"സെന്റ്. ആൻസ് ജി എച്ച് എസ് എസ് ചെങ്ങന്നൂർ/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |

വരി 1: | വരി 1: | ||
''പിറന്നാൾ നിറവിൽ കേരളം | ''പിറന്നാൾ നിറവിൽ കേരളം | ||
2017 നവംബർ 1 , ചെങ്ങന്നൂർ. കേരളത്തിന്റെ 62-ാം പിറന്നാൾ ലഹരിയിൽ അങ്ങാടിക്കൽ സെന്റ് ആനീസ് സ്ക്കുളിൽ വിവിധ പരിപാടികളോടെ ഭംഗിയായി അരങ്ങേറി. സ്ക്കൾ പ്രിൻസിപ്പൽ സിസ്റ്റർ ആത്മജ പരിപാടികൾക്ക് ഉദ്ഘാടനകർമ്മം നിർവഹിച്ചു. സോഷ്യൽ ക്ലബിന്റെ അഭിമുഖ്യത്തിൽ വിവിധതരം പൂക്കൾ പ്രയോജനപ്പടുത്തി കേരളത്തിന്റെ ഭൂപടം തയാറാക്കി. കേരളത്തിന്റെ ചരിത്രം പരിചയപ്പെടുത്തിക്കൊണ്ട് | 2017 നവംബർ 1 , ചെങ്ങന്നൂർ. കേരളത്തിന്റെ 62-ാം പിറന്നാൾ ലഹരിയിൽ അങ്ങാടിക്കൽ സെന്റ് ആനീസ് സ്ക്കുളിൽ വിവിധ പരിപാടികളോടെ ഭംഗിയായി അരങ്ങേറി. സ്ക്കൾ പ്രിൻസിപ്പൽ സിസ്റ്റർ ആത്മജ പരിപാടികൾക്ക് ഉദ്ഘാടനകർമ്മം നിർവഹിച്ചു. സോഷ്യൽ ക്ലബിന്റെ അഭിമുഖ്യത്തിൽ വിവിധതരം പൂക്കൾ പ്രയോജനപ്പടുത്തി കേരളത്തിന്റെ ഭൂപടം തയാറാക്കി. കേരളത്തിന്റെ ചരിത്രം പരിചയപ്പെടുത്തിക്കൊണ്ട് | ||
വരി 16: | വരി 16: | ||
ജൂൺ 1
| ജൂൺ 1

2018 -19 ലെ പ്രവേശനോൽസവം വിപുലമായി സ്‍കൂൾ അങ്കണത്തിൽ പി.ടി.എ. പ്രസിഡണ്ടിന്റെ അദ്ധ്യക്ഷതയിൽ നടത്തി.
| 2018 -19 ലെ പ്രവേശനോൽസവം വിപുലമായി സ്‍കൂൾ അങ്കണത്തിൽ പി.ടി.എ. പ്രസിഡണ്ടിന്റെ അദ്ധ്യക്ഷതയിൽ നടത്തി.

ഓഗസ്‍റ്റ് 10,2018

പൊതുവിദ്യാഭ്യാസയജ്ഞത്തിന്റെ ഭാഗമായി സ്‍കൂളുകളിൽ നടപ്പിലാക്കിയ ഹൈ-ടെക്ക് ക്ലാസുകളുടെ ഉദ്ഘാടനം സ്‍കൂൾ അങ്കണത്തിൽ ചെങ്ങന്നൂർ എം.എൽ.എ.ശ്രീ.സജി ചെറിയാൻ ഉദ്ഘാടനം ചെയ്തു.പി.റ്റി.എ.പ്രസിഡന്റ്ശ്രീ.സണ്ണി പുഞ്ചമണ്ണിൽ അദ്ധ്യക്ഷനായ ചടങ്ങിൽ ഹെഡ്‍മിസ്‍ട്രസ് ആത്‍മജ സിസ്‍റ്റർ സ്വാഗതവും സ്‍റ്റാഫ് സെക്രട്ടറി ശ്രീമതി എലിസബേത്ത് ഡാനിയേൽ കൃതജ്ഞതയും.നടത്തി.മദർ ഹൃദ്യ ആശംസ അർപ്പിച്ചു.
[[ചിത്രം:36007-3.resized.jpg]]
| പൊതുവിദ്യാഭ്യാസയജ്ഞത്തിന്റെ ഭാഗമായി സ്‍കൂളുകളിൽ നടപ്പിലാക്കിയ ഹൈ-ടെക്ക് ക്ലാസുകളുടെ ഉദ്ഘാടനം സ്‍കൂൾ അങ്കണത്തിൽ ചെങ്ങന്നൂർ എം.എൽ.എ.ശ്രീ.സജി ചെറിയാൻ ഉദ്ഘാടനം ചെയ്തു.പി.റ്റി.എ.പ്രസിഡന്റ്ശ്രീ.സണ്ണി പുഞ്ചമണ്ണിൽ അദ്ധ്യക്ഷനായ ചടങ്ങിൽ ഹെഡ്‍മിസ്‍ട്രസ് ആത്‍മജ സിസ്‍റ്റർ സ്വാഗതവും സ്‍റ്റാഫ് സെക്രട്ടറി ശ്രീമതി എലിസബേത്ത് ഡാനിയേൽ കൃതജ്ഞതയും.നടത്തി.മദർ ഹൃദ്യ ആശംസ അർപ്പിച്ചു.
[[ചിത്രം:36007-3.resized.jpg]]

