"2018-19 അധ്യയന വർഷത്തെ പ്രവർത്തനങ്ങൾ‍‍‍‍‍" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary

വരി 7: വരി 7:

===. ക്ലബ്ബ് പ്രവർത്തനങ്ങൾ

===. ക്ലബ്ബ് പ്രവർത്തനങ്ങൾ

2018- 2019 വർ‍ഷത്തെ ക്ലബ് പ്രവർത്തനങ്ങളുടെ തുടക്കം ജൂൺ ജൂലൈ മാസങ്ങളിിലായി നടന്നു.
====. സയൻസ് ക്ലബ്ബ്

====. സയൻസ് ക്ലബ്ബ്

====. സോഷ്യൽക്ലബ്ബ്

====. സോഷ്യൽക്ലബ്ബ്

11:52, 14 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം

. പ്രവേശനോത്സവം

2018 ജൂൺ 1 - ാം തിയതി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി ഷിബി പ്രവേശനോത്സവം ഉത്‌ഘാടനം ചെയ്തു. എച്ച് എം ജുബൈരിയ,ഡി എച്ച് എം ലത ,പ്രിൻസിപ്പൽ ശ്രീ ജയരാമൻ എം ടി എ പ്രസിഡന്റ് ശ്രീമതി മഞ്ജു എന്നിവർ കുട്ടികൾക്ക് സ്വാഗതമോതി കൊണ്ട് ആശംസകൽ നേർന്നു .സ്കൂളിലെ സംഗീതാധ്യാപികയായ വൃന്ദ ടീച്ചർ സ്വാഗതഗാനം ആലപിച്ചു

. വിജയോത്സവം

പ്രൗഢ ഗംഭീരമായ സദസിലായിരുന്നു വിജയോത്സവം ആഘോഷിച്ചത് . എം പി രാജേഷ് എം ബി ആയിരുന്നു ഉദ്ഘാടകൻ 2017-18 വർഷത്തിൽ 10- തരത്തിലെ 11 വിദ്യാർത്ഥികൾ ഫുൾ എ പ്ലസ് ലഭിക്കുകയുണ്ടായി ,10 പേർക്ക് 9 എ പ്ലസ് ലഭിച്ചു .ഇവരെ കൂടാതെ യൂ എസ് എസ് ലഭിച്ച ജീവമോൾ ,അഭയ് കൃഷ്ണ ,അനുശ്രീ എന്നിവരെയും ,എൻ എം എം എസ് നേടിയ ഷൈമ ഷെറിൻ ,രോഹിണി,വിസ്മയ എന്നിവരെയും ചടങ്ങിൽ അനുമോദിച്ചു .

മുണ്ടൂരിന്റെ അക്ഷരനക്ഷത്രങ്ങൾ

. ക്ലബ്ബ് പ്രവർത്തനങ്ങൾ

2018- 2019 വർ‍ഷത്തെ ക്ലബ് പ്രവർത്തനങ്ങളുടെ തുടക്കം ജൂൺ ജൂലൈ മാസങ്ങളിിലായി നടന്നു.

. സയൻസ് ക്ലബ്ബ്

. സോഷ്യൽക്ലബ്ബ്

. വിദ്യാരംഗം കലാസാഹിത്യവേദി

ഈ വർഷത്തെ വിദ്യാരംഗം കലാസാഹ്യത്യവേദി പ്രവത്തനങ്ങൾ 5-7-2018 നു കാലമണ്ഡലം വാസുദേവൻ നായർ ഉദ്ദ്ഘാടനം ചെയ്തു . ശ്രീ ബിജു മാസ്റ്റർ അദ്യക്ഷത വഹിച്ച യോഗത്തിൽ എച്ച് .എം ജുബൈരിയ ടീച്ചർ സ്വാഗതവും ഡി എച്ച് .എം ലത ടീച്ചർ നന്ദിയും പറഞ്ഞു

അന്നേ ദിവസം വായനാദിന ക്വിസ് വിജയികൾക്കുള്ളസമ്മാനദാനം ഉദ്ഘാടകൻ നല്കി. വിദ്യാരംഗം സംസ്ഥാനതല വിജയികളായ അക്സ കവിതാലാപനം നടത്തി. അനുശ്രീ കഥാരചനാനുഭവം പങ്കുുവച്ചു

. മാത്‌സ് ക്ലബ്ബ്

ഈ വർ‍ഷത്തെ മാത്‌സ് ക്ലബ്ബ് പ്രവർത്തനങ്ങൾ 3-7-2018 നു എച്ച് .എം ജുബൈരിയ ടീച്ചർ ഉദ്ഘാടനം ചെയ്തു . ശ്രീ സുധ ടീച്ചർ അദ്യക്ഷത വഹിച്ച യോഗത്തിൽഡി എച്ച് .എം ലത ടീച്ചർ സ്വാഗതവും സത്യഭാമ ടീച്ചർ നന്ദിയും പറഞ്ഞു

. ഐ.ടി ക്ലബ്ബ്

ഈ വർഷത്തെ ഐ ടി ക്ലബ്ബിന്റെ പ്രവർത്തനോൽഘാടനം29-06-2018 ന് എച്ച്.എം ജുബൈരിയ ടീച്ചർ നിർവഹിച്ചു

. എനർജി ക്ലബ്ബ്

. ഇംഗ്ലീഷ് ക്ലബ്ബ്

. സംസ്‌കൃതം ക്ലബ്ബ്

. ലഹരിവിരുദ്ധദിനാചരണം