"ജി.എച്ച്. എസ്.രാവണേശ്വർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 45: വരി 45:


== ചരിത്രം ==
== ചരിത്രം ==
       1957ല്‍ ഒരു ഏകാധ്യാപക വിദ്യാലയമായി മാക്കിയില്‍ ഈ വിദ്യാലയം പ്രവര്‍ത്തനമാരംഭിച്ചു. 1967ല്‍ യു.പി സ്ക്കൂളായും 1980ല്‍ ഹൈസ്ക്കൂളായും 2006ല്‍ ഹയര്‍സെക്കന്ററിയായും ഉയര്‍ത്തപ്പെട്ടു. ഇതിന്റെ എല്‍.പി വിഭാഗം പ്രധാന വിദ്യാലയത്തില്‍ നിന്നും ഏകദേശം 1.5 കി.മീ. അകലെയാണ് സ്ഥിതി ചെയ്യുന്നത്.
       1957ല്‍ ഒരു ഏകാധ്യാപക വിദ്യാലയമായി മാക്കിയില്‍ ഈ വിദ്യാലയം പ്രവര്‍ത്തനമാരംഭിച്ചു.
       തിഡില്‍,തണ്ണോട്ട്,കുന്നുമ്മങ്ങാനം,കളരിക്കാല്‍,പാടിക്കാനം          കാസര്‍ഗോഡ് ജില്ലയിലെ അജാനൂര്‍ പഞ്ചായത്തിലെ 1,2,3,11 വാര്‍ഡുകള്‍ ഉള്‍ പ്പെ ട്ടതാണ്  രാവണീശ്വരം പ്രദേശം. ഈ പ്രദേശങ്ങളിലുള്ള കുട്ടികളെല്ലാം വിജ്ഞാന സന്വാദനത്തിനായി ആശ്രയിക്കുന്നത് രാവണീശ്വരം ഗവ.ഹയര്‍ സെക്കന്ററി സ്ക്കൂളിനെയാണ്. രാവണി തപസ്സിരുന്ന സ്ഥലമായിരുന്നതു കൊണ്ടത്രെ രാവണീശ്വരം എന്ന പേര് ലഭിച്ചത്.
1967ല്‍ യു.പി സ്ക്കൂളായും 1980ല്‍ ഹൈസ്ക്കൂളായും 2006ല്‍ ഹയര്‍സെക്കന്ററിയായും ഉയര്‍ത്തപ്പെട്ടു.  
ഇതിന്റെ എല്‍.പി വിഭാഗം പ്രധാന വിദ്യാലയത്തില്‍ നിന്നും ഏകദേശം 1.5 കി.മീ. അകലെയാണ്
സ്ഥിതി ചെയ്യുന്നത്.
       തിഡില്‍,തണ്ണോട്ട്,കുന്നുമ്മങ്ങാനം,കളരിക്കാല്‍,പാടിക്കാനം          കാസര്‍ഗോഡ് ജില്ലയിലെ  
അജാനൂര്‍ പഞ്ചായത്തിലെ 1,2,3,11 വാര്‍ഡുകള്‍ ഉള്‍ പ്പെ ട്ടതാണ്  രാവണീശ്വരം പ്രദേശം. ഈ
പ്രദേശങ്ങളിലുള്ള കുട്ടികളെല്ലാം വിജ്ഞാന സന്വാദനത്തിനായി ആശ്രയിക്കുന്നത് രാവണീശ്വരം
ഗവ.ഹയര്‍ സെക്കന്ററി സ്ക്കൂളിനെയാണ്. രാവണി തപസ്സിരുന്ന സ്ഥലമായിരുന്നതു കൊണ്ടത്രെ  
രാവണീശ്വരം എന്ന പേര് ലഭിച്ചത്.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
26

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/46934" എന്ന താളിൽനിന്ന് ശേഖരിച്ചത്