ഉള്ളടക്കത്തിലേക്ക് പോവുക

"ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/ലോവർ പ്രൈമറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
44050 (സംവാദം | സംഭാവനകൾ)
No edit summary
44050 (സംവാദം | സംഭാവനകൾ)
No edit summary
വരി 4: വരി 4:

ഗവൺമെന്റ് മോഡൽ ഹയ൪ സെക്കന്ററി സ്ക്കൂളിലെ എൽ. പി. വിഭാഗം ഗംഗാ ബ്ലോക്കിലും അതിനു താഴത്തെ കെട്ടിടത്തിലുമായി പ്രവ൪ത്തിച്ചു പോരുന്നു.  2018-2019 അധ്യയന വ൪ഷത്തിൽ മു൯ വ൪ഷങ്ങളെ അപേക്ഷിച്ച് 126 കുട്ടികൾ പുതിയതായി അഡ്മിഷ൯ എടുത്തിട്ടുണ്ട്. ഒന്നാം ക്ലാസ്സിൽ 45 , രണ്ടാം ക്ലാസ്സിൽ46,മൂന്നാം ക്ലാസ്സിൽ 71,നാലാം ക്ലാസ്സിൽ 61  കുട്ടികൾ ഇവിടെ പഠിക്കുന്നു.

ഗവൺമെന്റ് മോഡൽ ഹയ൪ സെക്കന്ററി സ്ക്കൂളിലെ എൽ. പി. വിഭാഗം ഗംഗാ ബ്ലോക്കിലും അതിനു താഴത്തെ കെട്ടിടത്തിലുമായി പ്രവ൪ത്തിച്ചു പോരുന്നു.  2018-2019 അധ്യയന വ൪ഷത്തിൽ മു൯ വ൪ഷങ്ങളെ അപേക്ഷിച്ച് 126 കുട്ടികൾ പുതിയതായി അഡ്മിഷ൯ എടുത്തിട്ടുണ്ട്..

നവാഗതർക്കായി സ്വാഗതം നൽകുന്ന പ്രവേശനോൽസവത്തോടെ അധ്യയനം ആരംഭം ആരംഭിക്കുന്നു.  എല്ലാ അധ്യാപകരും ആത്മാർത്ഥതയോടെ കുട്ടികൾക്ക് പഠന പ്രവർത്തനങ്ങൾ നൽകി വരുന്നു.എല്ലാ വെള്ളിയാഴ്ചകളിലും അവസാന പിരീഡുകളിൽ കുട്ടികളിലെ സർഗ്ഗവാസന ഉണർത്തുന്ന സർഗ്ഗവാസന ഉണർത്തുന്ന സർഗ്ഗ വേളകൾ നടത്തിവരുന്നു.  വിവര സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തിക്കൊണ്ട് ഓരോ ക്ലാസ്സിലെയും അധ്യാപകർ പഠനം കൈകാര്യം ചെയ്യുന്നു.  കലാ പഠനം, കായിക ആരോഗ്യ വിദ്യാഭ്യാസം എന്നിവ പഠനത്തോടോപ്പം നൽകി വരുന്നു.  പ്രധാനപ്പെട്ട എല്ലാ  ദിനാചരണങ്ങളും പഠന ഇതര പ്രവർത്തനങ്ങളിലൂടെ ( ക്വിസ്സ് മത്സരങ്ങൾ, ചിത്ര രചന മത്സരങ്ങൾ, പോസ്റ്റർ രചന, പ്രസംഗം മുതലായവ) നടത്തി വരുന്നു.  കലാ മേള, കായിക മേള ഗണിത ശാസ്ത്ര പ്രവൃത്തി പരിചയ മേള എന്നിവ അധ്യാപകരുടെയും രക്ഷിതാക്കളുടെയും പരിശീലനത്തിലൂടെയും തുടർന്ന് സ്ക്കൂൾ തലം, സബ് ജില്ലാ തലം എന്നങ്ങനെയും തുടർന്ന് പോരുന്നു.

വരി 12: വരി 12:
കേൾവി,  കാഴ്ച, ബുദ്ധിമാന്ദ്യം, പഠനപിന്നോക്കം തുടങ്ങിയ വൈകല്യമുള്ള കുട്ടികൾക്ക് കൂടുതൽ ശ്രദ്ധ കൊടുക്കുന്നതിനായി ബി. ആർ. സി. തലത്തിൽ നിന്നും ടീച്ചറെ നിയമിച്ചിട്ടുണ്ട്.  കുട്ടികളുടെ ആരോഗ്യ സംരക്ഷണത്തിന്റെ ഭാഗമായി ഗവൺമെന്റ് ഡോക്ടുർമാരുടെ വിദഗ്ദ പരിശോധനകൾ നടത്തി വരുന്നു.

