"സി.കെ.സി.ജി.എച്ച്.എസ്. പൊന്നുരുന്നി/History" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Ckcghs (സംവാദം | സംഭാവനകൾ)
No edit summary
Ckcghs (സംവാദം | സംഭാവനകൾ)
No edit summary
വരി 24: വരി 24:
<div style="border-bottom:3px solid #52535b; border-right:4px solid #52535b; padding:0.9em 1em 0.5em 1em;-moz-border-radius: 8px;background-color:#BDF4CB; color:;text-align:center;font-size:190%; font-weight:bold;">ജൂലൈ 17 മരുവല്തരണ വിരുദ്ധ ദിനം
<div style="border-bottom:3px solid #52535b; border-right:4px solid #52535b; padding:0.9em 1em 0.5em 1em;-moz-border-radius: 8px;background-color:#BDF4CB; color:;text-align:center;font-size:190%; font-weight:bold;">ജൂലൈ 17 മരുവല്തരണ വിരുദ്ധ ദിനം
</div>
</div>
        വടക്കൻ ജില്ലകളിലേയും കിഴക്കൻ ജില്ലകളിലേയും ഉൾഗ്രാമങ്ങളിൽ ഇന്ന് കടന്നു ചെന്നാൽ മുത്തശ്ശിമാവും, നാലാൾ ചേർന്ന്      
കെട്ടിപ്പിടിച്ചാൽ ചുറ്റളവെത്താത്ത പ്ലാവും മറ്റും കാണാൻ സാധിക്കും പക്ഷെ നാളെ അവിടെ ചെന്നാൽ ഇവയെല്ലാം അവിടെ ഉണ്ടാകുമോ? തീർച്ചയായും ഇല്ല. കാരണം, അവിടുത്തെ മലകളും, മരങ്ങളും, മറ്റും നിർമ്മിച്ച് കോടികൾ സമ്പാധിച്ചുകൊണ്ടിരിക്കുകയാണ് നാം.  
 
          മനുഷ്യരുടെ ക്രൂരതയാൽ മൃഗങ്ങൾക്കും, മത്സ്യങ്ങൾക്കുമെല്ലാം വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്നു ഈ അവസരത്തിൽ " മരുവത്കരണ വിരുദ്ധദിനം ” വിപ്ലവകരമായ ഒരു ചിന്താശകലമാണ്. ഇത് അഘോഷങ്ങൾ മാത്രമാക്കി മാറ്റാതെ വരും തലമുറയ്ക്ക് മഹത്തായ ഒരു സമ്മാനം നൽകികൊണ്ട് ചരിത്രത്തിന്റെ ഭാഗമാകാൻ സാധിക്കണം.
വടക്കൻ ജില്ലകളിലേയും കിഴക്കൻ ജില്ലകളിലേയും ഉൾഗ്രാമങ്ങളിൽ ഇന്ന് കടന്നു ചെന്നാൽ മുത്തശ്ശിമാവും, നാലാൾ ചേർന്ന് കെട്ടിപ്പിടിച്ചാൽ ചുറ്റളവെത്താത്ത പ്ലാവും മറ്റും കാണാൻ സാധിക്കും പക്ഷെ നാളെ അവിടെ ചെന്നാൽ ഇവയെല്ലാം അവിടെ ഉണ്ടാകുമോ? തീർച്ചയായും ഇല്ല. കാരണം, അവിടുത്തെ മലകളും, മരങ്ങളും, മറ്റും നിർമ്മിച്ച് കോടികൾ സമ്പാധിച്ചുകൊണ്ടിരിക്കുകയാണ് നാം. മനുഷ്യരുടെ ക്രൂരതയാൽ മൃഗങ്ങൾക്കും, മത്സ്യങ്ങൾക്കുമെല്ലാം വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്നു ഈ അവസരത്തിൽ " മരുവത്കരണ വിരുദ്ധദിനം ” വിപ്ലവകരമായ ഒരു ചിന്താശകലമാണ്. ഇത് അഘോഷങ്ങൾ മാത്രമാക്കി മാറ്റാതെ വരും തലമുറയ്ക്ക് മഹത്തായ ഒരു സമ്മാനം നൽകികൊണ്ട് ചരിത്രത്തിന്റെ ഭാഗമാകാൻ സാധിക്കണം..നമ്മുടെ ഭൂമി ഒരു മരുഭൂമിയാക്കരുത് . നമുക്ക് ലഭിക്കുന്ന ജലം നമുക്കു ജീവനു തുല്യമാണ്. നമ്മുടെ മണ്ണ് നമുക്കു മാത്രമാണ്. നമ്മൾ  ശ്വസിക്കുന്ന വായു നമുക്കു പ്രാണതുല്യമാണ്. അതിനെ അപഹരിക്കാനോ അപമാനിക്കാനോ നമ്മുക്ക് അധിക്കാരമില്ല. കോൺഗ്രീറ്റുകളും ടൈലുകളും നമുക്ക് ഉപേക്ഷിക്കാം അതിനുപകരം പുൽത്തകിടികളും, ഫലവൃക്ഷങ്ങളും നട്ടുപിടിപ്പിക്കാം. വികസനം നമുക്കു നല്ലതണ്. പക്ഷേ പ്രകൃതിയെ നശിപ്പിച്ചു കൊണ്ടുള്ള വികസനം നമുക്കുവേണ്ട.  
            നമ്മുടെ ഭൂമി ഒരു മരുഭൂമിയാക്കരുത് . നമുക്ക് ലഭിക്കുന്ന ജലം നമുക്കു ജീവനു തുല്യമാണ്. നമ്മുടെ മണ്ണ് നമുക്കു മാത്രമാണ്. നമ്മൾ  ശ്വസിക്കുന്ന വായു നമുക്കു പ്രാണതുല്യമാണ്. അതിനെ അപഹരിക്കാനോ അപമാനിക്കാനോ നമ്മുക്ക് അധിക്കാരമില്ല.
              കോൺഗ്രീറ്റുകളും ടൈലുകളും നമുക്ക് ഉപേക്ഷിക്കാം അതിനുപകരം പുൽത്തകിടികളും, ഫലവൃക്ഷങ്ങളും നട്ടുപിടിപ്പിക്കാം. വികസനം നമുക്കു നല്ലതണ്. പക്ഷേ പ്രകൃതിയെ നശിപ്പിച്ചു കൊണ്ടുള്ള വികസനം നമുക്കുവേണ്ട.