക്കുന്നു. കൃഷി, ജൈവവള നിർമ്മാണം, വള പ്രയോഗം, | |||
കീടനിയന്ത്രണം, പരിപാലനം എന്നിവ മനസ്സിലാക്കാൻ കുട്ടികൾക്ക് സാധിച്ചു. സ്ഥല പരിമിതി ഏറെ | |||
ഉണ്ടായിട്ടും ഉള്ളയിടം ഏറെ പ്രയോജനപ്പെടുത്തി മികച്ച വിളവ് ലഭ്യമാക്കി. പഠനത്തോടൊപ്പം ഫലപ്രദമായി | |||
സമയം വിനിയോഗിച്ച് കൃഷി ചെയ്യാനും കൃഷിയ്ക്കനുകൂലമായ മനസ്സ് വളർത്തിയെടുക്കാനും | |||
കുട്ടികൾക്ക് സാധിച്ചു. പ്ലാസ്റ്റിക്ക് ഒഴിവാക്കി പ്രകൃതി സൗഹാർദ്ദ വസ്തുക്കൾ പ്രോത്സാഹിപ്പിക്കുന്നതിനായി | |||
സ്കൂളിൽ നിർമ്മിച്ച തുണി സഞ്ചികൾ വിതരണം ചെയ്തു. | |||
<gallery> | <gallery> |
23:51, 22 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
2015-16 വർഷത്തിലെ പ്രവർത്തനങ്ങൾ
പ്രവേശനോത്സം
പുതുവർഷത്തിൽ അക്ഷരത്തിന്റെ ലോകത്തേക്ക് എത്തി ചേർന്ന കുഞ്ഞുങ്ങൾക്ക് വർണാഭമായ വരവേല്പ് നൽകി. പ്രവേശനോത്സവം ഉദ്ഘാടനം വാർഡ് കൗൺസിലർ സുബ്രമണ്യൻ നിർവഹിച്ചു.ഹെഡ് മാസ്റ്റർ രാജൻ മാസ്റ്റർ കുട്ടികൾക്ക് അക്ഷരദീപം പകർന്ന് കൊടുത്തു.പുസ്തകം ബാഗ് ,യൂണിഫോം എന്നിവയടങ്ങുന്ന കിറ്റ് അധ്യാപകർ സമ്മാനമായി നൽകി.
പരിസ്ഥിതി ദിനം
പരിസ്ഥിതി ദിനത്തിൽ പരിസ്ഥിതിസംരക്ഷണ പ്ലക്കാർഡുകളും പിടിച്ച റാലി നടത്തി.വിദ്യാർത്ഥികളിലും സമൂഹത്തിലും പാരിസ്ഥിതിക അവബോധം വളർത്താനുതകുന്ന വൈവിധ്യമേറിയ പരിപാടികളോടെയാണ് പരിസ്ഥിതി ദിനം ആചരിച്ചത്. പരിസ്ഥിതി ദിന ഉദ്‌ഘാടനം ഡോ കെ ജി വിശ്വനാഥൻ നിർവഹിച്ചു.വൃക്ഷങ്ങൾ ആദ്യം നടേണ്ടത് മനസ്സിലാണെന്നും പരിസ്ഥിതി സംരക്ഷണം ജീവിത ചര്യയാക്കണമെന്നും അദ്ദേഹം പറഞ്ഞു.പരിസ്ഥിതി ദിന ഗാനം ആലപിച്ചു.
ജൈവ വൈവിധ്യ പാർക്ക്
ജൈവ വൈവിധ്യമാണ് പ്രകൃതിയുടെ സന്തുലിതാവസ്ഥ നില നിർത്തുന്നത്. അതിനാൽ ജൈവ വൈവിധ്യം സംരക്ഷിക്കുക എന്ന ഉദ്ദേശത്തോടെ ചെമ്പരത്തി ,റോസ് പച്ചമുളക് എന്നിവയുടെ പരിചരണം ആരംഭിച്ചു .ജൈവവൈവിധ്യ പാർക്കിന്റെ ഉദ്‌ഘാടനം മുൻ പി ടി എ പ്രസിഡന്റ ചെറിയാൻ ഇ ജോർജ് നിർവഹിച്ചു.
