"സെൻറ് ഫിലോമിനാസ് ഗേൾസ് എച്ച്.എസ്. പൂന്തുറ/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |

വരി 7: | വരി 7: | ||
[[പ്രമാണം:Spc4 43065.jpg|thumb|right||S P C]] | [[പ്രമാണം:Spc4 43065.jpg|thumb|right||S P C]] | ||
2013-14 അധ്യയനവർഷം എസ് പി സി ആരംഭിച്ചു. 84 കുട്ടികൾ ഇതിൽ അംഗങ്ങളായുണ്ട്.ചൊവ്വ, ശനി ദിവസങ്ങളിൽ പോലീസ് ഡിപ്പാർട്ട്മെന്റിന്റെ സഹായത്തോടെ പരേഡ് , യോഗ, പി ടി എന്നിവയും അധ്യാപകരുടെ നേതൃത്വത്തിൽ ഇൻഡോർ ക്ലാസ്സുകളും നടന്നു വരുന്നു. പ്രോജക്ടിന്റെ ഭാഗമായി ആതുരാലയങ്ങൾ, ജയിൽ, പോലീസ് സ്റ്റേഷൻ, എന്നിവ സന്ദർശിച്ചു. ദേശീയ പ്രാധാന്യമുള്ള ദിനങ്ങൾ ആചരിക്കുന്നു. എസ് പി സി കേഡറ്റ്സിന്റെ നേതൃത്വത്തിൽ ശുഭയാത്രയുടെ ഭാഗമായി ഗതാഗത ബോധവൽക്കരണം നൽകിവരുന്നു. | 2013-14 അധ്യയനവർഷം എസ് പി സി ആരംഭിച്ചു. 84 കുട്ടികൾ ഇതിൽ അംഗങ്ങളായുണ്ട്.ചൊവ്വ, ശനി ദിവസങ്ങളിൽ പോലീസ് ഡിപ്പാർട്ട്മെന്റിന്റെ സഹായത്തോടെ പരേഡ് , യോഗ, പി ടി എന്നിവയും അധ്യാപകരുടെ നേതൃത്വത്തിൽ ഇൻഡോർ ക്ലാസ്സുകളും നടന്നു വരുന്നു. പ്രോജക്ടിന്റെ ഭാഗമായി ആതുരാലയങ്ങൾ, ജയിൽ, പോലീസ് സ്റ്റേഷൻ, എന്നിവ സന്ദർശിച്ചു. ദേശീയ പ്രാധാന്യമുള്ള ദിനങ്ങൾ ആചരിക്കുന്നു. എസ് പി സി കേഡറ്റ്സിന്റെ നേതൃത്വത്തിൽ ശുഭയാത്രയുടെ ഭാഗമായി ഗതാഗത ബോധവൽക്കരണം നൽകിവരുന്നു. | ||

'''എസ് പി സി 2018-2019 വർഷത്തെ പ്രവർത്തനങ്ങൾ''' | |||

എസ് പി സി പരേഡ് ആക്ടിവിറ്റി കലണ്ടർ പ്രകാരം ചൊവ്വാഴ്ച്ചകളിൽ വൈകുന്നേരം 3 .45 മുതൽ 5 . 30 വരെയും , ശനിയാഴ്ചത്തെ ട്രെയിനിങ് രാവിലെ 7 .30 മുതൽ 1 .15 വരെയും നടത്തിവരുന്നു. | |||

'''പ്രവേശനോത്സവം''' | |||

ജൂൺ ഒന്നിന് എസ് പി സി യുടെ സജീവ പങ്കാളിത്തത്തോടെ പ്രവേശനോത്സവം നടന്നു. എസ് പി സി കേഡറ്റുകൾ നവാഗതരെ സ്വാഗതം ചെയ്തു. അവരെ ക്‌ളാസ്സുകളിലേക്കു എത്തിച്ചു. ഒന്നാം ക്‌ളാസ്സുകാർക്കുള്ള പഠനോപകരണ വിതരണത്തിനും വേണ്ട സഹായം ലഭ്യമാക്കി | |||

'''പരിസ്‌ഥിതി ദിനം''' | |||

ജൂൺ അഞ്ചിന് എസ് പി സി യുടെ നേതൃത്വത്തിൽ " എന്റെ മരം എന്റെ സ്വപ്നം " എന്ന പ്രോജക്ടിന്റെ ഭാഗമായി വൃക്ഷത്തൈകൾ നേടുകയും തുടർന്ന് "ട്രീ വാക് " നടത്തുകയും ചെയ്തു. | |||