എല്ലാ കുട്ടികളുടെയും രക്ഷിതാക്കളുടെയും പങ്കാളിത്തം സ്ക്കൂൾ വാർഷിക ആഘോഷത്തിൽ  ഉറപ്പു വരുത്തുന്നു.  സർവ്വോപരി പ്രഥമാധ്യാപികയായ ശ്രീമതി ബി. കെ. കല ടീച്ചറുടെ കുരുതലും കാര്യക്ഷമതയും മാത്രമാണ് എൽ. പി. വിഭാഗത്തെ സമ്പൂർണ്ണമാക്കുന്നത്.

വരി 51: വരി 51:

സ്ക്കൂളിൽ നല്ലൊരു ജൈവവൈവിധ്യ പാർക്ക്എൽ. പി. വിഭാഗം ഒരുക്കിയിരിക്കുന്നു.  വിവിധങ്ങളായ ഔഷധ സസ്യങ്ങൾ, പല തരം ചെടികൾ, പയറു വർഗ്ഗങ്ങൾ, പച്ചക്കറിത്തോട്ടം എന്നിവ ഇതിൽ ഉൾപ്പെടുന്നു. മാത്രമല്ല അലങ്കാര മത്സ്യപരിപാലനത്തിനായി ഒരു കുളവും സജ്ജീകരിച്ചിരിക്കുന്നു.

{| class="wikitable"

|[[പ്രമാണം:44050 115.jpg|thumb|ജൈവവൈവിധ്യോദ്യാനത്തിലെ പാഷൻ ഫ്രൂട്ട് ചെടിയുമായി എൽ പി വിഭാഗത്തിലെ വിദ്യാർത്ഥികൾ]] || [[പ്രമാണം:44050 116.jpg|thumb|ജൈവവൈവിധ്യോദ്യാനത്തിലെ തൂക്കുചെടി]] || [[പ്രമാണം:44050 117.jpg|thumb|ജമന്തിത്തോട്ടം]] ||

<gallery>
44050_586.jpg|വാളരി
44050_587.jpg|തിന
44050_590.jpg|നാലുമണിച്ചെടി
44050_591.jpg|കുുളം
44050_593.jpg|ജൈവവൈവിധ്യം
44050_589.jpg|മത്തൻ
44050 118.jpg|ജമന്തിത്തോട്ടം
44050_592.jpg|പത്തുമണിച്ചെടി
44050_523.png|ജൈവവൈവിധ്യം
</gallery>

09:23, 24 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം

എൽ. പി. വിഭാഗം

ഗവൺമെന്റ് മോഡൽ ഹയ൪ സെക്കന്ററി സ്ക്കൂളിലെ എൽ. പി. വിഭാഗം ഗംഗാ ബ്ലോക്കിലും അതിനു താഴത്തെ കെട്ടിടത്തിലുമായി പ്രവ൪ത്തിച്ചു പോരുന്നു. 2018-2019 അധ്യയന വ൪ഷത്തിൽ മു൯ വ൪ഷങ്ങളെ അപേക്ഷിച്ച് 126 കുട്ടികൾ പുതിയതായി അഡ്മിഷ൯ എടുത്തിട്ടുണ്ട്..

നവാഗതർക്കായി സ്വാഗതം നൽകുന്ന പ്രവേശനോൽസവത്തോടെ അധ്യയനം ആരംഭം ആരംഭിക്കുന്നു. എല്ലാ അധ്യാപകരും ആത്മാർത്ഥതയോടെ കുട്ടികൾക്ക് പഠന പ്രവർത്തനങ്ങൾ നൽകി വരുന്നു.എല്ലാ വെള്ളിയാഴ്ചകളിലും അവസാന പിരീഡുകളിൽ കുട്ടികളിലെ സർഗ്ഗവാസന ഉണർത്തുന്ന സർഗ്ഗവാസന ഉണർത്തുന്ന സർഗ്ഗ വേളകൾ നടത്തിവരുന്നു. വിവര സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തിക്കൊണ്ട് ഓരോ ക്ലാസ്സിലെയും അധ്യാപകർ പഠനം കൈകാര്യം ചെയ്യുന്നു. കലാ പഠനം, കായിക ആരോഗ്യ വിദ്യാഭ്യാസം എന്നിവ പഠനത്തോടോപ്പം നൽകി വരുന്നു. പ്രധാനപ്പെട്ട എല്ലാ ദിനാചരണങ്ങളും പഠന ഇതര പ്രവർത്തനങ്ങളിലൂടെ ( ക്വിസ്സ് മത്സരങ്ങൾ, ചിത്ര രചന മത്സരങ്ങൾ, പോസ്റ്റർ രചന, പ്രസംഗം മുതലായവ) നടത്തി വരുന്നു. കലാ മേള, കായിക മേള ഗണിത ശാസ്ത്ര പ്രവൃത്തി പരിചയ മേള എന്നിവ അധ്യാപകരുടെയും രക്ഷിതാക്കളുടെയും പരിശീലനത്തിലൂടെയും തുടർന്ന് സ്ക്കൂൾ തലം, സബ് ജില്ലാ തലം എന്നങ്ങനെയും തുടർന്ന് പോരുന്നു.

