"എം.എ.ഐ.എച്ച്.എസ് മുരിക്കടി/ഐ.ടി. ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 2: | വരി 2: | ||
'''വിവര സാങ്കേതികവിദ്യ, പഠനരംഗത്ത് അതിന്റെ ഉപയോഗം, അതിന്റെ പുത്തൻ പ്രവണതകൾ എന്നിവയെക്കുറിച്ചുള്ള അവബോധവും താല്പര്യവും കുട്ടികളിൽ ഉണ്ടാക്കിയെടുക്കുക എന്ന ലക്ഷ്യത്തോടെ സ്കൂളിൽ 2018-19 വർഷത്തിലെ ഐ.ടി. ക്ലബ്ബ് രൂപീകരിക്കുകയുണ്ടായി. വിവരസാങ്കേതിക വിദ്യയുമായി ബന്ധപ്പെട്ട സ്കൂളിലെ എല്ലാപ്രവർത്തനങ്ങൾക്കും വേണ്ട സഹായവും നേതൃത്വവും നൽകുന്നത് ഐ.ടി. ക്ലബ്ബ് ആണ്.സ്കൂളിലെ ഐ.ടി കോർഡിനേറ്ററായ ശ്രീ.കെ.കെ. വാസു(എച്ച്.എസ്,എ) ക്ലബ്ബിന്റെ സെക്രട്ടറിയായി പ്രവർത്തിക്കുന്നു.''' <br /> | '''വിവര സാങ്കേതികവിദ്യ, പഠനരംഗത്ത് അതിന്റെ ഉപയോഗം, അതിന്റെ പുത്തൻ പ്രവണതകൾ എന്നിവയെക്കുറിച്ചുള്ള അവബോധവും താല്പര്യവും കുട്ടികളിൽ ഉണ്ടാക്കിയെടുക്കുക എന്ന ലക്ഷ്യത്തോടെ സ്കൂളിൽ 2018-19 വർഷത്തിലെ ഐ.ടി. ക്ലബ്ബ് രൂപീകരിക്കുകയുണ്ടായി. വിവരസാങ്കേതിക വിദ്യയുമായി ബന്ധപ്പെട്ട സ്കൂളിലെ എല്ലാപ്രവർത്തനങ്ങൾക്കും വേണ്ട സഹായവും നേതൃത്വവും നൽകുന്നത് ഐ.ടി. ക്ലബ്ബ് ആണ്.സ്കൂളിലെ ഐ.ടി കോർഡിനേറ്ററായ ശ്രീ.കെ.കെ. വാസു(എച്ച്.എസ്,എ) ക്ലബ്ബിന്റെ സെക്രട്ടറിയായി പ്രവർത്തിക്കുന്നു.''' <br /> | ||
=== പീരുമേട് സബ്-ജില്ലാ എെ.റ്റി.മേള === | === പീരുമേട് സബ്-ജില്ലാ എെ.റ്റി.മേള === | ||
'''2017-18 വർഷത്തെ പീരുമേട് സബ്-ജില്ലാ എെ.റ്റി.മേള മുരിക്കടി എം.എ.ഐ.ഹൈസ്ക്കൂളിൽ വെച്ചാണ് നടന്നത്. വിവിധ സ്കൂളുകളിൽ നിന്ന് 150-ൽപരം കുട്ടികളും അദ്ധ്യാപകരും | '''2017-18 വർഷത്തെ പീരുമേട് സബ്-ജില്ലാ എെ.റ്റി.മേള മുരിക്കടി എം.എ.ഐ.ഹൈസ്ക്കൂളിൽ വെച്ചാണ് നടന്നത്. വിവിധ സ്കൂളുകളിൽ നിന്ന് 150-ൽപരം കുട്ടികളും അദ്ധ്യാപകരും പങ്കെടുത്ത സബ്-ജില്ലാ എെ.റ്റി.മേള അതിന്റെ സംഘാടനം കൊണ്ട് ശ്രദ്ധേയമാവുകയും ഏവരുടേയും പ്രശംസ പിടിച്ചുപറ്റുകയും ചെയ്തിരുന്നു.''' | ||
=== ഐ.ടി മേളയിലെ പങ്കാളിത്തം === | === ഐ.ടി മേളയിലെ പങ്കാളിത്തം === | ||