'''യോഗ ദിനം'''  | |||
ജൂൺ 21 യോഗാദിനത്തിൽ സുമൻ ടീച്ചറിന്റെ നേതൃത്വത്തിൽ ഒരു യോഗ ഡെമോൺസ്‌ട്രേഷൻ ഉണ്ടായിരുന്നു. എല്ലാ ശനിയാഴ്ചകളിലും യോഗാ പരിശീലനവും നടന്നുവരുന്നു. | |||
<!--visbot verified-chils-> | |||
<!--visbot verified-chils-> | <!--visbot verified-chils-> |
05:51, 6 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം
നിയമത്തെ അംഗീകരിക്കുകയും അനുസരിക്കുകയും ചെയ്യുന്ന ഒരു സമൂഹത്തെ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ 2012 -2013 അധ്യയന വർഷം മുതൽ സ്റ്റുഡന്റ് പോലിസ് കേഡറ്റ് പദ്ധതി ഈ വിദ്യാലയത്തിൽ പ്രവർത്തിച്ചുവരുന്നു. ഇന്നത്തെ യുവതീയുവാക്കളെ കാര്യപ്രാപ്തിയും, രാജ്യസ്നേഹവും, പൗരബോധവും, സേവനസന്നദ്ധതയുമുള്ള വ്യക്തികളാക്കി വളർത്തിയെടുക്കുക എന്നതാണ് ഈ പദ്ധതിയുടെ ലക്‌ഷ്യം.
2013-14 അധ്യയനവർഷം എസ് പി സി ആരംഭിച്ചു. 84 കുട്ടികൾ ഇതിൽ അംഗങ്ങളായുണ്ട്.ചൊവ്വ, ശനി ദിവസങ്ങളിൽ പോലീസ് ഡിപ്പാർട്ട്മെന്റിന്റെ സഹായത്തോടെ പരേഡ് , യോഗ, പി ടി എന്നിവയും അധ്യാപകരുടെ നേതൃത്വത്തിൽ ഇൻഡോർ ക്ലാസ്സുകളും നടന്നു വരുന്നു. പ്രോജക്ടിന്റെ ഭാഗമായി ആതുരാലയങ്ങൾ, ജയിൽ, പോലീസ് സ്റ്റേഷൻ, എന്നിവ സന്ദർശിച്ചു. ദേശീയ പ്രാധാന്യമുള്ള ദിനങ്ങൾ ആചരിക്കുന്നു. എസ് പി സി കേഡറ്റ്സിന്റെ നേതൃത്വത്തിൽ ശുഭയാത്രയുടെ ഭാഗമായി ഗതാഗത ബോധവൽക്കരണം നൽകിവരുന്നു.
എസ് പി സി 2018-2019 വർഷത്തെ പ്രവർത്തനങ്ങൾ
എസ് പി സി പരേഡ് ആക്ടിവിറ്റി കലണ്ടർ പ്രകാരം ചൊവ്വാഴ്ച്ചകളിൽ വൈകുന്നേരം 3 .45 മുതൽ 5 . 30 വരെയും , ശനിയാഴ്ചത്തെ ട്രെയിനിങ് രാവിലെ 7 .30 മുതൽ 1 .15 വരെയും നടത്തിവരുന്നു.
പ്രവേശനോത്സവം
ജൂൺ ഒന്നിന് എസ് പി സി യുടെ സജീവ പങ്കാളിത്തത്തോടെ പ്രവേശനോത്സവം നടന്നു. എസ് പി സി കേഡറ്റുകൾ നവാഗതരെ സ്വാഗതം ചെയ്തു. അവരെ ക്‌ളാസ്സുകളിലേക്കു എത്തിച്ചു. ഒന്നാം ക്‌ളാസ്സുകാർക്കുള്ള പഠനോപകരണ വിതരണത്തിനും വേണ്ട സഹായം ലഭ്യമാക്കി
പരിസ്‌ഥിതി ദിനം
ജൂൺ അഞ്ചിന് എസ് പി സി യുടെ നേതൃത്വത്തിൽ " എന്റെ മരം എന്റെ സ്വപ്നം " എന്ന പ്രോജക്ടിന്റെ ഭാഗമായി വൃക്ഷത്തൈകൾ നേടുകയും തുടർന്ന് "ട്രീ വാക് " നടത്തുകയും ചെയ്തു.
യോഗ ദിനം
ജൂൺ 21 യോഗാദിനത്തിൽ സുമൻ ടീച്ചറിന്റെ നേതൃത്വത്തിൽ ഒരു യോഗ ഡെമോൺസ്‌ട്രേഷൻ ഉണ്ടായിരുന്നു. എല്ലാ ശനിയാഴ്ചകളിലും യോഗാ പരിശീലനവും നടന്നുവരുന്നു.