കുട്ടികളുടെ പഠനനിലവാരം രക്ഷിതാക്കളെ അറിയിക്കാനായി ക്ലാസ്സ് പി. ടി. എ കൾ വിളിച്ചു കൂട്ടാറുണ്ട്. അഭിപ്രായങ്ങൾ തുറന്നു പറയാനുള്ള അവകാശം രക്ഷിതാക്കൾക്ക് കൊടുക്കുന്നുണ്ട്. പഠനപ്രവർത്തനങ്ങളുടെ ഭാഗമായുള്ള പഠനയാത്രകൾ അധ്യാപകരുടെയും കുട്ടികളുടെയും സഹായസഹകരണത്തോടെ പരിപാലിച്ചു പോരുന്നു.

കേൾവി, കാഴ്ച, ബുദ്ധിമാന്ദ്യം, പഠനപിന്നോക്കം തുടങ്ങിയ വൈകല്യമുള്ള കുട്ടികൾക്ക് കൂടുതൽ ശ്രദ്ധ കൊടുക്കുന്നതിനായി ബി. ആർ. സി. തലത്തിൽ നിന്നും ടീച്ചറെ നിയമിച്ചിട്ടുണ്ട്. കുട്ടികളുടെ ആരോഗ്യ സംരക്ഷണത്തിന്റെ ഭാഗമായി ഗവൺമെന്റ് ഡോക്ടുർമാരുടെ വിദഗ്ദ പരിശോധനകൾ നടത്തി വരുന്നു.

എല്ലാ കുട്ടികളുടെയും രക്ഷിതാക്കളുടെയും പങ്കാളിത്തം സ്ക്കൂൾ വാർഷിക ആഘോഷത്തിൽ ഉറപ്പു വരുത്തുന്നു. സർവ്വോപരി പ്രഥമാധ്യാപികയായ ശ്രീമതി ബി. കെ. കല ടീച്ചറുടെ കുരുതലും കാര്യക്ഷമതയും മാത്രമാണ് എൽ. പി. വിഭാഗത്തെ സമ്പൂർണ്ണമാക്കുന്നത്.

2018-19 പ്രവർത്തനറിപ്പോർട്ട്

പ്രവേശനോത്സവം ഗവൺമെന്റ് മോഡൽ ഹയ൪ സെക്കന്ററി സ്ക്കൂളിലെ എൽ. പി. വിഭാഗത്തിന്റെ പ്രവർത്തനവും വളരെ കാര്യക്ഷമമായാണ് നടക്കുന്നത്. പ്രവേശനോത്സവത്തോടനുബന്ധിച്ച് നവാഗതരെ വളരെ ആർഭാടപൂർവ്വമാണ് എതിരേറ്റത്. എല്ലാ കുട്ടികൾ‍ക്കും സ്ക്കൂളിന്റെ പേരെഴുതിയ ബലൂണും സ്റ്റീൽ ബോട്ടിലും സമ്മാനമായി നൽകി സ്വീകരിച്ചു. എല്ലാ കുട്ടികൾക്കും വർണ്ണാഭമായ അക്ഷരത്തൊപ്പി നൽകി റാലിയായി അക്ഷരദ്വീപം നല്കി ക്ലാസ്സിലേയ്ക്ക് ആനയിച്ചു.

ദിനാചരണങ്ങൾ എല്ലാ ദിനാചരണങ്ങളും സമുചിതമായി ആഘോഷിക്കുന്നു.

ജൂൺ 5 പരിസ്ഥിതി ദിനം

പരിസിഥിതി ദിനത്തോടനുബന്ധിച്ച് ക്വിസ്സ് മത്സരങ്ങൾ, ചിത്ര രചന , പോസ്റ്റർ നിർമ്മാണം മുതലായവ നടത്തി വിജയികൾക്ക് സമ്മാനം നൽകി.