കർഷകരെ ആദരിക്കൽ
നാട്ടിലെ മുതിർന്ന കർഷകരായ ജാനകി, കണ്ടുണ്ണി എന്നിവരെ ആദരിച്ചു. കുട്ടികളിൽ കൃഷിക്കനുകൂലമായ മനോഭാവമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ ചെയ്ത പ്രവർത്തനമായിരുന്നു അത്.
തുണി സഞ്ചി വിതരണം
പ്ലാസ്റ്റിക് ഒഴിവാക്കി പ്രകൃതി സൗഹാർദ്ദ വസ്തുക്കൾ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി വിദ്യാർത്ഥികൾക്ക് തുണി സഞ്ചികൾ നൽകി.കിരൺ ഏജൻസിസ് ഉടമ ജോസ് അവർകളാണ് സഞ്ചി നിർമ്മിക്കാനാവശ്യമായ ധനം നൽകിയത്.പച്ചക്കറി വിതരണവും നടത്തി.
നിലാ ചന്ദനക്ക് അംഗീകാരം
കുട്ടേട്ടൻ പുരസ്‌കാരം നേടിയ സ്‌കൂളിലെ വിദ്യാർത്ഥിയായിരുന്ന കുമാരി നിലാചന്ദനയെ ആദരിച്ചു.തനിക്ക് കിട്ടിയ അംഗീകാരം പൊതു വിദ്യാലയത്തിലെ കുട്ടികൾക്കായി സമർപ്പിക്കുന്നതായി നിലാചന്ദന പറഞ്ഞു.
വായനാദിനം
വായനാദിനം വിദ്യാരംഗം കല സാഹിത്യ വേദി എന്നിവയുടെ ഉദ്‌ഘാടനം പ്രശസ്ത കവി രാവുണ്ണി നിർവഹിച്ചു. വായനക്ക് വിത്തിട്ടുകൊണ്ട് ഇൻലൻഡ് മാഗസിൻ "വിത്ത്" പ്രകാശനം ചെയ്തു.അമ്മമാരുടെ കഥ പറച്ചിൽ മത്സരം നടത്തി. അഞ്ജലി അന്ന ആദർശ് എന്നിവർ കഥകൾ വായിച്ചു.
സ്വയം പര്യാപ്തതയിലേക്ക്
എൽ ഐ സി തൃശൂർ എംപ്ലോയീസ് കുട്ടികൾക്ക് നൽകിയ ധന സഹായം ഉപയോഗിച്ച മെറ്റീരിയലുകൾ വാങ്ങി കുട്ടികൾ തന്നെ നിർമ്മിച്ച കുട ,നോട്ട് ബുക്ക് ,എന്നിവയോടൊപ്പം യൂണിഫോം വർണ്ണ പെൻസിൽ എന്നിവയും നൽകി.
ബഷീർ ദിനം
ജൂലായ് 5 ബഷീർ ദിനാഘോഷം ജനങ്ങൾക്കിടയിലാണ് ആഘോഷിച്ചത് സ്‌കൂളിൽ തയ്യാറാക്കിയ ബഷീർ ലിറ്റിൽ മാഗസിൻ ആയ "സഞ്ചിത ബലിക്ക ലുട്ടാപ്പി" ജനങ്ങൾക്കിടയിൽ വിതരണം ചെയ്തു. ബഷീർ കൃതികൾ പരിചയപ്പെടുത്തി .കുട്ടികൾ എന്റുപ്പാപ്പക്കൊരാനേണ്ടാർന്ന് എന്ന കൃതിയിലെ ഒരു ഭാഗം നാടകമാക്കി അവതരിപ്പിച്ചു.സുൽത്താന്റെ മാന്ത്രിക സ്പർശം കുട്ടികളെ പരിചയപ്പെടുത്തി.സുൽത്താന്റെ ഇഷ്ട ഗാനം സോജാ രാജകുമാരി കേൾപ്പിച്ചുകൊണ്ടാണ് പരിപാടികൾ ആരംഭിച്ചത്.
ജൂനിയർ റെഡ് ക്രോസ്സ്
സ്‌കൂളിലെ ജൂനിയർ റെഡ് ക്രോസ്സിന്റെ ഉദ്‌ഘാടനം നടന്നു.പ്രഥമ ശുശ്രൂഷ ക്ലാസ് തൃശൂർ ലയൺസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തി.
