"ടി.ഐ.എച്ച്. എസ്. എസ്. നായന്മാർമൂല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
11021tihss (സംവാദം | സംഭാവനകൾ) No edit summary |
11021tihss (സംവാദം | സംഭാവനകൾ) No edit summary |
വരി 22: | വരി 22: | ||
സ്ഥാപിക്കപ്പെട്ടത്.
| സ്ഥാപിക്കപ്പെട്ടത്.
1940 ല്‍ തെക്കന്‍ കര്‍ണാടക ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ 1 മുതല്‍ 5 വരെ ക്ലാസ്സുകള്‍ക്ക് സ്ഥിരാംഗീകാരം | ||
നല്‍കിയതിലൂടെ ഈ സ്കൂളിന്റെ ചരിത്രത്തിലെ ഒന്നാമദ്ധ്യായം പൂര്‍ത്തിയായി. സ്കൂളിനു വേണ്ട സ്ഥലം സംഭാവന ചെയ്തത് ജനാബ് :ഇബ്രാഹിം, അബ്ദുള്‍ഖാദര്‍ , കുഞ്ഞാലി ഹാജി  എന്നിവരായിരുന്നു. | നല്‍കിയതിലൂടെ ഈ സ്കൂളിന്റെ ചരിത്രത്തിലെ ഒന്നാമദ്ധ്യായം പൂര്‍ത്തിയായി. സ്കൂളിനു വേണ്ട സ്ഥലം സംഭാവന ചെയ്തത് ജനാബ് :ഇബ്രാഹിം, അബ്ദുള്‍ഖാദര്‍ , കുഞ്ഞാലി ഹാജി  എന്നിവരായിരുന്നു.
സ്കൂളിന്റെ സ്ഥാപക മാനേജര്‍ ജനാബ് അഹമ്മദ് ഷംനാട്സാഹിബും ആദ്യത്തെ ഹെഡ്മാസ്റ്റര്‍ പള്ളത്തെ അബ്ദുല്ല മാസ്റ്ററും ആയിരുന്നു.1942 മുതല്‍ 1944 വരെ മാനേജരായിരുന്നത് എ.എം. അബ്ദുള്‍ ഖാദര്‍ മാസ്റ്റര്‍ ആണ്.തുടര്‍ന്ന് ഇ. മൊയ്തീന്‍ കുഞ്ഞി ഹാജിവളരെക്കാലം സ്കൂള്‍ മാനേജര്‍ സ്ഥാനം വഹിച്ചു.
1964 ല്‍ ഇത് യു.പി. സ്കൂള്‍ ആയി ഉയര്‍ത്തപ്പെട്ടു. 1964 മുതല്‍ 1979 വരെ സ്കൂള്‍ ഹെഡ്മാസ്റ്റര്‍  ശ്രീ. സി. കുമാരന്‍ മാസ്റ്റര്‍ ആയിരുന്നു.1979 ല്‍ വിദ്യാഭ്യാസ മന്ത്രിയായിരുന്ന സി.എച്. മുഹമ്മദ് കോയ, ടി.എ. ഇബ്രാഹിം എം.എല്‍ .എ. | |||
തുടങ്ങിയവരുടെ ശ്രമഫലമായി ഇത് ഹൈസ്കൂള്‍ ആയി മാറി. സി.അബു മാസ്റ്റര്‍  അസ്സിസ്റ്റന്റ് ഇന്‍ ചാര്‍ജ് ആയി ഉത്തരവാദിത്വം ഏറ്റെടുത്തു.
1960ല്‍ സ്കൂള്‍ മാനേജ്മെന്റ് ബദര്‍ ജുമാ മസ്ജിദ് ജുമാ അത്തിന്റെ കീഴില്‍ വന്നു.എന്‍.എ. അബ്ദുള്‍ റഹ് മാന്‍ മാനേജര്‍ ആവുകയും ചെയ്തു.