ജൂൺ 17മരുവത്ക്കരണ വിരുദ്ധദിനം

മരുവത്ക്കരണദിനവുമായി ബന്ധപ്പെട്ട മുദ്രാവാക്യങ്ങൾ ചാർട്ടിൽ എഴുതി പ്രദർശിപ്പിച്ചു. ഭൂമിയെ സംരക്ഷിക്കുക, മണ്ണ് പുനഃസ്ഥാപിക്കുക, സമൂഹത്തെ പങ്കാളികളാക്കുക എന്നീ വിഷയത്തെക്കുറിച്ച് ബോധവത്ക്കരണ ക്ലാസ്സ് പ്രകാശ് സർ എടുത്തു.

ജൂൺ 19വായനാ ദിനം

വായനാ ദിനവുമായി ബന്ധപ്പെട്ട കവിതാ രചന, ചിത്രരചന, പ്രശ്നോത്തരു മത്സരങ്ങൾ നടത്തി. വായനയെക്കുറിപ്പ് കുട്ടികൾ തയ്യാറാക്കി വരുകയും ക്ലാസ്സിൽ അവതരിപ്പിക്കുന്നതിന് അവസരം നൽകി വരുന്നു.

അമൃതം

എല്ലാ ദിവസവും അമൃതം എന്ന പേരിൽ പൊതു വിജ്ഞാന ക്ലാസ്സ് ഉച്ചയ്ക്ക് നടന്നു വരുന്നു.

ജൂലൈ 21ചാന്ദ്രദിനം

ചാന്ദ്രദിനവുമായി ബന്ധപ്പെട്ട്ക്വിസ്സ് മത്സരങ്ങൾ, പോസ്റ്റർ നിർമ്മാണം എന്നിവ നടത്തി.

പഠനപ്രവർത്തനങ്ങൾ

പഠനപ്രവർത്തനങ്ങളുട ഭാഗമായി ഒന്നാം ക്ലാസ്സിലെ കുട്ടികൾ നിർമ്മിച്ച വിവിധ തരം വീടുകൾ കൗതുകമായി. രണ്ടാം ക്ലാസ്സിലെ കുട്ടികൾ ചാർട്ട് പേപ്പർ ഉപയോഗിച്ച് വീടുകൾ നിർമ്മിച്ചു. മൂന്നാം ക്ലാസ്സിലെ കുട്ടികൾ പരിസു പഠനവുമായി ബന്ധപ്പെട്ട് ബന്ധപ്പെട്ട് ഇല, വേര്, എന്നിവ ചാർട്ടിൽ ഒട്ടിച്ചുള്ള പ്രദർശനം നടന്നു. നാലാം ക്ലാസ്സിൽ ഗണിതാധ്യാപകന്റെ നേതൃത്വത്തിൽ ക്ലോക്ക് നിർമ്മാണ പരിശീലനം നൽകി. ഹലോ ഇംഗ്ലീഷ് പ്രവർത്തനങ്ങൾ എല്ലാ ക്ലാസ്സിലും നടന്നു വരുന്നു. അതുമായി ബന്ധപ്പെട്ട് രൂപപ്പെട്ട ഡാൻസ്, സ്ക്കിറ്റ്, ആക്ഷൻ സോങ് എന്നിവ ക്ലാസ്സ് പി. ടി. എ യിൽ അവതരിപ്പിക്കപ്പെട്ടു.ബി. ആർ. സി. യുടെ നേതൃത്വത്തിൽ രക്ഷിതാക്കൾ കുട്ടികൾക്കായി ഗണിത പഠനഉപകരണങ്ങൾ നിർ‍മ്മിക്കുന്ന ശില്പശാല ന‍ടത്തുകയുണ്ടായി. എല്ലാ രക്ഷകർത്താക്കളും ശില്പശാലയിൽ പങ്കെടുത്തു.

ജൈവവൈവിധ്യ പാർക്ക്

സ്ക്കൂളിൽ നല്ലൊരു ജൈവവൈവിധ്യ പാർക്ക്എൽ. പി. വിഭാഗം ഒരുക്കിയിരിക്കുന്നു. വിവിധങ്ങളായ ഔഷധ സസ്യങ്ങൾ, പല തരം ചെടികൾ, പയറു വർഗ്ഗങ്ങൾ, പച്ചക്കറിത്തോട്ടം എന്നിവ ഇതിൽ ഉൾപ്പെടുന്നു. മാത്രമല്ല അലങ്കാര മത്സ്യപരിപാലനത്തിനായി ഒരു കുളവും സജ്ജീകരിച്ചിരിക്കുന്നു.

ജൈവവൈവിധ്യോദ്യാനത്തിലെ പാഷൻ ഫ്രൂട്ട് ചെടിയുമായി എൽ പി വിഭാഗത്തിലെ വിദ്യാർത്ഥികൾ
ജൈവവൈവിധ്യോദ്യാനത്തിലെ തൂക്കുചെടി
ജമന്തിത്തോട്ടം