ഹിരോഷിമ ദിനം
യുദ്ധ വിരുദ്ധ റാലി നടത്തി.പ്രതിജ്ഞ ചൊല്ലി.സമാധാനം പുലർത്തേണ്ടതിന്റെ ആവശ്യം ചർച്ച ചെയ്തു.
ഗുരു വന്ദനം
അറിവിന്റെ പ്രകാശം പരത്തിയ പൂർവ അധ്യാപകരെ ആദരിച്ചുകൊണ്ട് ഗുരു വന്ദനം പരിപാടി നടത്തി . പൊന്നാടയണിയിച്ചും ഉപഹാരങ്ങൾ നൽകിയും അവരോടുള്ള ആദരം പ്രകടിപ്പിച്ചു.ഉദ്‌ഘാടനം വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഡോക്ടർ ശ്രീ ഉസ്മാൻ നിർവഹിച്ചു.മുഖ്യ പ്രഭാഷണം മലയാളപഠന ഗവേഷണ കേന്ദ്രം ഡയറക്ടർ ഡോക്ടർ ജോയ്‌പോൾ നിർവഹിച്ചു
മേള
ശാസ്ത്രമേള പ്രവൃത്തി പരിചയ മേള ഗണിത മേള എന്നിവ നടത്തി.ഉപജില്ലാ തലത്തിൽ കുട്ടികൾ ഗ്രേഡുകൾ കരസ്ഥമാക്കി
കലോത്സവം ഉദ്‌ഘാടനം
കലോത്സവം ഉദ്‌ഘാടനം സിനിമ നടൻ സുനിൽ സുഖദ നിർവഹിച്ചു.
നാരായം സർഗോത്സവം
ശതാബ്ദി ആഘോഷങ്ങളോടനുബന്ധിച്ച്നാരായം സർഗോത്സവം നടത്തി.വിവിധ വിദ്യാലയങ്ങളിലെ കുട്ടികളെ പങ്കെടുപ്പിച്ചു. കഥ രചന കവിത രചന പദ്യം ചൊല്ലൽ ഉപന്യാസ രചന എന്നിങ്ങനെ വിവിധ വിഭാഗങ്ങളിൽ മത്സരങ്ങൾ നടത്തി.
ശതാബ്ദിയാഘോഷ സമാപനം
ഒരു വർഷം നീണ്ടുനിന്ന ശതാബ്ദിയാഘോഷ സമാപന സമ്മേളനത്തിന്റെ സ്വാഗത സംഘം രൂപീകരണം നടന്നു.ശതാബ്ദി ആഘോഷങ്ങളുടെ സമാപനം വിപുലമായ പരിപാടികളോടെ നടന്നു.വർണ്ണാഭമായ ഘോഷയാത്ര നടത്തി.സ്കൂൾ മാഗസിൻ നെല്ലിക്ക പ്രകാശനം ചെയ്തു.സമാപന സമ്മേളനം ശ്രീമതി അജിത ജയരാജ് ഉദ്‌ഘാടനം ചെയ്തു.മുൻകാല പി ടി എ പ്രസിഡന്റുമാരെ അനുമോദിച്ചു പൂർവ അധ്യാപകരെ ആദരിച്ചു.
ഓഗസ്റ്റ് 5 – സുഹൃത്ത് ദിനം ഓഗസ്റ്റ് 5 സുഹൃത്ത് ദിനമായി ആചരിച്ചു. ഹയർ സെക്കന്ററി വിഭാഗത്തിലെ അർച്ചന, അപർണ്ണ എന്നീ വിദ്യാർത്ഥികളുടെ അച്ഛന് വൃക്ക മാറ്റി വെയ്ക്കുന്നതിനായി അധ്യാപകരും വിദ്യാർത്ഥികലും കൂടി സ്വരൂപിച്ച തുക കുടുംബത്തിന് കൈമാറി. സൗഹൃദ ബന്ധങ്ങളെക്കുറിച്ച് ധനം ടീച്ചർ സംസാരിച്ചു.