[[ചിത്രം:36007-1.resized.jpg]] | [[ചിത്രം:36007-1.resized.jpg]] |
21:54, 12 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
പിറന്നാൾ നിറവിൽ കേരളം 2017 നവംബർ 1 , ചെങ്ങന്നൂർ. കേരളത്തിന്റെ 62-ാം പിറന്നാൾ ലഹരിയിൽ അങ്ങാടിക്കൽ സെന്റ് ആനീസ് സ്ക്കുളിൽ വിവിധ പരിപാടികളോടെ ഭംഗിയായി അരങ്ങേറി. സ്ക്കൾ പ്രിൻസിപ്പൽ സിസ്റ്റർ ആത്മജ പരിപാടികൾക്ക് ഉദ്ഘാടനകർമ്മം നിർവഹിച്ചു. സോഷ്യൽ ക്ലബിന്റെ അഭിമുഖ്യത്തിൽ വിവിധതരം പൂക്കൾ പ്രയോജനപ്പടുത്തി കേരളത്തിന്റെ ഭൂപടം തയാറാക്കി. കേരളത്തിന്റെ ചരിത്രം പരിചയപ്പെടുത്തിക്കൊണ്ട് എലിസബത്ത് ടീച്ചർ പ്രഭാഷണം നടത്തി. വിദ്യാർഥികളുടെ വിവിധതരം പരിപാടികൾ അവതരിപ്പിച്ചു. സ്കൂൾ ലീഡർ കെസിയ ഉമ്മൻ ക്രതഞ്ത അർപ്പിച്ചു.
നവംബർ 14
ശിശുദിനം സെന്റ് ആൻസ് സ്കൂളിൽ വിപുലമായി ആഘോഷിച്ചു.സ്ക്കൾ പ്രിൻസിപ്പൽ സിസ്റ്റർ ആത്മജ പരിപാടികൾ ഉദ്ഘാടനം നിർവഹിച്ചു.കുട്ടികളുടെ വിവിധ പരിപാടികൾ നടത്തി.ശിശുദിന റാലിയും നടത്തി.
ജൂൺ 1
2018 -19 ലെ പ്രവേശനോൽസവം വിപുലമായി സ്‍കൂൾ അങ്കണത്തിൽ പി.ടി.എ. പ്രസിഡണ്ടിന്റെ അദ്ധ്യക്ഷതയിൽ നടത്തി.
ഓഗസ്‍റ്റ് 10,2018
പൊതുവിദ്യാഭ്യാസയജ്ഞത്തിന്റെ ഭാഗമായി സ്‍കൂളുകളിൽ നടപ്പിലാക്കിയ ഹൈ-ടെക്ക് ക്ലാസുകളുടെ ഉദ്ഘാടനം സ്‍കൂൾ അങ്കണത്തിൽ ചെങ്ങന്നൂർ എം.എൽ.എ.ശ്രീ.സജി ചെറിയാൻ ഉദ്ഘാടനം ചെയ്തു.പി.റ്റി.എ.പ്രസിഡന്റ്ശ്രീ.സണ്ണി പുഞ്ചമണ്ണിൽ അദ്ധ്യക്ഷനായ ചടങ്ങിൽ ഹെഡ്‍മിസ്‍ട്രസ് ആത്‍മജ സിസ്‍റ്റർ സ്വാഗതവും സ്‍റ്റാഫ് സെക്രട്ടറി ശ്രീമതി എലിസബേത്ത് ഡാനിയേൽ കൃതജ്ഞതയും.നടത്തി.മദർ ഹൃദ്യ ആശംസ അർപ്പിച്ചു.