"ഗവ ഹയർ സെക്കന്ററി സ്കൂൾ കോയിക്കൽ/പരിസ്ഥിതി ക്ലബ്ബ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('<u> '''''സയൻസ് ക്ലബ്ബ്''''' </u><br/> സയൻസ് ക്ലബ്ബ് ജൂണിൽ തന...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.) (ക്ലബ്ബ് പ്രവർത്തനങ്ങൾ)
വരി 1: വരി 1:
<u> '''''സയൻസ് ക്ലബ്ബ്''''' </u><br/>
<u> '''''പരിസ്ഥിതി ക്ലബ്ബ്''''' </u><br/>
സയൻസ് ക്ലബ്ബ് ജൂണിൽ തന്നെ പ്രവർത്തനമാരംഭിച്ചു. സയൻസ് ലാബ് ക്രമീകരിക്കുന്ന ജോലിയായണ് ആദ്യമായി ഏറ്റെടുത്തത്. ലാബും അവിടത്തെ ഉപകരണങ്ങളും കാണുവാനും മനസ്സിലാക്കുവാനും കുട്ടികൾക്ക് അവസരം ലഭിച്ചു. ക്ലാസ്സ് തലത്തിലും സ്കൂൾതലത്തിലും പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു നടത്തുന്നു. ദിനാചരണങ്ങളും ഉചിതമായിത്തന്നെ നടത്തുന്നു.<br/> ജൂൺ 21നു് ചാന്ദ്രയാൻ ദിനത്തിൽ വിപുലമായ പരിപാടികളാണ് നടത്തിയത്. സൗരയൂഥത്തിന്റെ മാതൃകയും അപ്പോളോയിലെ സഞ്ചാരികളും സ്കൂൾ അങ്കണത്തിൽ പ്രത്യക്ഷപ്പെട്ടു.
പ്രകൃതിസ്നേഹത്തിന്റെയും പരിസരശുചീകരണത്തിന്റെയും നല്ല പാഠങ്ങൾ ഏറ്റെടുത്തു കൊണ്ട് കോയിക്കൽ സ്കൂളിലും പരിസ്ഥിതി ക്ലബ്ബ് നല്ല രീതിയിൽ പ്രവർത്തിച്ചു വരുന്നു. ജൂൺ അഞ്ചിലെ ലോകപരിസ്ഥിദിനാഘോഷം കോയിക്കൽ സ്കൂളിലെ കുട്ടികൾക്ക് അവിസ്മരണീയമായിരുന്നു.  
[[പ്രമാണം:Chand41030.jpg|ലഘുചിത്രം|ചാന്ദ്രയാൻദിന ചിത്രപ്രദർശനം]]
[[പ്രമാണം:Jun5_1.jpg|ലഘുചിത്രം|വൃക്ഷത്തൈകളുടെ വിതരണം - ചേരിയിൽ സുകുമാരൻ നായർ]]

21:07, 13 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം

പരിസ്ഥിതി ക്ലബ്ബ്
പ്രകൃതിസ്നേഹത്തിന്റെയും പരിസരശുചീകരണത്തിന്റെയും നല്ല പാഠങ്ങൾ ഏറ്റെടുത്തു കൊണ്ട് കോയിക്കൽ സ്കൂളിലും പരിസ്ഥിതി ക്ലബ്ബ് നല്ല രീതിയിൽ പ്രവർത്തിച്ചു വരുന്നു. ജൂൺ അഞ്ചിലെ ലോകപരിസ്ഥിദിനാഘോഷം കോയിക്കൽ സ്കൂളിലെ കുട്ടികൾക്ക് അവിസ്മരണീയമായിരുന്നു.

പ്രമാണം:Jun5 1.jpg
വൃക്ഷത്തൈകളുടെ വിതരണം - ചേരിയിൽ സുകുമാരൻ നായർ