2000ല്‍ ഉന്നത വിദ്യാഭ്യാസത്തിന്റെ വെളിച്ചവുന്മായി പ്ലസ് ടു ആരംഭിച്ചു.സയന്‍സ് (ബയോളജി , കമ്പ്യൂട്ടര്‍ സയന്‍സ് ), ഹ്യുമാനിറ്റീസ് വിഭാഗങ്ങളിലായി 3 ബാച്ചുകളാണ് ഉള്ളത്. | |||
== '''സാരഥികള്‍ ''' == | |||
{| class="wikitable" | |||
! കാലം . | |||
! മാനേജര്‍ | |||
| 1942-44 | |||
| ജനാബ് അഹമ്മദ് ഷംനാട് | |||
|1944-80 | |||
| മൊയ്തീന്‍ കുഞ്ഞി ഹാജി | |||
|1980-2000 | |||
|എന്‍. എ. അബ്ദുള്‍ റഹ് മാന്‍ | |||
|2000-02 | |||
| എല്‍ . എ. മഹമൂദ് | |||
|2002- | |||
| എം. ഇബ്രാഹിം ഹാജി | |||
|200 | |||
|200 | |||
|200 | |||
{| class="wikitable" | |||
! കാലം | |||
! ഹെഡ്മാസ്റ്റര്‍ | |||
| 1964-79 | |||
| സി. കുമാരന്‍ മാസ്റ്റര്‍ | |||
|1979-81 | |||
| സി. അബു മാസ്റ്റര്‍ | |||
|1981-1993 | |||
| ചാക്കോ മാസ്റ്റര്‍ | |||
|1993-98 | |||
| അബ്ദുള്ളക്കുട്ടി മാസ്റ്റര്‍ | |||
|1998-2002 | |||
| ഉമ്മന്‍ മാസ്റ്റര്‍ | |||
|2002-07 | |||
| ജി.കെ. ശ്രീകണ്ടന്‍ നായര്‍ | |||
|2007-08 | |||
| ബി. രവീന്ദ്രന്‍ പിള്ള | |||
|2008- | |||
| എസ്. ആര്‍. വിജയകുമാര്‍ | |||
01:22, 17 നവംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം
tihss naimarmoola
ടി.ഐ.എച്ച്. എസ്. എസ്. നായന്മാര്‍മൂല
പ്രമാണം:Tihss.jpg
സ്കൂള്‍ കോഡ് : 11021
സ്ഥലം : നായന്മാര്‍മൂല
പിന്‍ കോഡ് : 671 123
== സ്കൂള്‍ ഫോണ്‍ : 04994 255613 ==
സ്കൂള്‍ ഇമെയില്‍ : 11021tihss@gmail.com
ചരിത്രം
വിദ്യാഭ്യാസ തല്പരരും പ്രതിഭാ ധനരരുമായ ഒരു പറ്റം ചെറുപ്പക്കാരുടെ ശ്രമഫലമായാണ് തന്‍ബീഹുല്‍ ഇസ്ലാം സ്കൂള്‍
സ്ഥാപിക്കപ്പെട്ടത്.
1939 ല്‍ പരേതനായ ഇ. സുലൈമാന്‍, തന്റെ സുഹ്രുത്തുക്കളായ എ.എം.അബ്ദുള്‍ ഖാദര്‍ , എന്‍. കെ. മുഹമ്മദ് എന്നിവരുടെ സജീവ സഹകരണത്തോടെ ഈ സ്കൂളിന്റെ പ്രവര്‍ത്തനങ്ങള്‍ക്കു` തുടക്കമിട്ടു.
