"സി എം എസ് എച്ച് എസ് എസ് തൃശ്ശൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 101: | വരി 101: | ||
|} | |} | ||
|} | |} | ||
<googlemap version="0.9" lat=" | <googlemap version="0.9" lat="10.525029" lon="76.211386" zoom="16" width="350" height="350" selector="no" controls="none"> | ||
11.071469, 76.077017, MMET HS Melmuri | 11.071469, 76.077017, MMET HS Melmuri | ||
</googlemap> | </googlemap> | ||
: ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക. | : ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക. |
20:11, 17 ഡിസംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം
സി എം എസ് എച്ച് എസ് എസ് തൃശ്ശൂർ | |
---|---|
വിലാസം | |
തൃശ്ശൂര്‍ തൃശ്ശൂര്‍ ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂര്‍ |
വിദ്യാഭ്യാസ ജില്ല | തൃശ്ശൂര്‍ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം , ഇംഗ്ലിഷ് |
അവസാനം തിരുത്തിയത് | |
17-12-2009 | Cmstcr |
തൃശ്ശൂര്‍ നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് .മിഷണറി സംഘം 1883-ല്‍ സ്ഥാപിച്ച ഈ വിദ്യാലയം തൃശ്ശൂര്‍ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
1883 മെയില്‍ വിദ്യാലയം സ്ഥാപിതമായത്. 2000-ത്തില്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു. ക്രിസ്ത്യന്‍ മിഷണറിമാര്‍ സ്താപിച്ച സ്ക്കൂളില്‍ എല്ലാവര്‍ക്കും വിദ്യാഭ്യാസം എന്ന ലക്ഷ്യത്തോടെ എല്ലാ മതവിഭാഗങ്ങള്‍ക്കും ഇവിടെ വിദ്യാഭ്യാസം ലഭിച്ചു. അതില്‍ സവര്‍ണ്ണരും അവര്‍ണ്ണരും ഉള്‍പെടുന്നു. ആദ്യ കാലങ്ങളില്‍ ചില ബാലാരിഷ്ടതകള്‍ ഉണ്ടായെങ്കിലും ക്രമേണ വിജയ ശതമാനം പടിപടിയായി ഉയര്‍ന്നു വന്നു. 1980 മുതല്‍ ആണ്‍കുട്ടികള്‍ മാത്രം പടിക്കുന്ന ഇവിടെ 100% വിജയം ലഭിക്കുന്നു. അതിനോടൊപ്പം അച്ചടക്കത്തിനും കലാ-കായിക പ്രവര്‍ത്തനങ്ങള്‍ക്കും അതീവ ശ്രദ്ധ പതിപ്പിച്ചിരുന്നു. തുടര്‍ച്ചയായ രണ്ട് വര്‍ഷങ്ങളില്‍ ഈ സ്കൂളിന് കലാ പ്രതിഭാപട്ടം ലഭിക്കുകയുണ്ടായി. ശ്രീരാഗ്, പ്രജോദ് എന്നീ വിദ്യാര്‍ത്ഥികള്‍ക്കാണ് ഈ വിജയം ലഭിച്ചത്. തൃശ്ശൂര്‍ നഗരത്തിന്റെ ഹൃദയഭാഗത്ത് 125 വര്‍ഷങ്ങള്‍ പിന്നിട്ട് പാരബര്യവും തനിമയും നിലനിര്‍ത്തി പ്രശസ്തിയുടെ മകുടമണിഞ്ഞ് ഈ സരസ്വതി ക്ഷേത്രം നില നില്‍ക്കുന്നു. സമൂഹത്തിലെ നിരവധി പ്രശസ്തരെ സംഭാവന ചെയ്ത വിദ്യാലയമാണ് ഇത്.
ഭൗതികസൗകര്യങ്ങള്‍
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട്
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ്
ചര്‍ച്ച് മിഷ്ന്‍ സൊസൈറ്റിയാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 46 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. റൈറ്റ്. റവ. ഡോ. കെ.പി. കുരുവിള ഡയറക്ടറായും റവ. പി ജി തൊംസന്‍ കോര്‍പ്പറേറ്റ് മാനേജറായും പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡമാസറ്റര്‍ എം.എന്‍. രാമചന്ദ്രന്‍ ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ ബി.എം.സണ്ണിയുമാണ്.
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
1968 - 77 | വെങ്കിടെശ്വര്‍ന്‍ എന്‍ എ |
1977 - 83 | പി. ടി ജൊര്‍ജ് |
1983 - 88 | ടി ജി ദെവസ്സി |
1988 - 95 | വി ഒ സ് ഖ്രിയ പണിക്കര്‍ |
1995 - 2001 | കെ എം ഈപ്പ്ന്‍ |
2001 -05 | കെ എന്‍ ആര്യ്ന്‍ |
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
- സി അചുത മേനൊന്‍ - മുന്‍ കേരള മുഖ്യ മന്ത്രി
- ഐ എം വിജയന്‍ - ഫൂഡ്ബോള്‍ താരം
- കെ ച്ന്ദ്ര്ശേഖരന്‍ - മുന്‍ വിദ്യ്ഭ്യസ മന്ത്രി
- പുത്തെഴത് രാമന്‍ മെനൊന്‍ - സാഹിത്യ കാരന്‍, ഭരണ കര്‍ത്താവ്
- സര്‍ കെ രാവുണ്ണി മേനൊന്‍ -മുന്‍ വൈസ് ചാന്‍സ്ലര്‍, മദിരാശി സര്‍വകലാ ശാലാ
- മുത്തെഴത്ത് നരായണ മേനൊന്‍ - സ്വാതന്ത്ര്യ സമര സേനാനി
- പി.രാമദാസ്-സിനിമാ സംവിധായകന്‍
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
<googlemap version="0.9" lat="10.525029" lon="76.211386" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>
- ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.