സ്നേഹത്തിന്റെ നല്ലപാഠം 9B യിലെ അഭിജിത്തിന്റെ അനുജനും എൻഡോസൾഫാൻ ഇരയുമായ അമലിന് വിദ്യാർത്ഥികളും അധ്യാപകരും പിരിച്ചെടുത്ത തുക ചികിത്സയ്ക്കായി കൈമാറി.മുണ്ട്, ബെഡ്ഷീറ്റ് എന്നിവയും കൈമാറി.
വിജയദിനം 2014 – 15 അധ്യയന വർഷത്തിൽ എസ് എസ് എൽ സി യിൽ നൂറ് ശതമാനം വിജയം നേടാനായതിന്റെ ആഹ്ലാദത്തിനായി ഓഗസ്റ്റ് 4 ന് വിജയദിനം ആഘോഷിച്ചു. എല്ലാ വിദ്യാർത്ഥികൾക്കും പായസം നൽകി സന്തോഷം പങ്കിട്ടു. ഒല്ലൂർ എം എൽ എ ശ്രീ.എം.പി.വിൻസെന്റ് വിജയദിനം ഉദ്ഘാടനം ചെയ്തു. എസ് എസ് എൽ സി പാസായ എല്ലാ വിദ്യാർത്ഥികൾക്കും സമ്മാനങ്ങൾ നൽകി.
ബാലസഭ ഓഗസ്റ്റ്3 തിങ്കളാഴ്ച്ച ബാലസഭയുടെ ഉദ്ഘാടനം ശ്രീ.കലവൂർ രവികുമാർ ഉദ്ഘാടനം ചെയ്തു എൽ പി ക്ലാസ്സുകളിലെ പഠനപ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് കഥ,കവിത,റോൾപ്ലേ, സംഭാഷണം,ഇംഗ്ലീഷ് കവിത എന്നിവ കുട്ടികൾ അവതരിപ്പിച്ചു. കുട്ടികളുടെ പൊതുവിജ്ഞാന പരിശോധനയ്ക്കായി ക്വിസ് നടത്തി.
അക്ഷരമുറ്റം അക്ഷരമറിയാത്ത വിദ്യാർത്ഥികൾക്കായി അക്ഷരം ഉറപ്പിയ്ക്കുന്ന പരിപാടിയാണിത്. എല്ലാ ദിവസവും ഉച്ചയുടെ ഇടവേളകളിലോ , സ്കൂൾ സമയത്തിനുശേഷമോ പരിശീലനം നൽകുന്നു. 5,6,7 ക്ലാസ്സുകളിലെ കുട്ടികൾ ഒരുമിച്ചും ഗ്രൂപ്പായും 8,9 ക്ലാസ്സിലെ കുട്ടികളെ വേറൊരു ഗ്രൂപ്പായും തിരിച്ചാണ് പരിശീലനം.
ഓണാഘോഷം അധ്യാപകരും വിദ്യാർത്ഥികളും രക്ഷാകർത്തൃസമിതിയും ചേർന്ന് സദ്യയ്ക്ക് വേ ണ്ട അവശ്യ വസ്തുക്കൾ ശേഖരിക്കുകയും ഓണസദ്യ സ്കൂളിൽ തയ്യാറാക്കുകയും ചെയ്തു, വിപണിയെ ഒഴിവാക്കി നാട്ടിൽ നിന്നും ചുറ്റുപാടുകളിൽ നിന്നും ലഭിയ്ക്കുന്ന പൂക്കൾ മാത്രം ഉപയോഗിച്ച് നാടൻ പൂക്കളമത്സരം നടത്തി. നാടൻ കളികളുടെ മത്സരം നടത്തുകയും സമ്മാനങ്ങൾ നൽകുകയും ചെയ്ഓണപ്പാട്ടുകൾ പാടിയും ഓണക്കളികൾ കളിച്ചും സദ്യയുണ്ടും സ്കൂൾ ഓണമാഘോഷിച്ചു.