1940 ല്‍ തെക്കന്‍ കര്‍ണാടക ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ 1 മുതല്‍ 5 വരെ ക്ലാസ്സുകള്‍ക്ക് സ്ഥിരാംഗീകാരം
നല്‍കിയതിലൂടെ ഈ സ്കൂളിന്റെ ചരിത്രത്തിലെ ഒന്നാമദ്ധ്യായം പൂര്‍ത്തിയായി. സ്കൂളിനു വേണ്ട സ്ഥലം സംഭാവന ചെയ്തത് ജനാബ് :ഇബ്രാഹിം, അബ്ദുള്‍ഖാദര്‍ , കുഞ്ഞാലി ഹാജി എന്നിവരായിരുന്നു.
സ്കൂളിന്റെ സ്ഥാപക മാനേജര്‍ ജനാബ് അഹമ്മദ് ഷംനാട്സാഹിബും ആദ്യത്തെ ഹെഡ്മാസ്റ്റര്‍ പള്ളത്തെ അബ്ദുല്ല മാസ്റ്ററും ആയിരുന്നു.1942 മുതല്‍ 1944 വരെ മാനേജരായിരുന്നത് എ.എം. അബ്ദുള്‍ ഖാദര്‍ മാസ്റ്റര്‍ ആണ്.തുടര്‍ന്ന് ഇ. മൊയ്തീന്‍ കുഞ്ഞി ഹാജിവളരെക്കാലം സ്കൂള്‍ മാനേജര്‍ സ്ഥാനം വഹിച്ചു.
1964 ല്‍ ഇത് യു.പി. സ്കൂള്‍ ആയി ഉയര്‍ത്തപ്പെട്ടു. 1964 മുതല്‍ 1979 വരെ സ്കൂള്‍ ഹെഡ്മാസ്റ്റര്‍ ശ്രീ. സി. കുമാരന്‍ മാസ്റ്റര്‍ ആയിരുന്നു.1979 ല്‍ വിദ്യാഭ്യാസ മന്ത്രിയായിരുന്ന സി.എച്. മുഹമ്മദ് കോയ, ടി.എ. ഇബ്രാഹിം എം.എല്‍ .എ.
തുടങ്ങിയവരുടെ ശ്രമഫലമായി ഇത് ഹൈസ്കൂള്‍ ആയി മാറി. സി.അബു മാസ്റ്റര്‍ അസ്സിസ്റ്റന്റ് ഇന്‍ ചാര്‍ജ് ആയി ഉത്തരവാദിത്വം ഏറ്റെടുത്തു.
1960ല്‍ സ്കൂള്‍ മാനേജ്മെന്റ് ബദര്‍ ജുമാ മസ്ജിദ് ജുമാ അത്തിന്റെ കീഴില്‍ വന്നു.എന്‍.എ. അബ്ദുള്‍ റഹ് മാന്‍ മാനേജര്‍ ആവുകയും ചെയ്തു.
2000ല്‍ ഉന്നത വിദ്യാഭ്യാസത്തിന്റെ വെളിച്ചവുന്മായി പ്ലസ് ടു ആരംഭിച്ചു.സയന്‍സ് (ബയോളജി , കമ്പ്യൂട്ടര്‍ സയന്‍സ് ), ഹ്യുമാനിറ്റീസ് വിഭാഗങ്ങളിലായി 3 ബാച്ചുകളാണ് ഉള്ളത്.
സാരഥികള്‍
കാലം . | മാനേജര്‍ | ||||||||||||||||||
1942-44 | ജനാബ് അഹമ്മദ് ഷംനാട് | ||||||||||||||||||
1944-80 | മൊയ്തീന്‍ കുഞ്ഞി ഹാജി | ||||||||||||||||||
1980-2000 | എന്‍. എ. അബ്ദുള്‍ റഹ് മാന്‍ | ||||||||||||||||||
2000-02 | എല്‍ . എ. മഹമൂദ് | ||||||||||||||||||
2002- | എം. ഇബ്രാഹിം ഹാജി | ||||||||||||||||||
200 | --------------- | ||||||||||||||||||
200 | ------------- | ||||||||||||||||||
200 | ---------------