ഊർജ്ജ സംരക്ഷണം ഗവൺമെന്റിന്റെ ലാഭപ്രഭ പദ്ധതിയ്ക്കുമുൻപ് തന്നെ ലാഭപ്രഭ പദ്ധതി നടപ്പാക്കിയിരുന്നവിദ്യാലയമാണിത്. ഒരു പ്രാവശ്യത്തെ കറണ്ട് ബില്ലിനേക്കാൾ 4 യൂണിറ്റ് കുറവ് അടുത്ത പ്രാവശ്യം വരുത്തുന്നവർക്ക് സമ്മാനങ്ങൾ നൽകി വരുന്നു. കുട്ടികൾ സമീപ പ്രദേശങ്ങളിലെ വീടുകൾ സന്ദർശിച്ച് ഇലക്ട്രിസിറ്റി ഉപഭോഗത്തിന്റെ വിവരങ്ങൾ രേഖപ്പെടുത്തി പ്രോജക്ട് തയ്യാറാക്കുന്നു. ക്ലബ്ബ് അംഗങ്ങൾക്ക് ജില്ലാ കോർഡിനേറ്റർ ശ്രീ.ജയരാജ് ഊർജ്ജ സംരക്ഷണ രീതികളെക്കുറിച്ചും പ്രസക്തിയെക്കുറിച്ചും ക്ലാസ്സെടുത്തു.
കാർഷിക ക്ലബ്ബ് ജൂൺ 2 ന് തന്നെ കാർഷിക ക്ലബ്ബ് രൂപീകരിച്ചു. കൃഷിയിൽ ആഭിമുഖ്യമുള്ള കുട്ടികളെ കണ്ടെത്തി അവരെ ദേശീയ ഹരിത സേന, മാതൃഭൂമി സീഡ്,സ്കൂൾ കൃഷി ക്ലബ്ബ് എന്നിങ്ങനെ മൂന്ന് ഗ്രൂപ്പായി തിരിയ്ക്കുകയും പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുകയും ചെയ്തു. സ്കൂളിൽ ജൈവ വൈവിധ്യപാർക്ക് ആരംഭിക്കാനും പച്ചക്കറി കൃഷി ആരംഭിയ്ക്കാനും തീരുമാനിച്ചു. കൃഷിയുടെ ബാലപാഠങ്ങളും വളനിർമ്മാണവും പ്രയോഗവുമെല്ലാം ഹെഡ് മാസ്റ്റർ രാജൻ മാസ്റ്റർ കുട്ടികളക്ക് പറഞ്ഞു കൊടുത്തു. ഔഷധ സസ്യങ്ങൾ കർക്കിടക മാസത്തിൽ ഔഷധസസ്യങ്ങളുടെ ഉദ്യാനം നിർമ്മിച്ചു. 'അടുക്കളമുറ്റത്തെ പച്ചക്കറി കറിയ്ക്ക് ' എന്ന ശീലം കുട്ടികളിൽ കൊണ്ടുവരുന്നതിനും ജൈവകൃഷി ശീലിപ്പിയ്ക്കുന്നതിനും അങ്ങനെ മണ്ണിനോടും പ്രകൃതിയോടും ചേർന്ന് നിൽക്കാനും കുട്ടികളെ പര്യാപ്തമാക്കുക എന്ന ലക്ഷ്യത്തോടെ കാർഷിക ക്ലബ്ബ് പ്രവർത്തിയ്ക്കുന്നു. കൃഷി, ജൈവവള നിർമ്മാണം, വള പ്രയോഗം, കീടനിയന്ത്രണം, പരിപാലനം എന്നിവ മനസ്സിലാക്കാൻ കുട്ടികൾക്ക് സാധിച്ചു. സ്ഥല പരിമിതി ഏറെ ഉണ്ടായിട്ടും ഉള്ളയിടം ഏറെ പ്രയോജനപ്പെടുത്തി മികച്ച വിളവ് ലഭ്യമാക്കി. പഠനത്തോടൊപ്പം ഫലപ്രദമായി സമയം വിനിയോഗിച്ച് കൃഷി ചെയ്യാനും കൃഷിയ്ക്കനുകൂലമായ മനസ്സ് വളർത്തിയെടുക്കാനും കുട്ടികൾക്ക് സാധിച്ചു. പ്ലാസ്റ്റിക്ക് ഒഴിവാക്കി പ്രകൃതി സൗഹാർദ്ദ വസ്തുക്കൾ പ്രോത്സാഹിപ്പിക്കുന്നതിനായി സ്കൂളിൽ നിർമ്മിച്ച തുണി സഞ്ചികൾ വിതരണം ചെയ്തു.